ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41077hm (സംവാദം | സംഭാവനകൾ)
No edit summary
Bhs Thevalakkara (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=778
|ആൺകുട്ടികളുടെ എണ്ണം 1-10=521
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=778
|വിദ്യാർത്ഥികളുടെ എണ്ണം 1-10=521
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആർ.പി.ഗോപിക
|പ്രധാന അദ്ധ്യാപിക= സുജ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അരുൺ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ സായി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=41074 A.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=41074 B.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 128: വരി 128:
ശ്രീ. കോവൂർ കുഞ്ഞുമോ�
ശ്രീ. കോവൂർ കുഞ്ഞുമോ�
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.02244,76.59320 |zoom=18}}
{{Slippymap|lat=9.02244|lon=76.59320 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:34, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര
എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര
വിലാസം
കോവൂർ

അരിനല്ലൂർ പി.ഒ.
,
690538
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0476 2874002
ഇമെയിൽ41074kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41074 (സമേതം)
യുഡൈസ് കോഡ്32130400204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ521
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ521
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ എസ്
പി.ടി.എ. പ്രസിഡണ്ട്ജോസ് ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ സായി
അവസാനം തിരുത്തിയത്
08-07-2025Bhs Thevalakkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ





N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


ചരിത്രം

'കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

9കെട്ടിടങ്ങളിലായി 28 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 15കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. റ്റി.ഒ. കോശിവൈദ്യൻ
  • ശ്രീ. പി.കെ. തോമസ് വൈദ്യൻ
  • ശ്രീ. എൻ. സനാതനൻ നായർ
  • ശ്രീ. ജേക്കബ് കുരിയൻ
  • ശ്രീ. റ്റി. കെ. അലക്സാണ്ടർ വൈദ്യൻ
  • ശ്രീ. ദിവാകരൻപിള്ള
  • ശ്രീ. വിശ്വനാഥകുറുപ്പ്
  • ശ്രീ. ജോൺവൈദ്യൻ
  • ശ്രീമതി. റെയ്ചൽ കോശി
  • ശ്രീമതി. ജി.ബി. ശാന്തകുമാരിയമ്മ
  • ശ്രീമതി, ചന്ദ്രികയമ്മ
  • ശ്രീ. വർഗ്ഗീസ് ജോർജ്ജ്
  • ശ്രീ. പി. രാജേന്ദ്രപ്രസാദ്
  • ശ്രീമതി. പി. കെ. രാധമ്മ
  • ശ്രീമതി. ഡി. ലളിതാഭായി
  • ശ്രീമതി. സാറാമ്മാ തോമസ്
  • ശ്രീമതി. ഡി. തുളസിയമ്മ
  • ശ്രീമതി .എ.ഉഷാകുമാരിയമ്മ
  • ശ്രീമതി ഗ്രേസിക്കുട്ടി
  • ശ്രീമതി . ബി .ലതികാമ്മ
  • ശ്രീമതി ടി  ഇന്ദിരാഭായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ശൂരനാട് കുഞ്ഞൻപിള്ള DySP. ശ്രീ. കളത്തിൽ ഗോപാലകൃഷ്ണപിള്ള ശ്രീ. കോവൂർ കുഞ്ഞുമോ�

വഴികാട്ടി

Map