"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|St. Antony`S H S S Pudukkad}}
{{prettyurl|St. Antony`S H S S Pudukkad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 5ന്  മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ്  കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ്  കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 12ന്  മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ്  കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ്  കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.

പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും  27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക്  രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി .

<gallery>
23058 oldbuilding.jpeg
പ്രമാണം:23058 oldbuilding.jpeg|പഴയ സ്കൂൾ കെട്ടിടം
 
</gallery>'''ടൈംലൈൻ'''  
'''ടൈംലൈൻ'''  

05.06.1917      1,2,3 ക്‌ളാസ്സുകൾ ആരംഭിച്ചു .
05.06.1917      1,2,3 ക്‌ളാസ്സുകൾ ആരംഭിച്ചു .
വരി 111: വരി 110:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടരഏക്കറോളം സ്ഥലത്തു 3 കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി ,ഹൈസ്കൂൾ,പ്രൈമറി വിഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരുലക്ഷത്തിഇരുപത്തിനായിരത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള വിശാലമായ കളിസ്ഥലവും കുട്ടികൾക്കായുണ്ട് .ഓരോ വിഭാഗത്തിനും സയൻസ് ലാബുകളും കംപ്യൂട്ടർലാബുകളും ലൈബ്രറികളും ഉണ്ട് .കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവയും പ്രത്യേകം ഉണ്ട് .വിദ്യാലയത്തിലെ ഹൈടെക് ക്ലാസ് മുറികൾ പഠനം എളുപ്പവും രസകരവുമാക്കുന്നു.എല്ലാ ക്ലാസ്സ്മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട് .സയൻസ് (ബയോളജി സയൻസ് ,കമ്പ്യൂട്ടർ സയൻസ് )കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് (ജനറൽ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) വിഭാഗങ്ങളിലായി 20 ഓളം ബാച്ചുകളുള്ള ഹയർ സെക്കന്ററി വിഭാഗം കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഹയർ സെക്കന്ററികളിലൊന്നാണ് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിങ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
*  ബാന്റ് ട്രൂപ്പ്.
* എൻ.സി.സി.
* ക്ലാസ് മാഗസിൻ.
1948 ൽ പാർലിമെന്റ് പാസ്സാക്കിയ ആക്ട് ന് ആധാരമാക്കിയാണ് ഇന്ത്യയിലാദ്യമായി നാഷണൽ കേഡറ്റ് കോർ അഥവാ എൻ സി സി നിലവിൽ വന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരിശീലനം സിദ്ധിച്ച യുവജന സംഘടനയാണ് എൻ സി സി .  കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻസിസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ആണ് എൻ സി സി യുടെ ആസ്ഥാനം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനൻറ് ജനറൽ ആണ് എൻ സി സി യുടെ തലവൻ ( ഡയറക്ടർ ജനറൽ ഓഫ് എൻസിസി) . DG NCC യുടെ കീഴിലായി 21 ഡയറക്ടറേറ്റ്  നിലവിലുണ്ട്. അതിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലാണ് കേരളത്തിലെ എൻ സി സി പ്രവർത്തിക്കുന്നത്. കേരള ഡയറക്ടറേറ്റിന്റെ  കീഴിൽ 5 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട് . അതിലെ എറണാകുളം ഗ്രൂപ്പിന്റെ  കീഴിലാണ് 23 കേരള ബറ്റാലിയന്റെ പ്രവർത്തനം . 23 കേരള ബറ്റാലിയന്റെ കീഴിലാണ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി സീനിയർ വിഭാഗത്തിൽ 52 കേഡറ്റുകളാണ് നമ്മുടെ പ്രഖ്യാപിത എണ്ണം. 2012- 2013 കാലഘട്ടത്തിലാണ് പുതുക്കാട് സ്കൂളിൽ ആദ്യമായി എൻ സി സി യുടെ പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ ആർമി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എൻ സി സി യിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 260 ഓളം കുട്ടികൾക്ക് ലീഡർഷിപ്പ് ക്വാളിറ്റി, അച്ചടക്കം, ഏകാഗ്രത, വ്യത്യസ്ത ആയുധങ്ങളുടെ പരീശീലനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ ട്രെയ്നിങ്ങ് സിദ്ധിച്ചിട്ടുണ്ട്. ഐക്യവും അച്ചടക്കവും എന്നതാണ് എൻ സി സി യുടെ മുഖമുദ്ര. സായുധസേനകളിലും മറ്റ് വ്യത്യസ്ത ഗവൺമെന്റ് ജോലികളിലും  സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എൻ സി സിക്ക് ചേരാൻ കുട്ടികൾക്കും താൽപര്യം ഉണ്ട് . കൂടാതെ പരീക്ഷകളിൽ ഗ്രേസ് മാർക്കും അനുവദനീയമാണ്.<gallery>
* വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രമാണം:23058 NCC.jpg|എൻ സി സി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
</gallery>
* ബാന്റ് ട്രൂപ്പ്.
മികച്ച ഒരു ബാന്റ്‌സെറ്റ്  സ്കൂളിൽ കാലങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ വിശേഷദിനാചരണങ്ങളിലും ഒഴിച്ചുകൂടാനാവാത്ത 
 
ഒരു പ്രമുഖ സ്ഥാനം സെന്റ്  ആന്റണീസ്  ബാന്റ് സെറ്റിനുണ്ട് .
* ക്ലാസ് മാഗസിൻ.
എല്ലാ അധ്യയനവര്ഷങ്ങളിലും ക്ലാസ്സ്‌മാഗസീനുകൾ തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .
* വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു .
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്  ,സോഷ്യൽ ക്ലബ് ,ഇക്കോ ക്ലബ്  ,എനർജി ക്ലബ് ,മാത്‍സ് ക്ലബ് ,
 
ജൻഡർ ക്ലബ്     കൂടാതെ ബിജു ആന്റണി സാറിന്റെ മേൽനോട്ടത്തിൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയും
 
മേരി സൈഫിൻ ടീച്ചർ അജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ  കൈറ്റ്സ് ഐ ടി ക്ലബും പ്രവർത്തിക്കുന്നു .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനം സ്വീകരിച്ചു 05/06/1917ൽ ആരംഭിച്ച പുതുക്കാട് സെന്റ് ആന്റണീസ് എലിമെന്ററി സ്കൂൾ (ഇംഗ്ളീഷും മലയാളവും പഠിപ്പിക്കുന്ന ആംഗ്ലോ വെർണക്കലർ സ്കൂൾ )ലോവർ പ്രൈമറി,അപ്പർ പ്രൈമറി ,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ തലങ്ങളിലേക്ക് ഉയർത്തപ്പെട്ടു.31/03/1971 ൽ തൃശൂർ കത്തോലിക്ക രൂപത കോർപ്പറേറ്റ് ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ അംഗമായി .  

{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ  
!പേര്
!മാനേജർമാർ
!കാലഘട്ടം  
!കാലഘട്ടം  
|-
|-
വരി 275: വരി 289:
|37
|37
|വെരി റെവ ഫാ ജോൺസൺ ചാലിശ്ശേരി  
|വെരി റെവ ഫാ ജോൺസൺ ചാലിശ്ശേരി  
|2020-
|2020-2023
|-
|38
|വെരി റെവ ഫാ പോൾ തേയ്ക്കാനത്ത്
|2023-
|}
|}

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''ക്രമ നമ്പർ'''
!'''പേര്'''
!കാലഘട്ടം
|-
|1
|ശ്രീ  എം ആർ  ജോസഫ്
|1917
|-
|2
|ശ്രീ എൻ എസ് പരമേശ്വര അയ്യർ
|1917
|-
|3
|ശ്രീ എം ആർ  ജോസഫ്
|1918-1919
|-
|4
|ശ്രീ എൽ കെ വൈദ്യനാഥ അയ്യർ
|1921
|-
|5
|ശ്രീ എം ആർ  ജോസഫ്
|1922
|-
|6
|ശ്രീ ഇ എൽ ആന്റണി
|1922
|-
|7
|ശ്രീ എ വി ആന്റണി
|1923-1935
|-
|8
|ശ്രീ പി സി ജോസഫ്
|1935
|-
|9
|ശ്രീ എ വി ആന്റണി
|1936-1956
|-
|10
|ശ്രീ പി സി ജോസഫ്
|1956-1971
|-
|11
|ശ്രീ പി ജെ അബ്രാഹം
|1971-1973
|-
|12
|ശ്രീ കെ ബലരാമ മാരാർ
|1973-1975
|-
|13
|ശ്രീ പി ജെ ജോർജ്
|1975-1982
|-
|14
|ശ്രീ കെ വിജയൻ
|1982-1983
|-
|15
|ശ്രീ കെ ജെ വർഗീസ്
|1983-1985
|-
|16
|ശ്രീ ടി എ ഔസേഫ്
|1985-1988
|-
|17
|ശ്രീ പി എ അഗസ്റ്റി
|1988-1989
|-
|18
|ശ്രീ കെ എൻ നാരായണൻ
|1989-1990
|-
|19
|ശ്രീ സി ഡി ലോനപ്പൻ
|1990-1992
|-
|20
|ശ്രീ പി ഡി ജോസ്
|1992-1993
|-
|21
|ശ്രീ എം എൽ ജോസ്
|1993-1995
|-
|22
|ശ്രീ സി ടി സൈമൺ
|1995-2006
|-
|23
|ശ്രീമതി എം ഒ തങ്കമ്മ
|2006-2013
|-
|24
|ശ്രീ സി കെ ജോസഫ്
|2013-2017
|-
|25
|ശ്രീമതി ടി ഒ ഷെർളി
|2017-2018
|-
|26
|റെവ ഫാ ആന്റോ കാഞ്ഞിരത്തിങ്കൽ
|2018-2019
|-
|27
|ശ്രീമതി ടി ഒ ഷെർളി
|2019-2022
|-
|28
|ശ്രീ യൂജിൻ പ്രിൻസ് എം
|2022-
|}
{| class="wikitable"
|+
!'''ക്രമ നമ്പർ'''
!പ്രിൻസിപ്പൽ
!കാലഘട്ടം
|-
|1
|ശ്രീ സി ടി സൈമൺ
|1998-2006
|-
|2
|ശ്രീമതി സീന കെ ജെ (പ്രിൻസിപ്പൽ ഇൻ ചാർജ് )
|2006-2007
|-
|2
|ശ്രീമതി ആൻസി ജോസഫ് പി
|2007-2016
|-
|4
|ഡോ ജോയ് കെ എ
|2016-2022
|-
|5
|ഡോ  ഗിൽസ് എ  പല്ലൻ
|2022-
|}
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  ശ്രീ സി ടി സൈമൺ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  2021  ഡോ കെ എ ജോയ്
[[പ്രമാണം:23058 Dr Joy K A.jpg|ലഘുചിത്രം|102x102ബിന്ദു|ഡോ  കെ എ ജോയ്]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

'''പ്രശസ്തരായ സെന്റ് ആന്റണിഷ്യൻസ്'''
'''[https://en.wikipedia.org/wiki/Andrews_Thazhath മാർ ആൻഡ്രൂസ് താഴത്ത്]'''
1951 ഡിസംബർ 13ന് പുതുക്കാടിൽ ജനനം
1977 മാർച്ച് 14ന് വൈദീക പട്ടം സ്വീകരിച്ചു.
2014 മാർച്ച് 18-ന് തൃശൂർ അതിരൂപത സഹായമെത്രാൻ
2007 മാർച്ച് 18ന് തൃശൂർ അതിരൂപത മെത്രാൻ
[https://en.wikipedia.org/wiki/P._P._George ശ്രീ '''പി പി ജോർജ്ജ് മാസ്റ്റർ''']
1951 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
1956 മാത്തമാറ്റിക്സ് ടീച്ചർ  സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
24 വർഷം എം എൽ എ
4 വർഷം കേരള കൃഷിവകുപ്പ് മന്ത്രി
8 വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്  അംഗം
4 വർഷം കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രോ-ചാൻസലർ
'''[https://en.wikipedia.org/wiki/C._Raveendranath പ്രൊഫ സി രവീന്ദ്രനാഥ്]'''
1970 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
കോളേജ് വിദ്യാഭ്യാസം സെന്റ് തോമസ് കോളേജ് തൃശൂർ
മുൻ കെമിസ്ട്രി പ്രൊഫസർ സെന്റ് തോമസ് കോളേജ്, തൃശൂർ
15 വർഷം എം എൽ എ
മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി
ശ്രീ '''[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:C.G._Janardhanan.jpg സി ജി ജനാർദ്ധനൻ]'''
വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
10 വർഷം എം എൽ എ
മുൻ കെ പി സി സി ജനറൽ സെക്രട്ടറി
മുൻ സ്റ്റേറ്റ് ഫിലിം ചേംബർ വൈസ് പ്രസിഡണ്ട്
ശ്രീ '''[http://www.niyamasabha.org/codes/members/m71.htm എം കെ പോൾസൺ മാസ്റ്റർ]'''
വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്
23ാം വയസ്സിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ
1991 ജില്ല കൗൺസിൽ മെമ്പർ
1995 ജില്ല പഞ്ചായത്ത് മെമ്പർ
2001 ൽ മണലൂർ എം എൽ  എ
2002 ൽ കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ

==വഴികാട്ടി==
വഴികാട്ടി
{{#multimaps:10.421220621919877,76.2679620851942|zoom=18}}
* NH 544 ൽ നിന്നും ഊരകം പുതുക്കാട് റോഡിൽ  350  മീറ്റർ
* പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കി മി
{{Slippymap|lat=10.421220621919877|lon=76.2679620851942|zoom=18|width=full|height=400|marker=yes}}

22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്
വിലാസം
പുതുക്കാട്

പുതുക്കാട്
,
പുതുക്കാട് പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 06 - 1917
വിവരങ്ങൾ
ഫോൺ0480 2752672
ഇമെയിൽstantonyshsspudukkad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23058 (സമേതം)
എച്ച് എസ് എസ് കോഡ്08062
യുഡൈസ് കോഡ്32070802001
വിക്കിഡാറ്റQ64091572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപുതുക്കാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ262
ആകെ വിദ്യാർത്ഥികൾ571
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ580
പെൺകുട്ടികൾ467
ആകെ വിദ്യാർത്ഥികൾ1047
അദ്ധ്യാപകർ38
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോക്ടർ കെ എ ജോയ്
പ്രധാന അദ്ധ്യാപികഷേർലി ടി ഒ
പി.ടി.എ. പ്രസിഡണ്ട്വർഗീസ് വളപ്പില
എം.പി.ടി.എ. പ്രസിഡണ്ട്ധനലക്ഷ്മി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറുപട്ടണമായ പുതുക്കാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട്  തലയുയർത്തി നിൽക്കുന്ന, പുതുക്കാട് ദേശത്തിനു അറിവിന്റെ സമ്പത്തു പകർന്നു കൊടുക്കുന്ന പുതുക്കാട് സെന്റ് ആന്റണീസ്  ഹയർ സെക്കന്ററി സ്‌കൂൾ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്

ചരിത്രം

പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 12ന്  മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ്  കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ്  കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.

പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി  1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും  27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക്  രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി .

ടൈംലൈൻ

05.06.1917 1,2,3 ക്‌ളാസ്സുകൾ ആരംഭിച്ചു .

27.05.1918 4ആം ക്‌ളാസ് ആരംഭിച്ചു .എൽ പി സ്‌കൂൾ പൂർണമായി.

16.01.1920 ഫസ്റ്റ് ഫോറം ആരംഭിച്ചു .

28.05.1922   സെക്കന്റ് ഫോറം ആരംഭിച്ചു .

28.05.1923 തേർഡ് ഫോറം ആരംഭിച്ചു .

31.05.1938 ഹൈസ്കൂൾ ആയി ഉയർന്നു .

01.06.1961 ടി ടി സി ആരംഭിക്കുകയും 1958ൽ നിർത്തലാക്കുകയും ചെയ്തു .

01.06.1961 ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു .

05.06.1961 എൽ പി സ്കൂൾ രേഖപ്പെടുത്തി .

31.03.1968 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി .

31.03.1971 കോർപ്പറേറ്റ് രൂപീകരിച്ചു .

1975 പി ടി എ രൂപം കൊണ്ട് .

1990 ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന് രൂപം കൊടുത്തു .

1998 ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു .

2000 കൂടുതൽ പ്ലസ്‌ടു ബാച്ചുകൾ അനുവദിച്ചു .

2013 സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി .

ഭൗതികസൗകര്യങ്ങൾ

രണ്ടരഏക്കറോളം സ്ഥലത്തു 3 കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി ,ഹൈസ്കൂൾ,പ്രൈമറി വിഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു.കൂടാതെ ഒരുലക്ഷത്തിഇരുപത്തിനായിരത്തോളം ചതുരശ്ര അടി വിസ്‌തീർണമുള്ള വിശാലമായ കളിസ്ഥലവും കുട്ടികൾക്കായുണ്ട് .ഓരോ വിഭാഗത്തിനും സയൻസ് ലാബുകളും കംപ്യൂട്ടർലാബുകളും ലൈബ്രറികളും ഉണ്ട് .കൂടാതെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയവയും പ്രത്യേകം ഉണ്ട് .വിദ്യാലയത്തിലെ ഹൈടെക് ക്ലാസ് മുറികൾ പഠനം എളുപ്പവും രസകരവുമാക്കുന്നു.എല്ലാ ക്ലാസ്സ്മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട് .സയൻസ് (ബയോളജി സയൻസ് ,കമ്പ്യൂട്ടർ സയൻസ് )കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് (ജനറൽ,കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) വിഭാഗങ്ങളിലായി 20 ഓളം ബാച്ചുകളുള്ള ഹയർ സെക്കന്ററി വിഭാഗം കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഹയർ സെക്കന്ററികളിലൊന്നാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

അധ്യാപകരുടെ നേതൃത്വത്തിൽ ഒരു മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിങ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .

  • എൻ.സി.സി.

1948 ൽ പാർലിമെന്റ് പാസ്സാക്കിയ ആക്ട് ന് ആധാരമാക്കിയാണ് ഇന്ത്യയിലാദ്യമായി നാഷണൽ കേഡറ്റ് കോർ അഥവാ എൻ സി സി നിലവിൽ വന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരിശീലനം സിദ്ധിച്ച യുവജന സംഘടനയാണ് എൻ സി സി .  കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് എൻസിസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ആണ് എൻ സി സി യുടെ ആസ്ഥാനം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനൻറ് ജനറൽ ആണ് എൻ സി സി യുടെ തലവൻ ( ഡയറക്ടർ ജനറൽ ഓഫ് എൻസിസി) . DG NCC യുടെ കീഴിലായി 21 ഡയറക്ടറേറ്റ്  നിലവിലുണ്ട്. അതിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലാണ് കേരളത്തിലെ എൻ സി സി പ്രവർത്തിക്കുന്നത്. കേരള ഡയറക്ടറേറ്റിന്റെ  കീഴിൽ 5 ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഉണ്ട് . അതിലെ എറണാകുളം ഗ്രൂപ്പിന്റെ  കീഴിലാണ് 23 കേരള ബറ്റാലിയന്റെ പ്രവർത്തനം . 23 കേരള ബറ്റാലിയന്റെ കീഴിലാണ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി സീനിയർ വിഭാഗത്തിൽ 52 കേഡറ്റുകളാണ് നമ്മുടെ പ്രഖ്യാപിത എണ്ണം. 2012- 2013 കാലഘട്ടത്തിലാണ് പുതുക്കാട് സ്കൂളിൽ ആദ്യമായി എൻ സി സി യുടെ പരിശീലനം ആരംഭിച്ചത്. ഇന്ത്യൻ ആർമി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിരോധ സംവിധാനം എന്നറിയപ്പെടുന്ന എൻ സി സി യിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏകദേശം 260 ഓളം കുട്ടികൾക്ക് ലീഡർഷിപ്പ് ക്വാളിറ്റി, അച്ചടക്കം, ഏകാഗ്രത, വ്യത്യസ്ത ആയുധങ്ങളുടെ പരീശീലനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ ട്രെയ്നിങ്ങ് സിദ്ധിച്ചിട്ടുണ്ട്. ഐക്യവും അച്ചടക്കവും എന്നതാണ് എൻ സി സി യുടെ മുഖമുദ്ര. സായുധസേനകളിലും മറ്റ് വ്യത്യസ്ത ഗവൺമെന്റ് ജോലികളിലും  സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എൻ സി സിക്ക് ചേരാൻ കുട്ടികൾക്കും താൽപര്യം ഉണ്ട് . കൂടാതെ പരീക്ഷകളിൽ ഗ്രേസ് മാർക്കും അനുവദനീയമാണ്.

  • ബാന്റ് ട്രൂപ്പ്.

മികച്ച ഒരു ബാന്റ്‌സെറ്റ്  സ്കൂളിൽ കാലങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ വിശേഷദിനാചരണങ്ങളിലും ഒഴിച്ചുകൂടാനാവാത്ത 

ഒരു പ്രമുഖ സ്ഥാനം സെന്റ്  ആന്റണീസ്  ബാന്റ് സെറ്റിനുണ്ട് .

  • ക്ലാസ് മാഗസിൻ.

എല്ലാ അധ്യയനവര്ഷങ്ങളിലും ക്ലാസ്സ്‌മാഗസീനുകൾ തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു .

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്  ,സോഷ്യൽ ക്ലബ് ,ഇക്കോ ക്ലബ്  ,എനർജി ക്ലബ് ,മാത്‍സ് ക്ലബ് ,

ജൻഡർ ക്ലബ്  കൂടാതെ ബിജു ആന്റണി സാറിന്റെ മേൽനോട്ടത്തിൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയും

മേരി സൈഫിൻ ടീച്ചർ അജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ  കൈറ്റ്സ് ഐ ടി ക്ലബും പ്രവർത്തിക്കുന്നു .

മാനേജ്മെന്റ്

പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനം സ്വീകരിച്ചു 05/06/1917ൽ ആരംഭിച്ച പുതുക്കാട് സെന്റ് ആന്റണീസ് എലിമെന്ററി സ്കൂൾ (ഇംഗ്ളീഷും മലയാളവും പഠിപ്പിക്കുന്ന ആംഗ്ലോ വെർണക്കലർ സ്കൂൾ )ലോവർ പ്രൈമറി,അപ്പർ പ്രൈമറി ,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ തലങ്ങളിലേക്ക് ഉയർത്തപ്പെട്ടു.31/03/1971 ൽ തൃശൂർ കത്തോലിക്ക രൂപത കോർപ്പറേറ്റ് ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ അംഗമായി .

ക്രമ നമ്പർ മാനേജർമാർ കാലഘട്ടം
1 വെരി റെവ ഫാ ദേവസ്സി അവറാൻ 1917-1918
2 വെരി റെവ ഫാ യോഹന്നാൻ അക്കര 1918-1919
3 വെരി റെവ ഫാ മത്തായി പുതുശ്ശേരി 1919-1920
4 വെരി റെവ ഫാ ക്രൂസ് പാനികുളം 1921-1923
5 വെരി റെവ ഫാ യോഹന്നാൻ ആലപ്പാട്ട് 1923-1925
6 വെരി റെവ ഫാ പൊറിഞ്ചു എളംകുന്നപ്പുഴ 1925-1928
7 വെരി റെവ ഫാ ജേക്കബ് മേനാച്ചേരി 1928-1931
8 വെരി റെവ ഫാ തോമ തൈക്കാട്ടിൽ 1931-1934
9 വെരി റെവ ഫാ ഔസേഫ് ചിറയത് സീനിയർ  1934-1938
10 വെരി റെവ ഫാ ഔസേഫ് മണവാളൻ 1938-1940
11 വെരി റെവ ഫാ പത്രോസ് പഴയാറ്റിൽ 1940-1941
12 വെരി റെവ ഫാ സിറിയക് മേനാച്ചേരി 1941-1942
13 വെരി റെവ ഫാ ഔസേഫ്  ചിറ്റിലപ്പിള്ളി  സീനിയർ 1942-1945
14 വെരി റെവ ഫാ ഗീവർഗീസ് അക്കര 1946-1952
15 വെരി റെവ ഫാ ഔസേഫ് പറമ്പൻ ജൂനിയർ 1952-1958
16 വെരി റെവ ഫാ ജേക്കബ് ചൊവ്വല്ലൂർ 1958-1962
17 വെരി റെവ ഫാ സക്കറ്യാസ് വാഴപ്പിള്ളി 1962-1963
18 വെരി റെവ ഫാ അഗസ്റ്റി തട്ടിൽ 1963-1964
19 വെരി റെവ ഫാ ജോൺ മാളിയേക്കൽ 1964-1965
20 വെരി റെവ ഫാ പോൾ വാലിക്കോടത് 1965-1969
21 വെരി റെവ ഫാ ജോസഫ് തോട്ടുങ്കൽ 1969-1970
22 വെരി റെവ ഫാ സക്കറിയാസ്  പുതുശ്ശേരി 1970-1972
23 വെരി റെവ ഫാ ജെയിംസ് എളംകുന്നപ്പുഴ 1972-1976
24 വെരി റെവ ഫാ മാത്യു കിടങ്ങൻ 1976-1980
25 വെരി റെവ ഫാ ആന്റണി പെല്ലിശ്ശേരി 1980-1984
26 വെരി റെവ ഫാ ജോസഫ് ചാഴൂർ 1984-1988
27 വെരി റെവ ഫാ ആന്റണി ചെമ്മണ്ണൂർ 1988-1991
28 വെരി റെവ ഫാ ആന്റണി തോട്ടാൻ 1991-1994
29 വെരി റെവ ഫാ ജോർജ് കൂനൻ 1994-1996
30 വെരി റെവ ഫാ പോൾ ആലപ്പാട്ട് 1996-2001
31 വെരി റെവ ഫാ ആന്റണി മേച്ചേരി  2001-2004
32 വെരി റെവ ഫാ ലോറൻസ്  ഒലെക്കെങ്കൽ 2004-2007
33 വെരി റെവ ഫാ ജോസ് തെക്കേക്കര 2007-2008
34 വെരി റെവ ഫാ ഇട്ടിച്ചൻ കുരിശ്ശേരി 2008-2010
35 വെരി റെവ ഫാ ജോസ് വല്ലൂരാൻ 2010-2017
36 വെരി റെവ ഫാ പോൾസൺ പാലത്തിങ്കൽ 2017-2020
37 വെരി റെവ ഫാ ജോൺസൺ ചാലിശ്ശേരി 2020-2023
38 വെരി റെവ ഫാ പോൾ തേയ്ക്കാനത്ത് 2023-

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ എം ആർ ജോസഫ് 1917
2 ശ്രീ എൻ എസ് പരമേശ്വര അയ്യർ 1917
3 ശ്രീ എം ആർ ജോസഫ് 1918-1919
4 ശ്രീ എൽ കെ വൈദ്യനാഥ അയ്യർ 1921
5 ശ്രീ എം ആർ ജോസഫ് 1922
6 ശ്രീ ഇ എൽ ആന്റണി 1922
7 ശ്രീ എ വി ആന്റണി 1923-1935
8 ശ്രീ പി സി ജോസഫ് 1935
9 ശ്രീ എ വി ആന്റണി 1936-1956
10 ശ്രീ പി സി ജോസഫ് 1956-1971
11 ശ്രീ പി ജെ അബ്രാഹം 1971-1973
12 ശ്രീ കെ ബലരാമ മാരാർ 1973-1975
13 ശ്രീ പി ജെ ജോർജ് 1975-1982
14 ശ്രീ കെ വിജയൻ 1982-1983
15 ശ്രീ കെ ജെ വർഗീസ് 1983-1985
16 ശ്രീ ടി എ ഔസേഫ് 1985-1988
17 ശ്രീ പി എ അഗസ്റ്റി 1988-1989
18 ശ്രീ കെ എൻ നാരായണൻ 1989-1990
19 ശ്രീ സി ഡി ലോനപ്പൻ 1990-1992
20 ശ്രീ പി ഡി ജോസ് 1992-1993
21 ശ്രീ എം എൽ ജോസ് 1993-1995
22 ശ്രീ സി ടി സൈമൺ 1995-2006
23 ശ്രീമതി എം ഒ തങ്കമ്മ 2006-2013
24 ശ്രീ സി കെ ജോസഫ് 2013-2017
25 ശ്രീമതി ടി ഒ ഷെർളി 2017-2018
26 റെവ ഫാ ആന്റോ കാഞ്ഞിരത്തിങ്കൽ 2018-2019
27 ശ്രീമതി ടി ഒ ഷെർളി 2019-2022
28 ശ്രീ യൂജിൻ പ്രിൻസ് എം 2022-
ക്രമ നമ്പർ പ്രിൻസിപ്പൽ കാലഘട്ടം
1 ശ്രീ സി ടി സൈമൺ 1998-2006
2 ശ്രീമതി സീന കെ ജെ (പ്രിൻസിപ്പൽ ഇൻ ചാർജ് ) 2006-2007
2 ശ്രീമതി ആൻസി ജോസഫ് പി 2007-2016
4 ഡോ ജോയ് കെ എ 2016-2022
5 ഡോ  ഗിൽസ് എ  പല്ലൻ 2022-

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ സി ടി സൈമൺ

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്  2021  ഡോ കെ എ ജോയ്

ഡോ  കെ എ ജോയ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ സെന്റ് ആന്റണിഷ്യൻസ്

മാർ ആൻഡ്രൂസ് താഴത്ത്

1951 ഡിസംബർ 13ന് പുതുക്കാടിൽ ജനനം

1977 മാർച്ച് 14ന് വൈദീക പട്ടം സ്വീകരിച്ചു.

2014 മാർച്ച് 18-ന് തൃശൂർ അതിരൂപത സഹായമെത്രാൻ

2007 മാർച്ച് 18ന് തൃശൂർ അതിരൂപത മെത്രാൻ

ശ്രീ പി പി ജോർജ്ജ് മാസ്റ്റർ

1951 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്

1956 മാത്തമാറ്റിക്സ് ടീച്ചർ സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്

24 വർഷം എം എൽ എ

4 വർഷം കേരള കൃഷിവകുപ്പ് മന്ത്രി

8 വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം

4 വർഷം കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി പ്രോ-ചാൻസലർ

പ്രൊഫ സി രവീന്ദ്രനാഥ്

1970 എസ് എസ് എൽ സി സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്

കോളേജ് വിദ്യാഭ്യാസം സെന്റ് തോമസ് കോളേജ് തൃശൂർ

മുൻ കെമിസ്ട്രി പ്രൊഫസർ സെന്റ് തോമസ് കോളേജ്, തൃശൂർ

15 വർഷം എം എൽ എ

മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി

ശ്രീ സി ജി ജനാർദ്ധനൻ

വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്

10 വർഷം എം എൽ എ

മുൻ കെ പി സി സി ജനറൽ സെക്രട്ടറി

മുൻ സ്റ്റേറ്റ് ഫിലിം ചേംബർ വൈസ് പ്രസിഡണ്ട്

ശ്രീ എം കെ പോൾസൺ മാസ്റ്റർ

വിദ്യാഭ്യാസം സെന്റ് ആന്റണീസ് എച്ച് എസ് പുതുക്കാട്

23ാം വയസ്സിൽ പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ

1991 ജില്ല കൗൺസിൽ മെമ്പർ

1995 ജില്ല പഞ്ചായത്ത് മെമ്പർ

2001 ൽ മണലൂർ എം എൽ എ

2002 ൽ കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ

വഴികാട്ടി

  • NH 544 ൽ നിന്നും ഊരകം പുതുക്കാട് റോഡിൽ 350  മീറ്റർ
  • പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കി മി
Map