ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48022 (സംവാദം | സംഭാവനകൾ)
(ചെ.) club
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)

(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 273 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. Kavanur}}
{{HSSchoolFrame/Header}}

{{Infobox School

|സ്ഥലപ്പേര്=ഇളയ‍ൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48022
|എച്ച് എസ് എസ് കോഡ്=11139
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567651
|യുഡൈസ് കോഡ്=32050100214
|സ്ഥാപിതദിവസം=29
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്.കാവന‍ൂർ.
|പോസ്റ്റോഫീസ്=ഇരിവേറ്റി
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2796270
|സ്കൂൾ ഇമെയിൽ=kavanurghsatelayur@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://rb.gy/2ekt21
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ,
|വാർഡ്=16
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=505
|പെൺകുട്ടികളുടെ എണ്ണം 1-10=456
|വിദ്യാർത്ഥികളുടെ എണ്ണം 1-10=961
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=294
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=443
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ഗീത കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന വല്ലയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അബൂബക്കർ എം. പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=48022-School-Building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2025-26}}

മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് '''ജി.എച്ച്. എസ്. കാവന‍ൂർ.'''

ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 961 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1698 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]

== മികവ‍ുകൾ നിറവ‍ുകൾ ==

== INSPARE AWARD ==
2020-21 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ആധിത്യൻ. പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത്  സ്കൂളിന്റെ മികച്ച വിജയങ്ങളുലൊന്നാണ്.

== NTSE ==
കഴിഞ്ഞ വർഷങ്ങളിലെപ്പോലെ വർഷവും National Talent Search Examination Scholarship ന് അർഹത നേടിയ ക‍ുട്ടികൾ നിരവധിയാണ്. ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE_2020 സ്കോളർഷിപ്പ് നേടി.

== '''<nowiki/>'NMMS'''' ==
NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി,  ജിഹാന. കെ, അനർഘ. കെ. പി  എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ്  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS- 2023 പരീക്ഷയിൽ മിഥിലാജ്, അംജദ്. ടി പി അതുൽ എന്നിവരും, NMMS 2024 പരീക്ഷയിൽ

ജഷ കെ പി

ശിഖ പി, ഇഷ ഇൽമി കെ

പി, മേധ പി എന്നീ കുട്ടികളും എൻ എം എം എസ് നേടി.

==സ്പെഷ്യൽ കോച്ചിംഗ് ==

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

==CWSN==

സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.

== കലോത്സവം ==
അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . 2021-22 ൽ രണ്ടാം സ്ഥാനവും , 2023-24 ൽ ഒന്നാം സ്ഥാനവും നേടി. നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.
2024-25 ൽ ഓവറോൾ മൂന്നാം സ്ഥാനം
(ജനറൽ ) ഓവറോൾ രണ്ടാം സ്ഥാനം ( അറബിക് കലോത്സവം)

2025-26 ൽ സബ്ജില്ലാ കലോത്സവത്തിൽ  ഒന്നാം സ്ഥാനത്തോടൊപ്പം

ഗാന്ധിദർശൻ കലോത്സവത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.

==  ശാസ്ത്രോത്സവം  ==

{{Infobox School|
അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ഐ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ഐ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.. 2025-26 അധ്യാന വർഷത്തിലും മികച്ച നേട്ടം സ്കൂളിന് കരസ്ഥമാക്കാനായി.

പേര്=ജി.എച്ച്.എസ്.എസ്.കാവനൂര്‍|
സ്ഥലപ്പേര്=ഇളയൂര്‍|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=48022|
സ്ഥാപിതദിവസം=29|
സ്ഥാപിതമാസം=08|
സ്ഥാപിതവര്‍ഷം=1974|
സ്കൂള്‍ വിലാസം=ഇരിവേറ്റി പി.ഒ,
മലപ്പുറം|
പിന്‍ കോഡ്=673639 |
സ്കൂള്‍ ഫോണ്‍=04832796270|
സ്കൂള്‍ ഇമെയില്‍=kavanurghsatelayur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=അരീക്കോട്|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=629|
പെൺകുട്ടികളുടെ എണ്ണം=603|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1232|
അദ്ധ്യാപകരുടെ എണ്ണം=50|
പ്രിന്‍സിപ്പല്‍=അബ്ദുല്ല കെ.|
| പ്രധാന അദ്ധ്യാപകന്‍=മായാലക്ഷ്മി കെ എസ്|
| പി.ടി.ഏ. പ്രസിഡണ്ട്=ചന്ദ്രന്‍ |
സ്കൂള്‍ ചിത്രം= "/home/ghskavanur/Desktop/123.jpg.jpg‎"|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|

ജി.എച്ച്.എസ്.എസ്.കാവനൂര്‍

മലപ്പുറം ജില്ലയിലെ കാവനൂര്‍‍‍ പഞ്ചായത്തില്‍ എളയൂര്‍ ഗ്രാമത്തില്‍ പ്രകൃതി രമണീയമായ മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നല്‍കിയ മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലായിരുന്നു തുടക്കം. ജാതി മത ഭേദമന്യേ നാട്ടുകാര്‍ ശ്രമദാനമായി പടുത്തുയര്‍ത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നന്‍ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ല്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു.സ്വന്തം കെട്ടിടത്തില്‍ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാര്‍ച്ചിലായിരുന്നു.

സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.കേവലം 45  കുട്ടികളുമായി 1974 ല്‍ എളയൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയില്‍  ആരംഭിച്ച ഇൗ സ്ഥാപനത്തില്‍ ഇന്ന്  ഹെെസ്ക്കൂള്‍ വിഭാഗത്തില്‍ 25 ഡിവിഷനുകളിലായി 1300 ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 700 ഉം അടക്കം 2000 കുട്ടികള്‍ പഠിക്കുന്നു.ഹയര്‍ സെക്കന്ററിയില്‍ മൂന്ന് സയന്‍സ് ബാച്ചുക
ളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്.

മലപ്പുറം ജില്ലയില്‍ അഡ്മിഷന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ്വം ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂര്‍.അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും ഫലമാണിത്.

മികവുകള്‍ നിറവുകള്‍:-
== കായിക മേള ==

അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ് ടീമിനെ നയിക്കുന്നത്.
കാവനൂര്‍ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂര്‍, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സര്‍ക്കാര്‍ സ്ക്കൂളുകളുടെ കൂട്ടത്തില്‍ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ ഘടകങ്ങള്‍ :- മുന്‍ ഹെ‍‍ഡ്മാസ്റ്റര്‍ പി ജോണ്‍ സാറിന്റെ അതുല്യമായ സമര്‍പ്പണ സേവനം, ഇപ്പാേഴത്തെ ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചറുടെ ധിഷണാപരമായ നേതൃത്വം, സമര്‍പ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിര്‍ലോഭമായ പിന്തുണ നല്കുന്ന സ്ക്കൂള്‍ പി ടി എ കമ്മറ്റി, വിദ്യാര്‍ത്ഥികളുടെ നിസ്സീമമായ സഹകരണം,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വാധ്യാപകരുടെയും മികച്ച പിന്തുണ.

SSLC :-
'''മികച്ച നേട്ടങ്ങൾ'''

കഴിഞ്ഞ വര്‍ഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവര്‍ണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 439 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാന്‍ സ്ക്കൂളിന് സാധിച്ചു. അതില്‍ 10 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ഗ്രേഡും 16 കുട്ടികള്‍ക്ക് 9A+ ഗ്രേഡും 19 കുട്ടികള്‍ക്ക് 8A+ ഗ്രേഡും
ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തില്‍ വരുത്താന്‍ വിദ്യാലയത്തിനു സാധിച്ചു.മറിയം റഷീദ,അബ്ദുല്‍ ഹാദി, സുഫൈന, അജയ് പ്രസാദ്, മുഫീദ ഷെറിന്‍,റഫീഹ,തെസ്ഹീല,ഫിദ,ഖൈറുല്‍ ആബിദ,അമൃത എന്നിവര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.

NMMS:-
👉  2017-18 ലെ സുബ്രതോ കപ്പ് സബ്‌ജില്ലാ  ചാമ്പ്യൻ പട്ടം ലഭിച്ചു.

NMMS പരീക്ഷയിലും ഉന്നത വിജയം നേടാന്‍ സ്ക്കൂളിന് കഴിഞ്ഞു;ഹെെസ്ക്കൂള്‍ ക്ലാസ്സു മുതല്‍ +2 വരെ 500 രൂപ  ലഭിക്കുന്ന സ്ക്കോളര്‍ഷിപ്പാണ് NMMS.  14 കുട്ടികളാണ് NMMS സ്ക്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഇത് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്.

സ്പെഷ്യല്‍ കോച്ചിംഗ് :-
👉 2018- 19 ലെ സംസ്ഥാന സ്കൂൾ  നീന്തൽ മത്സരത്തിൽ പങ്കെടുത്തു .

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദര്‍ശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്-മോട്ടിവേഷന്‍ ക്ലാസ്സുകള്‍​ , മുന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി FULL A+ BACH സ്പെഷ്യല്‍ കോച്ചിംഗ് ,ശരാശരി കുട്ടികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

കലോത്സവം:-
👉 കോവിഡ് കാലത്ത് ഓൺലൈൻ യോഗ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

അരീക്കോട് സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാമതും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.നൂറ്റി എണ്‍പത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍  മികവാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കണ്‍വീനര്‍ ഗിരിജ കുമാരി ടീച്ചറുടെ നേതൃത്വത്തില്‍ മികച്ച പരിശീലനം നല്കി വരുന്നു.

ശാസ്ത്രോത്സവം:-
👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ്  ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.

അരീക്കോട് സബ് ജില്ലാ സ്കൂള്‍ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവര്‍ത്തി പരിചയ എെ ടി മേളയില്‍ സ്കൂള്‍ ആധിപത്യം നില നിര്‍ത്തി.പ്രവര്‍ത്തി പരിചയ മേളയിലും എെ ടി മേളയിലും ഇൗ വര്‍ഷവും ഒാവറോള്‍ ചാമ്പ്യന്മാരായി തുടരുന്നു.സബ് ജില്ലാ ശാസ്ത്ര നാടകത്തില്‍ തുടര്‍ച്ചയായി നാലാമതും സ്കൂള്‍ ഒന്നാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.

കായിക മേള:-
👉 2025-26 അധ്യയന വർഷത്തിൽ സ്കൂൾ ലീഡർ ആയ മുഹമ്മദ് മാസിൻ ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു

അരീക്കോട് സബ് ജില്ലാ കായിക മേളയില്‍ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എണ്‍പത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.സ്ഥിരമായ കായികാധ്യാപകനോ സ്വന്തമായൊരു ഗ്രൗണ്ടോ ഇല്ലാതിരുന്നിട്ടും സ്പോര്‍ട്ട്സില്‍  മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.താത്കാലികാധ്യാപിക ജിജില ടീച്ചറാണ് ടീമിനെ നയിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും..

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ<==
*  ജെ ആര്‍ സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:-
ക്ലാസ് മാഗസിൻ.

ക്ലബ്ബ് പ്രവർത്തനങ്ങൾ:-
വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വര്‍ഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് നേതൃത്വം നല്‍കുന്നത്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-
==ക്ലബ്ബുകൾ ==

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്.

പരിസ്ഥിതി ക്ലബ്ബ്:-

പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂള്‍ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടല്‍ കാടുകളിലേക്കും പഠന യാത്രകള്‍ നടത്തി വിവര ശേഖരണം നടത്തി.കര്‍ഷക ദിനത്തില്‍ കര്‍ഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂള്‍ അസംബ്ലിയില്‍ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങള്‍ക്ക്ഉൗര്‍ജ്ജം പകരുന്നു.

ആനിമല്‍ വെല്ഫയര്‍ ക്ലബ്ബ്:-

സ്ക്കൂള്‍ ആനിമല്‍ വെല്ഫയര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും തല്‍പരരുമായ കുട്ടികള്‍ക്ക് കോഴികളെയും ആടുകളെയും വളര്‍ത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികള്‍ ഗുണഭോക്താക്കളായിരുന്നു.വളര്‍ച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി.

എനര്‍ജി ക്ലബ്ബ്:-

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.

== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ് ==
|കേരള സര്‍ക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ മായാ ലക്ഷമിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ അബ്ദുല്ലയുമാണ്.|

== മുന്‍ സാരഥികള്‍ ==
കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്  ശ്രീമതി ബീന ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി :ഗീത കുമാരി ടീച്ചർ എന്നിവരുമാണ്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സയ്യിദ് അബ്ദുസ്സലാം  | വി. നാണു | കെ. മമ്മുട്ടി | കെ. ജയഭാരതി | ആബിദ് ഹുസെെന്‍‍ | കെ കെ ഉണ്ണി കൃഷ്ണന്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ |ഗില്‍ഡ ജോര്‍ജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ
| സുബെെദ ചെങ്ങരോത്ത് | ജോണ്‍ പി ജെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*കെ അബ്ദുല്ല - പ്രിന്‍സിപ്പാള്‍ ജി എച്ച് എസ് എസ് കാവനൂര്‍
*പി. പി അബ്ദു റസാഖ് - പ്രൊഫസര്‍ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മ‍‍‍‍‍‍ഞ്ചേരി അരീക്കോട് റോഡില്‍ മ‍ഞ്ചേരിയില്‍ നിന്ന് 8കി.മീ അകലെ

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം

== മുൻ സാരഥികൾ ==
{| class="wikitable sortable"

! rowspan="2" |ക്രമനമ്പർ
! rowspan="2" |പ്രധാനഅദ്ധ്യാപകൻ /
പ്രാധാനധ്യാപിക
! colspan="2" |കാലഘട്ടം
! rowspan="2" |ഫോട്ടോ

|മുതൽ
|വരെ

|1
|കെ സൈദ് അബ്ദുസ്സലാം
(HM in charge)
|29/08/1974
|30/04/1976

|2
|മേരി ജോർജ്
|25/06/1976
|26/05/1978

|3
|ഭാസ്കരൻ എഴുത്തച്ഛൻ
|12/06/1978
|31/03/1979

|4
|രാധാമണി കെ
|30/04/1979
|11/10/1984

|5
|എസ് സരസ്വതിയമ്മ
|12/10/1984
|03/06/1987

|6
|അബ്ദുറഹ്മാൻ കുട്ടി  കെ
|03/09/1987
|31/05/1989

|7
|കെ ജെ സെലസ്റ്റിന
|01/06/1989
|05/04/1990

|8
|ഗിൽഡ ജോർജ്ജ്
|04/06/1990
|31/12/1991

|9
|ഇ സൈനുൽ ആബിദീൻ
|01/01/1992
|31/03/1992

|10
|നാണു
|01/06/1992
|31/03/1992

|11
|വി. എൻ തങ്കമണി
|25/04/1993
|28/05/1994

|12
|കെ  ശാരദ
|22/06/1994
|08/08/1994

|13
|കെ മുഹമ്മദലി
|01/09/1994
|12/05/1994

|14
|എം പി മേരിയമ്മ
|07/06/1995
|20/05/1996

|15
|സി. വി ഗോപാലൻ
|01/06/1996
|04/06/1997

|16
|പി. പി സുകുമാരൻ
|10/07/1996
|04/07/1997

|17
|പി. കെ. ശാന്തകുമാരി
|18/06/1997
|16/05/1998

|18
|കെ. സി. വാസുദേവൻ നമ്പൂതിരി
|03/07/1998
|31/03/1999

|19
|കെ. മമ്മുട്ടി
|21/05/1999
|08/05/2000

|20
|ജയഭാരതി
|08/05/2000
|18/12/2000

|21
|മേരിയമ്മ ജെയിംസ്
|01/01/2001
|31/032002

|22
|മാധവിക്കുട്ടി.കെ
|01/06/2002
|31/03/2005

|23
|സയ്യിദ് അബ്ദുറഹീം
|28/05/2005
|31/03/2006

|24
|എലീസ്യ യു. ജെ
|03/06/2006
|31/03/2008

|25
|സുബൈദ ചെങ്ങരോത്ത്
|02/06/2008
|18/05/2010

|26
|പി. ജെ ജോൺ
|01/06/2010
|31/03/2016

|27
|മായാലക്ഷ്‌മി കെ. എസ്
|01/07/2016
|31/03/2017

|28
|മുഹമ്മദ് ബഷീർ
|01/06/2017
|02/06/2018

|29
|ഇമ്പിച്ചി മോതി.യു
|02/07/2018
|31/05/2019

|30
|അനിത. സി. എ
|01/06/2019
|05/07/2020

|31
|ജ്യോതി. ഇ എം
|18/10/2019
|01/06/2020

|32
|അജിത. ബി
|01/06/2020
|31/05/2022

|33
|സോമൻ കെ
|10/06/2022
|31/05/2023

|34
|ബീന വല്ലയിൽ
|02/06/2023
|തുടരുന്നു...

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:12, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കാവനൂർ
വിലാസം
ഇളയ‍ൂർ

ഇരിവേറ്റി പി.ഒ.

673639

മലപ്പുറം ജില്ല
സ്ഥാപിതം29 - 08 - 1974
വിവരങ്ങൾ
ഫോൺ0483 2796270
ഇമെയിൽkavanurghsatelayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48022 (സമേതം)
എച്ച് എസ് എസ് കോഡ്11139
യുഡൈസ് കോഡ്32050100214
വിക്കിഡാറ്റQ64567651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ505
പെൺകുട്ടികൾ456
ആകെ വിദ്യാർത്ഥികൾ961
ഹയർസെക്കന്ററി
ആൺകുട്ടികൾ294
പെൺകുട്ടികൾ443
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത കുമാരി
പ്രധാന അദ്ധ്യാപികബീന വല്ലയിൽ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ എം. പി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച്. എസ്. കാവന‍ൂർ.

ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ തായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45 കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 961 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1698 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. ക‍ൂടുതൽ അറിയാൻ

മികവ‍ുകൾ നിറവ‍ുകൾ

INSPARE AWARD

2020-21 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ആധിത്യൻ. പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത് സ്കൂളിന്റെ മികച്ച വിജയങ്ങളുലൊന്നാണ്.

NTSE

കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും National Talent Search Examination Scholarship ന് അർഹത നേടിയ ക‍ുട്ടികൾ നിരവധിയാണ്. ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE_2020 സ്കോളർഷിപ്പ് നേടി.

'NMMS'

NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി, ജിഹാന. കെ, അനർഘ. കെ. പി എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ് എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS- 2023 പരീക്ഷയിൽ മിഥിലാജ്, അംജദ്. ടി പി അതുൽ എന്നിവരും, NMMS 2024 പരീക്ഷയിൽ

ജഷ കെ പി

ശിഖ പി, ഇഷ ഇൽമി കെ

പി, മേധ പി എന്നീ കുട്ടികളും എൻ എം എം എസ് നേടി.

സ്പെഷ്യൽ കോച്ചിംഗ്

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി FULL A+ BACH സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

CWSN

സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.

കലോത്സവം

അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . 2021-22 ൽ രണ്ടാം സ്ഥാനവും , 2023-24 ൽ ഒന്നാം സ്ഥാനവും നേടി. നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി. കൺവീനർ പ്രസീത ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു. 2024-25 ൽ ഓവറോൾ മൂന്നാം സ്ഥാനം (ജനറൽ ) ഓവറോൾ രണ്ടാം സ്ഥാനം ( അറബിക് കലോത്സവം)

2025-26 ൽ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തോടൊപ്പം

ഗാന്ധിദർശൻ കലോത്സവത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.

ശാസ്ത്രോത്സവം

അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ഐ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ഐ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.. 2025-26 അധ്യാന വർഷത്തിലും മികച്ച നേട്ടം സ്കൂളിന് കരസ്ഥമാക്കാനായി.

കായിക മേള

അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ് ടീമിനെ നയിക്കുന്നത്.

മികച്ച നേട്ടങ്ങൾ

👉 2017-18 ലെ സുബ്രതോ കപ്പ് സബ്‌ജില്ലാ ചാമ്പ്യൻ പട്ടം ലഭിച്ചു.

👉 2018- 19 ലെ സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിൽ പങ്കെടുത്തു .

👉 കോവിഡ് കാലത്ത് ഓൺലൈൻ യോഗ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ് ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.

👉 2025-26 അധ്യയന വർഷത്തിൽ സ്കൂൾ ലീഡർ ആയ മുഹമ്മദ് മാസിൻ ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. സ്വന്തമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ<

ക്ലബ്ബുകൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി :ഗീത കുമാരി ടീച്ചർ എന്നിവരുമാണ്.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനഅദ്ധ്യാപകൻ /

പ്രാധാനധ്യാപിക

കാലഘട്ടം ഫോട്ടോ
മുതൽ വരെ
1 കെ സൈദ് അബ്ദുസ്സലാം

(HM in charge)

29/08/1974 30/04/1976
2 മേരി ജോർജ് 25/06/1976 26/05/1978
3 ഭാസ്കരൻ എഴുത്തച്ഛൻ 12/06/1978 31/03/1979
4 രാധാമണി കെ 30/04/1979 11/10/1984
5 എസ് സരസ്വതിയമ്മ 12/10/1984 03/06/1987
6 അബ്ദുറഹ്മാൻ കുട്ടി കെ 03/09/1987 31/05/1989
7 കെ ജെ സെലസ്റ്റിന 01/06/1989 05/04/1990
8 ഗിൽഡ ജോർജ്ജ് 04/06/1990 31/12/1991
9 ഇ സൈനുൽ ആബിദീൻ 01/01/1992 31/03/1992
10 നാണു 01/06/1992 31/03/1992
11 വി. എൻ തങ്കമണി 25/04/1993 28/05/1994
12 കെ ശാരദ 22/06/1994 08/08/1994
13 കെ മുഹമ്മദലി 01/09/1994 12/05/1994
14 എം പി മേരിയമ്മ 07/06/1995 20/05/1996
15 സി. വി ഗോപാലൻ 01/06/1996 04/06/1997
16 പി. പി സുകുമാരൻ 10/07/1996 04/07/1997
17 പി. കെ. ശാന്തകുമാരി 18/06/1997 16/05/1998
18 കെ. സി. വാസുദേവൻ നമ്പൂതിരി 03/07/1998 31/03/1999
19 കെ. മമ്മുട്ടി 21/05/1999 08/05/2000
20 ജയഭാരതി 08/05/2000 18/12/2000
21 മേരിയമ്മ ജെയിംസ് 01/01/2001 31/032002
22 മാധവിക്കുട്ടി.കെ 01/06/2002 31/03/2005
23 സയ്യിദ് അബ്ദുറഹീം 28/05/2005 31/03/2006
24 എലീസ്യ യു. ജെ 03/06/2006 31/03/2008
25 സുബൈദ ചെങ്ങരോത്ത് 02/06/2008 18/05/2010
26 പി. ജെ ജോൺ 01/06/2010 31/03/2016
27 മായാലക്ഷ്‌മി കെ. എസ് 01/07/2016 31/03/2017
28 മുഹമ്മദ് ബഷീർ 01/06/2017 02/06/2018
29 ഇമ്പിച്ചി മോതി.യു 02/07/2018 31/05/2019
30 അനിത. സി. എ 01/06/2019 05/07/2020
31 ജ്യോതി. ഇ എം 18/10/2019 01/06/2020
32 അജിത. ബി 01/06/2020 31/05/2022
33 സോമൻ കെ 10/06/2022 31/05/2023
34 ബീന വല്ലയിൽ 02/06/2023 തുടരുന്നു...
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കാവനൂർ&oldid=2935755" എന്ന താളിൽനിന്ന് ശേഖരിച്ചത്