"കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox School | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാവുങ്ങൽ | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18135 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566877 | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1995 | ||
| | |സ്കൂൾ വിലാസം=കാവുങ്ങൽ | ||
| | |പോസ്റ്റോഫീസ്=മലപ്പുറം | ||
|പിൻ കോഡ്=676505 | |||
| | |സ്കൂൾ ഫോൺ=04832733663 | ||
| പഠന | |സ്കൂൾ ഇമെയിൽ=kavungalkottumala@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മലപ്പുറം | ||
| മാദ്ധ്യമം= | |ബി.ആർ.സി=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| | |താലൂക്ക്=ഏറനാട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
| പി.ടി. | |ഭരണവിഭാഗം=അൺഎയ്‍ഡഡ് | ||
| | |സ്കൂൾ വിഭാഗം=സ്വകാര്യ മാനേജ്മെന്റ് | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3=HS | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=126 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=109 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=235 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Saleena Pt | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Shihabudheen.K | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 18135-SchoolFoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
മലപ്പുറം ഉപജില്ലയിലെ കാവുങ്ങലിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കോട്ടുമല ഇസ്ലാമിക ഇംഗ്ലീഷ് മീഡിയം സ്കൂൾ.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗീകൃത മദ്രസ പഠനവും ഇവിടെ നൽകി വരുന്നു. | |||
==ചരിത്രം == | |||
1995 augest 1 നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രി.ഇ.ടി മുഹമ്മദ് ബഷീറിന്റെ മഹനീയ കരങ്ങളാൽ മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ നാമകാരണത്താൽ , കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ട്രുസ്ടിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ സെക്രട്ടറിയും പാണക്കാട് സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ പ്രെസിഡന്റുമായി പ്രീ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയ ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ ഒരു മികച്ച അംഗീകൃത ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ ആണ്. | |||
തുടർച്ചയായി 11 എസ്.എസ്.എൽ .സി ബാച്ചുകളെ 100 % വിജയത്തിലേക്ക് പ്രാപ്തരാക്കി കൊണ്ട് ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. | |||
==മാനേജ്‌മന്റ്== | |||
കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ഇസ്ലാമിക ട്രസ്റ്റ് ന്റെ കീഴിലാണ് സ്കൂളും മതപാഠശാലയും.സ്കൂൾ മാനേജർ ആയി ശ്രീ. ടി.എം.ബാപ്പു മുസ്ലിയാരും ഹെഡ് മിസ്ട്രസ് ആയി ശ്രീമതി പി.ടി.സലീന ടീച്ചറും സേവനമനുഷ്ഠിച്ചു വരുന്നു. | |||
==ഭൗതിക സൗകര്യങ്ങൾ== | |||
സ്കൂളിന് 2 കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ് മുറികൾ ഉണ്ട്.മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ,പ്രയർ ഹാൾ,ഡൈനിങ്ങ് ഹാൾ( കെ.ജി സെക്ഷൻ ),ബ്രോഡ് ബാൻഡ് നെറ്റ്‌വർക്ക് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*വിദായരംഗം കലാ സാഹിത്യ വേദി | |||
*സയൻസ് ക്ലബ് . | |||
*സോഷ്യൽ സയൻസ് ക്ലബ്. | |||
*ഐ.ടി ക്ലബ്. | |||
*മാത്‍സ് ക്ലബ് . | |||
*സ്‌പോർട് ക്ലബ്. | |||
*ക്ലാസ് മാഗസിൻ. | |||
*വർക്ക് എക്സ്പീരിയൻസ് ക്ലബ്. | |||
*റീഡേഴ്സ് ക്ലബ്. | |||
==2016 ലെ പ്രധാന പ്രവർത്തനങ്ങൾ == | |||
==വഴികാട്ടി== | |||
<!--visbot verified-chils-> |
16:40, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ | |
---|---|
വിലാസം | |
കാവുങ്ങൽ കാവുങ്ങൽ , മലപ്പുറം പി.ഒ. , 676505 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 04832733663 |
ഇമെയിൽ | kavungalkottumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18135 (സമേതം) |
വിക്കിഡാറ്റ | Q64566877 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ബി.ആർ.സി | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്‍ഡഡ് |
സ്കൂൾ വിഭാഗം | സ്വകാര്യ മാനേജ്മെന്റ് |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 109 |
ആകെ വിദ്യാർത്ഥികൾ | 235 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Saleena Pt |
പി.ടി.എ. പ്രസിഡണ്ട് | Shihabudheen.K |
അവസാനം തിരുത്തിയത് | |
04-03-2024 | MT 1206 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ഉപജില്ലയിലെ കാവുങ്ങലിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കോട്ടുമല ഇസ്ലാമിക ഇംഗ്ലീഷ് മീഡിയം സ്കൂൾ.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗീകൃത മദ്രസ പഠനവും ഇവിടെ നൽകി വരുന്നു.
ചരിത്രം
1995 augest 1 നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രി.ഇ.ടി മുഹമ്മദ് ബഷീറിന്റെ മഹനീയ കരങ്ങളാൽ മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ നാമകാരണത്താൽ , കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ട്രുസ്ടിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ സെക്രട്ടറിയും പാണക്കാട് സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ പ്രെസിഡന്റുമായി പ്രീ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയ ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ ഒരു മികച്ച അംഗീകൃത ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ ആണ്.
തുടർച്ചയായി 11 എസ്.എസ്.എൽ .സി ബാച്ചുകളെ 100 % വിജയത്തിലേക്ക് പ്രാപ്തരാക്കി കൊണ്ട് ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
മാനേജ്‌മന്റ്
കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ഇസ്ലാമിക ട്രസ്റ്റ് ന്റെ കീഴിലാണ് സ്കൂളും മതപാഠശാലയും.സ്കൂൾ മാനേജർ ആയി ശ്രീ. ടി.എം.ബാപ്പു മുസ്ലിയാരും ഹെഡ് മിസ്ട്രസ് ആയി ശ്രീമതി പി.ടി.സലീന ടീച്ചറും സേവനമനുഷ്ഠിച്ചു വരുന്നു.
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് 2 കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ് മുറികൾ ഉണ്ട്.മികച്ച കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,നന്നായി പ്രവർത്തിക്കുന്ന ലൈബ്രറി ,പ്രയർ ഹാൾ,ഡൈനിങ്ങ് ഹാൾ( കെ.ജി സെക്ഷൻ ),ബ്രോഡ് ബാൻഡ് നെറ്റ്‌വർക്ക് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദായരംഗം കലാ സാഹിത്യ വേദി
- സയൻസ് ക്ലബ് .
- സോഷ്യൽ സയൻസ് ക്ലബ്.
- ഐ.ടി ക്ലബ്.
- മാത്‍സ് ക്ലബ് .
- സ്‌പോർട് ക്ലബ്.
- ക്ലാസ് മാഗസിൻ.
- വർക്ക് എക്സ്പീരിയൻസ് ക്ലബ്.
- റീഡേഴ്സ് ക്ലബ്.
2016 ലെ പ്രധാന പ്രവർത്തനങ്ങൾ
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്‍ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ അൺഎയ്‍ഡഡ് വിദ്യാലയങ്ങൾ
- 18135
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ