"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NASIH AMEEN T (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. Vakkaloor}}
{{prettyurl|A.M.L.P.S. Vakkaloor}}"'''ഇ'''ന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" '''മഹാത്മാഗാന്ധി.'''
{{Infobox School
 
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.കാവനൂർ ഗ്രാമ പഞ്ചായത്തിലെ വാക്കാലൂർ എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1949 ൽ രൂപം കൊണ്ടതാണ്എ.എം എൽ പി സ്കൂൾ വാക്കാലൂർ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.{{Infobox School
|സ്ഥലപ്പേര്=വാക്കാലൂർ
|സ്ഥലപ്പേര്=വാക്കാലൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=133
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=235
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ ദോവി
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ജലീൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് പി.കെ
|പി.ടി.എ. പ്രസിഡണ്ട്=സലാം
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന എം.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുകുൽസു .എ.പി
|സ്കൂൾ ചിത്രം=48233_school_ppic.jpg
|സ്കൂൾ ചിത്രം=48233.jpg.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ  വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 263 വിദ്യാർത്ഥികളും 10 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.74 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ചരിത്രം|തുടരുന്നു]]
1949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ  വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 235 വിദ്യാർത്ഥികളും 13 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.76 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ചരിത്രം|തുടരുന്നു]]
.'
.'


വരി 71: വരി 71:


=പ്രൈമറി =
=പ്രൈമറി =
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 10 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 263 കുട്ടികൾ ഉണ്ട്
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപകനും, 12 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 235കുട്ടികൾ ഉണ്ട്


== കുട്ടികളുടെ എണ്ണം 2021-22 ==
== കുട്ടികളുടെ എണ്ണം 2025-26 ==
{| class="wikitable"
{| class="wikitable"
|'''ക്ലാസ്സ്'''
|'''ക്ലാസ്സ്'''
|'''ആൺ കുട്ടികൾ'''
|'''ആൺ കുട്ടികൾ'''
|'''പെൺ കുട്ടികൾ'''
|'''പെൺ കുട്ടികൾ'''
|ചുരുക്കുക'''ആകെ കുട്ടികൾ'''
|-
|-
|പ്രീപ്രൈമറി
|പ്രീപ്രൈമറി
|0
|0
|0
|0
|0
|-
|-
|1
|1
|32
|39
|26
|33
|58
|-
|-
|2
|2
|49
|33
|27
|36
|76
|-
|-
|3
|3
|29
|15
|40
|31
|81
|-
|-
|4
|4
|23
|22
|37
|26
|60
|-
|'''ആകെ കുട്ടികൾ'''
|'''109'''
|'''126'''
|}
|}


=  ലൈബ്രറി==
*
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമി ൻ്റെനാമധേയത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച പുതിയ ലൈബ്രറി കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട്.[[എ.എം.എൽ.പി.എസ്. വാക്കാലൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.[[എ.എം.എൽ.പി.എസ്. വാക്കാലൂർ/പ്രവർത്തനങ്ങൾ അറിയാൻ|പ്രവർത്തനങ്ങൾ അറിയാൻ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 118: വരി 111:
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/പാർവതി ടീച്ചർ|പാർവതി ടീച്ചർ]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/പാർവതി ടീച്ചർ|പാർവതി ടീച്ചർ]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/സോമൻ മാഷ്|സോമൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/സോമൻ മാഷ്|സോമൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഉമ്മർ മാഷ്|ഉമ്മർ മാഷ്]]
*[[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഉമ്മർ മാഷ്|ഉമ്മർ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗംഗാധരൻ മാഷ്|ഗംഗാധരൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗംഗാധരൻ മാഷ്|ഗംഗാധരൻ മാഷ്]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ജോസഫ്|ജോസഫ്മാഷ്]]  
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ജോസഫ്|ജോസഫ്മാഷ്]]  
വരി 124: വരി 117:
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ആമിന ടീച്ചർ|ആമിന ടീച്ചർ]]
* [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ആമിന ടീച്ചർ|ആമിന ടീച്ചർ]]


* മായ ദേവി ടീച്ചർ ഉബൈദ് മാസ്റ്റർ  അനി
*
*
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്


.പ്രശസ്ത കാർട്ടൂണിസ്റ്റ് [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗിരീഷ് മൂഴിപ്പാട|ഗിരീഷ് മൂഴിപ്പാടം]] ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്.
.പ്രശസ്ത കാർട്ടൂണിസ്റ്റ് [[എ.എം.എൽ.പി.എസ്. വാക്കാലൂർ/ഗിരീഷ് മൂഴിപ്പാട|ഗിരീഷ് മൂഴിപ്പാടം]] ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്
 
* മുഹമ്മദ്  കാമിൽ മുഹമ്മദ് അസ്ലാം MTech
* സജീഷ് മുഴുപാടം പോലീസ്
* നിഷാന. T. BDS
* രമ്യ, രോഹിത്,
* ടീച്ചർ, ബാങ്ക് ഓഫീസർ
* ജന്നത്ത്  വൈറ്റ്നർ
* മുഹമ്മദ്‌ അസ്‌ലം
* എഞ്ചിനീയർ
* രത്നാകരൻ മാസ്റ്റർ
* ഇർഷാദ് മാസ്റ്റർ
* മുഹമ്മദ് മാസ്റ്റർ
* വാസിഹ് എൻജിനീയർ
* ശ്യാ മള കുമാരി ടീച്ചർ
* സഹല ബാനു ഡോക്ടർ
* നിയാസ്   വെറ്റിനറി ഡോക്ടർ
* നിഖില വെറ്റിനറി ഡോക്ടർ
* നിഹാൽ കപ്പച്ചാലി ഡോക്ടർ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 136: വരി 150:
അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ  ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്.
അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ  ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്.


== വ്യത്യസ്തമാക്കുന്ന മാതൃകകൾ ==
 
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും


=== ഗൃഹസന്ദർശനം നടത്തി ===
=== ഗൃഹസന്ദർശനം നടത്തി ===
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി  
[[പ്രമാണം:48233-69.jpg|ലഘുചിത്രം|എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്]]
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി.
 
[[പ്രമാണം:48233-35.jpg|ലഘുചിത്രം]]
[[പ്രമാണം:48233-35.jpg|ലഘുചിത്രം]]


വരി 146: വരി 161:
വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു.
വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു.


=== റിലീഫ് പ്രവർത്തനങ്ങൾ ===
കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000  രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത്  ഒരു വീട്ടിലേക്ക് ആവശ്യമായ   പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.
[[പ്രമാണം:48233-55.jpg|ലഘുചിത്രം]]
[[പ്രമാണം:48233-55.jpg|ലഘുചിത്രം]]


=== ഓണക്കിറ്റുകൾ ===
=== ഓണക്കിറ്റുകൾ ===
ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325  കിറ്റുകൾ വിതരണം നടത്തി
ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325  കിറ്റുകൾ വിതരണം നടത്തി
=== കുട്ടികൾക്കാവശ്യമായ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ===
പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ഇംഗ്ലീഷിലുള്ളസാരിക്കാനുള്ള കഴിവ്  കഴിവുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആഴ്ചതോറും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താറുണ്ട്


=== കരാട്ടെ ക്ലാസുകൾ ===
=== കരാട്ടെ ക്ലാസുകൾ ===
വരി 163: വരി 173:


[[പ്രമാണം:48233-25.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു|കരാട്ടെ ക്ലാസുകൾ]]
[[പ്രമാണം:48233-25.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു|കരാട്ടെ ക്ലാസുകൾ]]
== ജൈവകൃഷി ==
[[പ്രമാണം:48233-21.jpg|ലഘുചിത്രം|152x152ബിന്ദു|തൈകൾ വിതരണം ചെയ്തു]]
വ്യത്യസ്തയിനം തൈകൾ  കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി  വൃക്ഷ തൈകൾസ്കൂളിൽനിന്ന് ഇന്ന് വിതരണം ചെയ്തു.
=== ജൈവ പച്ചക്കറി കൃഷി ===
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.


== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
വരി 174: വരി 193:
<br>
<br>
----
----
{{#multimaps:11.21875991324818, 76.06969635543044|zoom=20}}
{{Slippymap|lat=11.21875991324818|lon= 76.06969635543044|zoom=18|width=full|height=400|marker=yes}}
<!--
<!--


<!--visbot  verified-chils->-->
<!--visbot  verified-chils->-->അവലംബം
 
https://schools.org.in/malappuram/32050100211/amlps-vakkaloor.html
"https://schoolwiki.in/എ.എം.എൽ.പി.എസ്._വാക്കാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്