"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
[[പ്രമാണം:IMG001.jpg|പകരം=|ലഘുചിത്രം|Photo of St Antonys LPS Vadakkumbhagam Kazhakuttam]]
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ  കഴക്കൂട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ  കഴക്കൂട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം
{{prettyurl|ST.ANTONY'S L.P.S VADAKKUMBHAGAM}}

'''[https://schoolwiki.in/ST.ANTONY%27S_L.P.S_VADAKKUMBHAGAM ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|ST.ANTONY'S L.P.S VADAKKUMBHAGAM}}

https://schoolwiki.in/ST.ANTONY%27S_L.P.S_VADAKKUMBHAGAM

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വടക്കുംഭാഗം
|സ്ഥലപ്പേര്=വടക്കുംഭാഗം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43434
|സ്കൂൾ കോഡ്=43434
| സ്ഥാപിതവർഷം=1976
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കഴക്കൂട്ടം പി.ഒ,

|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695582
|വിക്കിഡാറ്റ ക്യു ഐഡി=Q64037091
| സ്കൂൾ ഫോൺ= 9447857290
|യുഡൈസ് കോഡ്=320140300602
| സ്കൂൾ ഇമെയിൽ= stantonyslpskzm@gmail.com
|സ്ഥാപിതദിവസം=9
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=6
| ഉപ ജില്ല=കണിയാപുരം
|സ്ഥാപിതവർഷം=1976

|സ്കൂൾ വിലാസം=സെന്റ്. ആന്റണീസ്. എൽ. പി. എസ്. വടക്കുംഭാഗം
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്= കഴക്കൂട്ടം

|പിൻ കോഡ്=695582
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9447857290
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ= stantonyslpskzm@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കണിയാപുരം
| ആൺകുട്ടികളുടെ എണ്ണം= 18
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 17
|വാർഡ്=1
| വിദ്യാർത്ഥികളുടെ എണ്ണം= 35
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം=   5
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
| പ്രധാന അദ്ധ്യാപകൻ= മനോജ് കുമാർ ജി
|താലൂക്ക്=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്=  ഷിബു
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= |
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിഭാഗം
|പഠന വിഭാഗങ്ങൾ1=1-5
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10= 5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= മനോജ് കുമാർ ജി
|പി.ടി.. പ്രസിഡണ്ട്=സുമി ഷിഹാബ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=പ്രമാണം:IMG001.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
== '''ചരിത്രം''' ==

വരി 43: വരി 73:
കലക്കോട് മഹർഷി തപസ്സ് ചെയ്ത സ്ഥലം പിൽക്കാലത്ത് കഴക്കൂട്ടം എന്നറിയപ്പെട്ടു .കഴക്കൂട്ടത്ത് പിള്ളമാരും ഈ സ്ഥലത്തിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു .ഐടി നഗരം എന്ന നിലയിൽ ലോകപ്രശസ്തി നേടിയ നഗരം കൂടിയാണ് കഴക്കൂട്ടം .കഴക്കൂട്ടത്ത് വടക്കുഭാഗം എന്നറിയപ്പെടുന്ന ഞങ്ങളുടെ സ്കൂളായ സെൻറ് ആൻറണീസ് എൽപിഎസ്  സ്ഥിതിചെയ്യുന്നത് .നാഷണൽ ഹൈവേയിൽ നിന്നും കുറച്ചു മാറി. മനോഹരമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
കലക്കോട് മഹർഷി തപസ്സ് ചെയ്ത സ്ഥലം പിൽക്കാലത്ത് കഴക്കൂട്ടം എന്നറിയപ്പെട്ടു .കഴക്കൂട്ടത്ത് പിള്ളമാരും ഈ സ്ഥലത്തിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു .ഐടി നഗരം എന്ന നിലയിൽ ലോകപ്രശസ്തി നേടിയ നഗരം കൂടിയാണ് കഴക്കൂട്ടം .കഴക്കൂട്ടത്ത് വടക്കുഭാഗം എന്നറിയപ്പെടുന്ന ഞങ്ങളുടെ സ്കൂളായ സെൻറ് ആൻറണീസ് എൽപിഎസ്  സ്ഥിതിചെയ്യുന്നത് .നാഷണൽ ഹൈവേയിൽ നിന്നും കുറച്ചു മാറി. മനോഹരമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

സ്കൂൾ 09_06_1976 _ൽ സ്ഥാപിച്ചു. [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക .......]]<nowiki/>പാങ്ങപ്പാറ മേച്ചേരി കോണത്ത് വീട്ടിൽ എസ് കരുണാകരൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ .ആദ്യത്തെ വിദ്യാർത്ഥി കരിയിൽ മണക്കാട്ട് വിളാകത്ത് വീട്ടിൽ തുളസീധരൻ  മകൻ രാജഗോപാൽ S.T.തുടക്കത്തിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം നാല് ഡിവിഷനോടെ സ്കൂൾ ആരംഭിച്ചു.ഇന്ന് അഞ്ച് അധ്യാപകരും ഒന്നു മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിൽ ആയി 39കുട്ടികളും ഇവിടെ പഠിക്കുന്നു
സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക .......]]

== '''ഭൗതികസൗകര്യങ്ങൾ''' ==
മുൻ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ , ശ്രീരേഖ ,L.S കവിത  ഉൾപ്പെടെയുള്ള നിരവധി ജനപ്രതിനിധികൾ ,സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ഈ സ്കൂളിൻറെ സംഭാവനയാണ് .ഒരുകാലത്ത് അറുനൂറോളം കുട്ടികളും 20 അധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനം" കൊച്ചു സ്കൂൾ" എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത് .ഈ നാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്ന ഈ സ്ഥാപനം നഗരവൽക്കരണ ത്തിൻറെ യും  ചില അനാസ്ഥ കളുടെയും ഫലമായി  നിലനിൽപ്പുതന്നെ ആശങ്കയിലായി എന്നാൽ ഇന്ന് പൊതുജന പങ്കാളിത്തത്തോടെ  വേറിട്ട പ്രവർത്തനങ്ങളുമായി ഏറെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട്  മുന്നേറുകയാണ് .സാമൂഹികപ്രതിബദ്ധതയുള്ള നാട്ടുകാരുടെ സഹായം ഈ മുന്നേറ്റത്തിന്  ആക്കം കൂട്ടുന്നു .
കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത്  സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ചുറ്റുമതിലോടുകൂടിയ കെട്ടിടവും പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട്  പ്രകൃതിരമണീയം ആയിട്ടുള്ളതാണ്. ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ, വൃത്തിയുള്ള പാചകപ്പുര, മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം, പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ, ജൈവവൈവിധ്യ പാർക്ക്  അതിനു മിഴിവേകുന്ന കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിനെ ആകർഷകമാക്കുന്നത് പ്രധാനപങ്കുവഹിക്കുന്നു. ആൺകുട്ടികൾക്കും [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ......]]
== ഭൗതികസൗകര്യങ്ങൾ ==
കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത്  സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു .ചുറ്റുമതിൽ ഓടുകൂടി യ കെട്ടിടവു൦ പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട്  പ്രകൃതിരമണീയ൦ ആയിട്ടുള്ളതാണ് .ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ വൃത്തിയുള്ള പാചകപ്പുര ,മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം ,പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ , ജൈവവൈവിധ്യ പാർക്ക്  അതിനു മിഴിവേകുന്ന കുളം ,പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിെനെ ആകർഷകമാക്കുന്നത് പ്രധാന പങ്കു വഹിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ളതും പ്രത്യേകം ആയിട്ടുള്ള തുമായ ടോയ്ലറ്റ് സൗകര്യമാണ് ഉള്ളത്  കൂടാതെകോവിഡ്  കാലമായതോടുകൂടി നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ വരാന്തയിൽ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തിൽ  പ്രദർശിപ്പിച്ചിരിക്കുന്നു .സ്കൂളിന്റെ ചുവരുകൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും പ്രശസ്ത കഥകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയതാണ് ഇത് കുട്ടികളെ കഥകളുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു.സ്കൂൾ മതിലുകളിൽ വെള്ളം പാഴാക്കരുത് എന്നുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്ന വിധം ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട് .ഈ സ്കൂളിൻറെ അന്തരീക്ഷം ശിശു സൗഹൃദമാണ്

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 55: വരി 83:
{| class="wikitable"
{| class="wikitable"

![[പ്രമാണം:43434 3.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]

'''നിറവ്'''
'''നിറവ്'''

കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനു൦ കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിൻറെ തനത് പരിപാടിയാണ് നിറവ് .ഇതിൻറെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ ,വളം എന്നിവ കഴക്കൂട്ടം കൃഷി ഭവൻ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത് .സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ  ജൈവ പച്ചക്കറി തോട്ടത്തിലെ പൊതുജനങ്ങൾക്ക് വേണ്ടി വിപണനം നടത്തിയിരുന്നു
കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിന്റെതനത് പരിപാടിയാണ് നിറവ് .ഇതിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭക്ഷ്യാവിശ്യങ്ങൾ കഴിഞ്ഞ് പൊതുജനങ്ങൾക്ക് വിപണനവും നടത്താറുണ്ട് .

കുട്ടികളിൽ പൂന്തോട്ടം നിർമ്മാണത്തിനുള്ള അഭിരുചി വളർത്തുന്നതിനു പൂന്തോട്ട നിർമ്മാണത്തിലേക്ക് ആവശ്യമായ ചെടികൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ് .ഓരോ കുട്ടിയും ചിത്രശലഭത്തെപ്പോലെ പാറി പറക്കുവാൻ ഉള്ള ഈ പദ്ധതി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
{| class="wikitable"
{| class="wikitable"

വരി 66: വരി 96:
'''ദീക്ഷ'''  (പരിസ്ഥിതി ക്ലബ്ബ്)
'''ദീക്ഷ'''  (പരിസ്ഥിതി ക്ലബ്ബ്)

സ്കൂളുകളിലും വീടുകളിലും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം സൃഷ്ടിക്കുക  എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഈ പദ്ധതി
സ്കൂളുകളിലും വീടുകളിലും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം സൃഷ്ടിക്കുക  എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഈ പദ്ധതി.

'''ഗണിത ജാലകം'''
'''ഗണിത ജാലകം'''

കുട്ടികളിലെ ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഉല്ലാസഗണിതം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത കിറ്റ് ഒരുക്കുകയും അതിൻറെ ചുവടുപിടിച്ച് ഗണിതം മധുരം ആക്കുകയും ചെയ്യുന്നു
കുട്ടികളിലെ ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഉല്ലാസഗണിതം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത കിറ്റ് ഒരുക്കുകയും അതിന്റെ

ചുവടുപിടിച്ച് ഗണിതം മധുരം ആക്കുകയും ചെയ്യുന്നു.
{| class="wikitable"
{| class="wikitable"

![[പ്രമാണം:Mmmmmmm.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:Mmmmmmm.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:43434 31.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
|}'''The Reading Cafe'''
|}'''The Reading Cafe'''

To make students aware of importance of English. To create English reading and speaking environment in campus. To provide platform to students for the development of Communication Skills. To enhance students' English knowledge .
To make students aware of importance of English. To create English reading and speaking environment in campus. To provide platform to students for the development of Communication Skills. To enhance students' English knowledge.

== '''മാനേജ്മെന്റ്''' ==
'''एक साथ पढेंगे, आगे बढेंगे ।'''

सेंट एंथोनी के एलपीएस भी सीख रहे हैं विदेशी भाषा के बच्चे।यह एक ऐसा कार्यक्रम है जो बच्चों को अपनी मातृभाषा को भूले बिना और उसकी मिठास खोए बिना भाषा सिखाने के लिए शुरू किया गया था।इस तरह हमारे बच्चे भी हिंदी भाषा में महारत हासिल कर सकते हैं।

== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലാ കോർപ്പറേഷന് കീഴിലാണ്,  വ്യക്തിഗതമായ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
തിരുവനന്തപുരം ജില്ലാ കോർപ്പറേഷന് കീഴിലാണ്,  വ്യക്തിഗതമായ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

കഴക്കൂട്ടം വടക്കുഭാഗത്ത് ഒരു എൽ പി സ്കൂൾ തുടങ്ങാൻ സന്നദ്ധരായ വരിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചു .ശ്രീമതി മേരി ജോസഫൈ൯ ഗോമസ് അപേക്ഷ നൽകുകയും ഗവൺമെൻറ് അപേക്ഷ സ്വീകരിച്ച് സ്കൂൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തു .സ്കൂൾ 09-06-1976ൽ സ്ഥാപിച്ചു
കഴക്കൂട്ടം വടക്കുഭാഗത്ത് ഒരു എൽ പി സ്കൂൾ തുടങ്ങാൻ സന്നദ്ധരായ വരിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചു .ശ്രീമതി മേരി ജോസഫൈ൯ ഗോമസ് അപേക്ഷ നൽകുകയും ഗവൺമെൻറ് അപേക്ഷ സ്വീകരിച്ച് സ്കൂൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തു .സ്കൂൾ 09-06-1976ൽ സ്ഥാപിച്ചു

== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''
{| class="wikitable"
{| class="wikitable"

വരി 121: വരി 149:

== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
മു൯ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ശ്രീരേഖ എൽ എസ് കവിത തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആയിട്ടുണ്ട്.

!ക്രമ നമ്പർ
!പേര്

|1.
|എസ് കരുണാകരൻ നായർ

|2.
|ലത്തീഫാ ബീവി

|3.
|ജയശ്രീ

|4.
|അനീസ.K

|5.
|നജുമ.M.A

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== '''അംഗീകാരങ്ങൾ''' ==
മു൯ മേയറു൦ ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ശ്രീരേഖ എൽ എസ് കവിത തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആയിട്ടുണ്ട്.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
covid രണ്ടാം തരംഗം സമയത്ത് കഴക്കൂട്ടം വാർഡിലെ കോവിഡ് കൺട്രോൾ റൂം ആയി  പ്രവർത്തിച്ചു .ഈ കാലയളവിൽ ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും സന്നദ്ധ പ്രവർത്തകർക്കും കോവിഡ് രോഗികൾക്കും വേണ്ട സഹായങ്ങളും  സ്കൂളു൦അധ്യാപകരും ഒരുക്കി. പൊതുജനങ്ങൾക്ക് വേണ്ടി കോവിഡ് വാക്സിേനഷ൯ ആരംഭിച്ചു .കൂടാതെ രോഗനിർണയ ക്യാമ്പു൦ സ്കൂളിൽ സംഘടിപ്പിച്ചു.
കോവിഡ് രണ്ടാം തരംഗം സമയത്ത് കഴക്കൂട്ടം വാർഡിലെ കോവിഡ് കൺട്രോൾറൂം ആയി  പ്രവർത്തിച്ചു. ഈ കാലയളവിൽ ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും സന്നദ്ധ പ്രവർത്തകർക്കും കോവിഡ് രോഗികൾക്കും വേണ്ട സഹായങ്ങളും  സ്കൂളുംഅധ്യാപകരും ഒരുക്കി. പൊതുജനങ്ങൾക്ക് വേണ്ടി കോവിഡ് വാക്സിേനഷ൯ ആരംഭിച്ചു. കൂടാതെ രോഗനിർണയ ക്യാമ്പും സ്കൂളിൽ സംഘടിപ്പിച്ചു.

== മികവുകൾ പത്രവാർത്തകളിലൂടെ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
വരി 182: വരി 190:
|[[പ്രമാണം:43434 28.jpg|ലഘുചിത്രം]]
|[[പ്രമാണം:43434 28.jpg|ലഘുചിത്രം]]
|[[പ്രമാണം:43434 17.jpg|ലഘുചിത്രം]]
|[[പ്രമാണം:43434 17.jpg|ലഘുചിത്രം]]

|[[പ്രമാണം:43434 32.jpeg|നടുവിൽ|ലഘുചിത്രം]]

|[[പ്രമാണം:43434- 33.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:43434-34.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:43434-35.jpeg|നടുവിൽ|ലഘുചിത്രം]]

|[[പ്രമാണം:43434-36.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:43434-37.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:43434-38.jpeg|നടുവിൽ|ലഘുചിത്രം]]

== അധിക വിവരങ്ങൾ ==

== വഴികാട്ടി ==

* കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (5കിലോമീറ്റർ)
* നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

== പ്രശംസ ==
==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
====വഴികാട്ടി==
* കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
* നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
| style="background: #ccf; text-align: center; font-size:99%;" |

{{Slippymap|lat= 8.57712|lon=76.86427|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps: 8.57719,76.86425| zoom=12 }}

== അവലംബം ==
== '''പുറംകണ്ണികൾ''' ==