"ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ടു മാറ്റം: ടി എസ്സ് എന്‍ എം എച്ച് എസ്, കുണ്ടൂര്‍ക്കുന്ന് >>> [[ടി എസ് എന്‍ എം എച്ച് എസ്, കു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[ടി എസ് എന്‍ എം എച്ച് എസ്, കുണ്ടൂര്‍ക്കുന്ന്]]
ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്  പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർ‌പ്പുളശ്ശേരി ഉപജില്ലയിലെ കുണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
{{prettyurl|T.S.N.M.H.S. Kundurkunnu}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കുണ്ടൂർക്കുന്ന്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20042
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700810
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം= കുണ്ടൂർക്കുന്ന്
|പോസ്റ്റോഫീസ്=കുണ്ടൂർക്കുന്ന്
|പിൻ കോഡ്=678583
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=tsnm20042@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =തച്ചനാട്ടുകര  പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1260
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രശാന്ത് കുമാർ പി ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നാരായണൻ എം എൻ
|പി.ടി.എ. പ്രസിഡണ്ട്=സൈതലവി സി പി
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത കെ
|സ്കൂൾ ചിത്രം=20042-school1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}{{SSKSchool}}
 
== ചരിത്രം ==
 
ഇപ്പോഴത്തെ ഒറ്റപ്പാലം താലൂക്കിൽപ്പെടുന്ന വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂർ ദേശത്തുള്ള തേനേഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായി 1909 ഫെബ്രുവരി 16ന് ജനിച്ച ശങ്കരൻ നമ്പുതിരിപ്പാട്, തറവാട് ഭാഗിച്ചപ്പോൾ തനിയ്ക്കു ലഭിച്ച, ഇപ്പോഴത്തെ കരിമ്പുഴ പഞ്ചായത്തിന്റെ വടക്കേ അതിരിൽ ഒരു പുര പണിത് കുടുംബ സമേതം അവിടെ താമസമാക്കി. വിദ്യാഭ്യാസസൗകര്യങ്ങൾ ആ ചുറ്റുവട്ടത്തൊന്നും ഇല്ലെന്നതു കണ്ട അദ്ദേഹം തച്ചനാട്ടുകാര പഞ്ചായത്തിന്റെ തെക്കേ അതിരിൽ  1949 ഓഗസ്റ്റ് 9ന് രണ്ടു ഡിവിഷനിൽ ഒന്നാം ക്ലാസ്സോടെ ഒരു പ്രൈമറി സ്കൂൾ തുടങ്ങി - ഒരു നാലുകാലോലപ്പുര. ആദ്യത്തെ പ്രധാനാദ്ധ്യാപകനായി കെ. ഗോപാലൻ നായർ മാസ്റ്ററെ നിയമിയ്ക്കുകയും ചെയ്തു.
  തുടർന്ന്, കൊല്ലം തോറും ഓരോ ക്ലാസ്സെന്ന ക്രമത്തിൽ കൂട്ടിച്ചേർത്ത് അഞ്ചു കൊല്ലം കൊണ്ട് അഞ്ചു ക്ലാസ്സുകളുള്ള ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂളായി വളർന്നു. 1956 ൽ ഇത് വിദ്യാപ്രദായിനി യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് 1962 ജൂണിൽ ഇതിനോടു ചേർന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി. ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ശ്രീമതി ദേവകി അന്തർജ്ജനം ഹൈ സ്കൂൾ മാനേജരായും സ്കൂൾ സ്ഥാപകനായ ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രനായ ടി.എം.എസ്‌. നമ്പൂതിരിപ്പാട് പ്രധാനാദ്ധ്യാപകനായും ചുമതലയേറ്റു.
          തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ഹൈ സ്കൂൾ (ടി.എസ്‌.എൻ.എം. ഹൈസ്കൂൾ) എന്നു പിൽക്കാലത്തു നാമകരണം ചെയ്യപ്പെട്ട ഈ ഹൈ സ്കൂൾ 2010 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടൊപ്പം എൽ.പി. വിഭാഗത്തോടു ചേർന്ന് പ്രീ പ്രൈമറി വിഭാഗം കൂടി പ്രവർത്തിച്ചു തുടങ്ങിയതോടെ, സാങ്കേതികമായി രണ്ടു സ്ഥാപനങ്ങളായ ഈ രണ്ടു വിദ്യാലയങ്ങളും കുണ്ടൂർക്കുന്നിൽ അറിവിന്റെ നിറദീപങ്ങളായി മാറി.  ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും തൃശ്ശൂർ എസ്. എൻ. എ. ഔഷധശാലയുടെ മാനേജരുമായിരുന്ന ശ്രീ. ടി. എം. നാരായണൻ  യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതല വഹിച്ചു. ടി. എസ്. നമ്പൂതിരിപ്പാടിന്റെ തന്നെ മകനും ടി. എസ്. എൻ. എം. ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ ശ്രീ. ടി. എം. അനുജൻ മാസ്റ്റർ ആണ് ഹയർ സെക്കന്ററി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ പത്നിയും ഹൈസ്കൂളിലെ മുൻ പ്രധാനാദ്ധ്യാപികയുമായ  ശ്രീമതി വസുമതി ടീച്ചർ യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതലയും വഹിയ്ക്കുന്നു. ദിവംഗതനായ സി. രാമകൃഷ്ണൻ മാസ്റ്റർ, ശ്രീ. വി.വി. നീലകണ്ഠൻ മാസ്റ്റർ, ശ്രീ. കെ.ടി. വിജയൻ മാസ്റ്റർ, ദിവംഗതനായ ടി. സുരേഷ് മാസ്റ്റർ, ശ്രീമതി വി.എം. വസുമതി ടീച്ചർ എന്നിവർക്കു ശേഷം ശ്രീ. എം.എൻ. നാരായണൻ മാസ്റ്ററാണ് ഇപ്പോൾ ഹൈ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ. ശ്രീ. എം.വി. ശശിധരൻ മാസ്റ്റർക്കു ശേഷം ഇപ്പോൾ ശ്രീ. പി.ജി. പ്രശാന്ത് കുമാർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പാളായി ചുമതല വഹിയ്ക്കുന്നു.
കെട്ടിടങ്ങളുടെയും മറ്റു പ്രാഥമികസൗകര്യങ്ങളുടെയും വിജയശതമാനത്തിന്റെയും പാഠ്യാനുബന്ധമേഖലകളുടെയും കാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ ഇന്ന് ഈ വിദ്യാലയത്തിനു സാധിയ്ക്കുന്നുണ്ട് എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിയ്ക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ വിഭാഗത്തിൽ 20  ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ് (ബയോളജി, കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകളും ഉ​ണ്ട്.
വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ,
നൂതന സവിശേഷതകളോടുകൂടിയ ഐ ടി ലാബ്,
വിശാല മായ ലൈബ്രറി, ലബോറട്ടറികൾ,
അതി വിശാലമായ ഓപ്പൺ ഓഡിറ്റോറിയം (അസംബ്ലി ഹാൾ),
അതി വിശാലമായ കളിസ്ഥലം,
മികച്ച സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,
എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവർത്തിച്ചു വരുന്നു.ഒട്ടേറെ കുട്ടികൾ രാഷ്ട്രപതി, രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
*  എൻ.സി.സി.
* ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി.എം. അനുജൻ മാസ്റ്റർ
 
== മുൻ സാരഥികൾ ==
൧. ടി.എസ്. നമ്പൂതിരിപ്പാട്
൨. ടി.എം. ദേവകി അന്തർജ്ജനം
 
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
 
1.ടി.എം.എസ്. നമ്പൂതിരിപ്പാട്
2. സി. രാമകൃഷ്ണൻ
3. വി.വി. നീലകണ്ഠൻ
4. കെ.ടി. വിജയൻ
5. ടി. സുരേഷ്
6. വി. എം. വസുമതി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. പി.കെ ശശി (മുൻ എം.എൽ.എ )
2. എ. രമേഷ് (ഭോപാൽ ഐസറിൽ നിന്നും കെമിസ്ട്രി വിഭാഗത്തിൽ 202l ലെ രാഷ്ട്രപതി യുടെ സുവർണ മെഡൽ.ഐസറിൽ ബാച്ചിലർ ഓഫ് സയൻസ് ആൻഡ് മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാം വിദ്യാർഥിയാ യിരുന്ന രമേഷ് ഇപ്പോൾ ജർമനിയിൽ പിഎച്ച്ഡി ചെയ്യുന്നു).
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.9555195|lon=76.3820802 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* മണ്ണാർക്കാട് പെരിന്തൽമണ്ണ റോഡിൽ കൊടക്കാട്  നിന്നും കുണ്ടൂർക്കുന്ന് റൂട്ടിൽ അ‍ഞ്ച് കിലോമീറ്റർ
*മണ്ണാർക്കാട് - ചെർപ്പുളശ്ശേരി ഹൈവേയിൽ നിന്നും കോട്ടപ്പുറം സെൻ്ററിൽ നിന്ന് 4 കിലോ മീറ്റർ ദൂരം
|----
*
 
|}
|}
 
<!--visbot  verified-chils->

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർ‌പ്പുളശ്ശേരി ഉപജില്ലയിലെ കുണ്ടൂർക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്
വിലാസം
കുണ്ടൂർക്കുന്ന്

കുണ്ടൂർക്കുന്ന്
,
കുണ്ടൂർക്കുന്ന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽtsnm20042@gmail.com
കോഡുകൾ
സ്കൂൾ കോഡ്20042 (സമേതം)
യുഡൈസ് കോഡ്32060700810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1260
അദ്ധ്യാപകർ49
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രശാന്ത് കുമാർ പി ജി
പ്രധാന അദ്ധ്യാപകൻനാരായണൻ എം എൻ
പി.ടി.എ. പ്രസിഡണ്ട്സൈതലവി സി പി
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇപ്പോഴത്തെ ഒറ്റപ്പാലം താലൂക്കിൽപ്പെടുന്ന വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂർ ദേശത്തുള്ള തേനേഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായി 1909 ഫെബ്രുവരി 16ന് ജനിച്ച ശങ്കരൻ നമ്പുതിരിപ്പാട്, തറവാട് ഭാഗിച്ചപ്പോൾ തനിയ്ക്കു ലഭിച്ച, ഇപ്പോഴത്തെ കരിമ്പുഴ പഞ്ചായത്തിന്റെ വടക്കേ അതിരിൽ ഒരു പുര പണിത് കുടുംബ സമേതം അവിടെ താമസമാക്കി. വിദ്യാഭ്യാസസൗകര്യങ്ങൾ ആ ചുറ്റുവട്ടത്തൊന്നും ഇല്ലെന്നതു കണ്ട അദ്ദേഹം തച്ചനാട്ടുകാര പഞ്ചായത്തിന്റെ തെക്കേ അതിരിൽ 1949 ഓഗസ്റ്റ് 9ന് രണ്ടു ഡിവിഷനിൽ ഒന്നാം ക്ലാസ്സോടെ ഒരു പ്രൈമറി സ്കൂൾ തുടങ്ങി - ഒരു നാലുകാലോലപ്പുര. ആദ്യത്തെ പ്രധാനാദ്ധ്യാപകനായി കെ. ഗോപാലൻ നായർ മാസ്റ്ററെ നിയമിയ്ക്കുകയും ചെയ്തു.

  തുടർന്ന്, കൊല്ലം തോറും ഓരോ ക്ലാസ്സെന്ന ക്രമത്തിൽ കൂട്ടിച്ചേർത്ത് അഞ്ചു കൊല്ലം കൊണ്ട് അഞ്ചു ക്ലാസ്സുകളുള്ള ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂളായി വളർന്നു. 1956 ൽ ഇത് വിദ്യാപ്രദായിനി യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് 1962 ജൂണിൽ ഇതിനോടു ചേർന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി. ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ശ്രീമതി ദേവകി അന്തർജ്ജനം ഹൈ സ്കൂൾ മാനേജരായും സ്കൂൾ സ്ഥാപകനായ ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രനായ ടി.എം.എസ്‌. നമ്പൂതിരിപ്പാട് പ്രധാനാദ്ധ്യാപകനായും ചുമതലയേറ്റു. 
          തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ഹൈ സ്കൂൾ (ടി.എസ്‌.എൻ.എം. ഹൈസ്കൂൾ) എന്നു പിൽക്കാലത്തു നാമകരണം ചെയ്യപ്പെട്ട ഈ ഹൈ സ്കൂൾ 2010 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടൊപ്പം എൽ.പി. വിഭാഗത്തോടു ചേർന്ന് പ്രീ പ്രൈമറി വിഭാഗം കൂടി പ്രവർത്തിച്ചു തുടങ്ങിയതോടെ, സാങ്കേതികമായി രണ്ടു സ്ഥാപനങ്ങളായ ഈ രണ്ടു വിദ്യാലയങ്ങളും കുണ്ടൂർക്കുന്നിൽ അറിവിന്റെ നിറദീപങ്ങളായി മാറി.  ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും തൃശ്ശൂർ എസ്. എൻ. എ. ഔഷധശാലയുടെ മാനേജരുമായിരുന്ന ശ്രീ. ടി. എം. നാരായണൻ  യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതല വഹിച്ചു. ടി. എസ്. നമ്പൂതിരിപ്പാടിന്റെ തന്നെ മകനും ടി. എസ്. എൻ. എം. ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ ശ്രീ. ടി. എം. അനുജൻ മാസ്റ്റർ ആണ് ഹയർ സെക്കന്ററി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ പത്നിയും ഹൈസ്കൂളിലെ മുൻ പ്രധാനാദ്ധ്യാപികയുമായ  ശ്രീമതി വസുമതി ടീച്ചർ യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതലയും വഹിയ്ക്കുന്നു. ദിവംഗതനായ സി. രാമകൃഷ്ണൻ മാസ്റ്റർ, ശ്രീ. വി.വി. നീലകണ്ഠൻ മാസ്റ്റർ, ശ്രീ. കെ.ടി. വിജയൻ മാസ്റ്റർ, ദിവംഗതനായ ടി. സുരേഷ് മാസ്റ്റർ, ശ്രീമതി വി.എം. വസുമതി ടീച്ചർ എന്നിവർക്കു ശേഷം ശ്രീ. എം.എൻ. നാരായണൻ മാസ്റ്ററാണ് ഇപ്പോൾ ഹൈ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ. ശ്രീ. എം.വി. ശശിധരൻ മാസ്റ്റർക്കു ശേഷം ഇപ്പോൾ ശ്രീ. പി.ജി. പ്രശാന്ത് കുമാർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പാളായി ചുമതല വഹിയ്ക്കുന്നു.
കെട്ടിടങ്ങളുടെയും മറ്റു പ്രാഥമികസൗകര്യങ്ങളുടെയും വിജയശതമാനത്തിന്റെയും പാഠ്യാനുബന്ധമേഖലകളുടെയും കാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ ഇന്ന് ഈ വിദ്യാലയത്തിനു സാധിയ്ക്കുന്നുണ്ട് എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിയ്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി, കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകളും ഉ​ണ്ട്. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, നൂതന സവിശേഷതകളോടുകൂടിയ ഐ ടി ലാബ്, വിശാല മായ ലൈബ്രറി, ലബോറട്ടറികൾ, അതി വിശാലമായ ഓപ്പൺ ഓഡിറ്റോറിയം (അസംബ്ലി ഹാൾ), അതി വിശാലമായ കളിസ്ഥലം, മികച്ച സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവർത്തിച്ചു വരുന്നു.ഒട്ടേറെ കുട്ടികൾ രാഷ്ട്രപതി, രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി.എം. അനുജൻ മാസ്റ്റർ

മുൻ സാരഥികൾ

൧. ടി.എസ്. നമ്പൂതിരിപ്പാട് ൨. ടി.എം. ദേവകി അന്തർജ്ജനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1.ടി.എം.എസ്. നമ്പൂതിരിപ്പാട് 2. സി. രാമകൃഷ്ണൻ 3. വി.വി. നീലകണ്ഠൻ 4. കെ.ടി. വിജയൻ 5. ടി. സുരേഷ് 6. വി. എം. വസുമതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പി.കെ ശശി (മുൻ എം.എൽ.എ ) 2. എ. രമേഷ് (ഭോപാൽ ഐസറിൽ നിന്നും കെമിസ്ട്രി വിഭാഗത്തിൽ 202l ലെ രാഷ്ട്രപതി യുടെ സുവർണ മെഡൽ.ഐസറിൽ ബാച്ചിലർ ഓഫ് സയൻസ് ആൻഡ് മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാം വിദ്യാർഥിയാ യിരുന്ന രമേഷ് ഇപ്പോൾ ജർമനിയിൽ പിഎച്ച്ഡി ചെയ്യുന്നു).

വഴികാട്ടി