"പൊയിൽക്കാവ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary
(17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 103 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Phss__image|ലഘുചിത്രം|School]
{{HSSchoolFrame/Header}}
{{prettyurl|POILKAVE HSS}}
{{prettyurl|POILKAVE.H.S.S}}
|സ്ഥലപ്പേര്=എടക്കുളം
|വിദ്യാഭ്യാസ ജില്ല=വടകര
01-06-1957ലാണ​‍്  സ്കൂൾ സ്ഥാപിതമായത്. ഗവർണ്ണർ ബി.രാമകൃഷ്ണ റാവു സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിത്രപ്രസിദ്ധമായ കാപ്പാട് കടപ്പുറത്തിനടുത്താണ​‍് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16052
|എച്ച് എസ് എസ് കോഡ്=10155
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q86989588
|യുഡൈസ് കോഡ്=32040900311
|സ്ഥാപിതദിവസം=23
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എടക്കുളം
|പിൻ കോഡ്=673306
|സ്കൂൾ ഫോൺ=0496 2686630
|സ്കൂൾ ഇമെയിൽ=vadakara16052@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=501
|പെൺകുട്ടികളുടെ എണ്ണം 1-10=352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1228
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=233
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=142
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ചിത്രേഷ് പി ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ബീന കെ സി
|എം.പി.ടി.. പ്രസിഡണ്ട്=ശബ്‌ന പി ടി കെ
|സ്കൂൾ ചിത്രം=16052 phss frontview.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|സ്ക്കൂൾ ചിത്രം=}}
{{SSKSchool}}
കോഴിക്കോട്  റവന്യൂജില്ലയിൽ ഉൾപ്പെടുന്ന വടകര  വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കു ഈ സ്ഥാപനം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.ഏറെ പഴക്കമുള്ള [[പൊയിൽക്കാവ് എച്ച്.എസ്സ്/പൊയിൽക്കാവ്|പൊയിൽക്കാവ്]] ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
== ചരിത്രം==
{{Infobox School
1957മുതൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വടകരവിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടിഉപജില്ലയിലെചെങ്ങോട്ട്കാവ്ഗ്രാമപഞ്ചായത്തിലാണ്.പ്രസിദ്ധമായ പൊയിൽക്കാവ് ഭഗവതി ക്ഷേത്രത്തിനും പടിഞ്ഞാറെക്കാവ്  ഭഗവതി ക്ഷേത്രത്തിനും ഇടയിലാണ് പൊയിൽക്കാവ് ഹയർ സെക്കന്റെറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കാവിനോട് ചേർന്നാണ് സ്കൂൾകെട്ടിടം നിലനിൽക്കുന്നത്.പഠനകാര്യങ്ങളിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ആദ്യകാലത്തും ഇപ്പോഴും ഊന്നൽ നൽകികൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തന ശൈലി.
| സ്ഥലപ്പേര്= പൊയില്‍ക്കാവ്
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ രാമാനന്ദനും ഹെഡ് മിസ്ട്രസ് ശ്രീമതി ബീന കെസി യുമാണ് .നിലവിലുള്ള പി ടി എ പ്രസി‍ഡന്റ് ശ്രീ.രാഗേഷ് ആണ്. കലാകായിക രംഗങ്ങളിലും അക്കാദമിക രംഗത്തും മികവുപുൽത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും പി ടി എ ശ്രദ്ധിക്കാറുണ്ട്. അരനൂറ്റാണ്ട് മുമ്പ് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ ഗ്രാമത്തിൽ എടുത്തുപറയാവുന്ന വായന ശാലകളോ സാംസ്ക്കാരിക കേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ല. ഈ സാമൂഹിക അവസ്ഥയിലാണ് ചേമഞ്ചേരി എഡ്യുക്കേഷൻ സൊസൈറ്റി പിറവി എടുത്ത് ഹൈസ്ക്കൂളിന് അനുമതി നേടിയെടുക്കുന്നത്. പൊയിൽക്കാവ് യു പി സ്ക്കൂൾ മാനേജർ കെ രാമൻ കിടാവ് , ആര്യവൈദ്യൻ കെ  രാഘവൻ കിടാവ് ,പൊറ്റമ്മൽ ശങ്കുണ്ണി നമ്പീശൻ , . കുഞ്ഞപ്പ നായർ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ ഇവരിൽ കെ  രാഘവൻ കിടാവ് മാനേജിംഗ് കമ്മിറ്റിയുടെ കറസ്പോണ്ടന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
| വിദ്യാഭ്യാസ ജില്ല= വടകര
പൊയിൽക്കാവ് യു പി സ്ക്കൂൾ കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. പറശ്ശിനിക്കടവ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്ന പി കെ ഗോപിനാഥ് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. കേരള ഗവർണ്ണർ ആയിരുന്നു ബി രാമകൃഷ്ണറാവു 1959 ൽ ഹൈസ്ക്കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു.
| റവന്യൂ ജില്ല= കോഴിക്കോട്
ഇപ്പോൾ ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത് വടകര ആസ്ഥാനമായ നവരത്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്. 60വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പാഠ്യ,പാഠ്യേതര രംഗത്ത് ഇപ്പോഴും അതിന്റെ മികവ് നിലനിർത്തി വരുന്നു. കല-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തന്നെ വിജയികളാകാൻ ഈ വിദ്യാലയത്തിലെ  വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
| സ്കൂള്‍ കോഡ്= 16052
ഈ വിദ്യാലയത്തിലെ അക്ഷരമുറ്റം കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ നിരവധിയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റാനും പുതിയ അധ്യയന വർഷത്തിൽ ഏറ്റവും  മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ ഉയർത്താനും നമുക്ക് കൂട്ടായി പ്രവർത്തിക്കാം.
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1957
| സ്കൂള്‍ വിലാസം= എടക്കുളം
| പിന്‍ കോഡ്= 673306
| സ്കൂള്‍ ഫോണ്‍= 04962686630
| സ്കൂള്‍ ഇമെയില്‍=vadakara16052@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://poilkavehss.com
| ഉപ ജില്ല= കൊയിലാണ്ടി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹയർ സെക്കെൻഡറി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 633
| പെൺകുട്ടികളുടെ എണ്ണം= 376
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1009
| അദ്ധ്യാപകരുടെ എണ്ണം=46
| പ്രിന്‍സിപ്പല്‍= രാജലക്ഷ്മി. പി
| പ്രധാന അദ്ധ്യാപകന്‍= സുരേഷ് കുമാർ. ഇ
| പി.ടി.. പ്രസിഡണ്ട്= ശശി കോതേരി
| സ്കൂള്‍ ചിത്രം= http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:PHS_Photo.jpg ‎|
== ഭൗതികസൗകര്യങ്ങൾ ==
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികൾ,2 കംബ്യൂട്ടർ ലാബുകൾ,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.2 സുസ്സജ്ജമായ കമ്പൃൂട്ടറുകൾ ലാബുകളും വിദ്യാലയത്തിന്റ സവിശേഷതയാണ്.രണ്ട് ലാബുകളിലായി ഏകദേശം 37 കമ്പൃൂട്ടറുകൾ ഉണ്ട്.ഉച്ചഭക്ഷണം തയ്യാക്കാനുള്ള പാചകപ്പുര സ്കുൂളിന് പി൯വശത്തായാണ് ഉള്ളത്.പുതിയ കെട്ടിടത്തിലാണ് ഇപ്പോൾഓഫീസും സ്റ്റാഫ് റുമും ഉള്ളത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
ചരിത്രം
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
1957ൽ സ്ഥാപിതമായ സ്കൂളിന്റെ മാനേജർ ശ്രീ രാഘവൻ കിടാവ്‌ ആയിരുന്നു.2008ൽ വടകര നവരത്ന ട്രസ്റ്റ്‌ സ്കൂൾ ഏറ്റെടുത്തു.2010ൽ ഹയർ സെക്കെൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു  .
* HS-  SPC , NCC , JRC , LITTLE KITES
HSS- NSS , SCOUT AND GUIDES
==PLEASE UPDATE==
ക്ലബ്ബൂകൾ- പരിസ്ഥിതി ക്ലബ്ബ് , സ്പോർട്സ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , സയൻസ് ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്
==PLEASE UPDATE==
== ഭൗതികസൗകര്യങ്ങള്‍ ==
5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികള്‍,2 കംബ്യൂട്ടര്‍ ലാബുകള്‍,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
* എസ്.പി.സി
ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നവരത്ന ചാരിറ്റബിള്‍ ട്രസ്റ്റ്
നവരത്ന ചാരിറ്റബിൾ ട്രസ്റ്റ്
== '''മുന്‍ സാരഥികള്‍''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.ഗോപിനാഥൻ
ശ്രീ.രാമങ്കുട്ടിനായർ
ശ്രീ.ബാലചന്ദ്രൻ
ശ്രീ. എം. ഗോപാലൻ
ശ്രീ. കെ.കെ നാരായണനൻ
ശ്രീ. കെ. ഉണ്ണികൃഷ്ണൻ
ശ്രീ. കെ. രമ
== '''മുൻ സാരഥികൾ''' ==
ശ്രീ. കെ.പീതാംബരൻ
ശ്രീ. പി.കുമാരൻ
1.ശ്രീ. ഗോപിനാഥൻ
ശ്രീ. പി. ബാലകൃഷ്ണൻ
2.ശ്രീ. വി രാമൻകുട്ടി
ശ്രീമതി. പുഷ്പമ്മ ഇ.
3.ശ്രീ.ഇ എൻ ബാലചന്ദ്രൻ
4.ശ്രീ.  എം ഗോപാലൻ
5.ശ്രീ. കെ കെ നാരായണൻ നായർ
6.ശ്രീമതി. ഇ ലക്ഷ്മിക്കുട്ടി
7.ശ്രീ. കെ വി രാമനുണ്ണി നമ്പീശൻ
8.ശ്രീ. കെ കെ ശങ്കരൻ
9.ശ്രീ. ഉണ്ണികൃഷ്ണൻ കെ
10.ശ്രീ ടി പി സുകുമാരൻ
11.ശ്രീ പത്മനാഭൻ കെ
12.ശ്രീമതി. രമ കെ
13.ശ്രീ കുമാരൻ പി
14.ശ്രീ. പീതാംബരൻ കെ
15.ശ്രീ. ബാലകൃഷ്ണൻ പി
16.ശ്രീമതി. ഇ എ പുഷ്പമ്മ
17.ശ്രീ സുരേഷ്കുമാർ ഇ
18.ശ്രീ മംഗളദാസൻ കെ
19.ശ്രീമതി. ജയലേഖ കെ
20.ശ്രീ. സുനിൽകുമാർ കെ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ദേശീയപാത 47ന് പടിഞ്ഞാറുവശം, കൊയിലാണ്ടി നഗരത്തിൽ നിന്നും 5 കി.മി.അകലത്തായി കാപ്പാടിനടുത്തായി സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി.മി. അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.40848|lon=75.71516|zoom=16|width=800|height=400|marker=yes}}
* NH 47 ന​‍്പടിഞ്ഞാറുവശം കൊയിലാണ്ടി നഗരത്തില്‍ നിന്നും5 കി.മി. അകലത്തായി കാപ്പാടിനടുത്തായി സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്നഗരത്തിൽ നിന്ന് 25  കി.മി. അകലം
Loading map...
{"markers":[{"pos":[{"lat":11.3836,"lon":75.73413}]}],"center":{"lat":11.4086644,"lon":75.7128713},"zoom":"16"}
22:58, 14 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കോഴിക്കോട് റവന്യൂജില്ലയിൽ ഉൾപ്പെടുന്ന വടകര വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിക്കു ഈ സ്ഥാപനം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.ഏറെ പഴക്കമുള്ള പൊയിൽക്കാവ് ഹൈസ്കൂൾ വിദ്യാഭ്യാസരംഗത്ത് ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
പൊയിൽക്കാവ് എച്ച്. എസ്. എസ്
വിലാസം
എടക്കുളം
എടക്കുളം പി.ഒ.
673306
കോഴിക്കോട് ജില്ല
സ്ഥാപിതം23 - 01 - 1957
വിവരങ്ങൾ
ഫോൺ0496 2686630
ഇമെയിൽvadakara16052@gmail.com
കോഡുകൾ
സ്കൂൾ കോഡ്16052 (സമേതം)
എച്ച് എസ് എസ് കോഡ്10155
യുഡൈസ് കോഡ്32040900311
വിക്കിഡാറ്റQ86989588
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ501
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ233
പെൺകുട്ടികൾ142
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽചിത്രേഷ് പി ജി
പ്രധാന അദ്ധ്യാപകൻബീന കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ശബ്‌ന പി ടി കെ
അവസാനം തിരുത്തിയത്
14-11-2024Shanavas Tholeri
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
1957മുതൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വടകരവിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടിഉപജില്ലയിലെചെങ്ങോട്ട്കാവ്ഗ്രാമപഞ്ചായത്തിലാണ്.പ്രസിദ്ധമായ പൊയിൽക്കാവ് ഭഗവതി ക്ഷേത്രത്തിനും പടിഞ്ഞാറെക്കാവ്  ഭഗവതി ക്ഷേത്രത്തിനും ഇടയിലാണ് പൊയിൽക്കാവ് ഹയർ സെക്കന്റെറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കാവിനോട് ചേർന്നാണ് സ്കൂൾകെട്ടിടം നിലനിൽക്കുന്നത്.പഠനകാര്യങ്ങളിലെന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ആദ്യകാലത്തും ഇപ്പോഴും ഊന്നൽ നൽകികൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തന ശൈലി.
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ രാമാനന്ദനും ഹെഡ് മിസ്ട്രസ് ശ്രീമതി ബീന കെസി യുമാണ് .നിലവിലുള്ള പി ടി എ പ്രസി‍ഡന്റ് ശ്രീ.രാഗേഷ് ആണ്. കലാകായിക രംഗങ്ങളിലും അക്കാദമിക രംഗത്തും മികവുപുൽത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും പി ടി എ ശ്രദ്ധിക്കാറുണ്ട്. അരനൂറ്റാണ്ട് മുമ്പ് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ ഗ്രാമത്തിൽ എടുത്തുപറയാവുന്ന വായന ശാലകളോ സാംസ്ക്കാരിക കേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ല. ഈ സാമൂഹിക അവസ്ഥയിലാണ് ചേമഞ്ചേരി എഡ്യുക്കേഷൻ സൊസൈറ്റി പിറവി എടുത്ത് ഹൈസ്ക്കൂളിന് അനുമതി നേടിയെടുക്കുന്നത്. പൊയിൽക്കാവ് യു പി സ്ക്കൂൾ മാനേജർ കെ രാമൻ കിടാവ് , ആര്യവൈദ്യൻ കെ രാഘവൻ കിടാവ് ,പൊറ്റമ്മൽ ശങ്കുണ്ണി നമ്പീശൻ , ഇ. കുഞ്ഞപ്പ നായർ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ ഇവരിൽ കെ രാഘവൻ കിടാവ് മാനേജിംഗ് കമ്മിറ്റിയുടെ കറസ്പോണ്ടന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പൊയിൽക്കാവ് യു പി സ്ക്കൂൾ കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. പറശ്ശിനിക്കടവ് ഹൈസ്ക്കൂൾ അദ്ധ്യാപകനായിരുന്ന പി കെ ഗോപിനാഥ് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി നിയമിക്കപ്പെട്ടു. കേരള ഗവർണ്ണർ ആയിരുന്നു ബി രാമകൃഷ്ണറാവു 1959 ൽ ഹൈസ്ക്കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു. ഇപ്പോൾ ഈ സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത് വടകര ആസ്ഥാനമായ നവരത്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ്. 60വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പാഠ്യ,പാഠ്യേതര രംഗത്ത് ഇപ്പോഴും അതിന്റെ മികവ് നിലനിർത്തി വരുന്നു. കല-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തന്നെ വിജയികളാകാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തിലെ അക്ഷരമുറ്റം കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്തെടുത്ത വിദ്യാർത്ഥികൾ നിരവധിയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റാനും പുതിയ അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയത്തെ ഉയർത്താനും നമുക്ക് കൂട്ടായി പ്രവർത്തിക്കാം.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി27ക്ലാസ് മുറികൾ,2 കംബ്യൂട്ടർ ലാബുകൾ,ഒരു ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവയുണ്ട്.2 സുസ്സജ്ജമായ കമ്പൃൂട്ടറുകൾ ലാബുകളും വിദ്യാലയത്തിന്റ സവിശേഷതയാണ്.രണ്ട് ലാബുകളിലായി ഏകദേശം 37 കമ്പൃൂട്ടറുകൾ ഉണ്ട്.ഉച്ചഭക്ഷണം തയ്യാക്കാനുള്ള പാചകപ്പുര സ്കുൂളിന് പി൯വശത്തായാണ് ഉള്ളത്.പുതിയ കെട്ടിടത്തിലാണ് ഇപ്പോൾഓഫീസും സ്റ്റാഫ് റുമും ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബൂകൾ- പരിസ്ഥിതി ക്ലബ്ബ് , സ്പോർട്സ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , സയൻസ് ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്
മാനേജ്മെന്റ്
നവരത്ന ചാരിറ്റബിൾ ട്രസ്റ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ശ്രീ. ഗോപിനാഥൻ
2.ശ്രീ. വി രാമൻകുട്ടി
3.ശ്രീ.ഇ എൻ ബാലചന്ദ്രൻ
4.ശ്രീ. എം ഗോപാലൻ
5.ശ്രീ. കെ കെ നാരായണൻ നായർ
6.ശ്രീമതി. ഇ ലക്ഷ്മിക്കുട്ടി
7.ശ്രീ. കെ വി രാമനുണ്ണി നമ്പീശൻ
8.ശ്രീ. കെ കെ ശങ്കരൻ
9.ശ്രീ. ഉണ്ണികൃഷ്ണൻ കെ
10.ശ്രീ ടി പി സുകുമാരൻ
11.ശ്രീ പത്മനാഭൻ കെ
12.ശ്രീമതി. രമ കെ
13.ശ്രീ കുമാരൻ പി
14.ശ്രീ. പീതാംബരൻ കെ
15.ശ്രീ. ബാലകൃഷ്ണൻ പി
16.ശ്രീമതി. ഇ എ പുഷ്പമ്മ
17.ശ്രീ സുരേഷ്കുമാർ ഇ
18.ശ്രീ മംഗളദാസൻ കെ
19.ശ്രീമതി. ജയലേഖ ഇ കെ
20.ശ്രീ. സുനിൽകുമാർ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
• ദേശീയപാത 47ന് പടിഞ്ഞാറുവശം, കൊയിലാണ്ടി നഗരത്തിൽ നിന്നും 5 കി.മി.അകലത്തായി കാപ്പാടിനടുത്തായി സ്ഥിതിചെയ്യുന്നു.
• കോഴിക്കോട് നഗരത്തിൽ നിന്ന് 20 കി.മി. അകലം