"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Govt. Town UPS Nedumangad}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= നെടുമങ്ങാട് | |സ്ഥലപ്പേര്= നെടുമങ്ങാട് | ||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1966 | |സ്ഥാപിതവർഷം=1966 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ : ടൗൺ യു പി എസ് നെടുമങ്ങാട് | ||
|പോസ്റ്റോഫീസ്= നെടുമങ്ങാട്. | |പോസ്റ്റോഫീസ്= നെടുമങ്ങാട്. | ||
|പിൻ കോഡ്=695541 | |പിൻ കോഡ്=695541 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=hmgbupsndd@gmail.com | |സ്കൂൾ ഇമെയിൽ=hmgbupsndd@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=hmgbupsndd@gmail.com | |സ്കൂൾ വെബ് സൈറ്റ്=hmgbupsndd@gmail.com | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=239 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=297 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈജ എ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അജീം ഖാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിജി കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Infobox pic 1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് [https://www.youtube.com/channel/UCV-YyOKAnZy_qkpYEVmdLYw ചാനലിലൂടെ] എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. '''സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ്''' തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .'''2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS''' കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് '''നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ''' .നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് . [[{{PAGENAME}}/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു [[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]] | ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു [[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]] | ||
വരി 88: | വരി 81: | ||
* ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പതിപ്പ് | * ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പതിപ്പ് | ||
* സ്നേഹസംഗമം | * സ്നേഹസംഗമം 2020 | ||
* ഓണപ്പൊലിമ | * ഓണപ്പൊലിമ 2020 | ||
* സർഗോത്സവം | * സർഗോത്സവം | ||
* ലിറ്റ്മസ് | * ലിറ്റ്മസ് 2021 | ||
* ഹൃദ്യം | * ഹൃദ്യം 2021 | ||
* ഓണനിലാവ് | * ഓണനിലാവ് 2021 | ||
* വീട് ഒരു വിദ്യാലയം,ലാബ് @ ഹോം | |||
* വിവിധ ദിനാചരണ പ്രവർത്തനങ്ങൾ | * വിവിധ ദിനാചരണ പ്രവർത്തനങ്ങൾ | ||
* | |||
== മികവുകൾ == | == മികവുകൾ == | ||
അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .'''സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ്''' തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .'''2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS''' കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്. .[[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ|കൂടുതൽ അറിയുന്നതിന്]] | |||
== ചിത്രശാല == | |||
[[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്//ചിത്രശാല|വിദ്യാലയകാഴചകളിലൂടെ]]<gallery heights="250" perrow="250"> | |||
</gallery> | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
![[പ്രമാണം:42560 NEWS.jpg|നടുവിൽ|237x237ബിന്ദു]] | |||
|- | |||
![[പ്രമാണം:42560 പത്രവാ൪ത്ത.jpg|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത1.jpg|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത2.jpg|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത3.jpg|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത4.jpg|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത 5.jpg|നടുവിൽ|200x200ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത 6.jpg|നടുവിൽ|280x280ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത7.jpg|നടുവിൽ|280x280ബിന്ദു]] | |||
|- | |||
|[[പ്രമാണം:42560 പത്രവാ൪ത്ത8.jpg|നടുവിൽ|260x260ബിന്ദു]] | |||
|} | |||
== ക്ലബ്ബുകൾ == | |||
ക്ലബ്ബുകളുടെ പ്രവർത്തനം വളരെ സജീവമായി വിദ്യാലയത്തിലുണ്ട് .ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ നടക്കുന്നത് . | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
!ക്ലബുകൾ | |||
|- | |||
|സയൻസ് ക്ലബ് | |||
|- | |||
|ഗണിത ക്ലബ് | |||
|- | |||
|സോഷ്യൽ സയൻസ് ക്ലബ് | |||
|- | |||
|എക്കോ ക്ലബ് | |||
|- | |||
|ഐ ടി ക്ലബ് | |||
|- | |||
|ഗ്രന്ഥശാല | |||
|- | |||
|വിദ്യാരംഗം | |||
|- | |||
|ഗാന്ധിദർശൻ | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 167: | വരി 211: | ||
|} | |} | ||
== <big>സ്റ്റാഫ്</big> == | |||
== | |||
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ അധ്യാപകരും അനധ്യാപകരുമായ ജീവനക്കാ൪ | നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ അധ്യാപകരും അനധ്യാപകരുമായ ജീവനക്കാ൪ | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 182: | വരി 224: | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
|- | |- | ||
|സാദിഖ് | |സാദിഖ് A | ||
|ഹിന്ദി ടീച്ചർ | |ഹിന്ദി ടീച്ചർ | ||
|- | |- | ||
|സരളകുമാരി | |സരളകുമാരി P | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
|- | |- | ||
|ബിനിത | |ബിനിത D | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
|- | |- | ||
വരി 197: | വരി 239: | ||
|വ൪ക്ക് ഷോപ്പ് ഇൻസ്‌ട്രുക്ടർ | |വ൪ക്ക് ഷോപ്പ് ഇൻസ്‌ട്രുക്ടർ | ||
|- | |- | ||
|മീന | |മീന S | ||
|സംസ്‌കൃതം ടീച്ചർ | |സംസ്‌കൃതം ടീച്ചർ | ||
|- | |- | ||
വരി 216: | വരി 258: | ||
|} | |} | ||
== | ==<big>പി ടി എ പ്രതിനിധികൾ</big>== | ||
<small>നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പി ടി എ പ്രതിനിധികൾ</small> | <small>നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പി ടി എ പ്രതിനിധികൾ</small> | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
വരി 226: | വരി 268: | ||
|ഹെഡ്മാസ്റ്റ൪ | |ഹെഡ്മാസ്റ്റ൪ | ||
|- | |- | ||
| | |അജീം ഖാൻ | ||
|പി ടി എ പ്രസിഡന്റ് | |പി ടി എ പ്രസിഡന്റ് | ||
|- | |- | ||
| | |രതീഷ് | ||
|പി ടി എ വൈസ് പ്രസിഡന്റ് | |പി ടി എ വൈസ് പ്രസിഡന്റ് | ||
|- | |- | ||
| | |സംഗീത | ||
|എം പി ടി എ പ്രസിഡന്റ് | |എം പി ടി എ പ്രസിഡന്റ് | ||
|- | |- | ||
| | |കെ എ പെരുമാൾ | ||
|രക്ഷിതാവ് , എക്സിക്യൂട്ടീവ് അംഗം | |രക്ഷിതാവ് , എക്സിക്യൂട്ടീവ് അംഗം | ||
|- | |- | ||
| | |രാജേഷ് | ||
|രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം | |രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം | ||
|- | |- | ||
| | |ജിജി | ||
|രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം | |രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം | ||
|- | |- | ||
| | |മുബീന | ||
|രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം | |രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം | ||
|- | |- | ||
വരി 294: | വരി 333: | ||
|} | |} | ||
== വഴികാട്ടി == | |||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു. | |||
* നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. | |||
{ | {{Slippymap|lat= 8.60570|lon=76.99931 |zoom=18|width=full|height=400|marker=yes}} | |||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. | |||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട് | |
---|---|
വിലാസം | |
നെടുമങ്ങാട് ഗവ : ടൗൺ യു പി എസ് നെടുമങ്ങാട് , നെടുമങ്ങാട്. പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 05 - 1966 |
വിവരങ്ങൾ | |
ഇമെയിൽ | hmgbupsndd@gmail.com |
വെബ്‍സൈറ്റ് | hmgbupsndd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42560 (സമേതം) |
യുഡൈസ് കോഡ് | 32140600602 |
വിക്കിഡാറ്റ | Q64035462 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട്. |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 239 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 297 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജ എ എം |
പി.ടി.എ. പ്രസിഡണ്ട് | അജീം ഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്.
ചരിത്രം
നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ .നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് . കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിന്
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങളുടെ സഹായത്തോടെയാണ് പഠനം പൂർണമാകുന്നത് .ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവും കലാപരവും കായികവുമായ കഴിവുകളെല്ലാം വികസിക്കുന്നത് പഠ്യേതര പ്രവർത്തനങ്ങളുടെ സഹായത്തോടെയാണ് വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങളിലൂടെ
- നേർകാഴ്ച
- സ്‌നേഹഹസ്തം
- കരനെൽകൃഷിയും പച്ചക്കറിക്കൃഷിയും
- ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പതിപ്പ്
- സ്നേഹസംഗമം 2020
- ഓണപ്പൊലിമ 2020
- സർഗോത്സവം
- ലിറ്റ്മസ് 2021
- ഹൃദ്യം 2021
- ഓണനിലാവ് 2021
- വീട് ഒരു വിദ്യാലയം,ലാബ് @ ഹോം
- വിവിധ ദിനാചരണ പ്രവർത്തനങ്ങൾ
മികവുകൾ
അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്. .കൂടുതൽ അറിയുന്നതിന്
ചിത്രശാല
മികവുകൾ പത്രവാർത്തകളിലൂടെ
ക്ലബ്ബുകൾ
ക്ലബ്ബുകളുടെ പ്രവർത്തനം വളരെ സജീവമായി വിദ്യാലയത്തിലുണ്ട് .ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ നടക്കുന്നത് .
ക്ലബുകൾ |
---|
സയൻസ് ക്ലബ് |
ഗണിത ക്ലബ് |
സോഷ്യൽ സയൻസ് ക്ലബ് |
എക്കോ ക്ലബ് |
ഐ ടി ക്ലബ് |
ഗ്രന്ഥശാല |
വിദ്യാരംഗം |
ഗാന്ധിദർശൻ |
മുൻ സാരഥികൾ
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പ്രഥമാധ്യാപക൪
പേര് | വ൪ഷം | ഫോട്ടോ |
---|---|---|
ഒ സി മദനൻ | ||
സി ബാലകൃഷ്ണൻ | ||
അബ്ദുൽഅസീസ് | ||
ശാരദാമ്മ | ||
കൃഷ്ണൻ നായ൪ | ||
യൂനുസ് കുഞ്ഞ് | ||
വേലപ്പൻ പിള്ള | ||
രാജമ്മ | ||
അബ്ദുൽസലാം | ||
മോഹനൻ നായ൪ | ||
ശിവപ്രസാദ് | ||
ഷംസുദ്ദീൻ | ||
എസ് ജയകുമാ൪ |
സ്റ്റാഫ്
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ അധ്യാപകരും അനധ്യാപകരുമായ ജീവനക്കാ൪
പേര് | തസ്തിക |
---|---|
എസ് ജയകുമാർ | ഹെഡ്മാസ്റ്റ൪ |
ലിസി കുട്ടി | പി ഡി ടീച്ചർ |
സാദിഖ് A | ഹിന്ദി ടീച്ചർ |
സരളകുമാരി P | പി ഡി ടീച്ചർ |
ബിനിത D | പി ഡി ടീച്ചർ |
രജനി എസ് ആർ | പി ഡി ടീച്ചർ |
സുധീർ | വ൪ക്ക് ഷോപ്പ് ഇൻസ്‌ട്രുക്ടർ |
മീന S | സംസ്‌കൃതം ടീച്ചർ |
സീന ജി ആർ | യു പി എസ് എ |
സജിത വി | യു പി എസ് എ |
ദീപ്തി വി എസ് | യു പി എസ് എ |
രേണുകാദേവി | ഓഫീസ് സ്റ്റാഫ് |
സന്തോഷ് കുമാർ |
പി ടി എ പ്രതിനിധികൾ
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പി ടി എ പ്രതിനിധികൾ
പേര് | |
---|---|
എസ് ജയകുമാർ | ഹെഡ്മാസ്റ്റ൪ |
അജീം ഖാൻ | പി ടി എ പ്രസിഡന്റ് |
രതീഷ് | പി ടി എ വൈസ് പ്രസിഡന്റ് |
സംഗീത | എം പി ടി എ പ്രസിഡന്റ് |
കെ എ പെരുമാൾ | രക്ഷിതാവ് , എക്സിക്യൂട്ടീവ് അംഗം |
രാജേഷ് | രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം |
ജിജി | രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം |
മുബീന | രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം |
ലിസി കുട്ടി | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
സാദിഖ് | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
സരളകുമാരി | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
സുധീർ | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
രജനി എസ് ആർ | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
ദീപ്തി വി എസ് | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിലെ പ്രശസ്തരായ പൂ൪വവിദ്യാ൪ത്ഥികളിലൂടെ....
പേര് | മേഖല | ചിത്രം |
---|---|---|
എൻ പി ഗിരി | ഐ എസ് ആ൪ ഒ ശാസ്ത്രജ്ഞൻ | |
ഡോ ഷിജുഖാൻ | ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി | |
സി എ ഉത്തമൻ | സാഹിത്യകാരൻ | |
കൊല്ലംകാവ് ചന്ദ്രൻ | മുൻ നെടുമങ്ങാട് നഗരസഭാ ചെയ൪മാൻ |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
- നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
{ |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42560
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ