"ഗവ. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38306 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 74: വരി 74:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:38306 smart 2.jpg|ലഘുചിത്രം]]
<big>എസ്  എസ്  എ യുടെ സഹായത്താൽ  പണി കഴിപ്പിച്ച അഡീഷണൽ ക്ലാസ് മുറി ഉൾപ്പെടെ രണ്ട് കെട്ടിടമാണ് നിലവിൽ സ്കൂളിനുള്ളത്. പ്രധാന കെട്ടിടത്തിൽ ഓഫീസും, ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു . ഒരു അഡാപ്റ്റഡ് ടോയിലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ നാല് ശുചിമുറികൾ സ്കൂളിൽ ഉണ്ട് .പഞ്ചായത്ത് ഒരടുക്കളയും പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു ഭക്ഷണശാലയും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് . അതുപോലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു വാട്ടർ കണക്ഷനും‍‍ സ്കൂളിൽ അനുവദിച്ചിട്ടുണ്ട് . ബഹുമാന്യനായ ജന പ്രതി നിധി ശ്രീ ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി സ്കളിന് ഒരു സ്മാർട്ട് ക്ലാസ് റും നൽകിയിട്ടുണ്ട് .കൂടാതെ S S K യുടെ വകയായി രണ്ട് ലാപ്പ്ടോപ്പും, ഒരു പ്രൊജക്ടറും സ്കൂളിന് ലഭിച്ചിട്ടുണ്ട്. അതു പോലെ 1100 പുസ്തകങ്ങൾ ഉള്ള മികച്ച ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പഞ്ചായത്തും, സുമനസുകളും കാലാകാലങ്ങളിൽ സംഭാവന ചെയ്തിട്ടുള്ളവയാണ് .</big>

വരി 185: വരി 186:

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
<big>പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം</big>
<big>പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം</big><gallery>
 
പ്രമാണം:38306 dinam 2jpg.jpeg
<big>വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.</big>
പ്രമാണം:38306 dinam 1.jpg
</gallery><big>വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.</big>

<big>യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം</big>  

വരി 255: വരി 257:

==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat= 9.19655|lon=76.73431|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_.പി._എസ്._തട്ടയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്