"എൻ എ എൽ പി എസ് എടവക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15449 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ
(ചെ.) എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/പ്രവർത്തനങ്ങൾ എന്ന താൾ എൻ എ എൽ പി എസ് എടവക/പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{| class="wikitable"
|+
!പ്രവർത്തനങ്ങൾ
!പ്രവർത്തനങ്ങൾ
!പ്രവർത്തനങ്ങൾ
|-
|[[എൻ എ എൽ പി എസ് എടവക/ കബ്ബ് ,ബുൾ ബുൾ|കബ്ബ് ,ബുൾ ബുൾ]]
|[[എൻ എ എൽ പി എസ് എടവക/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്,]]
[[എൻ എ എൽ പി എസ് എടവക/ പരിസ്ഥിതി ക്ലബ്ബ്|ജൈവ പച്ചക്കറി തോട്ടം]],


* കബ്ബ് ,ബുൾ ബുൾ
ജൈവ വൈവിധ്യ ഉദ്യാനം,
* [[എൻ എ എൽ പി എസ് എടവക /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[എൻ എ എൽ പി എസ് എടവക/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* സ്നേഹസ്പർശം
* [[എൻ എ എൽ പി എസ് എടവക/|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എൻ എ എൽ പി എസ് എടവക/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[എൻ എ എൽ പി എസ് എടവക/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[എൻ എ എൽ പി എസ് എടവക/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[എൻ എ എൽ പി എസ് എടവക/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ്|ENGLISH CLUB]]
* മലയാള തിളക്കം
* ക്ലാസ് ലൈബ്രറി
* ജൈവ പച്ചക്കറി തോട്ടം
* ഔഷധ തോട്ടം
* ജൈവ വൈവിധ്യ ഉദ്യാനം
* പ്രവേശനോത്സവം
* ക്ലാസ് PTA
* കമ്പ്യൂട്ടർ വിദ്യാഭ്യാസം
* ടാലന്റ് ലാബ്
* ദിനാചരണങ്ങൾ
* സ്കൂൾ അസംബ്‌ളി
* നല്ല പാഠം
* പഠനവീട്
* ക്വിസ്


== ദിനാചരണങ്ങൾ ==
ഔഷധ തോട്ടം
 
|[[എൻ എ എൽ പി എസ് എടവക/ ടാലന്റ് ലാബ്|ടാലന്റ് ലാബ്]]
 
|-
 
|[[എൻ എ എൽ പി എസ് എടവക/നേർക്കാഴ്ച|നേർക്കാഴ്ച]]
 
|[[എൻ എ എൽ പി എസ് എടവക/ മലയാള തിളക്കം|മലയാള തിളക്കം]]
 
|[[എൻ എ എൽ പി എസ് എടവക / ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
'''''പരിസ്ഥിതി ദിന റിപ്പോർട്ട്  2021'''''
|-
 
|[[എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ്|ENGLISH CLUB]]
 
|[[എൻ എ എൽ പി എസ് എടവക/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
 
|[[എൻ എ എൽ പി എസ് എടവക/സ്കൂൾ അസംബ്‌ളി|സ്കൂൾ അസംബ്‌ളി]]
എല്ലാ വർഷവും ജൂൺ 5 ആണ് ''ലോക പരിസ്ഥിതി ദിനമായി'' ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
|-
 
|[[എൻ എ എൽ പി എസ് എടവക/ക്ലബ്ബുകൾ|സയൻ‌സ് ക്ലബ്ബ്]]
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇൻഡ്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്.
|[[എൻ എ എൽ പി എസ് എടവക/ക്വിസ്|ക്വിസ്]]
 
|[[എൻ എ എൽ പി എസ് എടവക/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]]
പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.
|-
 
|[[എൻ എ എൽ പി എസ് എടവക/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും പരിസ്ഥിതിദിനം ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം സ്കൂൾ അസംബ്ലിയിൽ നടത്തുന്ന പരിസ്ഥിതിദിന പ്രതി‍ജ‍്ഞയും വൃക്ഷത്തൈ വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കായി സമൂഹത്തിൽ ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ നമ്മുടെ വിദ്യാലയവും (NALPS Edavaka) ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ  നടപ്പിലാക്കി.
|[[എൻ എ എൽ പി എസ് എടവക/പഠനവീട്|പഠനവീട്]]
 
|[[എൻ എ എൽ പി എസ് എടവക/സ്കൂൾ ന്യൂസ് ബുള്ളറ്റിൻ|സ്കൂൾ ന്യൂസ് ബുള്ളറ്റിൻ]]
'''ദിനാചരണ പ്രവർത്തനങ്ങൾ :'''
|-
 
|[[എൻ എ എൽ പി എസ് എടവക/സ്നേഹസ്പർശം|സ്നേഹസ്പർശം]]
<nowiki>*</nowiki> പരിസ്ഥിതി ദിന ക്വിസ്
|[[എൻ എ എൽ പി എസ് എടവക/നല്ല പാഠം|നല്ല പാഠം]]
 
|
<nowiki>*</nowiki> പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ
|-
 
|[[എൻ എ എൽ പി എസ് എടവക/|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
<nowiki>*</nowiki> എന്റെ പരിസ്ഥിതി - ഫോട്ടോഗ്രാഫി മത്സരം
|[[എൻ എ എൽ പി എസ് എടവക/ പ്രവേശനോത്സവം|പ്രവേശനോത്സവം]]
 
|
<nowiki>*</nowiki> ഡയറി എഴുതൽ - എന്റെ ചങ്ങാതിമരം
|-
 
|[[എൻ എ എൽ പി എസ് എടവക/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
<nowiki>*</nowiki> ചിത്ര രചന , പോസ്റ്റർ നിർമാണം , കഥ, കവിത രചന
|[[എൻ എ എൽ പി എസ് എടവക/ക്ലാസ് PTA|ക്ലാസ് PTA]]
 
|
 
|-
 
|[[എൻ എ എൽ പി എസ് എടവക/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
  '''ഹിരോഷിമ നാഗസാക്കി   2021-2022'''                    
|
 
|
                   
|}
 
സാധാരണക്കാരിൽ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യർ നിസഹായരായി മരണത്തിന് കീഴടങ്ങിയതിന്റെ 76-ആം വാർഷികമാണ്. ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന് നാമകരണം ചെയ്യപ്പെട്ട ആണവായുധം അമേരിക്ക പ്രയോഗിച്ചതിന്റെ ഫലമായി ഒന്നര ലക്ഷത്തിനടുത്ത് മനുഷ്യരാണ് നരകിച്ച് മരിച്ചത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവായുധപ്രയോഗത്തിന്റെ ഫലമായുണ്ടായ മാരകവികിരണങ്ങൾ തുടർന്നുള്ള തലമുറകളെയും വെറുതെ വിട്ടില്ല. വിവിധ വൈകല്യങ്ങളോടെയാണ് കുട്ടികൾ ജനിച്ചു വീണത്.
 
ശാസ്ത്രസിദ്ധാന്തങ്ങൾ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന വിധത്തിലാണ് പ്രയോഗത്തിൽ വരുത്തേണ്ടത്. ആവിയന്ത്രം, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, റ്റെലഫോൺ, ഇന്റർനെറ്റ് തുടങ്ങിയ ശാസ്ത്രസംഭാവനകൾ മനുഷ്യജീവിതത്തെ സുഗമമാക്കുകയും മനുഷ്യരാശിയുടെ നിലനില്പിനെ സഹായിക്കുകയുമാണുണ്ടായത്. എന്നാൽ രാസ-ജൈവ-ആണവായുധങ്ങൾ, അന്തകവിത്ത് തുടങ്ങിയവയാകട്ടെ, ലാഭേച്ഛയാൽ വികസിതമാകുന്ന ശാസ്ത്രപ്രയോഗങ്ങളാണെന്നത് കൊണ്ടുതന്നെ പ്രകൃതിക്കും, മനുഷ്യരാശിയുടെ നിലനില്പിനും ഭീഷണി ഉയർത്തുന്നു.
 
ഹിരോഷിമയും നാഗസാക്കിയും നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്. ആണവായുധങ്ങൾക്കെതിരെ മാത്രമല്ല ജനങ്ങൾ ഒരുമിക്കേണ്ടത്. ശാസ്ത്രത്തിന്റെ ദുരുദ്ദേശപരമായ പ്രയോഗങ്ങളെയും എതിർത്തു തോല്പിക്കേണ്ടതുണ്ട്. അധികാര-ധന ലാഭേച്ഛകളായിരിക്കരുത് ശാസ്ത്രത്തിനെ മുന്നോട്ട് നയിക്കേണ്ട ചാലകശക്തി. കാലാവസ്ഥാ വ്യതിയാനം പോലെ മനുഷ്യരാശി നേരിടുന്ന ഭീഷണികൾക്ക് നേരെയുള്ള ചെറുത്തുനില്പ് ശക്തിപ്പെടുത്തുവാൻ വേണ്ടിയാണ് ശാസ്ത്രം പ്രയോഗിക്കേണ്ടത്.
 
സമ്പൂർണ ആണവ നിരായുധീകരണം ലോകസമാധാനത്തിന് അനിവാര്യമാണ്. ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ആവർത്തിക്കുവാൻ നാം അനുവദിക്കരുത്. ശാസ്ത്രം സമാധാനത്തിന് വേണ്ടി നിലകൊള്ളട്ടെ.
 
ഹിരോഷിമ നാഗസാക്കി ദിനം നമ്മുടെ വിദ്യാലയത്തിലും ആഘോഷിച്ചു.  
 
<nowiki>*</nowiki>സ്കൂൾ തല പ്രവർത്തനങ്ങൾ*
 
<nowiki>*</nowiki>വാർത്ത അവതരണം*
 
ഹിരോഷിമ നാഗസാക്കി ദിനത്തിൻ്റെ പ്രാധാന്യം, അന്ന് നടന്ന സംഭവങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുത്തി കൊണ്ട് ഒരു വാർത്ത തയ്യാറാക്കി അവതരിപ്പിച്ചു.
 
<nowiki>*</nowiki>സഡാക്കോ കൊക്ക് നിർമാണം*
 
(തയ്യാറാക്കുന്ന വീഡിയോ സഹിതം അയച്ചു തന്നു.)
 
<nowiki>*</nowiki>അടിക്കുറുപ്പ് തയ്യാറാക്കൽ*
 
 
 
'''''ഓണാഘോഷം''''' '''2021-2022'''
 
 
 
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിൻ ചിങ്ങമാസത്തിലേ ക്കുള്ള കാൽവെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നമ്മൾ ഏറെ ജാഗ്രതയോടെ വേണം NALPS കുടുംബവും ഓണം ആഘോഷിച്ചു. ഓൺലൈൻ വഴി വിവിധങ്ങളായ പരിപാടികളിൽ ഏർപ്പെട്ടു.
 
ഓണാഘോഷം - സ്കൂൾ തലപരിപാടികൾ
 
ഓണപ്പാട്ട് (കുട്ടികളും വീട്ടുകാരും ചേർന്ന് ഓണപ്പാട്ട് പാടി അയച്ചു തന്നു )
 
<nowiki>*</nowiki>മലയാളി മങ്ക,* *മലയാള മന്നൻ(കേരള തനിമയിൽ വേഷം ധരിച്ച ഒരു Photoഅയച്ചു തന്നു )
 
<nowiki>*</nowiki>ഓണ വിഭവം തയ്യാറാക്കൽ*
 
(ഏതെങ്കിലും ഒരു ഓണ വിഭവം  തയ്യാറാക്കുന്ന video കുട്ടികൾ അയച്ചു)
 
<nowiki>*</nowiki>ഓണപൂക്കളം*
 
(വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളം നിർമിച്ച് അതിനു ചുറ്റും വീട്ടുകാർ നിന്ന് Photo എടുത്ത് അയച്ചു തന്നു )
 
<nowiki>*</nowiki>ഓണത്തപ്പനെ വരയ്ക്കാം* (ഓണത്തപ്പനെ വരച്ച് Photo അയച്ചു തന്നു )
 
<nowiki>*</nowiki>കുട്ടി മാവേലി* (മാവേലിയുടെ വേഷം ധരിച്ച ഫോട്ടോ  അയച്ചു തന്നു .)
"https://schoolwiki.in/എൻ_എ_എൽ_പി_എസ്_എടവക/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്