എൻ എ എൽ പി എസ് എടവക/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ നല്ലരീതിയിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു. നല്ല പാഠം യൂണിറ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹസ്പർശം എന്ന പദ്ധതി മികച്ച നല്ല രീതിയിൽ  മുന്നോട്ടു പോകുന്നു. യൂണിറ്റ് പ്രവർത്തനങ്ങൾക്ക് അംഗീകാരമായും പ്രോത്സാഹനമായും നല്ലപാഠം അവാർഡ് ലഭിക്കുകയും ചെയ്തു.