എൻ എ എൽ പി എസ് എടവക/ഇ സി കിഡ്സ്
കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് ഇ സി കിഡ്സ് (ഇംഗ്ലീഷ് ക്ലബ് ഫോർ കിഡ്സ്) (ഇംഗ്ലീഷ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം) . ഇംഗ്ലീഷ് അസംബ്‌ളി, സ്പീച്, കോൺവെർസേഷൻ, സ്കിറ്റ് തുടങ്ങിയ വ്യവഹാരരൂപങ്ങൾ ഇതിനായി തയ്യാറാക്കിയുട്ടുണ്ട്. കുട്ടികൾ എല്ലാ ദിവസവും ഏതെങ്കിലും ഒരു ഡിസ്കോഴ്സ് ക്ലാസ്സിൽ അവതരിപ്പിക്കുന്നു. അധ്യാപകരും കുട്ടികളും ചേർന്ന് വിലയിരുത്തുകയും, കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്യുന്നു.