എൻ എ എൽ പി എസ് എടവക/ കബ്ബ് ,ബുൾ ബുൾ

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങളെ വാർത്ത എടുക്കുന്നതിനായി എടവക  എൻ എൽപിഎസ് കുടുംബത്തിലും കബ്ബ്-ബുൾബുൾ യൂണിറ്റ് ആരംഭിച്ചിരിക്കുന്നു. കബ് മാസ്റ്റർ നസീം സാറിൻറെ നേതൃത്വത്തിൽ കബ്ബ് പ്രവർത്തനങ്ങളും ഫ്ളോക് ലീഡർ സിസ്റ്റർ ലിറ്റ വർഗീസിനെ നേതൃത്വത്തിൽ ബുൾ ബുൾ പ്രവർത്തനങ്ങളും നടന്നുവരുന്നു. പുതിയ യൂണിറ്റ് ഉദ്ഘാടനവും  കുട്ടികളുടെ ഇൻവെസ്റ്റീജർ സെറിമണിയും  നടത്തുകയും ചെയ്തു.