എൻ എ എൽ പി എസ് എടവക/ ടാലന്റ് ലാബ്
കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾ വളർത്തുന്നതിനായി രൂപപ്പെടുത്തിയെടുത്ത ഒരു കൂട്ടായ്മയാണിത് . അഭിനയം, ചിത്രരചനാ, സംഗീതം , പ്രസംഗം, ഡാൻസ്, പ്രവൃത്തിപരിചയം, തുന്നൽ പരിശീലനം , ശാസ്ത്രം എന്നീ അഭിരുചികൾ വളർത്തുന്നതിനായി ചുമതലപ്പെട്ട അധ്യാപകരുടെ നേതൃത്തത്തിൽ എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു.