"സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St.Mary's M .M.U.P School }}
{{Schoolwiki award applicant}}{{prettyurl| St.Mary`S M.M U.P.S Adoor }}
ആമുഖം
{{PSchoolFrame/Header}}ആമുഖം

പത്തനംതിട്ടജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ അടൂർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യായലയമാണ് സെൻറ്.മേരീസ് എം എം യു പി എസ് അടൂർ.{{Infobox School  
പത്തനംതിട്ടജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ അടൂർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യായലയമാണ് സെൻറ്.മേരീസ് എം എം യു പി എസ് അടൂർ.
{{Infobox School  
|സ്ഥലപ്പേര്=അടൂർ
|സ്ഥലപ്പേര്=അടൂർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|'''''ചരിത്രം''''']] ==
== '''''ചരിത്രം''''' ==
മലങ്കരയുടെ സൂര്യതേജസായ പരി.ബസ്സേലിയോസ് മാർത്തോമ്മാ  മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പരി.പിതാവിൻറെ ദീർഘവീക്ഷണത്തിൻറെയും ത്യാഗത്തിൻറേയും പ്രതിഫലനമാണ്.അടൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1970-ൽ  ആരംഭിച്ച ഈ വിദ്യാലയം 1982-ൽ അപ്ഗ്രേഡ് ചെയ്തു.ഇന്ന് 21 ഡിവിഷനും 26 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമായി വളർന്ന് 600 ഓളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. ഈ സ്ഥാപനത്തിൻറെ മാനേജർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയാണ്.

അടൂർ പട്ടണത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. എൽ.കെ .ജി പഠനത്തിനായി ഈ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം മാത്രം ഈ അങ്കണത്തിൽ നിന്നും പടി ഇറങ്ങിയാൽ മതിയെന്നത് ഈ സ്ഥാപനത്തിൻറെ ശ്രേഷ്ഠതയാണ്.തികഞ്ഞ അച്ചടക്കവും ഈശ്വരവിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപ്പോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള  ദൃഢബന്ധത്തിൻറെ ഉത്തമ ഉദാഹരണമാണ്. ലേകത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

വരി 66: വരി 67:
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 എൽ പി ക്ലാസ്സ് മുറികളും 15 യൂപി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അത്യാധുനിക സൌകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ എന്നീ സൗകര്യങ്ങളും നിലവിലുണ്ട്. വിവിധ സ്ഥളങ്ങളിലേക്ക് സുരക്ഷിതമായ യാത്രാ സൌകര്യം

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AE.E0.B5.81.E0.B5.BB.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''മുൻസാരഥികൾ''''']]      ==
== ''''മുൻസാരഥികൾ'''     ==
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''''
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ ''''
{| class="wikitable"
{| class="wikitable"
|+
|+
വരി 100: വരി 101:
|}
|}

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''']] ==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']] ==
=='''''ദിനാചരണങ്ങൾ''''' ==

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''''അദ്ധ്യാപകർ''''']] ==
== '''''അദ്ധ്യാപകർ''''' ==

==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''പാഠ്യേതര പ്രവർത്തനങ്ങൾ''''']] ==
==''''പാഠ്യേതര പ്രവർത്തനങ്ങൾ'''''==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

വരി 125: വരി 126:
* കുട്ടികൾക്ക് ശാസ്ത്ര-കലാ-സാഹിത്യ മേഖലകളിൽ മുന്നോക്കം എത്തുവാൻ പ്രത്യക പതിശ
* കുട്ടികൾക്ക് ശാസ്ത്ര-കലാ-സാഹിത്യ മേഖലകളിൽ മുന്നോക്കം എത്തുവാൻ പ്രത്യക പതിശ
#
#
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ക്ലബുകൾ''''']] ==

== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE%20.E0.B4.AB.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8B.E0.B4.95.E0.B5.BE|'''''സ്കൂൾ ഫോട്ടോകൾ''''']] ==
== '''''ക്ലബുകൾ''''' ==
 
=='''''സ്കൂൾ ഫോട്ടോകൾ''''' ==
[[പ്രമാണം:സഞ്ചരിക്കുന്ന പുസ്തകരഥം.jpg|ലഘുചിത്രം|സഞ്ചരിക്കുന്ന പുസ്തകരഥം]]
[[പ്രമാണം:നാടൻ പാട്ട്.jpg|ലഘുചിത്രം|നാടൻപാട്ട് മത്സര വിജയി]]
 
[[പ്രമാണം:സ്കൂൾപച്ചക്കറിത്തോട്ടം.jpg|ലഘുചിത്രം|സ്കൂൾപച്ചക്കറിത്തോട്ടം]]
 
#
#
#
#
#
#
==|'''''വഴികാട്ടി''''']] ==
 
=='''വഴികാട്ടി'''==
[[പ്രമാണം:നല്ലപാഠം പ്രവർത്തനങ്ങൾ.jpg|ലഘുചിത്രം|നല്ലപാഠം പ്രവർത്തനങ്ങൾ]]
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതി ചെയ്യുന്നു.
* അടൂർ സർക്കാർ ബസ് സ്റ്റാന്റിൽനിന്നും ൦.200 കി.മി അകലത്തിൽ സ്ഥിതി ചെയ്യുന്നു.
{{#MULTIMAPS:9.152236811383343, 76.73140557190096|ZOOM=13}}<ref>
{{Slippymap|lat=9.152236811383343|lon=76.73140557190096|zoom=17|width=full|height=400|marker=yes}}
<ref>
==അവലംബം==
==അവലംബം==

സ്കൂൾ രേഖകൾ</ref>
സ്കൂൾ രേഖകൾ</ref>

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

പത്തനംതിട്ടജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ അടൂർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യായലയമാണ് സെൻറ്.മേരീസ് എം എം യു പി എസ് അടൂർ.

സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
വിലാസം
അടൂർ

സെൻ്റ് മേരീസ് എം എം യു പി എസ് അടൂർ
,
അടൂർ പി.ഒ.
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04734 224155
ഇമെയിൽstmarysmmupsadoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38255 (സമേതം)
യുഡൈസ് കോഡ്32120100105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ216
പെൺകുട്ടികൾ363
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ579
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ579
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുശീല ഡാനിയേൽ
പി.ടി.എ. പ്രസിഡണ്ട്ഷിബു ജി
എം.പി.ടി.എ. പ്രസിഡണ്ട്ബിജി കുമാരി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലങ്കരയുടെ സൂര്യതേജസായ പരി.ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പരി.പിതാവിൻറെ ദീർഘവീക്ഷണത്തിൻറെയും ത്യാഗത്തിൻറേയും പ്രതിഫലനമാണ്.അടൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1970-ൽ ആരംഭിച്ച ഈ വിദ്യാലയം 1982-ൽ അപ്ഗ്രേഡ് ചെയ്തു.ഇന്ന് 21 ഡിവിഷനും 26 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമായി വളർന്ന് 600 ഓളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. ഈ സ്ഥാപനത്തിൻറെ മാനേജർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയാണ്. അടൂർ പട്ടണത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. എൽ.കെ .ജി പഠനത്തിനായി ഈ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം മാത്രം ഈ അങ്കണത്തിൽ നിന്നും പടി ഇറങ്ങിയാൽ മതിയെന്നത് ഈ സ്ഥാപനത്തിൻറെ ശ്രേഷ്ഠതയാണ്.തികഞ്ഞ അച്ചടക്കവും ഈശ്വരവിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപ്പോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിൻറെ ഉത്തമ ഉദാഹരണമാണ്. ലേകത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 എൽ പി ക്ലാസ്സ് മുറികളും 15 യൂപി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അത്യാധുനിക സൌകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ എന്നീ സൗകര്യങ്ങളും നിലവിലുണ്ട്. വിവിധ സ്ഥളങ്ങളിലേക്ക് സുരക്ഷിതമായ യാത്രാ സൌകര്യം

'മുൻസാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ '

ക്രമ

നമ്പർ

പേര് വർഷം
1 സി എം അന്നമ്മ 1987-1988
2 പി ജി മാത്യൂസ് 1988-1989
3 എം.ജോർജ്ജ് 1989-2002
4 റേയ്ച്ചൽ കുര്യൻ 2002-2017
5 ഏലിയാമ്മ വർഗ്ഗീസ് 2017-2019
6 ഷേർളി ജോൺ 2019-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

'പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

സഞ്ചരിക്കുന്ന പുസ്തകരഥം
നാടൻപാട്ട് മത്സര വിജയി

സ്കൂൾപച്ചക്കറിത്തോട്ടം

വഴികാട്ടി

നല്ലപാഠം പ്രവർത്തനങ്ങൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അടൂർ സർക്കാർ ബസ് സ്റ്റാന്റിൽനിന്നും ൦.200 കി.മി അകലത്തിൽ സ്ഥിതി ചെയ്യുന്നു.
Map

[1]

  1. അവലംബം

    സ്കൂൾ രേഖകൾ