"ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37336 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U.P.G.S. Eraviperoor}}
{{prettyurl|Govt. U.P.G.S. Eraviperoor}}{{Schoolwiki award applicant}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1902
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= GUPGS Eraviperoor
|പോസ്റ്റോഫീസ്=ഇരവിപേരൂർ
|പോസ്റ്റോഫീസ്=ഇരവിപേരൂർ
|പിൻ കോഡ്=689542
|പിൻ കോഡ്=689542
|സ്കൂൾ ഫോൺ=0469 2666777
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupgseraviperoor@gmail.com
|സ്കൂൾ ഇമെയിൽ=gupgseraviperoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിമോൾ കെ കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=മനോജ് ഇ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സത്യകുമാരി
|സ്കൂൾ ചിത്രം=37336 -1.jpeg
|സ്കൂൾ ചിത്രം=37336 -1.jpeg
|size=350px
|size=350px
വരി 71: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്നല്ലെങ്കിലും അൽപംമാറി വിശാലമായ കളിസ്ഥലവും ഉണ്ട്. വീണാജോർജ്ജ് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും ഒരു ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ചുതന്ന ഡിജിറ്റൽ ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നു.സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർ‍വ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്.[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ]]
== മികവുകൾ ==
'''അധ്യാപക അവാർഡ്'''


2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:37336-2.jpg|നടുവിൽ|ലഘുചിത്രം]]
*  മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ.
 
*  കാർഡ്-മുകുളം പ്രവർത്തനങ്ങൾ.
'''ബെസ്റ്റ് പി ടി എ അവാർഡ്'''
*  കൃഷി.
 
*  ദിനാചരണങ്ങൾ.
മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി2018 -2019 ,2019- 2020 അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ മികച്ച പി ടി എ ക്ക് ഉള്ള  അവാർഡ് ലഭിച്ചു .
*  ഭക്ഷ്യമേള.
 
*  ആഘോഷങ്ങൾ.
'''മാതൃഭൂമി സീഡ് അവാർഡ്'''
ക്വിസ് മൽസരങ്ങൾ.
 
*  ടാലന്റ് ലാബ്.
പ്രകൃതി സംരക്ഷണം ഭാവി തലമുറയിലൂടെ എന്ന് മനസ്സിലാക്കി കൊണ്ട് മാതൃഭൂമി സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന സീഡ് പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതലത്തിൽ  മികച്ച ഹരിതവിദ്യാലയം, മികച്ച സീഡ് കോ-ഓർഡിനേറ്റർ ,ജെം ഓഫ് സീഡ് ,സീഡ് റിപ്പോർട്ടർ തുടങ്ങിയ അവാർഡുകൾ അതതു വർഷങ്ങളിൽ ലഭിച്ചു വരുന്നു .
*  പ്രദർശനങ്ങൾ.
 
*  പഠനോത്സവം.
'''മുകുളം അവാർഡ്'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
==മാനേജ്‌മെന്റ്==
കുട്ടികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി പത്തനംതിട്ട കാർഡ് കൃഷിവിജ്ഞാനകേന്ദ്രം സ്കൂളുകളുമായി ചേർന്ന് നടപ്പിലാക്കിവരുന്ന മുകുളം പദ്ധതിയിൽ പങ്കെടുത്തു കൊണ്ട് എല്ലാ വർഷവും വിവിധങ്ങളായ അവാർഡുകൾ ലഭിച്ചു വരുന്നു .മികച്ച വിദ്യാലയം,  എ സ്സെ കോമ്പറ്റീഷനിലെ വിജയം, മികച്ച കുട്ടിക്കർഷകൻ, മികച്ച മുകുളം കോഡിനേറ്റർ, ക്വിസ് മത്സരത്തിൽ ഉള്ള വിജയം, മികച്ച കയ്യെഴുത്തു മാഗസിൻ മുതലായവ .
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
 
'''മേളകളിലെ മികവ്'''
 
ഗവൺമെന്റ് തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ,ഐടി മേള ,കലോത്സവം,കായികമേള  എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർഷവും മികവാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു. പ്രവൃത്തിപരിചയം- ഐടി മേഖലകളിൽ സംസ്ഥാനതലം വരെ പോയത് ഇതിന് ഉദാഹരണങ്ങളാണ് .
 
[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/പ്രവർത്തനങ്ങൾ|കൂടുതൽ മികവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 146: വരി 138:
|2021 -
|2021 -
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==നേട്ടങ്ങൾ==
'''അധ്യാപക അവാർഡ്'''
2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു.[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ‍‍]]
[[പ്രമാണം:37336-2.jpg|നടുവിൽ|ലഘുചിത്രം]]
== മികവുകൾ ==
'''മേളകളിലെ മികവ്'''
ഗവൺമെന്റ് തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ,ഐടി മേള ,കലോത്സവം,കായികമേള  എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർഷവും മികവാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു. പ്രവൃത്തിപരിചയം- ഐടി മേഖലകളിൽ സംസ്ഥാനതലം വരെ പോയത് ഇതിന് ഉദാഹരണങ്ങളാണ് .
[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/പ്രവർത്തനങ്ങൾ|കൂടുതൽ മികവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
'''ടീച്ചിംഗ് സ്റ്റാഫ്'''  
'''ടീച്ചിംഗ് സ്റ്റാഫ്'''  
വരി 213: വരി 220:
|}
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==അധികവിവരങ്ങൾ==
*  മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ.
*  കാർഡ്-മുകുളം പ്രവർത്തനങ്ങൾ.
*  കൃഷി.
*  ദിനാചരണങ്ങൾ.
*  ഭക്ഷ്യമേള.
*  ആഘോഷങ്ങൾ.
*  ക്വിസ് മൽസരങ്ങൾ.
*  ടാലന്റ് ലാബ്.
*  പ്രദർശനങ്ങൾ.
*  പഠനോത്സവം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== ക്ലബുകൾ ==


==സ്കൂൾ ചിത്രഗ്യാലറി==
== ചിത്രശാല==
<gallery>
<gallery>
37336-2.jpg I2018-19 ലെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്ന പ്രഥമാധ്യാപിക ശ്രീമതി ജോളിമോൾ ജോർജ്.
37336-2.jpg I2018-19 ലെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്ന പ്രഥമാധ്യാപിക ശ്രീമതി ജോളിമോൾ ജോർജ്.


</gallery>
</gallery><gallery>
പ്രമാണം:37336 pic 3.jpeg|ചാന്ദ്ര ദിനത്തിൽ കുട്ടികൾ തങ്ങൾ ഉണ്ടാക്കിയ റോക്കറ്റുമായി
പ്രമാണം:37336 onasadya pic3.jpg|എല്ലാവരും ഒന്നിച്ച് ഒരു ഓണസദ്യ
പ്രമാണം:37336-2.jpg|മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് സ്കൂളിലെ മുൻ പ്രധാന അധ്യാപിക ശ്രീമതി ജോളി മോൾ ജോർജ് ഏറ്റുവാങ്ങുന്നു .
പ്രമാണം:37336 pic 10.jpeg|ഡിജിറ്റൽ ക്ലാസ് റൂം
പ്രമാണം:37336 pic 9.jpeg|ചാന്ദ്രദിനം പ്രദർശനം
പ്രമാണം:37336 pic 8.jpeg|ചാന്ദ്രദിനം പ്രദർശനം
</gallery>[[ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/ചിത്ര ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
വരി 243: വരി 245:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
{{#multimaps: 9.3830195,76.6351035|zoom=18}}
{{Slippymap|lat= 9.3830195|lon=76.6351035|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവൺമെന്റ്_യു.പി.ജി.എസ്സ്._ഇരവിപേരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്