"കടമേരി എസ്. എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 65: | വരി 65: | ||
ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആയഞ്ചേരി തണ്ണീർപന്തൽ റോഡിൽ കടമേരി ശ്രീ. പരദേവത ക്ഷേത്രത്തിൽ നിന്നും 1/2 കി.മീ പടിഞ്ഞാറ് മാറി കടമേരി സൗത്ത് മാപ്പിള എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കടമേരിയിലെ എളവന്തേരി സ്രാമ്പിക്ക് സമീപം ഒരു ഓത്തുപുരയും ഒരു പള്ളിക്കൂടവും ഒരു ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്നെന്നും ആ സ്ഥാപനമാണ് 1929 മുതൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന പുളിക്കണ്ടി പറമ്പിലേക്ക് മാറ്റിയതെന്ന് പഴമക്കാർ പറയുന്നു. [[കടമേരി എസ്. എം. എൽ .പി. സ്കൂൾ/ചരിത്രം|കുടൂതൽ അറിയാം]] | ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആയഞ്ചേരി തണ്ണീർപന്തൽ റോഡിൽ കടമേരി ശ്രീ. പരദേവത ക്ഷേത്രത്തിൽ നിന്നും 1/2 കി.മീ പടിഞ്ഞാറ് മാറി കടമേരി സൗത്ത് മാപ്പിള എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കടമേരിയിലെ എളവന്തേരി സ്രാമ്പിക്ക് സമീപം ഒരു ഓത്തുപുരയും ഒരു പള്ളിക്കൂടവും ഒരു ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്നെന്നും ആ സ്ഥാപനമാണ് 1929 മുതൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന പുളിക്കണ്ടി പറമ്പിലേക്ക് മാറ്റിയതെന്ന് പഴമക്കാർ പറയുന്നു. [[കടമേരി എസ്. എം. എൽ .പി. സ്കൂൾ/ചരിത്രം|കുടൂതൽ അറിയാം]] | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
കുട്ടികൾക്ക് പഠനം രസകരമാക്കാൻ പ്രകൃതിയോട് ഇണങ്ങി ചേർന്ന ക്ലാസ് മുറികളും , പഠനം കൂടുതൽ മികവുറ്റതാക്കാൻ കംമ്പ്യൂട്ടർ ലാബും പ്രൊജക്റ്ററും ഉണ്ട്. [[കടമേരി എസ്. എം. എൽ .പി. സ്കൂൾ/സൗകര്യങ്ങൾ|കുടൂതൽ അറിയാം]] | |||
| വരി 80: | വരി 83: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
''ചാത്തോത്ത് കൃഷ്ണൻ നമ്പ്യാർ'' | |||
''തോട്ടോളി കുഞ്ഞികണ്ണൻ കുറുപ്പ്'' | |||
''എൻ.പി ഇബ്രായിം മാസ്റ്റർ'' | |||
''പി.കെ നാരായണൻ മാസ്റ്റർ'' | |||
''ശാന്ത ടീച്ചർ'' | |||
''സി.വി കുഞ്ഞിരാമൻ മാസ്റ്റർ'' | |||
''പ്രേമ ടീച്ചർ'' | |||
''ശശിധരൻ മാസ്റ്റർ'' | |||
''അനില ടീച്ചർ'' | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 101: | വരി 116: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.643424|lon= 75.664856 |zoom=18|width=full|height=400|marker=yes}} | ||