കടമേരി എസ്. എം. എൽ .പി. സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കടമേരി എസ്. എം. എൽ .പി. സ്കൂൾ | |
|---|---|
| വിലാസം | |
കടമേരി കടമേരി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | 16714.aeotdnr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16714 (സമേതം) |
| യുഡൈസ് കോഡ് | 32041100409 |
| വിക്കിഡാറ്റ | Q64550931 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | തോടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആയഞ്ചേരി |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 26 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നദീറ വി കെ |
| പി.ടി.എ. പ്രസിഡണ്ട് | നൗഫൽ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | റജീന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കടമേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കടമേരി എസ്. എം. എൽ .പി. സ്കൂൾ . ഇവിടെ 23 ആൺ കുട്ടികളും 26 പെൺകുട്ടികളും അടക്കം ആകെ 49 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആയഞ്ചേരി തണ്ണീർപന്തൽ റോഡിൽ കടമേരി ശ്രീ. പരദേവത ക്ഷേത്രത്തിൽ നിന്നും 1/2 കി.മീ പടിഞ്ഞാറ് മാറി കടമേരി സൗത്ത് മാപ്പിള എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കടമേരിയിലെ എളവന്തേരി സ്രാമ്പിക്ക് സമീപം ഒരു ഓത്തുപുരയും ഒരു പള്ളിക്കൂടവും ഒരു ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്നെന്നും ആ സ്ഥാപനമാണ് 1929 മുതൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന പുളിക്കണ്ടി പറമ്പിലേക്ക് മാറ്റിയതെന്ന് പഴമക്കാർ പറയുന്നു. കുടൂതൽ അറിയാം
ഭൗതിക സൗകര്യങ്ങൾ
കുട്ടികൾക്ക് പഠനം രസകരമാക്കാൻ പ്രകൃതിയോട് ഇണങ്ങി ചേർന്ന ക്ലാസ് മുറികളും , പഠനം കൂടുതൽ മികവുറ്റതാക്കാൻ കംമ്പ്യൂട്ടർ ലാബും പ്രൊജക്റ്ററും ഉണ്ട്. കുടൂതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചാത്തോത്ത് കൃഷ്ണൻ നമ്പ്യാർ
തോട്ടോളി കുഞ്ഞികണ്ണൻ കുറുപ്പ്
എൻ.പി ഇബ്രായിം മാസ്റ്റർ
പി.കെ നാരായണൻ മാസ്റ്റർ
ശാന്ത ടീച്ചർ
സി.വി കുഞ്ഞിരാമൻ മാസ്റ്റർ
പ്രേമ ടീച്ചർ
ശശിധരൻ മാസ്റ്റർ
അനില ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കടമേരി ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.