കടമേരി എസ്. എം. എൽ .പി. സ്കൂൾ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികൾക്ക് പഠനം രസകരമാക്കാൻ പ്രകൃതിയോട് ഇണങ്ങി ചേർന്ന ക്ലാസ് മുറികളും , പഠനം കൂടുതൽ മികവുറ്റതാക്കാൻ കംമ്പ്യൂട്ടർ ലാബും പ്രൊജക്റ്ററും ഉണ്ട്.
ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി സൗകര്യമുള്ള പാചകപ്പുരയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് കഴിക്കാൻ വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്.
ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്