"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഈരാറ്റുപേട്ട
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32008
|എച്ച് എസ് എസ് കോഡ്=05001
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87658938
|യുഡൈസ് കോഡ്=32100200103
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=അരുവിത്തുറ പി ഒ ,ഈരാറ്റുപേട്ട
|പോസ്റ്റോഫീസ്=അരുവിത്തുറ
|പിൻ കോഡ്=686122
|സ്കൂൾ ഫോൺ=04822247314
|സ്കൂൾ ഇമെയിൽ=ghseratupeta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=22
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=150
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=269
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=381
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിൻസിമോൾ ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീനാമോൾ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനസ് പാറയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെഫീന ഷാനവാസ്
|സ്കൂൾ ചിത്രം=32008 ph.png
|size=350px
|caption=
|ലോഗോ=logo123
|logo_size=50px
}}
[[പ്രമാണം:LOGO123.jpg|ലഘുചിത്രം]]
== ആമുഖം ==
== ആമുഖം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും ഈ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും ഈ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.
വരി 45: വരി 108:
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
!1
!41
!ജോസഫ് കെ എം
!2023
|-
!40
!ജ്യോതി കെ
!2022
|-
!39
!സിന്ധു എം
!2022
|-
!
!
!
!
!
|-
|-
|2
|38
|
|മുരളീധരൻ പി
|
|2021
|-
|37
|സുരേശൻ പി.കെ
|2020
|-
|36
|ആനന്ദകുമാർ സി കെ
|2019
|-
|35
|ബേബി സഫീന
|2018
|-
|34
|ഷൈലജ എസ്
|2018
|-
|33
|അബ്ദുൾ സുക്കൂർ പി കെ
|2018
|-
|32
|മേരിക്കുട്ടി ജോസഫ്
|2011
|-
|31
|ഉലഹന്നാൻ കെ ജെ
|2010
|-
|30
|പത്മനാഭൻ നമ്പൂതിരി
|2010
|-
|29
|രാജേശ്വരി എം
|2010
|-
|28
|കെ പി സുശീല
|2009
|-
|27
|ഏലിയാമ്മ മാത്യു
|2009
|-
|26
|അനിത എം എ
|2008
|-
|25
|എം എസ് ജോസഫ്
|2007
|-
|24
|എം കെ പത്മിനി
|2006
|-
|23
|സീലിയ കെ ഡേവി‍ഡ്
|2006
|-
|22
|കുമാരി വൽസലാദേവി
|2005
|-
|21
|സൂസൻ ജോസഫ്
|2005
|-
|20
|അബ്ദുൾ ഹമീദ് ഒ വി
|2004
|-
|19
|കെ വിമലാദേവി
|2003
|-
|18
|എൻ പ്രസന്ന
|2002
|-
|17
|എൻ മാലതി
|2002
|-
|16
|ലക്ഷ്മി  എസ് നായർ
|2001
|-
|15
|മാത്യു വി മാത്യു
|2001
|-
|14
|ജമീല
|1997
|-
|13
|കുട്ടിയമ്മ പി
|1994
|-
|12
|എൻ ലക്ഷ്മിക്കുട്ടി
|1992
|-
|11
|മുഹമ്മദ് കാസിം
|1990
|-
|10
|കെ റ്റി തോമസ്
|1983
|-
|9
|എൻ രാധാകൃഷ്ണൻ നായർ
|1980
|-
|8
|കെ ആർ ദാമോധരൻ
|1978
|-
|7
|വി റ്റി രാമഭദ്രൻ
|1975
|-
|6
|വി പി  രാധാകൃഷ്ണൻ നായർ
|1971
|-
|5
|വി പി രാമചന്ദ്രൻ
|1968
|-
|4
|കെ കെ അയ്യപ്പൻ നായർ
|1957
|-
|-
|3
|3
|
|എ റ്റി ജോർജ്
|
|1957
|-
|-
|4
|2
|
|ഗോപാലപിള്ള
|
|1928
|-
|1
|എൻ കൃഷ്ണകൈമൾ
|1928
|}
|}


വരി 72: വരി 287:


*പാലായിൽ നിന്നും 12 കി.മി.  അകലെ
*പാലായിൽ നിന്നും 12 കി.മി.  അകലെ
{{#multimaps:9.683422, 76.777267|zoom=13}}
{{Slippymap|lat=9.683422|lon= 76.777267|zoom=16|width=full|height=400|marker=yes}}
<googlemap version="0.9" lat="9.68926" lon="76.769285" type="map" zoom="10"  width="550" height="350" scale="yes" overview="no">
<googlemap version="0.9" lat="9.68926" lon="76.769285" type="map" zoom="10"  width="550" height="350" scale="yes" overview="no">


വരി 88: വരി 303:


== '''പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം''' ==
== '''പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം''' ==
<blockquote><blockquote>[[പ്രമാണം:Ina1etpa.png|ലഘുചിത്രം|ശിലാസ്ഥാപനം]]ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച്  സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ  കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ച യോഗത്തിൽബഹുമാനപ്പെട്ട ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  ശിലാഫലകം അനാച്ഛാദനം ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം സ്വാഗതം പറഞ്ഞു.ഈരാറ്റുപേട്ട മുനിസിപാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റിസ് വാനസവാദ് ആശംസകൾ അർപ്പിച്ചു ശ്രീ ശ്രീജിത്ത് k ബിൽഡിംഗ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു ഈരാറ്റുപേട്ട ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംലബീവി cm പദ്ധതി വിശദീകരണം നൽകി            മുനിസിപ്പാലിറ്റികൌൺസിലർമാരായ ശ്രീ kp സിയാദ്, ശ്രീ അനസ് പാറയിൽ, ശ്രീമതി ലീന ജെയിംസ് ശ്രീമതി സുഹാ നാ ജിയാസ്  എന്നിവരും   MH ഷെനീർ (പ്രസിഡന്റ്‌ ഈരാറ്റുപേട്ടസർവീസ് സഹകരണബാങ്ക് ) ശ്രീ കെഎം ബഷീർ (ലോക്കൽ സെക്രട്ടറി സിപിഐ എം ) സി.പി.ഐ ലോക്കൽ സെക്രട്ടറി  ശ്രീ നൗഫൽഖാൻ (സിപിഐ    ലോക്കൽ കമ്മിറ്റിയംഗം               )അഡ്വക്കെറ്റ് ജെയിംസ് വലിയവീട്ടിൽ (കേരളകോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ )ബിൻസ് മാളിയേക്കൽ (ബിജെപി മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ്‌)ശ്രീ റഫീഖ് അമ്പഴതിനാൽ (pta പ്രസിഡന്റ്‌ )    ശ്രീമതി തുഷാര നൈനാൻ (പ്രിൻസിപ്പൽ GHSS ETPA)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,  സ്റ്റാഫ് പ്രതിനിധി ശ്രീ അഗസ്റ്റിൻ സേവ്യർ  നന്ദിപ്രകാശിപ്പിച്ചു<br />Block quote
<blockquote><blockquote>[[പ്രമാണം:Ina1etpa.png|ലഘുചിത്രം|ശിലാസ്ഥാപനം]]ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച്  സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ  കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ച യോഗത്തിൽബഹുമാനപ്പെട്ട ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  ശിലാഫലകം അനാച്ഛാദനം ചെയ്തു.
[[ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
</blockquote>
</blockquote>
</blockquote> [[പ്രമാണം:പ്രതിജ്‍ഞ.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ]]
</blockquote> [[പ്രമാണം:പ്രതിജ്‍ഞ.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ]]


<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട
പ്രമാണം:Logo123
വിലാസം
ഈരാറ്റുപേട്ട

അരുവിത്തുറ പി ഒ ,ഈരാറ്റുപേട്ട
,
അരുവിത്തുറ പി.ഒ.
,
686122
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04822247314
ഇമെയിൽghseratupeta@gmail.com
കോഡുകൾ
സ്കൂൾ കോഡ്32008 (സമേതം)
എച്ച് എസ് എസ് കോഡ്05001
യുഡൈസ് കോഡ്32100200103
വിക്കിഡാറ്റQ87658938
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ269
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിൻസിമോൾ ജോസഫ്
പ്രധാന അദ്ധ്യാപികബീനാമോൾ എസ്
പി.ടി.എ. പ്രസിഡണ്ട്അനസ് പാറയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷെഫീന ഷാനവാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും ഈ നാടിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.

ചരിത്രം

ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോൾ റ്റി.ബി. യായി പ്രവർത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ് 1910 ൽ ഗവൺമെന്റ് യ.പി.എസ് നിലവിൽ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ അന്ന് ഇതുൾപ്പടെ 3സ്കൂളുകൾ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാൾ തിരുവതാംകൂർ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയിൽ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയിൽ ഉളളതായിരുന്നു.1മുതൽ 7വരെയുള്ള ക്ലാസുകളിൽ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികൾ പഠിച്ചിരുന്നു.

കൂടുതൽ വായീക്കുക

ഭൗതികസൗകര്യങ്ങൾ

ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതൽ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയർ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകൾ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അ‍ഞ്ഞൂറ്റിഇരുപത്തിമൂന്ന് കുട്ടികൾ അധ്യയനം നടത്തുന്നു.ഇരുപത്തിയൊൻപത് അധ്യാപകരും അഞ്ച് അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .

കൂടുതൽ വായിക്കുക

അക്കാദമിക്ക് നേട്ടങ്ങൾ

[[[[2005 -2006 ൽ സർക്കാർ ദത്തെടുത്ത 104 സ്കൂളുകളിൽ ഇതും ഉൾ പ്പെട്ടിരുന്നു. എന്നാൽ അധ്യാപകർ, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എൽ.സി യ്ക്ക് 90 % വരെ വിജയം തുടർച്ചയായി നാലു വർഷം ലഭിക്കുകയും2010- ൽ അത് 100% ആയി ഉയരുകയും ചെയ്തു . കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യൽ സയൻസ് തുടങ്ങിയ മേളകളിൽ പങ്കെടുക്കുന്നു. സ്കുൾ, പഞ്ചായത്ത് തല ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]]

ഉച്ചക്കഞ്ഞി

ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിർമ്മിച്ച കഞ്ഞിപ്പുരയിൽഉച്ചക്കഞ്ഞിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു.

ഈരാറ്റുപേട്ടയുടെവളർച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവന നൽകിയ ഈ വിദ്യാലയം എന്നും ഒരു കൈത്തിരി വെട്ടമായി പ്രശോഭിക്കട്ടെ.

പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
  എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നൽകി വരുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ‍സ്കൂൾ മാഗസിൻ
  • ചുമർ പത്രം
  • സുരക്ഷാ ക്ലബ്ബ്,
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • മാത്തമറ്റിക്സ് ക്ലബ്ബ്
  • നേച്ചര്‌ ക്ലബ്ബ്
 ഐ.റ്റി. ക്ളബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

41 ജോസഫ് കെ എം 2023
40 ജ്യോതി കെ 2022
39 സിന്ധു എം 2022
38 മുരളീധരൻ പി 2021
37 സുരേശൻ പി.കെ 2020
36 ആനന്ദകുമാർ സി കെ 2019
35 ബേബി സഫീന 2018
34 ഷൈലജ എസ് 2018
33 അബ്ദുൾ സുക്കൂർ പി കെ 2018
32 മേരിക്കുട്ടി ജോസഫ് 2011
31 ഉലഹന്നാൻ കെ ജെ 2010
30 പത്മനാഭൻ നമ്പൂതിരി 2010
29 രാജേശ്വരി എം 2010
28 കെ പി സുശീല 2009
27 ഏലിയാമ്മ മാത്യു 2009
26 അനിത എം എ 2008
25 എം എസ് ജോസഫ് 2007
24 എം കെ പത്മിനി 2006
23 സീലിയ കെ ഡേവി‍ഡ് 2006
22 കുമാരി വൽസലാദേവി 2005
21 സൂസൻ ജോസഫ് 2005
20 അബ്ദുൾ ഹമീദ് ഒ വി 2004
19 കെ വിമലാദേവി 2003
18 എൻ പ്രസന്ന 2002
17 എൻ മാലതി 2002
16 ലക്ഷ്മി എസ് നായർ 2001
15 മാത്യു വി മാത്യു 2001
14 ജമീല 1997
13 കുട്ടിയമ്മ പി 1994
12 എൻ ലക്ഷ്മിക്കുട്ടി 1992
11 മുഹമ്മദ് കാസിം 1990
10 കെ റ്റി തോമസ് 1983
9 എൻ രാധാകൃഷ്ണൻ നായർ 1980
8 കെ ആർ ദാമോധരൻ 1978
7 വി റ്റി രാമഭദ്രൻ 1975
6 വി പി രാധാകൃഷ്ണൻ നായർ 1971
5 വി പി രാമചന്ദ്രൻ 1968
4 കെ കെ അയ്യപ്പൻ നായർ 1957
3 എ റ്റി ജോർജ് 1957
2 ഗോപാലപിള്ള 1928
1 എൻ കൃഷ്ണകൈമൾ 1928


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

. പി.സി.ജോർജ്ജ് (മുൻ എം.എൽ.എ)

  • സി.സി.ഏം മുഹമ്മദ് ( മുൻ വാർഡ് മെംബർ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ കാഞ്ഞിരപ്പള്ളി സ്റ്റേറ്റ് ഹൈവേയിൽ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുസമീപം സ്ഥിതിചെയ്യുന്നു.
  • പാലായിൽ നിന്നും 12 കി.മി. അകലെ
Map

<googlemap version="0.9" lat="9.68926" lon="76.769285" type="map" zoom="10" width="550" height="350" scale="yes" overview="no">

Govt.HSS Erattupetta ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ </googlemap>

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂൾ പി.റ്റി.എ. സ്കൂൾ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേർക്കുകയും 27-)0 തിയതി സ്കൂളിൽ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ഗ്രീൻ പ്രോട്ടോക്കോൾ എന്നിവ നടപ്പിൽ വരുത്തേണ്ടതിനേപ്പറ്റി ചർച്ച ചെയ്യുകയും ഗവൺമെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.

27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബളി ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കൾ ഇവ ക്യാമ്പസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിുകയും സ്കൂൾ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളിൽ എത്തിച്ചേർന്ന സ്കൂൾ വികസന സമിതി അംഗങ്ങൾ സ്കൂൾ പി.റ്റി.എ.അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾസംരക്ഷണ പ്രതിജ്ഞ എടുത്തു . മുൻസിപ്പൽ സ്റ്റാൻറിംങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.പി. നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവർ പ്രതിജ്ഞ ഏറ്റുചൊല്ലി. 11.10.ന് പ്രതിജ്ഞ പരിപാടികൾ അവസാനിച്ചു

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

ശിലാസ്ഥാപനം

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച്  സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ  കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ച യോഗത്തിൽബഹുമാനപ്പെട്ട ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  ശിലാഫലകം അനാച്ഛാദനം ചെയ്തു.

കൂടുതൽ വായിക്കുക

പൊതു വിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ