"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U. P. S. Vellarada}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=x
|വിക്കിഡാറ്റ ക്യു ഐഡി=Q64037307
|യുഡൈസ് കോഡ്=32140900706
|യുഡൈസ് കോഡ്=32140900706
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=യു. പി
|സ്കൂൾ തലം=യു. പി
|മാദ്ധ്യമം=മലയാളം‌
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=252
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=203
|പെൺകുട്ടികളുടെ എണ്ണം 1-10=226
|വിദ്യാർത്ഥികളുടെ എണ്ണം 1-10=455
|വിദ്യാർത്ഥികളുടെ എണ്ണം 1-10=497
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാം ഡേവിഡ്
|പ്രധാന അദ്ധ്യാപകൻ=ശ്രീ . സോമരാജ്
|പി.ടി.എ. പ്രസിഡണ്ട്=ഷാജി ചീനവിളയിൽ
|പി.ടി.എ. പ്രസിഡണ്ട്=കാറ്റാടി വിപിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷൈനി. ടി. എസ്
|സ്കൂൾ ചിത്രം= .jpg
|സ്കൂൾ ചിത്രം=44549_schoolimage.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് .ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]


==ഭൗതികസൗകരൃങ്ങൾ==
== ഭൗതിക സൗകര്യങ്ങൾ ==
===1 റീഡിംഗ്റും===
<small>വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റുമതിലോടുകൂടി  വ്യാപിച്ച് കിടക്കുന്നതാണ്  ഈ വിദ്യാലയം.  പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അധ്യയനം</small> <small>നടത്തിവരുന്നു.</small> [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/സൗകര്യങ്ങൾ|കൂടുതലറിയാൻ]]
===2 ലൈബ്രറി===


== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ സമഗ്രതല വികസനം ലക്ഷ്യമാക്കിക്കൊണ്ട് പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ തുല്യ പ്രാധാന്യം നൽകിവരുന്നു.കുട്ടികളിൽ ശാസ്ത്രത്തോടുള്ള പ്രാധാന്യം വളർത്താൻ വേണ്ടി എല്ലാവർഷവും മെഗാ പരീക്ഷണ ഉത്സവം നടത്തുന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


===3 കംപൃൂട്ട൪ ലാബ്===
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട.  വളരെ ഉത്തരവാദിത്വബോധത്തോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി ആണ് നമ്മുടെ സ്കൂളിനുള്ളത്.


==മികവുകൾ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1.
|കെ കൃഷ്ണപിള്ള
|1921 - 1965
|-
|2.
|എ രാജയ്യൻ
|1998-17/4/2000
|-
|3.
|വി എം സാറാമ്മ
|17/4/2000-31/5/2003
|-
|4.
|എ മൊയ്തീൻ കുഞ്ഞ്
|1/7/2003-31/5/2004
|-
|5.
|കെ യേശുദാസൻ
|2/6/2004-19/4/2010
|-
|6.
|സനുബ ബീവി
|21/4/2010-28/2/2011
|-
|7.
|എസ് സലിം
|16/4/2011-8/6/2011
|-
|8.
|കെ. ജാസ്മി റാണി
|1/7/2011-31/5/2016
|-
|9.
|ജെ ബി സാം ഡേവിഡ്
|6/6/2016-31/5/2022
|-
|10.
|എൽ. സോം രാജ്
|1/8/2022 മുതൽ
|}


==ദിനാചരണങ്ങൾ==
== പൂർവ്വ വിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1.
|പ്രമേഷ് കുമാർ കെ കെ
|ടി വി മാധ്യമം
|-
|2.
|രാജീവ് ആദി കേശവ്
|സംഗീതം
|-
|3.
|ഡോക്ടർ ആശാ വിഎസ്
|വിദ്യാഭ്യാസം
|-
|4.
|ഷൈൻ കുമാർ
|ബ്ലോക്ക് മെമ്പർ
|-
|5.
|എം രാജ്മോഹൻ
|പഞ്ചായത്ത് പ്രസിഡന്റ്
|-
|6.
|ലീന രാജ്
|ആതുര സേവനം
|}


 
== അംഗീകാരങ്ങൾ ==
==ക്ളബുകൾ==
പഞ്ചായത്തിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ്  വിദ്യാലയം. സബ്ജില്ലാ മേളകളിലും മറ്റു മത്സര പരീക്ഷകളിലും മികച്ച വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഗാന്ധിദർശൻ ക്വിസിന് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.347482, 77.121191 | width=400px | zoom=12 }}
തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.
<!--visbot  verified-chils->-->
{{Slippymap|lat= 8.347482|lon= 77.121191 |zoom=18|width=full|height=400|marker=yes}}

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു പി എസ്സ് വെള്ളറട
വിലാസം
വെള്ളറട

ഗവൺമെന്റ് യു പി എസ്സ് വെള്ളറട
,
വെള്ളറട പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04712242588
ഇമെയിൽgovtupsvellarada@gmail.com
കോഡുകൾ
സ്കൂൾ കോഡ്44549 (സമേതം)
യുഡൈസ് കോഡ്32140900706
വിക്കിഡാറ്റQ64037307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശ്ശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംവെളളറട
വാർഡ്13 - മണത്തോട്ടം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു. പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ271
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ . സോമരാജ്
പി.ടി.എ. പ്രസിഡണ്ട്കാറ്റാടി വിപിൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഷൈനി. ടി. എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1900 ൽ സിഥാപിതമായി.

ചരിത്രം

കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് .ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.കൂടുതലറിയാൻ...

ഭൗതിക സൗകര്യങ്ങൾ

വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റുമതിലോടുകൂടി  വ്യാപിച്ച് കിടക്കുന്നതാണ്  ഈ വിദ്യാലയം.  പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തിവരുന്നു. കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രതല വികസനം ലക്ഷ്യമാക്കിക്കൊണ്ട് പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ തുല്യ പ്രാധാന്യം നൽകിവരുന്നു.കുട്ടികളിൽ ശാസ്ത്രത്തോടുള്ള പ്രാധാന്യം വളർത്താൻ വേണ്ടി എല്ലാവർഷവും മെഗാ പരീക്ഷണ ഉത്സവം നടത്തുന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട.  വളരെ ഉത്തരവാദിത്വബോധത്തോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി ആണ് നമ്മുടെ സ്കൂളിനുള്ളത്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1. കെ കൃഷ്ണപിള്ള 1921 - 1965
2. എ രാജയ്യൻ 1998-17/4/2000
3. വി എം സാറാമ്മ 17/4/2000-31/5/2003
4. എ മൊയ്തീൻ കുഞ്ഞ് 1/7/2003-31/5/2004
5. കെ യേശുദാസൻ 2/6/2004-19/4/2010
6. സനുബ ബീവി 21/4/2010-28/2/2011
7. എസ് സലിം 16/4/2011-8/6/2011
8. കെ. ജാസ്മി റാണി 1/7/2011-31/5/2016
9. ജെ ബി സാം ഡേവിഡ് 6/6/2016-31/5/2022
10. എൽ. സോം രാജ് 1/8/2022 മുതൽ

പൂർവ്വ വിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തന മേഖല
1. പ്രമേഷ് കുമാർ കെ കെ ടി വി മാധ്യമം
2. രാജീവ് ആദി കേശവ് സംഗീതം
3. ഡോക്ടർ ആശാ വിഎസ് വിദ്യാഭ്യാസം
4. ഷൈൻ കുമാർ ബ്ലോക്ക് മെമ്പർ
5. എം രാജ്മോഹൻ പഞ്ചായത്ത് പ്രസിഡന്റ്
6. ലീന രാജ് ആതുര സേവനം

അംഗീകാരങ്ങൾ

പഞ്ചായത്തിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ്  വിദ്യാലയം. സബ്ജില്ലാ മേളകളിലും മറ്റു മത്സര പരീക്ഷകളിലും മികച്ച വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഗാന്ധിദർശൻ ക്വിസിന് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ

വഴികാട്ടി

തിരുവനന്തപുരം> നെയ്യാറ്റിൻകര> കാരക്കോണം >വെള്ളറട> ഗവണ്മെന്റ് യു. പി. എസ്. വെള്ളറട.

Map