|
|
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| <big>{{prettyurl|KANNIYAKULANGARA}}തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കന്യാകുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.</big> <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | {{PSchoolFrame/Header}} |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| | {{PU|Govt. L.P. S. Kanniyakulangara}} |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=കന്യാകുളങ്ങര | | |സ്ഥലപ്പേര്=കന്യാകുളങ്ങര |
| വരി 37: |
വരി 36: |
| |സ്കൂൾ തലം=1 മുതൽ 4 വരെ | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10= | | |ആൺകുട്ടികളുടെ എണ്ണം 1-10=167 |
| |പെൺകുട്ടികളുടെ എണ്ണം 1-10= | | |പെൺകുട്ടികളുടെ എണ്ണം 1-10=237 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10= | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=404 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=14 | | |അദ്ധ്യാപകരുടെ എണ്ണം 1-10=14 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 52: |
വരി 51: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| |വൈസ് പ്രിൻസിപ്പൽ= | | |വൈസ് പ്രിൻസിപ്പൽ= |
| |പ്രധാന അദ്ധ്യാപിക=വിമല പി | | |പ്രധാന അദ്ധ്യാപിക=അമ്പിളി കെ |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=നുജും.കെ | | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു |
| |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ചുകുമാരി | | |എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജന |
| |സ്കൂൾ ചിത്രം=43408.jpg| | | |സ്കൂൾ ചിത്രം=43408 GLPSVARNAKKOOODARAM.jpg| |
| |size=350px | | |size=350px |
| |caption= | | |caption= |
| |ലോഗോ= | | |ലോഗോ=43408_2023_1.jpg |
| |logo_size=50px | | |logo_size=50px |
| }} | | }} |
| | | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കന്യാകുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എൽ.പി.എസ്. കന്യാകുുളങ്ങര'''. |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
|
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്. 100-ൽ പരം വർഷങ്ങൾക്ക് മുമ്പ് കുടിപള്ളിക്കൂടമായി വടക്കേപ്പാറ വീടിന്റെ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചു. പറങ്കിമാംവിള ശ്രീ അലിയാരുകുഞ്ഞ് സംഭാവനയായി നൽകിയ സ്ഥലത്ത് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യകാല എം.എൽ.എ മാരായ ശ്രീ പൊന്നറ ശ്രീധർ ,ശ്രീ പി.എസ്.നടരാജപിള്ള തുടങ്ങിയവരുടെ ഇടപെടലുകളും സഹകരണങ്ങളും സ്കൂൾ സ്ഥാപിക്കുന്നതിന് ലഭിച്ചിട്ടുണ്ട്. പിന്നീട് പടിപടിയായി ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. | | കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്. |
|
| |
|
| 1962-ൽ ഹൈസ്കൂളിൽ നിന്നും പ്രൈമറി വിഭാഗം പ്രത്യേക ഹെഡ് മാസ്റ്ററുടെ കീഴിലാക്കി എൽ.പി.എസ് ആക്കി മാറ്റി പ്രവർത്തിച്ചു തുടങ്ങി. അതിനുശേഷം പൊതു തീരുമാനപ്രകാരം പെൺകുട്ടികളുടെ വിഭാഗം എൽ.പി.എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും എൽ .പി .എസിന്റെ പ്രവർത്തനം ഇപ്പോഴത്തേ ബോയ്സ് ഹൈസ്കൂളിന്റെ കെട്ടിടത്തിലേക്ക് മാറ്റുകയും വീണ്ടും പഴയ സ്ഥലത്തു തന്നെ പ്രവർത്തനം തുടരുകയും ചെയ്തു. പിൽക്കാലത്ത് ഗേൾസ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്തേക്ക് മാറുകയും എൽ.പി.എസ് ബോയ്സ് സ്കൂളിന്റെ പുറകുവശത്ത് ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് സ്ഥാനം ഉറപ്പിക്കുകയും ഉണ്ടായി. അങ്ങനെ കന്യാകുളങ്ങരയ്ക്ക് മൂന്ന് ഗവൺമെന്റ് സ്കൂളുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.
| | [[കൂടുതൽ വായിക്കുക/ഗവ. എൽ. പി. എസ് കന്യാകുളങ്ങര]] |
|
| |
|
| 60 വർഷങ്ങൾക്ക് മുമ്പ് 5, 6, 7 എന്നീ ക്ലാസുകളും അതിനു ശേഷം 8, 9, 10 ക്ലാസുകളും ഗവൺമെന്റിൽ നിന്ന് അനുവദിച്ചു കിട്ടിയ ഹൈസ്കൂളുകളും പ്രൈമറി സ്കൂളും പ്രവർത്തനം തുടരുന്നു.
| | == ഭൗതികസൗകര്യങ്ങൾ == |
| | | തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തേക്കട വില്ലേജിൽ ആണ് ഗവ : എൽ. പി. എസ്സ്. കന്യാകുളങ്ങര സ്ഥിതി ചെയ്യുന്നത്. |
| 1911-ൽ മഹാത്മാ ഗാന്ധി വേറ്റിനാട് മണ്ഡത്തിൽ എത്തുകയും അവിടെ നടത്തിയ പ്രഭാഷണം ഉൾക്കൊണ്ട് ഈ സ്കൂളിലെ കുട്ടികളും നാട്ടുകാരും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായും ചരിത്രം വെളിവാക്കുന്നു.
| |
|
| |
|
| 1950 -തോടെ വടക്കേപ്പാറയിൽ ശ്രീ അബ്ദുൽ റഹുമാൻ, പെരുംകൂർ ശ്രീ രാമകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പിരിവെടുത്തും ഗവൺമെന്റിന്റെ സഹായത്തോടെയും രണ്ടു കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കി. പിന്നീട് ശ്രീ കുഞ്ഞുകൃഷ്ണ പിള്ള എം.എൽ.എ അനുവദിച്ച രണ്ടു നില കെട്ടിടവും ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി.
| | [[ഗവ. എൽ. പി. എസ് കന്യാകുളങ്ങര/കൂടുതൽ വായിക്കുക]] |
| | |
| സാമൂഹിക, രാഷ്ട്രീയ രംഗത്തുൾപ്പെടെ സുപ്രധാന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള നിരവധി സമർത്ഥരായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. 1962 മുതൽ വേറിട്ട് പ്രവർത്തനം ആരംഭിച്ച പ്രൈമറി വിഭാഗം കന്യാകുളങ്ങരയ്ക്ക് ഒരു തിലകക്കുറിയായി തിളങ്ങി നിൽക്കുന്നു. പ്രതിസന്ധികളിൽ പലതിലും തളരാതെ തികഞ്ഞ മികവോടെ നിലനിൽക്കുന്നതിനു പിന്നിൽ മികച്ച പി.ടി.എകൾ, നേതൃപാടവമുള്ള പ്രധമാധ്യാപകർ, ഒത്തൊരുമയോടെ പ്രവർത്തിച്ച അധ്യാപകർ, അനധ്യാപകർ, നല്ലവരായ നാട്ടുകാർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കൂട്ടായ്മ തന്നെയാണെന്ന് സ്കൂൾ ചരിത്രം വ്യക്‌തമാക്കുന്നു.
| |
| | |
| [[കൂടുതൽ വായിക്കുക]]
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| [[കൂടുതൽ വായിക്കുക]]
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * സ്കൗട്ട്. | | * സ്കൗട്ട്. |
| * സ്കൂൾ മാഗസിൻ | | * സ്കൂൾ മാഗസിൻ |
| * NEWS QUIZ | | * പത്രവാർത്താ ക്വിസ് [[കൂടുതൽ വായിക്കുക/കന്യാകുളങ്ങര]] |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * പരിസ്ഥിതി ക്ലബ്ബ്
| |
| * ഗാന്ധി ദർശൻ
| |
| * എഴുത്തോല
| |
| * വിദ്യാരംഗം
| |
| * സ്പോർട്സ് ക്ലബ്ബ്
| |
|
| |
|
| == മാനേജ്മെന്റ് == | | == '''മാനേജ്മെന്റ്''' == |
|
| |
|
| == സ്കൂളിന്റെ പ്രധാനധ്യാപകർ == | | == '''മുൻ സാരഥികൾ''' == |
| {| class="wikitable" | | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' |
| | {| class="wikitable mw-collapsible mw-collapsed" |
| |+ | | |+ |
| !ക്രമനമ്പർ | | !ക്രമനമ്പർ |
| വരി 112: |
വരി 95: |
| |- | | |- |
| |2 | | |2 |
| |K.K.സുരേന്ദ്രകുറുപ്പ് | | |കെ കെ സുരേന്ദ്രകുറുപ്പ് |
| |2002 | | |2002 |
| |2002 | | |2002 |
| |- | | |- |
| |3 | | |3 |
| |A.നസീമബീവി | | |എ നസീമബീവി |
| |2002 | | |2002 |
| |2003 | | |2003 |
| |- | | |- |
| |4 | | |4 |
| |N. സരസ്വതി | | |എൻ സരസ്വതി |
| |2003 | | |2003 |
| |2003 | | |2003 |
| |- | | |- |
| |5 | | |5 |
| |M.ശാന്തമ്മ | | |എം ശാന്തമ്മ |
| |2003 | | |2003 |
| |2005 | | |2005 |
| |- | | |- |
| |6 | | |6 |
| |K.K.രാധാമണി | | |കെ കെ രാധാമണി |
| |2006 | | |2006 |
| |2007 | | |2007 |
| |- | | |- |
| |7 | | |7 |
| |M.റഫീക് | | |എം റഫീക് |
| |2007 | | |2007 |
| |2012 | | |2012 |
| |- | | |- |
| |8 | | |8 |
| |R.പുഷ്ക്കലാമ്മാൾ | | |ആർ പുഷ്ക്കലാമ്മാൾ |
| |2012 | | |2012 |
| |2016 | | |2016 |
| |- | | |- |
| |9 | | |9 |
| |J.ഗീത | | |ജെ ഗീത |
| |2016 | | |2016 |
| |2018 | | |2018 |
| |- | | |- |
| |10 | | |10 |
| |P.വിമല | | |പി വിമല |
| |2018 | | |2018 |
| | |2023 |
| | |- |
| | |11 |
| | |അമ്പിളി.കെ |
| | |2023 |
| | | | | |
| |} | | |} |
| . | | . |
|
| |
|
| == പ്രശംസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == |
| ഗവ. എൽ. പി. എസ് കന്യാകുളങ്ങര
| | [[എൽ. പി. എസ് കന്യാകുളങ്ങര/കൂടുതൽ വായിക്കുക]] |
| | |
| മുൻ എം എൽ എ യും എം പി യുമായിരുന്ന ശ്രീ. തലേക്കുന്നിൽ ബഷീർ.
| |
| | |
| മുൻ കേന്ദ്ര മന്ത്രിയും ഇപ്പോഴത്തെ പാർലമെൻറ് അംഗവുമായ ശ്രീ.കൊടിക്കുന്നിൽ സുരേഷ്.
| |
| | |
| നെടുമങ്ങാട് ഗവ: കോളജ് പ്രിൻസിപ്പലായിരുന്ന ശ്രീമതി. സൗദാ ബീവി.
| |
| | |
| യൂണിവേഴ്സിറ്റി കോളജ് ലക്ചററായിരുന്ന ശ്രീ.പള്ളിക്കൽ അബ്ദുൾ മജീദ്.
| |
| | |
| കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ആയിരുന്ന ശ്രീ.വേറ്റിനാട് ശശിധരൻ നായർ.
| |
| | |
| പ്രൊഫ: ശ്രീധരൻ നായർ.
| |
|
| |
|
| ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.ബഷീർ.
| | == '''അംഗീകാരങ്ങൾ''' == |
| | [[നേട്ടങ്ങൾ/കൂടുതൽ വായിക്കുക]] |
|
| |
|
| ഡോ.റഷീദ
| | == അധികവിവരങ്ങൾ == |
| | [[അധികവിവരങ്ങൾ/കൂടുതൽ വായിക്കുക]] |
|
| |
|
| ഡോ.അബ്ദുൾ ഷുക്കൂർ.
| | [[മികവുകൾ പത്രവർത്തകളിലൂടെ/കൂടുതൽ വായിക്കുക]] |
|
| |
|
| ഡോ. സോമശേഖരൻ നായർ.
| | [[ചിത്രശാല/കൂടുതൽ വായിക്കുക]] |
|
| |
|
| ശ്രീ.A M സാലി
| | ==വഴികാട്ടി== |
|
| |
|
| ഡോ.വൽസല.
| | * തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (20 km) |
| | * വെമ്പായം ജംഗ്ഷനിൽ നിന്ന് ഓട്ടോ മാർഗം എത്താം (1.1km) |
| | * പോത്തൻകോട് ജംഗ്ഷനിൽ നിന്ന് ബസ് മാർഗം എത്താം (5.4km) |
| | {{Slippymap|lat= 8.63155|lon=76.93865|zoom=18|width=full|height=400|marker=yes}} |
|
| |
|
| A E O യും പിൽക്കാലത്ത് നെടുവേലി HSS പ്രിൻസിപ്പാളുമായിരുന്ന ശ്രീമതി ശ്രീകുമാരി അമ്മ.
| | == '''പുറംകണ്ണികൾ''' == |
| | ഫേസ് ബുക്ക് |
|
| |
|
| A E O യും SMVHSS ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ.ഹമീദ്
| | https://www.facebook.com/glps.kanyakulangara?mibextid=ZbWKwL |
|
| |
|
| സ്പോർട്സ് കൗൺസിൽ ഡയറക്ടറായിരുന്ന ശ്രീ.നജുമുദ്ദീൻ.
| | [https://youtube.com/@childwoodacreativechannelf1407?si=EOTptKIhExJDSbHo യൂട്യൂബ് ചാനൽ] |
|
| |
|
| തിരുവനന്തപുരം RDO ആയിരുന്ന മുഹമ്മദ് മുസ്തഫ.
| | https://youtube.com/@childwoodacreativechannelf1407?si=EOTptKIhExJDSbHo |
|
| |
|
| കവിയും നാടക രചയിതാവുമായ ശ്രീ മുഹാദ് വെമ്പായം.
| | === https://youtube.com/@user-rq8xt6dq7p?si=N02RpTvyqGcli6Jz === |
|
| |
|
| ഡോ. ജിൻസി
| | == അവലംബം == |
| | |
| ഡോ.റീബ.
| |
| | |
| =====വഴികാട്ടി== | |
| {| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| *
| |
| | |
| |}
| |
| |}
| |
| {{#multimaps: 8.6298819,76.9346058 |zoom=12 }}
| |
| <!--visbot verified-chils->-->
| |