ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ഹൈടെക് വിദ്യാലയം
കന്യാകുളങ്ങര ഗവ.എൽ.പി.എസ്സിൽ പ്രൊജക്ടറുകൾ സജ്ജീകരിച്ച 3 തീയറ്റർ ക്ലാസ് റൂമുകൾ ഉണ്ട്. ഡിജിറ്റൽ പഠനം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി ഐ റ്റി അറ്റ് സ്കൂൾ നൽകിയ 9 ലാപ്ടോപ്പുകൾ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.