"ജി.എൽ.പി.എസ് കവളമുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48415 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രമാണം:48415-MLP-KUNJU-AJDAL.png
</gallery>
നമ്പർ  
നമ്പർ  


വരി 68: വരി 70:
1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ  പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട്  1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.[[ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം|കൂടുതൽ വായിക്കുക]]   
1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ  പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട്  1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.[[ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം|കൂടുതൽ വായിക്കുക]]   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1972 ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഇപ്പോഴുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു കോൺട്രാക്ടർ ത്രി മതിയായിരുന്നു കെട്ടിടം നിർമ്മിച്ചത്
                    വിദ്യാലയത്തിന് വിദ്യാർഥികൾക്ക് മികച്ച  രീതിയിൽ പഠനം നടത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പഠനം  ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിന് സഹായിക്കുന്നു.  മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ ഈ വിദ്യാലയത്തിനുണ്ട് സ്റ്റേജും അതിനോടനുബന്ധിച്ച് മീറ്റിംഗ്  ഹാളും വിദ്യാലയത്തിൽ കാണാം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര യും വിദ്യാലയത്തിൽ ഉണ്ട്.[[ജി.എൽ.പി.എസ് കവളമുക്കട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
നിലമ്പൂർ ഉപജില്ലയിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ 1993 ഡിസംബർ ആറിന് ഇവിടെ ആരംഭിച്ചു സ്കൂളിൽ ക്ലാസ് സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്തുള്ള മുജാഹിദ് മദ്രസയിലാണ് പ്രവർത്തനമാരംഭിച്ചത് 1995 സ്കൂൾ പിടിഎയും നാട്ടുകാരും അമരമ്പലം ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച പതിനായിരം രൂപയും ചേർത്ത് പ്രീ പ്രൈമറി ക്ക് ഒരു ക്ലാസ് റൂം നിർമ്മിച്ചു ആ കാലഘട്ടത്തിൽ തന്നെ സ്കൂളിന് പുതിയൊരു കെട്ടിടവും ലഭിച്ചു പ്രീ പ്രൈമറി യിൽ സർക്കാർ യോഗ്യതയുള്ള ടീച്ചറെയും ഏഴാം ക്ലാസ് പാസായ ആയയും നിയമിച്ചു ഇവർക്ക് വേദന നൽകിയിരുന്നത് പിടിഎ കുട്ടികളിൽനിന്ന് പിരിക്കുന്ന തുച്ഛമായ തുകയായിരുന്നു[[സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
[[സൗകര്യങ്ങൾ|വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 175: വരി 173:


[[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]]  
[[ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ|മികവുകൾ]]  
==പൂർവവിദ്യാർഥി സംഗമം ==
വിദ്യാലയത്തിൽ അൻപതാം വാർഷികത്തിൽ പൂർവവിദ്യാർഥി സംഗമം നടത്തിയത് അഭിമാനകരമാണ് .ആലങ്കോട് ലീലാകൃഷ്ണൻ ,മലപ്പുറം ജില്ലാ കളക്ടർ
മോഹൻ ദാസ് പൂർവവിദ്യാര്ത്ഥിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ ഈ സംഗമത്തിലെ വിശിഷ്ട സാന്നിധ്യമായിരുന്നു .പഴയ കാല അധ്യാപകരെ ഈ ചടങ്ങിൽ ആദരിച്ചു .
=== ഇവർ വിദ്യാലയത്തിന്റെ അഭിമാനം ===
'''പ്രൊഫസർ ഗോപിനാഥ് മുതുകാട്'''
[[പ്രമാണം:48415.20.jpg|ലഘുചിത്രം|190x190ബിന്ദു|പ്രൊഫ .ഗോപിനാഥ് മുതുകാട് ]]
                   ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എലിമെന്ററി വിദ്യാഭ്യാസം ഈ വിദ്യാലയത്തിലായിരുന്നു.
[[പ്രമാണം:48415.21.jpg|ഇടത്ത്‌|ലഘുചിത്രം|145x145ബിന്ദു|ഷഹദ് നിലമ്പുർ  |പകരം=]]
'''ഷഹദ് നിലമ്പുർ'''
       പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷഹദ് നിലമ്പുർ ഈ വിദ്യയാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു
'''പുലിക്കോട്ടിൽ ഹൈദരലി'''
         കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊയ്തീൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമി വൈസ്‌ചെയർമാൻ ആയി സേവനമനുഷ്ഠിക്കുന്ന പുലിക്കോട്ടിൽ ഹൈദരലി കവളമുക്കട്ടയിലെ പൂർവ വിദ്യാർത്ഥിയാണ്  .
[[പ്രമാണം:48415.25.jpg|ലഘുചിത്രം|160x160ബിന്ദു|പകരം=|പുലിക്കോട്ടിൽ ഹൈദരലി ]]


==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു  മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം ...........   
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നിലമ്പുർ ബസ്സ്സ്റ്റാൻഡിൽ  നിന്നും   പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു  മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.261561,76.335926|zoom=18}}
{{Slippymap|lat=11.261561|lon=76.335926|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_കവളമുക്കട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്