ഉള്ളടക്കത്തിലേക്ക് പോവുക

"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35045 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 272 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English K V S H S S}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -1920 ല്‍ സ്ക്കൂള്‍ സ്ഥാപിതമായി. ->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുതുകുളം
|സ്ഥലപ്പേര്=മുതുകുളം
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 35045
|സ്കൂൾ കോഡ്=35045
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=04070
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1920
|വിക്കിഡാറ്റ ക്യു ഐഡി=Q87478057
| സ്കൂള്‍ വിലാസം= മുതുകുളം വടക്ക്, മുതുകുളം. പി. <br/> ആലപ്പുഴ
|യുഡൈസ് കോഡ്=32110500303
 
|സ്ഥാപിതദിവസം=12
                                   
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുതുകുളം
|പിൻ കോഡ്=690506
|സ്കൂൾ ഫോൺ=0479 2991134
|സ്കൂൾ ഇമെയിൽ=35045alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹരിപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ഹരിപ്പാട്
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=362
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എസ് കൃഷ്‍ണകുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാകേഷ് കെ ആർ
|പി.ടി.എ. പ്രസിഡണ്ട്=വിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=35045-KV_Sanskrit_HSS_Muthukulam-Office_building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഹരിപ്പാട് ഉപജില്ലയിൽപ്പെട്ട എയിഡഡ് വിദ്യാലയമാണ് '''കെ.വി.സാൻസ്‍ക്രിറ്റ് എച്ച്.എസ്.എസ്.'''<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


| പിന്‍ കോഡ്= 690506
== '''ചരിത്രം''' ==
| സ്കൂള്‍ ഫോണ്‍= 0479 2472134
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക്  നൽകുകയും അങ്ങനെ സ്‌കൂൾ സ്ഥാപിതമാകുകയും ചെയ്തു. മുതുകുളത്ത് നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.  
| സ്കൂള്‍ ഇമെയില്‍= 35045alappuzha@gmail.com
 
| സ്കൂള്‍ വെബ് സൈറ്റ്=  
=='''ഭൗതികസൗകര്യങ്ങൾ'''==
| ഉപ ജില്ല=ഹരിപ്പാട്
ഏഴ് ഏക്കറിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയർസെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളിൽ മറ്റ് കോളേജ് ക്ളാസ്സുകൾ നടക്കുന്നു. വിശാലമായ സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു
| ഭരണം വിഭാഗം=മാനേജ്മെന്റ്
 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
| പഠന വിഭാഗങ്ങള്‍1= യു. പി.
 
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
 
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.
| മാദ്ധ്യമം= മലയാളം‌
*  '''ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്''': 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
| ആൺകുട്ടികളുടെ എണ്ണം=  
 
| പെൺകുട്ടികളുടെ എണ്ണം=
*'''ഔഷധ ചെടിത്തോട്ടം:''' 2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു. ചന്ദനം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 300
കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍= ആര്‍ .സുരേഷ്   
| പ്രധാന അദ്ധ്യാപകന്‍= ആര്‍.മനോജ് 
| പി.ടി.. പ്രസിഡണ്ട്= ജയശ്രീ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 35045_1.png ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
*  '''സ്കൗട്ട് & ഗൈഡ്സ്'''.
[[പ്രമാണം:Scout KVSHSS.jpg|ലഘുചിത്രം|ഇടത്ത്‌|പ്ലാസ്റ്റിക്കിനെതിരെ റാലി ]]


2016  ല്‍ 96 വര്‍ഷം    പൂര്‍ത്തീകരിച്ച ഈ സ്ക്കള്‍ 85 സാംസ്കാരിക പരിപാടികള്‍ നടത്തിയാണ് അത് ആഘോഷിച്ചത്. എം.എഡ്, ബി.എഡ്, റ്റി.റ്റി.സി. കോഴ്സുകള്‍ സ്ക്കൂളിനു സമീപം പ്രവര്‍ത്തിക്കുന്നതിനാല്‍ തികച്ചും ഉന്നത നിലവാരമുള്ള ഒരു കലാലയ അന്തരീക്ഷമാണ് ഈ സ്ക്കൂളിന്റേത്.                          
സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..


== ചരിത്രം ==
* '''ക്ലാസ് മാഗസിൻ'''
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശപ്രകാരം മാവേലിക്കര എം എല്‍ സി ആയിരുന്ന കൊച്ചിക്കല്‍ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തില്‍ ഒരു സംസ്കൃത സ്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം 1920 ല്‍ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കര്‍ക്ക് നല്‍കി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാര്‍ക്ക്  7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാന്‍അപൂര്‍വ്വം ആളുകള്‍ക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകര്‍ ആത്മാര്‍ത്ഥതയോടെ അദ്ധ്യാപനം നടത്തി.മുതുകുളത്ത്  നിന്നും അര കിലോമീറ്റര്‍ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.        1937 ല്‍ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കര്‍ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കര്‍ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച്  ഈ സ്ക്കൂള്‍ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയര്‍ത്തി.1964 ല്‍ ആ൪. ശങ്കര്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഈ മിഡില്‍ സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1976  ല്‍ എന്‍. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കര്‍ മാനേജരായി ചുമതലയേറ്റു. 2000 ല്‍ ഈ സ്ക്കൂള്‍ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് ബാച്ച് സയന്‍സും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകള്‍. 5 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയും  സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
ഏഴ് ഏക്കറിലാണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയര്‍സെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളില്‍ മറ്റ് കോളേജ് ക്ളാസ്സുകള്‍ നടക്കുന്നു.കോളേജി ലെ കാര്യങ്ങളില്‍ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധര്‍മ്മ യാണ്.വിശാലമായ സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''


*  ഗൈഡ്ന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് യൂണിറ്റ്: 2009-2010 സ്കൂള്‍ വര്‍ഷത്തിന്റെ അവസാനം പ്രമുഖ കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എല്‍. ആര്‍. മധുജന്‍ അവര്‍കളുടെ കൗണ്‍സലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
  ചിത്രങ്ങള്‍: [[ ചിത്രങ്ങള്‍ | ചിത്രങ്ങള്‍ ]]


സ്കൗട്ട് & ഗൈഡ്സ്.
'''നേർക്കാഴ്ച'''
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക


* ക്ലാസ് മാഗസിന്‍.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
=='''മാനേജ്‍മെന്റ്'''==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


*2007 അധ്യായന വര്‍ഷം സ്ക്കൂള്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂര്‍വ ഇനം സസ്യജാലങ്ങള്‍ ഈ തോട്ടത്തില്‍ വളരുന്നു. ചന്ദനം
1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു.സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ്.
കുമ്പിള്‍, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങള്‍ ഇവിടെ വളരുന്നു.


* കണ്ടല്‍ കാടുകളിലേക്കൊരു പഠന യാത്രയുടേതാണു താഴെ കാണുന്ന ചിത്രം [[ചിത്രം:kandal1.jpg]]
2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു.
* കൂടുതല്‍ ചിത്രങ്ങള്‍: [[ കണ്ടല്‍ കാടുകള്‍ | കണ്ടല്‍ കാടുകള്‍ ]]


== മാനേജ്മെന്റ് ==
=='''മുൻ സാരഥികൾ'''==
1976  ല്‍ എന്‍. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കര്‍ മാനേജരായി ചുമതലയേറ്റു..സ്ക്കൂളിലെ കാര്യങ്ങളില്‍ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധര്‍മ്മ യാണ്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
<gallery mode="packed-overlay" heights="150">
പ്രമാണം:Sureshr.jpg|മുൻ പ്രിൻസിപ്പൽ ഡോ. ആർ. സുരേഷ്
പ്രമാണം:Anujan.jpg|മുൻ ഹെഡ്മാസ്റ്റർ ശ്രീ. അനുജൻ കുഞ്ഞ്
</gallery>


== മുന്‍ സാരഥികള്‍ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
[[പ്രമാണം:Muthukulam sreedhar.jpg|thumb|മഹാകവി മുതുകുളം ശ്രീധർ]]


ശ്രീ. അനുജന്‍ കുഞ്ഞ്
== '''അംഗീകാരങ്ങൾ''' ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''അധിക വിവരങ്ങൾ''' ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
. ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും, കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും സ്‌കൂളിലേക്ക് 8 കിലോമീറ്റർ ദൂരം. മുതുകുളം വഴി പോകുന്ന കായംകുളം/ഹരിപ്പാട് ബസ്സിലോ ഓട്ടോയിലോ എത്താം
| style="background: #ccf; text-align: center; font-size:99%;" |
. രാമപുരം എൽ പി സ്‌കൂളിന്റെ മുൻപിൽ നിന്ന് നേരെ പടിഞ്ഞാറോട്ടു കിടക്കുന്ന റോഡിൽ ഓട്ടോയിലോ സ്വകാര്യവാഹനത്തിലോ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിൽ എത്താം
|-
. രാമപുരം ഹൈസ്കൂൾ സ്റ്റോപ്പിൽനിന്നു ഓട്ടോപിടിച്ചാലും എത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*       
== '''പുറംകണ്ണികൾ''' ==
|----
*


|}
== '''അവലംബം''' ==
|}
----
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=9.21732|lon=76.46093|zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--
</googlemap>
== '''പുറംകണ്ണികൾ''' ==
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
== '''അവലംബം''' ==
<references />-->

15:48, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
വിലാസം
മുതുകുളം

മുതുകുളം പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം12 - 03 - 1920
വിവരങ്ങൾ
ഫോൺ0479 2991134
ഇമെയിൽ35045alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35045 (സമേതം)
എച്ച് എസ് എസ് കോഡ്04070
യുഡൈസ് കോഡ്32110500303
വിക്കിഡാറ്റQ87478057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ212
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് കൃഷ്‍ണകുമാരി
പ്രധാന അദ്ധ്യാപകൻരാകേഷ് കെ ആർ
പി.ടി.എ. പ്രസിഡണ്ട്വിദ്യ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഹരിപ്പാട് ഉപജില്ലയിൽപ്പെട്ട എയിഡഡ് വിദ്യാലയമാണ് കെ.വി.സാൻസ്‍ക്രിറ്റ് എച്ച്.എസ്.എസ്.

ചരിത്രം

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക് നൽകുകയും അങ്ങനെ സ്‌കൂൾ സ്ഥാപിതമാകുകയും ചെയ്തു. മുതുകുളത്ത് നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കറിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയർസെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളിൽ മറ്റ് കോളേജ് ക്ളാസ്സുകൾ നടക്കുന്നു. വിശാലമായ സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.

  • ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്: 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
  • ഔഷധ ചെടിത്തോട്ടം: 2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു. ചന്ദനം

കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.


  • സ്കൗട്ട് & ഗൈഡ്സ്.
പ്ലാസ്റ്റിക്കിനെതിരെ റാലി

സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ


  • നേർക്കാഴ്ച

കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക

മാനേജ്‍മെന്റ്

1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു.സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ്.

2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഹാകവി മുതുകുളം ശ്രീധർ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

. ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും, കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും സ്‌കൂളിലേക്ക് 8 കിലോമീറ്റർ ദൂരം. മുതുകുളം വഴി പോകുന്ന കായംകുളം/ഹരിപ്പാട് ബസ്സിലോ ഓട്ടോയിലോ എത്താം . രാമപുരം എൽ പി സ്‌കൂളിന്റെ മുൻപിൽ നിന്ന് നേരെ പടിഞ്ഞാറോട്ടു കിടക്കുന്ന റോഡിൽ ഓട്ടോയിലോ സ്വകാര്യവാഹനത്തിലോ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിൽ എത്താം . രാമപുരം ഹൈസ്കൂൾ സ്റ്റോപ്പിൽനിന്നു ഓട്ടോപിടിച്ചാലും എത്താം.

പുറംകണ്ണികൾ

അവലംബം


Map