"സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31080-HM (സംവാദം | സംഭാവനകൾ)
9544151355 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ, വിളക്കുമാടം എന്ന ചെറിയ ഗ്രാമത്തിൽ, പേര് അന്വർത്ഥമാക്കുന്നതുപോലെ, പ്രകാശഗോപുരമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് വിളക്കുമാടം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ.'''
{{PHSchoolFrame/Header}}
{{prettyurl|St.Joseph's H.S.S Vilakkumadom}}
{{prettyurl|St.Joseph's H.S.S Vilakkumadom}}
{{Infobox School  
{{Infobox School  
വരി 14: വരി 12:
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1938
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം=സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ,
|സ്കൂൾ വിലാസം=
വിളക്കുമാടം,
വിളക്കുമാടം,
കോട്ടയം ജില്ല  
കോട്ടയം ജില്ല  
വരി 21: വരി 19:
|സ്കൂൾ ഫോൺ=0482 225296
|സ്കൂൾ ഫോൺ=0482 225296
|സ്കൂൾ ഇമെയിൽ=stjvilakkumadom@gmail.com
|സ്കൂൾ ഇമെയിൽ=stjvilakkumadom@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://www.facebook.com/StJosephsHSSVilakkumadom/
|സ്കൂൾ വെബ് സൈറ്റ്=<small>https://www.facebook.com/StJosephsHSSVilakkumadom/</small>
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനച്ചിൽ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനച്ചിൽ പഞ്ചായത്ത്
വരി 38: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=226
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=386
|വിദ്യാർത്ഥികളുടെ എണ്ണം 1-10=386
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=111
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
വരി 53: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഷൈനി ജോസ്
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ഷാജിമോൻ  എം റ്റി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജോജി കുന്നത്തുപുരയിടം
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സോജൻ തൊടുകയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ധന്യാമോൾ ജിമ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രമ്യ സജിൻ
|സ്കൂൾ ചിത്രം=31080.jpg ‎|  
|സ്കൂൾ ചിത്രം=31080.jpg ‎|  
|size=
|size=
വരി 63: വരി 61:
|logo_size=100px
|logo_size=100px
}}  
}}  
 
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ, വിളക്കുമാടം എന്ന ചെറിയ ഗ്രാമത്തിൽ, പേര് അന്വർത്ഥമാക്കുന്നതുപോലെ, പ്രകാശഗോപുരമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് വിളക്കുമാടം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ.

== ചരിത്രം ==
== ചരിത്രം ==
വരി 69: വരി 67:
'''വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി.''' നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ  പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ൽ ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ൽ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+  എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.

[[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/ചരിത്രം|കൂടുതൽ അറിയാൻ]]
[[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/ചരിത്രം|കൂടുതൽ അറിയാൻ...]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 75:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
''സ്കൗട്ട് & ഗൈഡ്സ്.''
*  എൻ.സി.സി.
''എൻ.സി.സി.''
*  ബാന്റ് ട്രൂപ്പ്.
''ബാന്റ് ട്രൂപ്പ്.''
*  ക്ലാസ് മാഗസിൻ.
''ക്ലാസ് മാഗസിൻ.''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
''വിദ്യാരംഗം കലാ സാഹിത്യ വേദി.''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.  [[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.  [[സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ  വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ  വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോർജ് പുല്ലുകാലയിൽ  കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.ജോർജ് മണ്ണുകുശൂമ്പിൽ  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
ഹെഡ് മാസ്റ്റർ MR.A.ZACHARIAS നേതൃത്വത്തിൽ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ
ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ജോസിന്റെ നേതൃത്വത്തിൽ 24 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 210: വരി 208:
|29.
|29.
|Sri. Shajimon M T
|Sri. Shajimon M T
|2020-
|2020-22
|-
|30.
|Smt. Shiny Jose
|2022-
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
പ്രശസ്ത എത്തുകാരനായ '''പോൾ സക്കറിയ''' ഈ സ്കൂളിലെ പൂർവവിദ്യാർഥി ആണ് . അദ്ദേഹത്തിന്റെ '''ഉരുളികുന്നത്തിന്റെ ലുത്തിനിയ''' എന്ന കഥ പഴയ മലയാള പാഠാവലിയുടെ ഭാഗമായിരുന്നു.

==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ജില്ലയിൽ പാലാ - പൊൻകുന്നം റൂട്ടിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ച് പൈക എന്ന ചെറിയ ടൗണിൽ എത്താം. അവിടെനിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൈക - പിണ്ണാക്കനാട് റൂട്ടിൽ പ്രവേശിക്കുക. ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ വിളക്കുമാടം കവലയിൽ എത്തിച്ചേരും. അവിടെനിന്ന് വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞ്, ഭരണങ്ങാനം റൂട്ടിലേയ്ക്ക് പ്രവേശിച്ച് 100 മീറ്റർ മുന്നോട്ട് നീങ്ങുമ്പോൾ ഇടതു വശത്തായി സ്‌കൂളിന്റെ ഗേറ്റ് കാണാം.

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat= 9.659067|lon=76.728237||width=800px|zoom=22|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
<googlemap version="0.9" lat="9.658866364136596" lon="76.72834679746704" zoom="15" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, 
</http://www.schoolwiki.in/images/b/ba/31079_2.jpg>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.655923" lon="76.724396" zoom="15" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, 
</http://www.schoolwiki.in/images/b/ba/31079_2.jpg>
|}
സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാട
 
<!--visbot  verified-chils->
|}-->|}