"ഗവ. യു പി സ്കൂൾ മാടമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അധ്യാപകരുടെ എണ്ണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U P School Madambil}}
{{prettyurl|Govt. U P School Madambil}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ  
{{PSchoolFrame/Header}}ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ  


വരി 17: വരി 18:
|പോസ്റ്റോഫീസ്=കണ്ടല്ലൂർ  
|പോസ്റ്റോഫീസ്=കണ്ടല്ലൂർ  
|പിൻ കോഡ്=690535
|പിൻ കോഡ്=690535
|സ്കൂൾ ഫോൺ=0471 2430093
|സ്കൂൾ ഫോൺ=0479 2430093
|സ്കൂൾ ഇമെയിൽ=madampilgups@gmail.com
|സ്കൂൾ ഇമെയിൽ=madampilgups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=184
|ആൺകുട്ടികളുടെ എണ്ണം 1-10=196
|പെൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=356
|വിദ്യാർത്ഥികളുടെ എണ്ണം 1-10=379
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സോളമൻ  
|പി.ടി.എ. പ്രസിഡണ്ട്=സോളമൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസില
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=36460-prophoto.jpg
|സ്കൂൾ ചിത്രം=36460-prophoto.jpg
|size=350px
|size=350px
|caption=
|caption=മാടമ്പിൽ ഗവ. യു.പി.എസ്
|ലോഗോ=
|ലോഗോ=36460-logo.png
|logo_size=50px
|logo_size=95px
}}
}}


വരി 159: വരി 160:
#
#
#
#
[[പ്രമാണം:36460-reji3.jpg|ഇടത്ത്‌|ലഘുചിത്രം|235x235ബിന്ദു|''ഹെഡ്മിസ്ട്രസ് ശ്രീമതി.രജി ഡി'' ]]
[[പ്രമാണം:36460-reji3.jpg|ഇടത്ത്‌|ലഘുചിത്രം|240x240px|''ഹെഡ്മിസ്ട്രസ് ശ്രീമതി.രജി ഡി'' ]]




വരി 171: വരി 172:




അദ്ധ്യാപകർ
 
 
 
 
 
 
 
 
== അദ്ധ്യാപകർ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 179: വരി 188:
!ചിത്രം
!ചിത്രം
|-
|-
|1
 
|സുജാത എ
|സീനിയർ അസിസ്റ്റൻറ്
|[[പ്രമാണം:36460-teacher8.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]
|-
|-
|2
|2
വരി 196: വരി 202:
|4
|4
|നിഷ ജെ  
|നിഷ ജെ  
|യു പി എസ് ടി
|യു പി എസ് ടി  
|[[പ്രമാണം:36460-teacher4.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]
|[[പ്രമാണം:36460-teacher4.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]
|-
|-
വരി 250: വരി 256:
!പേര്
!പേര്
!ഉദ്യോഗപ്പേര്
!ഉദ്യോഗപ്പേര്
!ഫോട്ടോ
|-
|-
|ശാരി ഉത്തമൻ
|ശാരി ഉത്തമൻ
|ഓഫീസ് അസിസ്റ്റന്റ്
|ഓഫീസ് അസിസ്റ്റന്റ്
|
|-
|-
|ഷിബു  
|ഷിബു  
|പി.ടി.സി.എം
|പി.ടി.സി.എം
|
|-
|-
|ആനന്ദവല്ലി
|ആനന്ദവല്ലി
|പാചക തൊഴിലാളി  
|പാചക തൊഴിലാളി  
|
|}
|}


വരി 269: വരി 271:
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''   
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''   


മെഴുകു ശില്പ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച ശില്പിയായ ''ശ്രീ കണ്ടല്ലൂർ സുനിൽ'', പ്രമുഖ നടൻ കലേഷ്, കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ഹരിലാൽ, വ്യവസായ പ്രമുഖൻ ശ്രീ ശാമപ്രകാശ്, ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി സാന്ദ്ര എന്നിവരും ഈ സ്കൂളിൻറെ സംഭാവനയാണ്.
മെഴുകു ശില്പ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച ശില്പിയായ ''ശ്രീ കണ്ടല്ലൂർ സുനിൽ'', പ്രമുഖ നടൻ കലേഷ് (2018 ൽ ഏറ്റവും നല്ല നാടകത്തിന്റെ രചയിതാവിനു സ്റ്റേറ്റ് അവാർഡ് കിട്ടി). കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ഹരിലാൽ, വ്യവസായ പ്രമുഖൻ ശ്രീ ശാമപ്രകാശ്, ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി സാന്ദ്ര എന്നിവരും ഈ സ്കൂളിൻറെ സംഭാവനയാണ്.
<gallery mode="packed" heights="220">
<gallery mode="packed" heights="200">
പ്രമാണം:36460-hari1.jpg|'''ജസ്റ്റിസ് ഹരിലാൽ'''
പ്രമാണം:36460-hari1.jpg|'''ജസ്റ്റിസ് ഹരിലാൽ'''
പ്രമാണം:36460-sunil1.jpg|'''ശ്രീ.കണ്ടല്ലൂർ സുനിൽ'''
പ്രമാണം:36460-sunil1.jpg|'''ശ്രീ.കണ്ടല്ലൂർ സുനിൽ'''
പ്രമാണം:36460-kalesh.jpg| '''കലേഷ് കണ്ടല്ലൂർ'''  
പ്രമാണം:36460-kalesh.jpg|'''കലേഷ് കണ്ടല്ലൂർ'''
പ്രമാണം:Web Photo Editor (42).jpg|'''ഐ.ഐ.ടി  വിദ്യാർത്ഥിനി  സാന്ദ്ര'''  
പ്രമാണം:Web Photo Editor (42).jpg|'''ഐ.ഐ.ടി  വിദ്യാർത്ഥിനി  സാന്ദ്ര'''
</gallery>
</gallery>


== സ്കൂൾ ഡിജിറ്റൽമാഗസിൻ ==
== സ്കൂൾ ഡിജിറ്റൽമാഗസിൻ ==
കൊറോണ മഹാമാരികാലത്ത് 2020ൽ  കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ [https://online.fliphtml5.com/fnwdn/ppzq/ തേൻകൂട്]
കൊറോണ മഹാമാരികാലത്ത് 2020ൽ  കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ തേൻകൂട് [https://online.fliphtml5.com/fnwdn/ppzq/#p=68 കാണാൻ ക്ലിക്ക്ചെയ്യുക]  


[[പ്രമാണം:36460-magazine.png|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു]]
[[പ്രമാണം:36460-magazine.png|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു]]
വരി 290: വരി 292:




==വഴികാട്ടി==
 
 
 
 
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 301: വരി 307:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.1660734,76.4694946 |zoom=18}}
{{Slippymap|lat=9.1660734|lon=76.4694946 |zoom=18|width=full|height=400|marker=yes}}

23:53, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതിൽ മൂന്നാമതായി പ്രവർത്തിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണ് മാടമ്പിൽ ഗവ യു പി എസ് .

ഗവ. യു പി സ്കൂൾ മാടമ്പിൽ
മാടമ്പിൽ ഗവ. യു.പി.എസ്
വിലാസം
കണ്ടല്ലൂർ

കണ്ടല്ലൂർ
,
കണ്ടല്ലൂർ പി.ഒ.
,
690535
,
ആലപ്പുഴ ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0479 2430093
ഇമെയിൽmadampilgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36460 (സമേതം)
യുഡൈസ് കോഡ്32110600401
വിക്കിഡാറ്റQ87479222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടല്ലൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ183
ആകെ വിദ്യാർത്ഥികൾ379
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജി.ഡി
പി.ടി.എ. പ്രസിഡണ്ട്സോളമൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
28-07-202436460


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം. സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. എൺപതോളം കുട്ടികളുമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുകളുണ്ട്. അതിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂളിൽ ഒരു ശാസ്ത്രലാബും, ഗണിതലാബും പ്രവർത്തിക്കുന്നുണ്ട് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുമുണ്ട് . സ്കൂളിലെ 4 ക്ലാസ്സ് മുറികൾ ഹൈടെക് ആണ്. കൂടുതലറിയാൻ

 
സ്മാർട്ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ :

ക്രമം പേര് കാലഘട്ടം ചിത്രം
1 കെ ശ്രീധരൻ 1982 - 2000
 
2 പി ബി രാധ 2000 - 2001
3 സി എ സഫിയത്ത് 2001 ജൂലൈ മുതൽ
4 എ ഹാജറുകുട്ടി 2002
5 ലീലാമ്മ 2003 മുതൽ
 
6 കെ ആർ സരള 2004 - 2006
 
7 കെ എൻ സോമനാഥൻ നായർ 2006 -2007 ജൂൺ
 
8 കെ ലളിതമ്മ 2007 - 2008 മാർച്ച്
 
9 പി ഗീത 2008 - 2019
 
10 കെ ഉദയകുമാർ 2019 - 2021 മാർച്ച്
 
11 സിന്ധുകുമാരി 2021നവംബർ1 -ഡിസം 3
 
12 രജി ഡി 2021ഡിസംബർ 3 മുതൽ
 

ഹെഡ്മിസ്ട്രസ്

പ്രദേശ വാസിയും 24 വർഷം സ്കൂളിന്റെ അദ്ധ്യാപികയുമായിരുന്ന ശ്രീമതി.രജി ഡി ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമ അധ്യാപിക. സ്കൂളിന്റെ വികസനത്തിലും ഉപജില്ലയിലെ മുൻനിര വിദ്യാലയ പദവിയിലേക്ക് സ്കൂളിനെ എത്തിക്കുന്നതിലും ടീച്ചറിന്റെ പങ്ക് പ്രശംസനീയമാണ്.

 
ഹെഡ്മിസ്ട്രസ് ശ്രീമതി.രജി ഡി










അദ്ധ്യാപകർ

ക്രമം പേര് ഉദ്യോഗപ്പേര് ചിത്രം
2 ഗീത എൻ ഹിന്ദി
 
3 കുഞ്ഞുമോൻ അറബി
 
4 നിഷ ജെ യു പി എസ് ടി
 
5 സിന്ധു സി യു പി എസ് ടി
 
6 ജൂലിത യു പി എസ് ടി
 
7 പ്രേംകുമാരി യു പി എസ് ടി
 
8 സിംനാറോസ് എൽ പി എസ് ടി
 
9 ആദർശ് ആർ.എസ് എൽ പി എസ് ടി
 
10 അബിത എസ് എൽ പി എസ് ടി
 
11 സജിത എൽ പി എസ് ടി
 
12 ആതിര എൽ പി എസ് ടി
 
13 അശ്വതി എൽ എൽ പി എസ് ടി
 

അനദ്ധ്യാപക ജീവനക്കാർ

പേര് ഉദ്യോഗപ്പേര്
ശാരി ഉത്തമൻ ഓഫീസ് അസിസ്റ്റന്റ്
ഷിബു പി.ടി.സി.എം
ആനന്ദവല്ലി പാചക തൊഴിലാളി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മെഴുകു ശില്പ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച ശില്പിയായ ശ്രീ കണ്ടല്ലൂർ സുനിൽ, പ്രമുഖ നടൻ കലേഷ് (2018 ൽ ഏറ്റവും നല്ല നാടകത്തിന്റെ രചയിതാവിനു സ്റ്റേറ്റ് അവാർഡ് കിട്ടി). കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ഹരിലാൽ, വ്യവസായ പ്രമുഖൻ ശ്രീ ശാമപ്രകാശ്, ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി സാന്ദ്ര എന്നിവരും ഈ സ്കൂളിൻറെ സംഭാവനയാണ്.

സ്കൂൾ ഡിജിറ്റൽമാഗസിൻ

കൊറോണ മഹാമാരികാലത്ത് 2020ൽ  കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ തേൻകൂട് കാണാൻ ക്ലിക്ക്ചെയ്യുക

 







വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
  • കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 6കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_മാടമ്പിൽ&oldid=2539200" എന്ന താളിൽനിന്ന് ശേഖരിച്ചത്