"വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin31057 (സംവാദം | സംഭാവനകൾ) |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വെളിയന്നൂർ | |സ്ഥലപ്പേര്=വെളിയന്നൂർ | ||
| വിദ്യാഭ്യാസ ജില്ല= പാല | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 31057 | |സ്കൂൾ കോഡ്=31057 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1955 | |വിക്കിഡാറ്റ ക്യു ഐഡി=Q87658046 | ||
| സ്കൂൾ വിലാസം= വെളിയന്നൂർ | |യുഡൈസ് കോഡ്=32101200606 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= vmvhss@gmail.com | |സ്ഥാപിതവർഷം=1955 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വെളിയന്നൂർ | ||
| | |പിൻ കോഡ്=686634 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0482 2244099 | ||
| പഠന വിഭാഗങ്ങൾ1= യു.പി | |സ്കൂൾ ഇമെയിൽ=vmvhss@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=vandematharamvhssveliyannoor.blogspot.com | ||
| | |ഉപജില്ല=രാമപുരം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=23 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സൂസൻ മാത്യു | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ എൻ സുജാത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനു രാജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനു രാജു | |||
|സ്കൂൾ ചിത്രം=31057.jpg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
വരി 47: | വരി 72: | ||
[[ചിത്രം:310571009101.jpg]] | [[ചിത്രം:310571009101.jpg]] | ||
വന്ദേമാതരം വി എച്ച് എസ് എസ് വെളിയന്നൂർ | |||
1955-ൽ മിഡിൽ സ്കൂളായും1958-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ പി കെ ബാലക്രിഷ്ണപിള്ള, ആദ്യമാനേജർ ശ്രീ പി കെ ഗോവിന്ദപിള്ള, മറ്റമന ഇല്ലത്ത് ശ്രീ എം എൻ നാരായണൻ ഇളയത് എന്നിവരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1994-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
* പൂർവ്വവിദ്യാർത്ഥി സംഘടന | * പൂർവ്വവിദ്യാർത്ഥി സംഘടന | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 71: | വരി 91: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി.കെ. ബാലകൃഷ്ണ പിള്ള (1955-1979)
ജി. ബാലചന്ദ്രമേനോൻ (1979-1995)
ജെ. സാവിത്രിക്കുട്ടിഅമ്മ (1995-2002)
വി.ജി. മോഹനൻ (2002-2009)
| പി.കെ. ബാലകൃഷ്ണ പിള്ള (1955-1979)
ജി. ബാലചന്ദ്രമേനോൻ (1979-1995)
ജെ. സാവിത്രിക്കുട്ടിഅമ്മ (1995-2002)
വി.ജി. മോഹനൻ (2002-2009)
കെഎസ് ജോസഫ് (2009 TO 2014) | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 88: | വരി 108: | ||
ബി.കെ.മനോജ്
| ബി.കെ.മനോജ്
എ.ആർ.ബിന്ദു | എ.ആർ.ബിന്ദു | ||
[[പ്രമാണം:K N Sujatha,Headmistress.jpg|ലഘുചിത്രം|'''K N Sujatha Headmistress''']] | |||
രജു റ്റി ജോയ്
| രജു റ്റി ജോയ്
എസ്.ദീപ
| എസ്.ദീപ
വരി 99: | വരി 119: | ||
ശിവബാബു എൻ നായർ | ശിവബാബു എൻ നായർ | ||
നായർ സുജ | നായർ സുജ മോഹൻ | ||
==സ്കൂൾ വിശേഷം== | ==സ്കൂൾ വിശേഷം== | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
| '''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
വരി 107: | വരി 126: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഭാഗമായി സമൂഹപ്രതിജ്ഞ എടുത്തു. സ്കൂൾ മാനേജർ ശ്രീ ഉദയൻ ,പി.ടി.എ.പ്രസിഡന്റ് ശ്രീ' ജോസ് മാത്യു, അധ്യാപകർ, അനധ്യാപകർ. പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഏവരും പ്രതിജ്ഞയിൽ പങ്കെടുത്തു. സമ്മേള നത്തിന്റെ ഉദ്ഘാടനം ബഹു.മാനേജർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുജാത സ്വാഗതവും പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ശ്രീ. ശ്രീകുമാർ കൃതജ്ഞതയും നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി. സൂസൻ മാത്യു സ്കൂളിൽ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചു വിശദീകരിച്ചു. | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഭാഗമായി സമൂഹപ്രതിജ്ഞ എടുത്തു. സ്കൂൾ മാനേജർ ശ്രീ ഉദയൻ ,പി.ടി.എ.പ്രസിഡന്റ് ശ്രീ' ജോസ് മാത്യു, അധ്യാപകർ, അനധ്യാപകർ. പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഏവരും പ്രതിജ്ഞയിൽ പങ്കെടുത്തു. സമ്മേള നത്തിന്റെ ഉദ്ഘാടനം ബഹു.മാനേജർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുജാത സ്വാഗതവും പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ശ്രീ. ശ്രീകുമാർ കൃതജ്ഞതയും നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി. സൂസൻ മാത്യു സ്കൂളിൽ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചു വിശദീകരിച്ചു. | ||
വന്ദേമാതരം |
വന്ദേമാതരം | ||
<gallery> | |||
പ്രമാണം:31057 vidyasamrakshanam 1.jpg | |||
പ്രമാണം:31057 vidyasamrakshanam 2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ എടുക്കുന്നു | |||
പ്രമാണം:31057 vidyasamrakshanam 3.jpg | |||
പ്രമാണം:31057 vidyasamrakshanam 4.jpg | |||
പ്രമാണം:31057 vidyasamrakshanam 5.jpg | |||
</gallery> | |||
==Best Student Parliamentarian 2015-16== | ==Best Student Parliamentarian 2015-16== | ||
[[പ്രമാണം:പറവകൾക്കൊരു പാനപാത്രം.jpg|ലഘുചിത്രം|പറവകൾക്കൊരു പാനപാത്രം Red Cross Activities |പകരം=]] | [[പ്രമാണം:പറവകൾക്കൊരു പാനപാത്രം.jpg|ലഘുചിത്രം|പറവകൾക്കൊരു പാനപാത്രം Red Cross Activities |പകരം=]] | ||
{| class="wikitable" | {| class="wikitable" | ||
വരി 133: | വരി 150: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലാ- ഉഴവൂർ- കൂത്തട്ടുകുളം റൂട്ടിൽ ഉഴവൂരുനിന്നും അഞ്ചു കിലോമീറ്റർ വടക്കും കൂത്താട്ടുകുളത്തുനിന്നും അഞ്ചു കിലോമീറ്റർ തെക്കുമായി സ്കൂൾ സ്തിതി ചെയ്യുന്നു. | * പാലാ- ഉഴവൂർ- കൂത്തട്ടുകുളം റൂട്ടിൽ ഉഴവൂരുനിന്നും അഞ്ചു കിലോമീറ്റർ വടക്കും കൂത്താട്ടുകുളത്തുനിന്നും അഞ്ചു കിലോമീറ്റർ തെക്കുമായി സ്കൂൾ സ്തിതി ചെയ്യുന്നു. | ||
* കോട്ടയം- ഏറ്റുമാനൂർ- കുറവിലങ്ങാട്- മോനിപ്പള്ളി- കൂത്താട്ടുകുളം റൂട്ടിൽ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും മധ്യെ പുതുവേലിയിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു മാറിയാലും വെളിയന്നൂരെത്താം | * കോട്ടയം- ഏറ്റുമാനൂർ- കുറവിലങ്ങാട്- മോനിപ്പള്ളി- കൂത്താട്ടുകുളം റൂട്ടിൽ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും മധ്യെ പുതുവേലിയിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു മാറിയാലും വെളിയന്നൂരെത്താം | ||
{{Slippymap|lat=9.821412|lon=76.609231 |zoom=16|width=800|height=400|marker=yes}} | |||
13:32, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ | |
വിലാസം | |
വെളിയന്നൂർ വെളിയന്നൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0482 2244099 |
ഇമെയിൽ | vmvhss@gmail.com |
വെബ്‍സൈറ്റ് | vandematharamvhssveliyannoor.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31057 (സമേതം) |
യുഡൈസ് കോഡ് | 32101200606 |
വിക്കിഡാറ്റ | Q87658046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സൂസൻ മാത്യു |
പ്രധാന അദ്ധ്യാപിക | കെ എൻ സുജാത |
പി.ടി.എ. പ്രസിഡണ്ട് | അനു രാജു |
എം.പി.ടി.എ. പ്രസിഡണ്ട് | അനു രാജു |
അവസാനം തിരുത്തിയത് | |
12-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
കോട്ടയം ജില്ലയുടെ വടക്കുകിഴക്ക് അതിർത്തിയിൽ കിടക്കുന്ന കർഷകഗ്രാമമായ വെളിയന്നൂരിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളാണ് വന്ദേമാതരം വി.എച്ച്.എസ്.എസ്.
ചരിത്രം
വന്ദേമാതരം വി എച്ച് എസ് എസ് വെളിയന്നൂർ 1955-ൽ മിഡിൽ സ്കൂളായും1958-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ പി കെ ബാലക്രിഷ്ണപിള്ള, ആദ്യമാനേജർ ശ്രീ പി കെ ഗോവിന്ദപിള്ള, മറ്റമന ഇല്ലത്ത് ശ്രീ എം എൻ നാരായണൻ ഇളയത് എന്നിവരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1994-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- പൂർവ്വവിദ്യാർത്ഥി സംഘടന
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്
മാനേജ്മെന്റ്
എൻ.എസ്.എസ്. കരയോഗം, നം . 191, വെളിയന്നൂർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.കെ. ബാലകൃഷ്ണ പിള്ള (1955-1979)
ജി. ബാലചന്ദ്രമേനോൻ (1979-1995)
ജെ. സാവിത്രിക്കുട്ടിഅമ്മ (1995-2002)
വി.ജി. മോഹനൻ (2002-2009)
കെഎസ് ജോസഫ് (2009 TO 2014)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തോമസ് ചാഴികാടൻ എം.എൽ.എ
- ഡോ. കേശവൻ
- ഡോ.രാധാക്രുഷ്ണൻ
- സംഗീതവിദ്വാൻ പ്രൊ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി
- അഡ്വ. കെ. സി. പീറ്റർ.
അദ്ധ്യാപകർ സ്ക്കുൾ വിഭാഗം
കെ എൻ സുജാത ( ഹെഡ്മിസ്ട്രസ്)
ആർ.സുമ
എൻ.മധുസൂദനൻ
ബി.കെ.മനോജ്
എ.ആർ.ബിന്ദു
രജു റ്റി ജോയ്
എസ്.ദീപ
എം.ശ്രീകുമാർ
അഞ്ജലി
നീലകണ്oൻ നമ്പൂതിരി
അനധ്യാപകർ
ശിവബാബു എൻ നായർ
നായർ സുജ മോഹൻ
സ്കൂൾ വിശേഷം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
പ്രതിജ്ഞ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഭാഗമായി സമൂഹപ്രതിജ്ഞ എടുത്തു. സ്കൂൾ മാനേജർ ശ്രീ ഉദയൻ ,പി.ടി.എ.പ്രസിഡന്റ് ശ്രീ' ജോസ് മാത്യു, അധ്യാപകർ, അനധ്യാപകർ. പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഏവരും പ്രതിജ്ഞയിൽ പങ്കെടുത്തു. സമ്മേള നത്തിന്റെ ഉദ്ഘാടനം ബഹു.മാനേജർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുജാത സ്വാഗതവും പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ശ്രീ. ശ്രീകുമാർ കൃതജ്ഞതയും നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി. സൂസൻ മാത്യു സ്കൂളിൽ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചു വിശദീകരിച്ചു.
വന്ദേമാതരം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ എടുക്കുന്നു
Best Student Parliamentarian 2015-16
വന്ദേമാതരം സ്കൂളിലെ Students' Parliament സംസ്ഥാനതലത്തിൽ മത്സരിക്കുന്നതിനു യോഗ്യത നേടുകയും അതിൽനിന്നും മികച്ചപ്രകടനം കാഴ്ചവച്ച ആര്യമോൾ ഗിരീഷ് 2015-16 വർഷത്തെ Best Student Parliamentarian അവാർഡ് കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. ആര്യമോൾക്ക് സ്കൂളിൽ സ്വീകരണം നൽകി. ഉപഹാരം നൽകിയത് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. തങ്കമണി ശശി. |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ- ഉഴവൂർ- കൂത്തട്ടുകുളം റൂട്ടിൽ ഉഴവൂരുനിന്നും അഞ്ചു കിലോമീറ്റർ വടക്കും കൂത്താട്ടുകുളത്തുനിന്നും അഞ്ചു കിലോമീറ്റർ തെക്കുമായി സ്കൂൾ സ്തിതി ചെയ്യുന്നു.
- കോട്ടയം- ഏറ്റുമാനൂർ- കുറവിലങ്ങാട്- മോനിപ്പള്ളി- കൂത്താട്ടുകുളം റൂട്ടിൽ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും മധ്യെ പുതുവേലിയിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു മാറിയാലും വെളിയന്നൂരെത്താം
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31057
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ