വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം 2016-17


ഓണചിത്രങ്ങൾ
വന്ദേമാതരം സ്ക്കൂളിലെ ഓണാഘോഷം ബഹു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശിയുടെയും പി.ടി.എ പ്രസിഡന്റ് ജോസ് മാത്യുവിന്റെയും സാന്നിദ്ധ്യത്തിൽ നടന്നു


ഇൻസ്പെയർ അവാർഡ് 2010


ഇൻസ്പെയർ അവാർഡ് 2010 ന് ഹരി.എസ് അർഹനായി.


സ്കൂൾ പാർലമെന്റ് ഇലക്ഷൻ വേറിട്ട കാഴ്ച്ച

സ്കൂൾ പാർലമെന്റ് ഇലക്ഷൻ രംഗങ്ങൾ മീഡിയ:31057 election2010.ppt മീഡിയ:31057 election2010 linux.odp

ഗാന്ധിജി ഒരു സ്മരണ

മീഡിയ:31057 gandhiji.pdf


ഓണം 2010


വന്ദേമാതരം സ്ക്കൂളിൽ ഓണാഘോഷങ്ങൾ നടന്നു.ആഗസ്റ്റ് 20 നു രാവിലെ പൂക്കളമൽസരം , ഓണപ്പാട്ടുകൾ‍, എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. മാവേലിയുടെ വേഷം കെട്ടിയ കുട്ടി ഓണസമ്മേളനത്തിൽ കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി. ഗാന്ധിയനും സാഹിത്യകാരനും സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനുമായ ശ്രീ പി.കെ. ബാലക്രുഷ്ണപിള്ള കുട്ടികൾക്ക് ഓണസന്ദേശം നേർന്നു.ഗംഭീരമായ ഓണസദ്യയുമുണ്ട് കുട്ടികൾ വീണ്ടും ഒരു ഓണാവധിയുടെ ലഹരിയിൽ വീടുകളിലേക്കു മടങ്ങി.
സ്കൂൾ മാഗസിൻ അടരുകൾ ഓണപ്പതിപ്പ് ശ്രീ പി.കെ. ബാലക്രുഷ്ണപിള്ള പ്രകാശനം ചെയ്തു. കുട്ടികളുടെ സർഗാത്മകകഴിവുകളുടെ വികാസത്തിൽ സ്കൂൾ മാഗസിന് വളരെയധികം സ്വാധീനം ചെലുത്തുവാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗണിതപൂക്കള ഡിസൈൻ മൽസരത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ


സ്കൂൾ മാനേജർ അഡ്വ. രമേശ് ബാബു ഓണപ്പൂക്കളമത്സരം ഉദ്ഘാടനം ചെയ്തു.

ഓണപ്പൂക്കളമത്സരത്തിൽ നിന്നും ഏതാനും നിമിഷങ്ങൾ