"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഉള്ളടക്കം ==
{{Schoolwiki award applicant}}
 
* [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.A8.E0.B5.86.E0.B4.9F.E0.B5.81.E0.B4.AE.E0.B4.99.E0.B5.8D.E0.B4.99.E0.B4.BE.E0.B4.9F.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AB.E0.B5.8B.E0.B5.BF.E0.B4.B2.E0.B5.8B.E0.B5.BC|1 '''നെടുമങ്ങാടിന്റെ ഫോൿലോർ''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.97.E0.B5.8B.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.97.E0.B5.8D.E0.B4.97%20.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0.E0.B4.82|1.1 '''ഗോത്രവർഗ്ഗ സംസ്കാരം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.95.E0.B4.BE.E0.B5.BC.E0.B4.B7.E0.B4.BF.E0.B4.95%20.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0.E0.B4.82|1.2 '''കാർഷിക സംസ്കാരം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.8E.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.87.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D%20.E0.B4.AB.E0.B4.BE.E0.B4.95.E0.B5.8D.E0.B4.9F.E0.B4.B1.E0.B4.BF%20.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0.E0.B4.82.28.E0.B4.A8.E0.B4.BE.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.B5.E0.B4.BF.E0.B4.B3.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0.E0.B4.82|1.3 '''എസ്റ്റേറ്റ് ഫാക്ടറി സംസ്കാരം(നാണ്യവിളസംസ്കാരം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.86.E0.B4.A7.E0.B5.81.E0.B4.A8.E0.B4.BF.E0.B4.95%20.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0.E0.B4.82|1.4 '''ആധുനിക സംസ്കാരം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.B5.E0.B4.BE.E0.B4.AE.E0.B5.8A.E0.B4.B4.E0.B4.BF%20.E0.B4.B5.E0.B4.B4.E0.B4.95.E0.B5.8D.E0.B4.95.E0.B4.82|1.5 '''വാമൊഴി വഴക്കം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95%20.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B0.E0.B4.82|1.6 '''ഭൗതിക സംസ്കാരം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.A8.E0.B4.BE.E0.B4.9F.E0.B5.BB.E0.B4.B5.E0.B5.88.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.82|1.7 '''നാടൻവൈദ്യം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.95.E0.B5.88.E0.B4.B5.E0.B5.87.E0.B4.B2%20.E0.B4.B5.E0.B4.B4.E0.B4.95.E0.B5.8D.E0.B4.95.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE.28.E0.B4.97.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.AE.E0.B5.80.E0.B4.A3%20.E0.B4.B8.E0.B4.BE.E0.B4.99.E0.B5.8D.E0.B4.95.E0.B5.87.E0.B4.A4.E0.B4.BF.E0.B4.95%20.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.95.E0.B5.BE|1.8 '''കൈവേല  വഴക്കങ്ങൾ(ഗ്രാമീണ സാങ്കേതിക വിദ്യകൾ''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.A8.E0.B4.BE.E0.B4.9F.E0.B5.BB%20.E0.B4.AA.E0.B4.BE.E0.B5.BC.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BF.E0.B4.9F%20.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.BE.E0.B4.A3.E0.B4.82|1.9 '''നാടൻ പാർപ്പിട നിർമ്മാണം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AD.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82|1.10 '''ഭക്ഷണം''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9A.E0.B4.BE.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE.2C.E0.B4.85.E0.B4.A8.E0.B5.81.E0.B4.B7.E0.B5.8D.E0.B4.A0.E0.B4.BE.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|1.11 '''സാമൂഹികാചാരങ്ങൾ,അനുഷ്ഠാനങ്ങൾ''']]
** [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|1.12 '''പ്രകടനപരമായ കലകൾ''']]
 
== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''നെടുമങ്ങാടിന്റെ ഫോൿലോർ''']] ==
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''പ്രാദേശിക സംസ്കാരസ്വത്വം അന്വഷിക്കലാണ് ഫോക്ൿലോറിന്റെ( നാടോടിവിജ്ഞാനീയം)ലക്ഷ്യംജനതയുടെ അറിവും ജനതയെ കുറിച്ചുള്ള അറിവും ഇതിലുൾപ്പെടുന്നു.ഇളവള്ളൂർ നാട് എന്നാണ് നെടുമങ്ങാട് മുന്പ് അറിയപ്പെട്ടത്.വേണാട്ടിലെ ഇളയിടത്തു സ്വരൂപ(കൊട്ടാരക്കര ശാഖ)ത്തിന്റെ ഭാഗമായ പേരകത്താവഴിയിലാണിത് ഉൾപ്പെടുന്നത്.ഒരു കൊട്ടാരത്തിന്റെ പെരുമയല്ലാതെ നെടുമങ്ങാടിന് അവകാശപ്പെടാൻ  കാര്യമായ ചരിത്രമില്ല.പുലയവംശജയായ കോതറാണി ഭരിച്ചിരുന്ന ഒരു പ്രദേശമാണ്  നെടുമങ്ങാടിനടുത്തുള്ള കോക്കോതമംഗലം  എന്നു കേട്ടുകേൾവിയുണ്ട്.ഉഴമലയ്ക്കൽ, അര്യനാട്  കരകുളം  തുടങ്ങിയ സ്ഥലങ്ങളിൽ പ്രാദേശിക പ്രമാണിമാരുടെ ഭരണം നിലനിന്നിരുന്നു  എന്നതിനു ചില ഗ്രന്ഥങ്ങൾ  തെളിവു തരുന്നു. ചരിത്രപരമായും സാംസ്കാരികമായും ഭാഷാപരമായും ഏറെ സവിശേഷതകൾ നിറഞ്ഞ നെടുമങ്ങാട് പല ജാതിമതവിഭാഗങ്ങളും നാടോടി ഗോത്രസമൂഹവും ഉൾപ്പെടുന്ന ഒരു ഗോത്രമേഖലയാണ്.നാടോടി സംസ്കാരത്തിന്റെ ഖനിയാണിവിടം.നെടുമങ്ങാടിന്റെ ഭൂപ്രകൃതി,ചരിത്രം,സാമൂഹികജീവിതം,ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം വ്യതിരിക്തമായ സംസ്കാരം രൂപപ്പെടുന്നതിനു ഇടവരുത്തിയിട്ടുണ്ട്. നെടുമങ്ങാടിന്റെ എഴുത്തുകാരനായ ഉത്തരംകോട് ശശിസാറിന്റെ നാട്ടുമൊഴിവഴക്കങ്ങൾ എന്ന പുസ്തകത്തിൽ നിന്നും നമുക്കു ലഭിച്ച വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ഗോത്രവർഗ്ഗ സംസ്കാരം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''നമ്മുടെ ആദിമസംസ്കാരത്തിന്റെ ചിത്രങ്ങൾ ഇവിടത്തെ കാണിക്കാരിൽ പ്രകടമാണ്. കരിപ്പുകൃഷി നടത്തിയിരുന്ന ഒരു കാർഷിക ഗോത്രവർഗ്ഗമാണ് കാണിക്കാർ.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''കാർഷിക സംസ്കാരം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''കുടിയേറ്റങ്ങളുടെ ഫലമായി കാർഷിക വിഭവങ്ങളെ കേന്ദ്രീകരിച്ചുണ്ടായ സംസ്കൃതിയെ കാർഷികസംസ്കാരം എന്നു പറയാം.നിലം കൃഷിയും മലങ്കൃഷിയും ഇതിൽ പെടുന്നു.നെല്ല്,മരിച്ചീനി,തെങ്ങ്, തുടങ്ങിയവ കൃ‍ഷിചെയ്ത്  രൂപപ്പെട്ട സംസ്കാരമാണിത്.മറ്റുപ്രദേശങ്ങളിലുള്ളതുപോലെ ജന്മിത്വത്തിന്റെ കിരാതമുഖം ഇവിടെ ഒരിക്കലും പ്രകടമായിട്ടില്ല എന്നതു ഒരു പ്രത്യേകതയാണ്.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''എസ്റ്റേറ്റ് ഫാക്ടറി സംസ്കാരം(നാണ്യവിളസംസ്കാരം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''കാടുകളേയും കൃഷിസ്ഥലങ്ങളേയും എസ്റ്റേറ്റുകളാക്കി മാറ്റിയ സംസ്കാരമാണിത്.ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ ഇത് സംഭവിച്ചുകഴിഞ്ഞിരുന്നു.അയൽസംസ്ഥാനങ്ങളിൽ നിന്നുംമറ്റും കുടുംബങ്ങൾ ഉപജീവനം തേടിയെത്തി, എസ്റ്റേറ്റുകളെ കേന്ദ്രീകരിച്ചു ജീവിച്ചുണ്ടാക്കിയ സംസ്കാരം.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ആധുനിക സംസ്കാരം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ഉപനാഗരികതയിൽ നിന്ന് നാഗരിതയിലേക്കുള്ള ശീഘ്രപരിണാമം കുറിക്കുന്ന സംസ്കാരം,പഴയ സാമൂഹിക ബന്ധങ്ങളും ജീവിതശൈലികളും മൂല്യങ്ങളും മാറിമറിഞ്ഞുണ്ടായ സംസ്കാരം.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''വാമൊഴി വഴക്കം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ഒട്ടേറെ ഫോക് ലോർ രൂപങ്ങൽ ഇതിലടങ്ങുന്നു.വാമൊഴി സാഹിത്യവുമായ ബന്ധപ്പെട്ട എല്ലാം ഇതിന്റെ ഭാഗമാകുന്നു.നാടൻഭാഷയാണ് ഇതിന്റെ മുഖ്യാധാരം. ജാതിഭാഷ,തൊഴിൽ ഭാഷ,ഗാർഹിക ഭാഷ,തെറി ഭാഷ, തെരുവുഭാഷ,ആചാര ഭാഷ‌, അനുഷ്ഠാന ഭാഷ, ചന്തഭാഷ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങൽ ഇതിനു കല്പിക്കാം.പഴഞ്ചൊല്ല്, കടങ്കഥ, ശൈലികൾ, എന്നിവയും നാടൻ കലകളുമെല്ലാം വാമൊഴി രൂപത്തിൽ വരുന്നു.കഥ സാർവജനീനമാണെങ്കിലും കഥാരൂപങ്ങൾ പ്രാദേശിക സംസ്കാരത്തിനനുസരിച്ച് മാറും.നിരവധി ഇനങ്ങൾ ഇതിലുമുണ്ട്.ഉല്പത്തികഥകങ്ങൾ,ഐതിഹ്യകഥകൾ, പാറക്കഥകൾ, ജന്തുകഥകൾ,പ്രാദേശിക ദേവതാകഥകൾ,തമ്പുരാൻ കഥകൾ, സ്ഥവനാമകഥകൾ, യക്ഷിക്കഥകൾ,കാണിക്കഥകഥകൾ എന്നിങ്ങനെ.അമ്മൂമ്മ കഥകൾ, അടുക്കളക്കഥകൾ തുടങ്ങിയ ഗാർഹിക കഥകൾ വേറെയും. നാടൻപാട്ടുകളാണ് മറ്റൊരു വക.വാമൊഴിവിഭാഗത്തിൽ ഏറ്റവുമധികം ശേഖരണവും പഠനവും നടന്നിട്ടുള്ളത് ഈ വിഭാഗത്തിലാണ്.നെടുമങ്ങാട്ടുള്ള നാടൻപാട്ടുകളെ വിനോദഗാനങ്ങൾ(വിനോദ സംവാദ രൂപത്തിലുള്ള പാട്ടുകൾ, നാടോടിക്കളിപ്പാട്ടുകൾ,അടുക്കളപ്പാട്ടുകൾ, കുട്ടിപ്പാട്ടുകൾ മുതലായവ)ആചാരപ്പാട്ടുകൾ (തിരണ്ടുപ്പാട്ട് (മണ്ണുനീർപ്പാട്ട്),കല്ല്യാണപ്പാട്ടുകൾ, ഒപ്പാരുപാട്ട്, അമ്മാനപ്പാട്ട് എന്നിവ, അനുഷ്ഠാനപ്പാട്ടുകൾ( ഊട്ടുപാട്ടുകൾ,നന്ദുണിപ്പാട്ടുകൾ,ഉറിയടിപ്പാട്ടുകൾ. ചാറ്റുപാട്ടുകൾ, സർപ്പപ്പാട്ടുകൾ, ഭദ്രകാളിപ്പാട്ടുകൾ,തിരുവാതിരപ്പാട്ടുകൾ,വില്ലടിച്ചാൻപാട്ടുകൾ, മന്ത്രവാദപ്പാട്ടുകൾ തുടങ്ങിയവ)ഒറ്റപ്പാട്ടുകൾ(കൃ‍ഷിപ്പാട്ടുകൾ,ഏലേലം പാട്ട് ,വട്ടിപ്പാട്ട്, ഒാണപ്പാട്ടുകൾ താരാട്ടുപ്പാട്ട് മുതലായവ) എന്നിങ്ങനെ വർഗ്ഗീകരിക്കാവുന്നതാണ്.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ഭൗതിക സംസ്കാരം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''മലയാളത്തിൽ വളരെക്കുറച്ചുമാത്രം പഠിക്കപ്പെട്ടിട്ടുള്ള ഒരു ഫോക്  ലോർ വിഭാഗമാണ് ഭൗതിക സംസ്കാരവുമായ ബന്ധപ്പെട്ടവ. ഇതിനെ പലതായി വിഭജിക്കാവുന്നതാണ്.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''നാടൻവൈദ്യം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ആദിവാസ ചികിത്സ, നാട്ടുചികിത്സ(പാരമ്പര്യചികിത്സ,മർമ്മ ചികിത്സ, ഒറ്റമൂലി, കണ്ണുചികിത്സ, ബാലചികിത്സ, മന്ത്രവാദി ചികിത്സ, മാട്ടുചികിത്സ,എന്നിവയ്ക്ക് പൊതുവിൽ നാട്ടുചികിത്സ എന്ന് പറഞ്ഞുവരുന്നു.) വംശീയവൈദ്യന്മാർ ഇവിടെ കുറവല്ല.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''കൈവേല  വഴക്കങ്ങൾ(ഗ്രാമീണ സാങ്കേതിക വിദ്യകൾ''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ആശാരി, തട്ടാൻ, വാണിയൻ, വേളാൻ, നെയ്ത്തുകാരൻ, തുടങ്ങിയവരുടെ കരകൗശല വിദ്യകളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. പറയൻ,പുലയൻ,കാണിക്കാർ, തുടങ്ങിയവരുടെ പലവിധത്തിലുള്ള കരകൗശലങ്ങളും ഇൗ ഗണത്തിൽ ഉൾപ്പെടുന്നു.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''നാടൻ പാർപ്പിട നിർമ്മാണം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ആറുകാൽപ്പുര മുതൽ വലിയ ഒാടിട്ട കെട്ടിടം വരെ കമനീയമായി  പണിതിരുന്ന ഒരു കൂട്ടായ്മ ഇവിടെ ഉണ്ടായിരുന്നു.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''ഭക്ഷണം''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''പാചകവസ്തുക്കൾ,പാചകരീതികൾ,ഭക്ഷിക്കുന്ന വിധങ്ങൾ ഇവയെക്കുറിച്ചുള്ള അറിവുകളാണ് ഈ വിഭാഗത്തിൽ വരുന്നവ.വ്യത്യസ്ത ഭക്ഷണങ്ങളും പാചകരീതികളും നെടുമങ്ങാടിനുണ്ടായിരുന്നു.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''സാമൂഹികാചാരങ്ങൾ,അനുഷ്ഠാനങ്ങൾ''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''നെടുമങ്ങാട് കാർഷ‍ിക മേഖലയായതുകൊണ്ട് ഈ വിഭാഗത്തിൽ ധാരാളം ഫോക് ലോർ രൂപങ്ങളുണ്ട്. തിരണ്ടുകുളി,കെട്ടുകല്യാണം, കാതുകുത്ത, നൂലുകെട്ട്, തൃക്കാർത്തിക,പുത്തരിയൂണ്,മന്ത്രവാദം, പാണ്ഡവപൂജ(മലവേടരുടേത്),ക്ഷേത്രാനുഷ്ഠാനങ്ങൾ വാവുബലി,അയ്യപ്പൻകെട്ട്, ചിറപ്പുകൾ, ശ്രീനാരായമ ഗുരു ജയന്തി- സമാധി ആഘോഷങ്ങൾ,എന്നിവ ഇതിൽ ചിലതു മാത്രമാണ്.തൊഴിലാളികളുടെ രാഷ്ട്രീയാനുഷ്ഠാനങ്ങളെയും കൂടി ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.''']]
 
=== [[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''പ്രകടനപരമായ കലകൾ''']] ===
[[ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.95.E0.B4.9F.E0.B4.A8.E0.B4.AA.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF%20.E0.B4.95.E0.B4.B2.E0.B4.95.E0.B5.BE|'''സ്പോർട്സ്& ഗെയിംസ് വിഭാഗത്തിൽ പെടുത്താവുന്ന കളികൾ,കാക്കനുള്ളിക്കളി, കൈപ്പത്തിയിടിച്ചുകളി, കൊക്കാമണ്ണിക്കളി, ഒറ്റയും ഇരട്ടയും കളി, വാതകളി, കുറവരുകളി, കല്യാണക്കളി, കയ്യാങ്കളി, കിളിത്തട്ടുകളി, ചൊരയ്ക്കാപിഞ്ചുകളി, സീമന്തികളി, ഗോലികളി, തുടങ്ങി ചീട്ടുകളി വരെ നാടൻകളികളിൽ പെടുന്നു. കമ്പടികളി, തിരുവാതിര,, കുറത്തിയാട്ടം, കാലൻ തുള്ളൽ, വെളിപാടുതുള്ളൽ, തുടങ്ങിയ നൃത്തരൂപങ്ങൾ, കാക്കാരിശ്ശി, കാളിയൂട്ട്, തുടങ്ങിയ നാടോടി നാടകരൂപങ്ങൾ,വില്ലടിച്ചാൻപാട്ട്, തോറ്റംപാട്ട്, ഊട്ടുപാട്ട്, കളരിപ്പയറ്റ്, തുടങ്ങിയവരെല്ലാം പ്രകടനപരമായ കലാരൂപങ്ങൽ കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ മാത്രമല്ല, തെക്കൻകേരളത്തിവലെതന്നെ ഫോക് ലോർ സമ്പന്നമായ ഒരു പ്രദേശമാണ് നെടുമങ്ങാട്.ട്രൈബൽ-റൂറൽ-അർബൻ മേഖലകളിലെല്ലാം ഫോക് ലോർ രൂപങ്ങൾ ഇവിടെ ഗവേഷണം കാത്തുകിടക്കുന്നുണ്ട്.വസ്തുതകൾ ശേഖരിക്കേണ്ട വിധവും സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും നന്നായി മനസ്സിലാക്കിയവരുടെ അഭാവമുണ്ടെങ്കിലും ഗവേഷണം പുരോഗമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. സർവ്വകലാശാലകളിൽ നിന്ന് സാമൂഹികശാസ്ത്രം,നരവംശ ശാസ്ത്രം, ചരിത്രം, സാഹിത്യം എന്നിവ ഐച്ഛിക വിഷയമായെടുത്ത വിദ്യാർത്ഥികൾ പ്രോജെക്ട്,ഡിസേർട്ടേഷൻ മോണോഗ്രാഫ്, റിസേർച്ച് എന്നിവയ്ക്ക് ഓടിയത്തുന്ന മേഖലയാണിന്ന് നെടുമങ്ങാട്.ഇവിടത്തെ ഗോത്രജീവിതവും കാർഷികസംസ്കാരവും അവരെ ആകർഷിച്ചപകൊണ്ടിരിക്കുന്നു.ചാറ്റിനെയും കൊടുതിയേയും ഗോത്രോത്സവങ്ങളേയും പറ്റി ഇതിനകം പലരം പഠിച്ചകഴിഞ്ഞിരിക്കുന്നു.കാണിക്കാരുടെ ആത്മകഥവരെ വിദ്യാർത്ഥികൾ പഠനവിധേയമാക്കുന്നു.കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡ് ലഭിച്ച ഫോക് ലോർ കലാകാരന്മാർ നെടുമങ്ങാട്ടുണ്ട്.നമ്മുടെ പ്രാദേശിക സംസ്കൃതികളെ ഒരു ബകനെപ്പോലെ തിന്നൊടുക്കുന്ന ആഗോളസംസ്കൃതിയെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അടിയന്തരകർത്തവ്യമാണ്.അതിന് വികേന്ദ്രീകൃതാസൂത്രണത്തിന്റെ പക്ഷത്തുന്നിന്നുകൊണ്ട് നമ്മുടെ ഗ്രാമങ്ങളിലെ ഫോക് ലോർ വസ്തുതകൾ ശേഖരിക്കകയും പഠിക്കുകയും ചെയ്യാൻ താല്പര്യമുള്ളവർ മുന്നോട്ടുവരട്ടെ.''']]
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. Town UPS Nedumangad}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയം
{{prettyurl|Govt. Town UPS Nedumangad}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= നെടുമങ്ങാട്
|സ്ഥലപ്പേര്= നെടുമങ്ങാട്
വരി 68: വരി 14:
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഗവ : ടൗൺ യു പി എസ് നെടുമങ്ങാട്
|പോസ്റ്റോഫീസ്= നെടുമങ്ങാട്.
|പോസ്റ്റോഫീസ്= നെടുമങ്ങാട്.
|പിൻ കോഡ്=695541
|പിൻ കോഡ്=695541
|സ്കൂൾ ഫോൺ=0472 2813820
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmgbupsndd@gmail.com
|സ്കൂൾ ഇമെയിൽ=hmgbupsndd@gmail.com
|സ്കൂൾ വെബ് സൈറ്റ്=hmgbupsndd@gmail.com
|സ്കൂൾ വെബ് സൈറ്റ്=hmgbupsndd@gmail.com
വരി 90: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=240
|ആൺകുട്ടികളുടെ എണ്ണം 1-10=239
|പെൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=292
|വിദ്യാർത്ഥികളുടെ എണ്ണം 1-10=297
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 105: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷൈജ എ എം
|പ്രധാന അദ്ധ്യാപകൻ=ജയകുമാർ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ.കെ.എസ്
|പി.ടി.എ. പ്രസിഡണ്ട്=അജീം ഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി കെ
|സ്കൂൾ ചിത്രം=42560 GBUPS.JPG
|സ്കൂൾ ചിത്രം=Infobox pic 1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|ക്ലബുകൾ=}}  
}}  
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി  വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് [https://www.youtube.com/channel/UCV-YyOKAnZy_qkpYEVmdLYw ചാനലിലൂടെ] എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. '''സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ്''' തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .'''2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS''' കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്.


== ചരിത്രം ==
== ചരിത്രം ==
നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ  1968-ലാണ് ആരംഭിച്ചത് . [[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് '''നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ'''  .നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ  1968-ലാണ് ആരംഭിച്ചത് . [[{{PAGENAME}}/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==


ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു [[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


പഠ്യേതര പ്രവർത്തനങ്ങളുടെ സഹായത്തോടെയാണ് പഠനം പൂർണമാകുന്നത് .ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവും കലാപരവും കായികവുമായ കഴിവുകളെല്ലാം വികസിക്കുന്നത് പഠ്യേതര പ്രവർത്തനങ്ങളുടെ സഹായത്തോടെയാണ് വിദ്യാലയത്തിൽ നടന്ന [[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ|പ്രധാന പ്രവർത്തനങ്ങളിലൂടെ]]
* നേർകാഴ്ച         
* സ്‌നേഹഹസ്തം


* കരനെൽകൃഷിയും പച്ചക്കറിക്കൃഷിയും
* ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പതിപ്പ്
* സ്നേഹസംഗമം 2020
* ഓണപ്പൊലിമ 2020
* സർഗോത്സവം
* ലിറ്റ്മസ് 2021
* ഹൃദ്യം 2021
* ഓണനിലാവ് 2021
* വീട് ഒരു വിദ്യാലയം,ലാബ് @ ഹോം
* വിവിധ ദിനാചരണ പ്രവർത്തനങ്ങൾ
*


== മികവുകൾ ==
== മികവുകൾ ==
അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .'''സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ്''' തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .'''2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS''' കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്. .[[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/അംഗീകാരങ്ങൾ|കൂടുതൽ അറിയുന്നതിന്]]


== ചിത്രശാല ==
[[ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്//ചിത്രശാല|വിദ്യാലയകാഴചകളിലൂടെ]]<gallery heights="250" perrow="250">
</gallery>
== മികവുകൾ പത്രവാർത്തകളിലൂടെ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
![[പ്രമാണം:42560 NEWS.jpg|നടുവിൽ|237x237ബിന്ദു]]
|-
![[പ്രമാണം:42560 പത്രവാ൪ത്ത.jpg|നടുവിൽ|200x200ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത1.jpg|നടുവിൽ|200x200ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത2.jpg|നടുവിൽ|200x200ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത3.jpg|നടുവിൽ|200x200ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത4.jpg|നടുവിൽ|200x200ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത 5.jpg|നടുവിൽ|200x200ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത 6.jpg|നടുവിൽ|280x280ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത7.jpg|നടുവിൽ|280x280ബിന്ദു]]
|-
|[[പ്രമാണം:42560 പത്രവാ൪ത്ത8.jpg|നടുവിൽ|260x260ബിന്ദു]]
|}


== ക്ലബ്ബുകൾ  ==
ക്ലബ്ബുകളുടെ പ്രവർത്തനം വളരെ സജീവമായി വിദ്യാലയത്തിലുണ്ട് .ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ നടക്കുന്നത് .
{| class="wikitable sortable mw-collapsible mw-collapsed"
!ക്ലബുകൾ
|-
|സയൻസ് ക്ലബ്
|-
|ഗണിത ക്ലബ്
|-
|സോഷ്യൽ സയൻസ് ക്ലബ്
|-
|എക്കോ ക്ലബ്
|-
|ഐ ടി ക്ലബ്
|-
|ഗ്രന്ഥശാല
|-
|വിദ്യാരംഗം
|-
|ഗാന്ധിദർശൻ
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പ്രഥമാധ്യാപക൪
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!വ൪ഷം
!ഫോട്ടോ
|-
|ഒ സി മദനൻ
|
|
|-
|സി ബാലകൃഷ്ണൻ
|
|
|-
|അബ്ദുൽഅസീസ്
|
|
|-
|ശാരദാമ്മ
|
|
|-
|കൃഷ്ണൻ നായ൪
|
|
|-
|യൂനുസ് കുഞ്ഞ്
|
|
|-
|വേലപ്പൻ പിള്ള
|
|
|-
|രാജമ്മ
|
|
|-
|അബ്ദുൽസലാം
|
|
|-
|മോഹനൻ നായ൪
|
|
|-
|ശിവപ്രസാദ്
|
|
|-
|ഷംസുദ്ദീൻ
|
|
|-
|എസ് ജയകുമാ൪
|
|
|}


== <big>സ്റ്റാഫ്</big> ==
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ അധ്യാപകരും അനധ്യാപകരുമായ ജീവനക്കാ൪
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!തസ്തിക
|-
|എസ് ജയകുമാർ
|ഹെഡ്മാസ്റ്റ൪
|-
|ലിസി കുട്ടി
|പി ഡി ടീച്ചർ
|-
|സാദിഖ് A
|ഹിന്ദി ടീച്ചർ
|-
|സരളകുമാരി P
|പി ഡി ടീച്ചർ
|-
|ബിനിത D
|പി ഡി ടീച്ചർ
|-
|രജനി എസ് ആർ
|പി ഡി ടീച്ചർ
|-
|സുധീർ
|വ൪ക്ക് ഷോപ്പ് ഇൻസ്‌ട്രുക്ടർ
|-
|മീന S
|സംസ്‌കൃതം ടീച്ചർ
|-
|സീന ജി ആർ
|യു പി എസ് എ
|-
|സജിത വി
|യു പി എസ് എ
|-
|ദീപ്തി വി എസ്
|യു പി എസ് എ
|-
|രേണുകാദേവി
|ഓഫീസ് സ്റ്റാഫ്
|-
|സന്തോഷ് കുമാർ
|
|}


==<big>പി ടി എ പ്രതിനിധികൾ</big>==
<small>നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പി ടി എ പ്രതിനിധികൾ</small>
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!
|-
|എസ് ജയകുമാർ
|ഹെഡ്മാസ്റ്റ൪
|-
|അജീം ഖാൻ
|പി ടി എ പ്രസിഡന്റ്
|-
|രതീഷ്
|പി ടി എ വൈസ് പ്രസിഡന്റ്
|-
|സംഗീത
|എം പി ടി എ പ്രസിഡന്റ്
|-
|കെ എ പെരുമാൾ
|രക്ഷിതാവ് , എക്സിക്യൂട്ടീവ് അംഗം
|-
|രാജേഷ്
|രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം
|-
|ജിജി
|രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം
|-
|മുബീന
|രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം
|-
|ലിസി കുട്ടി
|ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
|-
|സാദിഖ്
|ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
|-
|സരളകുമാരി
|ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
|-
|സുധീർ
|ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
|-
|രജനി എസ് ആർ
|ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
|-
|ദീപ്തി വി എസ്
|ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാലയത്തിലെ പ്രശസ്തരായ പൂ൪വവിദ്യാ൪ത്ഥികളിലൂടെ....
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!മേഖല
!ചിത്രം
|-
|എൻ പി ഗിരി
|ഐ എസ് ആ൪ ഒ ശാസ്ത്രജ്ഞൻ
|[[പ്രമാണം:42560 N P GIRI.png|നടുവിൽ|200x200ബിന്ദു]]
|-
|ഡോ ഷിജുഖാൻ
|ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി
|[[പ്രമാണം:42560 SHIJUKHAN.png|നടുവിൽ|197x197ബിന്ദു]]
|-
|സി എ ഉത്തമൻ
|സാഹിത്യകാരൻ
|
|-
|കൊല്ലംകാവ് ചന്ദ്രൻ
|മുൻ നെടുമങ്ങാട് നഗരസഭാ ചെയ൪മാൻ
|
|}


== വഴികാട്ടി ==
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.


==വഴികാട്ടി==
* നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{ | {{Slippymap|lat=  8.60570|lon=76.99931    |zoom=18|width=full|height=400|marker=yes}}
|-
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.60570,76.99931    |zoom=18}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്
വിലാസം
നെടുമങ്ങാട്

ഗവ : ടൗൺ യു പി എസ് നെടുമങ്ങാട്
,
നെടുമങ്ങാട്. പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 05 - 1966
വിവരങ്ങൾ
ഇമെയിൽhmgbupsndd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42560 (സമേതം)
യുഡൈസ് കോഡ്32140600602
വിക്കിഡാറ്റQ64035462
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്.
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ239
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ എ എം
പി.ടി.എ. പ്രസിഡണ്ട്അജീം ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്.

ചരിത്രം

നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ .നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് . കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിന്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തനങ്ങളുടെ സഹായത്തോടെയാണ് പഠനം പൂർണമാകുന്നത് .ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവും കലാപരവും കായികവുമായ കഴിവുകളെല്ലാം വികസിക്കുന്നത് പഠ്യേതര പ്രവർത്തനങ്ങളുടെ സഹായത്തോടെയാണ് വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങളിലൂടെ

  • നേർകാഴ്ച
  • സ്‌നേഹഹസ്തം
  • കരനെൽകൃഷിയും പച്ചക്കറിക്കൃഷിയും
  • ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പതിപ്പ്
  • സ്നേഹസംഗമം 2020
  • ഓണപ്പൊലിമ 2020
  • സർഗോത്സവം
  • ലിറ്റ്മസ് 2021
  • ഹൃദ്യം 2021
  • ഓണനിലാവ് 2021
  • വീട് ഒരു വിദ്യാലയം,ലാബ് @ ഹോം
  • വിവിധ ദിനാചരണ പ്രവർത്തനങ്ങൾ

മികവുകൾ

അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ പി ടി എ, മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് , മികച്ച രണ്ടാമത്തെ ക൪ഷകഹെഡ്മാസ്റ്റർക്കുള്ള ജില്ലാതല അവാർഡ്, ജില്ലയിലെ മികച്ച രണ്ടാമത്തെ കർഷക വിദ്യാലയം,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .2021 ലെ USS പരീക്ഷയിൽ 8 കുട്ടികൾക്ക് USS കരസ്ഥമാക്കാൻ കഴിഞ്ഞുവെന്നതും വിദ്യാലയത്തിന്റെ തിളക്കമാർന്ന നേട്ടമാണ്. .കൂടുതൽ അറിയുന്നതിന്

ചിത്രശാല

വിദ്യാലയകാഴചകളിലൂടെ

മികവുകൾ പത്രവാർത്തകളിലൂടെ

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ പ്രവർത്തനം വളരെ സജീവമായി വിദ്യാലയത്തിലുണ്ട് .ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ നടക്കുന്നത് .

ക്ലബുകൾ
സയൻസ് ക്ലബ്
ഗണിത ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
എക്കോ ക്ലബ്
ഐ ടി ക്ലബ്
ഗ്രന്ഥശാല
വിദ്യാരംഗം
ഗാന്ധിദർശൻ

മുൻ സാരഥികൾ

നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പ്രഥമാധ്യാപക൪

പേര് വ൪ഷം ഫോട്ടോ
ഒ സി മദനൻ
സി ബാലകൃഷ്ണൻ
അബ്ദുൽഅസീസ്
ശാരദാമ്മ
കൃഷ്ണൻ നായ൪
യൂനുസ് കുഞ്ഞ്
വേലപ്പൻ പിള്ള
രാജമ്മ
അബ്ദുൽസലാം
മോഹനൻ നായ൪
ശിവപ്രസാദ്
ഷംസുദ്ദീൻ
എസ് ജയകുമാ൪

സ്റ്റാഫ്

നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ അധ്യാപകരും അനധ്യാപകരുമായ ജീവനക്കാ൪

പേര് തസ്തിക
എസ് ജയകുമാർ ഹെഡ്മാസ്റ്റ൪
ലിസി കുട്ടി പി ഡി ടീച്ചർ
സാദിഖ് A ഹിന്ദി ടീച്ചർ
സരളകുമാരി P പി ഡി ടീച്ചർ
ബിനിത D പി ഡി ടീച്ചർ
രജനി എസ് ആർ പി ഡി ടീച്ചർ
സുധീർ വ൪ക്ക് ഷോപ്പ് ഇൻസ്‌ട്രുക്ടർ
മീന S സംസ്‌കൃതം ടീച്ചർ
സീന ജി ആർ യു പി എസ് എ
സജിത വി യു പി എസ് എ
ദീപ്തി വി എസ് യു പി എസ് എ
രേണുകാദേവി ഓഫീസ് സ്റ്റാഫ്
സന്തോഷ് കുമാർ

പി ടി എ പ്രതിനിധികൾ

നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പി ടി എ പ്രതിനിധികൾ

പേര്
എസ് ജയകുമാർ ഹെഡ്മാസ്റ്റ൪
അജീം ഖാൻ പി ടി എ പ്രസിഡന്റ്
രതീഷ് പി ടി എ വൈസ് പ്രസിഡന്റ്
സംഗീത എം പി ടി എ പ്രസിഡന്റ്
കെ എ പെരുമാൾ രക്ഷിതാവ് , എക്സിക്യൂട്ടീവ് അംഗം
രാജേഷ് രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം
ജിജി രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം
മുബീന രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം
ലിസി കുട്ടി ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
സാദിഖ് ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
സരളകുമാരി ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
സുധീർ ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
രജനി എസ് ആർ ടീച്ചർ,എക്സിക്യൂട്ടീവ് അംഗം
ദീപ്തി വി എസ് ടീച്ചർ,എക്സിക്യൂട്ടീവ് അംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിലെ പ്രശസ്തരായ പൂ൪വവിദ്യാ൪ത്ഥികളിലൂടെ....

പേര് മേഖല ചിത്രം
എൻ പി ഗിരി ഐ എസ് ആ൪ ഒ ശാസ്ത്രജ്ഞൻ
ഡോ ഷിജുഖാൻ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി
സി എ ഉത്തമൻ സാഹിത്യകാരൻ
കൊല്ലംകാവ് ചന്ദ്രൻ മുൻ നെടുമങ്ങാട് നഗരസഭാ ചെയ൪മാൻ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
  • നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

{ |

Map
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

|}