"എസ്.എൻ വി.യു.പി.എസ് വലിയകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38658 (സംവാദം | സംഭാവനകൾ)
38658 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=നിഷ ബി ആനന്ദൻ  
|പ്രധാന അദ്ധ്യാപിക=നിഷ ബി ആനന്ദൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ കെ മോഹൻ
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് പി എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ അനീഷ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38658.jpeg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തി ലായാണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി  ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ  കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് .  1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ  സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്'  പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .
പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തിലായാണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി  ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ  കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് .  1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ  സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്'  പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 94: വരി 94:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. അഡ്വ. പ്രേംകുമാർ
1. അഡ്വ. പ്രേംകുമാർ
2. അഡ്വ. പി.ഡി.ദേവരാജൻ
2. അഡ്വ. പി.ഡി.ദേവരാജൻ
3. ഡോ. കിരൺകുമാർ (MBBS)
3. ഡോ. കിരൺകുമാർ (MBBS)
4. എൻ. പ്രകാശ് കുമാർ (റിട്ട. ട്രഷറി ഓഫീസർ)
4. എൻ. പ്രകാശ് കുമാർ (റിട്ട. ട്രഷറി ഓഫീസർ)
5. ജി. സദാനന്ദൻ (റിട്ട. വിജിലൻസ് ഓഫീസർ)
5. ജി. സദാനന്ദൻ (റിട്ട. വിജിലൻസ് ഓഫീസർ)
6. ഇ.എൻ. സലിം (റിട്ട. AEO, റാന്നി)
6. ഇ.എൻ. സലിം (റിട്ട. AEO, റാന്നി)
7. ഒ.എൻ. മധുസൂധനൻ (മുൻ വാർഡ് മെമ്പർ)
7. ഒ.എൻ. മധുസൂധനൻ (മുൻ വാർഡ് മെമ്പർ)
8. സി.എൻ. ഗോപി (മുൻ വാർഡ് മെമ്പർ)
8. സി.എൻ. ഗോപി (മുൻ വാർഡ് മെമ്പർ)
9. ജി. ലൈല (മുൻ പഞ്ചായത്ത് പ്രസിഡന്റ്, പെരുനാട്)
9. ജി. ലൈല (മുൻ പഞ്ചായത്ത് പ്രസിഡന്റ്, പെരുനാട്)


#
#
#




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് വിവിധ കലകളിൽ പരിശീലനം നൽകുകയും ,സബ്‌ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു . പ്രവർത്തി പരിചയമേള ,ശാസ്ത്രപ്രദർശ്ശനം എന്നീ മേഖലകളിലും  കുട്ടികൾപങ്കെടുക്കുകയും  സമ്മാനാർഹർ ആകുകയും ചെയ്യുന്നു .
ഒരേക്കർ ഭൂമിയിലായി വിശാലമായ കളിസ്ഥലം ,പൂന്തോട്ടം ,കൃഷിസ്ഥലം എന്നിവയോട് കൂടി രണ്ടു നിലകളിലായി സ്കൂളിന്റെ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നു മൂന്നു ഡിജിറ്റൽ ക്ലാസ് മുറികളും , കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും  പ്രവർത്തിക്കുന്നു .കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാൻ ടൈൽ ഇട്ട കോൺക്രീറ്റു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന  പാചകപ്പുരയാണുള്ളത്    ഇതുകൂടാതെ കുട്ടികളിലെ വിവിധ വിഷയങ്ങളിലെ താല്പര്യം വർധിപ്പിക്കുന്നതിനായി ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ്‌, സാമൂഹ്യ ശാസ്ത്ര ക്ലബ് ,ശുചിത്വ ക്ലബ് എന്നിവയും പ്രവർത്തിച്ചു വരുന്നു .കുട്ടികളിൽ അന്തർലീനമായ കലകളെ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ആഴ്ചതോറും സാഹിത്യ വേദി നടത്തുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നിലവിൽ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .
 
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 132: വരി 138:


ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് - ലഘു നാടകം എന്നിവ നടത്തുകയുണ്ടായി, ക്വിസ്മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, ചിത്രരചന, കവിത- കഥാരചന, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവയ്ക്ക് മത്സരങ്ങൾ നടത്തുകയും ആനിവേഴ്സറിയിൽ സമ്മാനദാനം നടത്തുകയും ചെയ്യുന്നു .
ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് - ലഘു നാടകം എന്നിവ നടത്തുകയുണ്ടായി, ക്വിസ്മത്സരം, പ്രസംഗമത്സരം, ഉപന്യാസരചന, ചിത്രരചന, കവിത- കഥാരചന, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവയ്ക്ക് മത്സരങ്ങൾ നടത്തുകയും ആനിവേഴ്സറിയിൽ സമ്മാനദാനം നടത്തുകയും ചെയ്യുന്നു .
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
1. നിഷ ബി  ആനന്ദൻ -പ്രധാനാദ്ധ്യാപിക  
1. നിഷ ബി  ആനന്ദൻ   - പ്രധാനാദ്ധ്യാപിക
2. ഷീജ പി               -ഭാഷ അദ്ധ്യാപിക  
 
3.ശിവശ്രീ ആർ          -യു പി എസ് ടി  
2. ഷീജ പി                   - ഭാഷ അദ്ധ്യാപിക
4.ദൃശ്യലാൽ                -യു പി എസ് ടി
 
5.ബിനേഷ് ടി ബാബു   -ഓഫീസ്‌ അറ്റെൻഡന്റ്  
3. ശിവശ്രീ ആർ          - യു പി എസ് ടി
 
4. ആദർശ് എം            - യു പി എസ് ടി  
 
5. ബിനേഷ് ടി ബാബു     - ഓഫീസ്‌ അറ്റെൻഡന്റ്  


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 157: വരി 166:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:School wiki 1 inaugural pic.jpg|ലഘുചിത്രം|324x324ബിന്ദു| ഇടവേളക്ക് ശേഷം]]








==<big>'''വഴികാട്ടി'''</big>==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
# റാന്നി - ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും  ചെറുകുളഞ്ഞി വഴി വലിയകുളംമഹാദേവ ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ അകലം  
| style="background: #ccf; text-align: center; font-size:99%;" |
# വടശ്ശേരിക്കരയിൽ നിന്നും പുലിപ്പാറ സ്റ്റേഡിയം  വലിയകുളം
|-
{{Slippymap|lat=9.3625643|lon=76.8114709|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01.  1.റാന്നി - ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്നും  ചെറുകുളഞ്ഞി വഴി വലിയകുളംമഹാദേവ ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ അകലം  
2. വടശ്ശേരിക്കരയിൽ നിന്നും പുലിപ്പാറ സ്റ്റേഡിയം  വലിയകുളം
{{#multimaps:9.3625643,76.8114709|zoom=10}}
|}
|}
"https://schoolwiki.in/എസ്.എൻ_വി.യു.പി.എസ്_വലിയകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്