എസ്.എൻ വി.യു.പി.എസ് വലിയകുളം/പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ് സയൻസ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ഫിലിം ക്ലബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.
കുട്ടികൾക്ക് വിവിധ കലകളിൽ പരിശീലനം നൽകുകയും ,സബ്‌ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു . പ്രവർത്തി പരിചയമേള ,ശാസ്ത്രപ്രദർശ്ശനം എന്നീ മേഖലകളിലും കുട്ടികൾപങ്കെടുക്കുകയും സമ്മാനാർഹർ ആകുകയും ചെയ്യുന്നു .