"എൽ എം എസ് യു പി എസ് കന്റോൺമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (/നൂറ്റിപതിനെട്ടു വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ് ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ MLA രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടം മൂന്നു നില കെട്ടിടം ആക്കാൻ ഫണ്ട് തന്നു. എന്നാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. അഞ്ച് ക്ലാസ്സ്‌റൂം ,ഒരുസ്മാർട്ട് ക്ലാസ്റൂം,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് .* ഭൗതിക സൗകര്യങ്ങൾ */) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/ | {{schoolwiki award applicant}} | ||
{{PSchoolFrame/Pages}} | |||
<br /> | <br /> | ||
{{prettyurl| L. M. S. U. P .S Contonment}} | {{prettyurl| L. M. S. U. P .S Contonment}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പാളയം | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
{{Infobox School | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥലപ്പേര്= പാളയം | |സ്കൂൾ കോഡ്=43348 | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 43348 | |വിക്കിഡാറ്റ ക്യു ഐഡി=Q64037236 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32141000806 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതവർഷം= | |സ്ഥാപിതമാസം= | ||
| സ്കൂൾ വിലാസം= എൽ | |സ്ഥാപിതവർഷം=1903 | ||
| പിൻ കോഡ്= 695033 | |സ്കൂൾ വിലാസം= എൽ എ൦ എസ് യു പി എസ് ക൯റ്റോൺമെ൯റ്,പാളയം | ||
| സ്കൂൾ ഫോൺ= 2310826 | |പോസ്റ്റോഫീസ്=വികാസ് ഭവ൯ | ||
| സ്കൂൾ ഇമെയിൽ= lmsupstvm@gmail.com | |പിൻ കോഡ്=695033 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഫോൺ=0471 2310826 | ||
| | |സ്കൂൾ ഇമെയിൽ=lmsupstvm@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | |||
| സ്കൂൾ വിഭാഗം= | |വാർഡ്=25 | ||
യു പി | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പഠന | |നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | ||
| പഠന | |താലൂക്ക്=തിരുവനന്തപുരം | ||
| പഠന | |ബ്ലോക്ക് പഞ്ചായത്ത്= | ||
| മാദ്ധ്യമം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ4= | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ5= | ||
| പി.ടി. | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
| സ്കൂൾ ചിത്രം= 43348.jpg | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 5-7= 18 | |||
|പെൺകുട്ടികളുടെ എണ്ണം 5-7 =12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-7= 30 | |||
|അദ്ധ്യാപകരുടെ എണ്ണം 5-7= 4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജിൻസി സി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ശ്രീകണ്ഠൻ ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= വിജിത പി | |||
|സ്കൂൾ ചിത്രം= 43348.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ. പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ റവ .ആർതർ പാർക്കർ എന്ന എൽ എം എസ് മിഷണറി ഈ ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ. | |||
== | == ചരിത്രം == | ||
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരത്തിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ റവ .ആർതർ പാർക്കർ എന്ന എൽ എം എസ് മിഷണറി ഈ ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോർപ്പറേഷൻ ഓഫീസ്,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ് കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== | == പ്രവർത്തനങ്ങൾ == | ||
* | |||
* | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 54: | വരി 76: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* ക്ലാസ് ലൈബ്രറി | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
നൂറ്റിപതിനെട്ടു വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ് ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ എം എൽ എ രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടം മൂന്നു നില കെട്ടിടം ആക്കാൻ ഫണ്ട് തന്നു. എന്നാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. അഞ്ച് ക്ലാസ്സ്‌റൂം ,ഒരുസ്മാർട്ട് ക്ലാസ്റൂം,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് . | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ചെല്ലാ ഫ്ലോറി | |||
|- | |||
|ഏലിക്കുട്ടി | |||
|- | |||
|അജിത | |||
|- | |||
|ഗേളി ഫീൾഡ് | |||
|} | |||
== മാനേജ്മെന്റ് == | |||
എൽ എം എസ് കോർപ്പറേറ്റ് | |||
==== | == അംഗീകാരങ്ങൾ == | ||
കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളർഷിപ്പ്കളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് . | |||
==വഴികാട്ടി== | ==വഴികാട്ടി == | ||
കിഴക്കേക്കോട്ടയിൽ നിന്നും സ്റ്റാച്യു വഴി പാളയം കഴിയുമ്പോൾ എൽ എം എസ് കോംപൗണ്ടിന് അകത്തു സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. സ്കൂളിന്റെ എതിർ വശത്തു തിരുവനന്തപുരം കോർപ്പറേഷനും പടിഞ്ഞാറ് ഭാഗത്തു മ്യൂസിയം സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat= 8.50244809699056|lon= 76.94856836497695|zoom=16|width=800|height=400|marker=yes}} | |||
{{ | |||
14:38, 12 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ് യു പി എസ് കന്റോൺമെന്റ് | |
---|---|
വിലാസം | |
പാളയം എൽ എ൦ എസ് യു പി എസ് ക൯റ്റോൺമെ൯റ്,പാളയം , വികാസ് ഭവ൯ പി.ഒ. , 695033 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0471 2310826 |
ഇമെയിൽ | lmsupstvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43348 (സമേതം) |
യുഡൈസ് കോഡ് | 32141000806 |
വിക്കിഡാറ്റ | Q64037236 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിൻസി സി ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകണ്ഠൻ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത പി |
അവസാനം തിരുത്തിയത് | |
12-08-2024 | 43348 |
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ. പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ റവ .ആർതർ പാർക്കർ എന്ന എൽ എം എസ് മിഷണറി ഈ ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ.
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരത്തിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ റവ .ആർതർ പാർക്കർ എന്ന എൽ എം എസ് മിഷണറി ഈ ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോർപ്പറേഷൻ ഓഫീസ്,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ് കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ക്ലാസ് ലൈബ്രറി
ഭൗതിക സൗകര്യങ്ങൾ
നൂറ്റിപതിനെട്ടു വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഒരു ഭാഗം ഇരുനില കെട്ടിടമാണ് . L ഷേപ്പ് ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട് .മുരളീധരൻ എം എൽ എ രണ്ടായിരത്തി പതിനെട്ടിന് ആസ്തി വികസന ഫണ്ടിലൂടെ ഈ കെട്ടിടം മൂന്നു നില കെട്ടിടം ആക്കാൻ ഫണ്ട് തന്നു. എന്നാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. അഞ്ച് ക്ലാസ്സ്‌റൂം ,ഒരുസ്മാർട്ട് ക്ലാസ്റൂം,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ഇവ ഉണ്ട് .കൂടാതെ മാനേജ്മെന്റിന്റെ സഹായത്താൽ എൽ പി ,നഴ്സറി സ്കൂൾ ഉണ്ട് .ലൈബ്രറി ,കളിസ്ഥലം ,ഗാർഡൻ ഇവ ഉണ്ട് .
മുൻസാരഥികൾ
ചെല്ലാ ഫ്ലോറി |
---|
ഏലിക്കുട്ടി |
അജിത |
ഗേളി ഫീൾഡ് |
മാനേജ്മെന്റ്
എൽ എം എസ് കോർപ്പറേറ്റ്
അംഗീകാരങ്ങൾ
കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളർഷിപ്പ്കളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് .
വഴികാട്ടി
കിഴക്കേക്കോട്ടയിൽ നിന്നും സ്റ്റാച്യു വഴി പാളയം കഴിയുമ്പോൾ എൽ എം എസ് കോംപൗണ്ടിന് അകത്തു സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. സ്കൂളിന്റെ എതിർ വശത്തു തിരുവനന്തപുരം കോർപ്പറേഷനും പടിഞ്ഞാറ് ഭാഗത്തു മ്യൂസിയം സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43348
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ