"കെ.എം.എച്ച്.എസ്. കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | |||
{{HSSchoolFrame/Header}} | |||
{{prettyurl|K.M.H.S. Karulai}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കരുളായി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48042 | ||
| സ്ഥാപിതദിവസം= 03 | |എച്ച് എസ് എസ് കോഡ്=48042 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64565620 | ||
| | |യുഡൈസ് കോഡ്=32050400608 | ||
| | |സ്ഥാപിതദിവസം=03 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1968 | ||
| | |സ്കൂൾ വിലാസം=കെ. എം. എച്ച്. എസ്, കരുളായി പി. ഒ, മലപ്പുറം, 679330 | ||
| | |പിൻ കോഡ്=679330 | ||
| ഭരണം വിഭാഗം= | |സ്കൂൾ ഫോൺ=04931-270271 | ||
| | |സ്കൂൾ ഇമെയിൽ=kmhighschoolkarulai@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=നിലംമ്പൂർ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കരുളായി ഗ്രാമപഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=11 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=നിലംമ്പൂർ | ||
| | |താലൂക്ക്=നിലംമ്പൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കാളികാവ് | ||
| | |ഭരണം വിഭാഗം= | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=എച്ച്. എസ്. | |||
|പഠന വിഭാഗങ്ങൾ4=എച്ച്. എസ്. എസ്. | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=685 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1348 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=52 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=663 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=502 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കവിത | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സാദത്തലി. എൻ | |||
|പി.ടി.എ. പ്രസിഡണ്ട്=സെലീന ഒ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റാബിയ | |||
|സ്കൂൾ ചിത്രം=48042-2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=48042-logo.png | |||
|logo_size=80px | |||
}} | }} | ||
നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്. [[കെ.എം.എച്ച്.എസ്. കരുളായി/ചരിത്രം|കൂടുതൽ അറിയാം]] | |||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ തിരിനാളമായ് 1968 ൽ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളിൽ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ഒരു ഒറ്റക്കെട്ടിടത്തിൽ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തിൽ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടർ ലാബുകളും, പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മൾട്ടിമീഡിയ ഹാളും, വിശാലമായ സയൻസ് ലാബും ലൈബ്രറിയും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == മാനേജ്മെന്റ് == | ||
[[പ്രമാണം:Tk muhammed (Manager).jpg|ലഘുചിത്രം|409x409px|മാനേജർ ടി. കെ. മുഹമ്മദ്|ഇടത്ത്]] | |||
സ്കൂൾ മാനേജർ ആയി ടി. കെ. മുഹമ്മദ് പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജൂനിയർ റെഡ്‍ക്രോസ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് | * ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* NSS യൂണിറ്റ് | |||
* ജൈവ പച്ചക്കറി കൃഷി | |||
* കനിവ് (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹൈസ്കൂൾ വിഭാഗം) | |||
* തണൽ (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹയർ സെക്കണ്ടറി വിഭാഗം) | |||
* ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!'''പ്രധാനാദ്ധ്യാപകർ''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|T. K Abdullakkutty | |||
|1968 | |||
|1994 | |||
|- | |||
|2 | |||
|K. M. Joseph | |||
|1994 | |||
|1997 | |||
|- | |||
|3 | |||
|J. Joy | |||
|1997 | |||
|1999 | |||
|- | |||
|4 | |||
|M. M John | |||
|1999 | |||
|2002 | |||
|- | |||
|5 | |||
|George Thomas | |||
|2002 | |||
|2007 | |||
|- | |||
|6 | |||
|S.B venugopal | |||
|2007 | |||
|2014 | |||
|- | |||
|7 | |||
|Thankamma T.K | |||
|2014 | |||
|2014 | |||
|- | |||
|8 | |||
|Usman.C | |||
|2014 | |||
|2017 | |||
|- | |||
|9 | |||
|Pushpa P N | |||
|2018 | |||
|2023 | |||
|} | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== | |||
{| class="wikitable sortable" | |||
|+ | |||
|- | |||
! പേര് !! പ്രശസ്തി|| ഫോട്ടോ | |||
|- | |||
| ഗോപിനാഥ് മുതുകാട് ||ലോകപ്രശസ്ത മജീഷ്യൻ|| [[പ്രമാണം:gopinath muthukad.jpeg|thumb|50px]] | |||
|} | |||
2019-2020 അധ്യേയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 ഫുൾ A+ ,14 9 A+,18 8A+ അടക്കം 98% ത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചു. [[ചിത്രം:SSLC WINNERS.JPEG|thumb|350px|center]] | |||
കോവ്ഡ് മഹാമാരി നാടിനെ പിടിച്ചുലച്ച നാളുകൾ. വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടന്നു.സഹപാഠികളെയും അധ്യാപകരെയും വിട്ടുപിരിഞ്ഞ് ഒരു ഇലക്ട്രോണിക് ഡിവൈസിലൂടെ മാത്രം സംവദിക്കുന്ന കാലം. വീട്ടകങ്ങളിൽ അടച്ചിടപ്പെട്ട കാലം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് എസ് എസ് എൽ സി പരീക്ഷയിൽ ചരിത്രവിജയം കൊയ്‍തു കെ.എം. ഹയർസെക്കന്ററി സ്‍കൂൾ 2020-21 അധ്യേയന വർഷം പൂർത്തിയാക്കി. | |||
496 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം ബാച്ചിലെ പകുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ് കരസ്ഥമാക്കി.[[ചിത്രം:sslc 2020-21 |thumb|350px|center|കണ്ണി=Special:FilePath/Sslc_2020-21]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലംമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | |||
*ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും അഞ്ച്കിലോമീറ്റർ | |||
*നിലംമ്പൂർ ബസ്റ്റാന്റിൽ നിന്നും ഒൻപത് കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം | |||
[[പ്രമാണം:48042 Chandrayan3.2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:48042 Chandrayan3.3.jpg|ലഘുചിത്രം]] | |||
< | == ചിത്രശാല == | ||
[[2021-22 ലെ പ്രവർത്തനങ്ങൾ]] | |||
---- | |||
{{Slippymap|lat=11.291545|lon=76.301081|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.എം.എച്ച്.എസ്. കരുളായി | |
---|---|
വിലാസം | |
കരുളായി കെ. എം. എച്ച്. എസ്, കരുളായി പി. ഒ, മലപ്പുറം, 679330 , 679330 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04931-270271 |
ഇമെയിൽ | kmhighschoolkarulai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48042 (സമേതം) |
എച്ച് എസ് എസ് കോഡ് | 48042 |
യുഡൈസ് കോഡ് | 32050400608 |
വിക്കിഡാറ്റ | Q64565620 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലംമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലംമ്പൂർ |
താലൂക്ക് | നിലംമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുളായി ഗ്രാമപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 685 |
ആകെ വിദ്യാർത്ഥികൾ | 1348 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 663 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 502 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കവിത |
പ്രധാന അദ്ധ്യാപകൻ | സാദത്തലി. എൻ |
പി.ടി.എ. പ്രസിഡണ്ട് | സെലീന ഒ |
എം.പി.ടി.എ. പ്രസിഡണ്ട് | റാബിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്. കൂടുതൽ അറിയാം
ചരിത്രം
കിഴക്കൻ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ തിരിനാളമായ് 1968 ൽ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളിൽ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ഒരു ഒറ്റക്കെട്ടിടത്തിൽ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തിൽ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടർ ലാബുകളും, പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മൾട്ടിമീഡിയ ഹാളും, വിശാലമായ സയൻസ് ലാബും ലൈബ്രറിയും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
സ്കൂൾ മാനേജർ ആയി ടി. കെ. മുഹമ്മദ് പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്‍ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവർത്തനങ്ങൾ.
- NSS യൂണിറ്റ്
- ജൈവ പച്ചക്കറി കൃഷി
- കനിവ് (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹൈസ്കൂൾ വിഭാഗം)
- തണൽ (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹയർ സെക്കണ്ടറി വിഭാഗം)
- ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | T. K Abdullakkutty | 1968 | 1994 |
2 | K. M. Joseph | 1994 | 1997 |
3 | J. Joy | 1997 | 1999 |
4 | M. M John | 1999 | 2002 |
5 | George Thomas | 2002 | 2007 |
6 | S.B venugopal | 2007 | 2014 |
7 | Thankamma T.K | 2014 | 2014 |
8 | Usman.C | 2014 | 2017 |
9 | Pushpa P N | 2018 | 2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പ്രശസ്തി | ഫോട്ടോ |
---|---|---|
ഗോപിനാഥ് മുതുകാട് | ലോകപ്രശസ്ത മജീഷ്യൻ |
2019-2020 അധ്യേയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 ഫുൾ A+ ,14 9 A+,18 8A+ അടക്കം 98% ത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചു.
കോവ്ഡ് മഹാമാരി നാടിനെ പിടിച്ചുലച്ച നാളുകൾ. വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടന്നു.സഹപാഠികളെയും അധ്യാപകരെയും വിട്ടുപിരിഞ്ഞ് ഒരു ഇലക്ട്രോണിക് ഡിവൈസിലൂടെ മാത്രം സംവദിക്കുന്ന കാലം. വീട്ടകങ്ങളിൽ അടച്ചിടപ്പെട്ട കാലം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് എസ് എസ് എൽ സി പരീക്ഷയിൽ ചരിത്രവിജയം കൊയ്‍തു കെ.എം. ഹയർസെക്കന്ററി സ്‍കൂൾ 2020-21 അധ്യേയന വർഷം പൂർത്തിയാക്കി.
496 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം ബാച്ചിലെ പകുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ് കരസ്ഥമാക്കി.
വഴികാട്ടി
- നിലംമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
- ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും അഞ്ച്കിലോമീറ്റർ
- നിലംമ്പൂർ ബസ്റ്റാന്റിൽ നിന്നും ഒൻപത് കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
ചിത്രശാല
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 48042
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ