കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
ജജ
ലിറ്റിൽ കൈറ്റ്സ് ബാനർ

ലിറ്റിൽ കൈറ്റ്സ് [ ID: LK/2018/48042]

വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ആരംഭഘട്ടംമ‍ുതലെ വളരെ സജീവമായി പ്രവർത്തിച്ച‍ുകൊണ്ടിരിക്ക‍ുന്ന ഐ.ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. സംസ്ഥാനക്യാമ്പടക്കം നിരവധി ക്യാമ്പ‍ുകളിൽ ഇതിനോടകം വിദ്യാലയത്തിൽ നിന്ന‍ും ക‍ുട്ടികളെ പങ്കെട‍ുപ്പിക്കാൻ സാധിച്ചിട്ട‍ുണ്ട്.ക‍ൂടാതെ സ്‍ക‍ൂളിന്റെതായ തനത് പ്രവർത്തനങ്ങളില‍ും ക‍ുട്ടികള‍ുടെ പങ്കാളിത്തം ഉറപ്പ‍ു വര‍ുത്തിയിട്ട‍ുണ്ട്. ഹരിത ക്ലബ്ബിന് വേണ്ടി പ്ലാസ്റ്റിക് ബോധവത്‍ക്കരണ ഡോക്ക്യ‍ുമെന്റേഷൻ, കോവിഡ് കാലത്ത് അത‍ുമായി ബന്ധപ്പെട്ട ആരോഗ്യരംഗത്തെ ബോധവൽക്കരണ വീഡിയോ,ഡിജിറ്റൽ മാഗസിൻ സ്‍ക‍ൂൾ പത്രിക വിവിധ ട്രെയിനിംഗ് പ്രോഗ്രാമ‍ുകൾ, ഐ.ടി എക്സിബിഷൻ എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനോടകം നടത്താൻ സാധിച്ച‍ു.

ചങ്ങാതിക്ക‍ൂട്ടം

ഡിജിറ്റൽ മാഗസിൻ

ചങ്ങാതിക്ക‍ൂട്ടം എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ‍ുറത്തിറക്കി ക‍ുട്ടികള‍ുടെയ‍ും അധ്യാപകര‍ുടെയ‍ും കലാ സ‍ൃഷ്‍ടികൾ കൊണ്ട് സംപ‍ുഷ്ഠമാക്കിയ മാഗസിൻ മ‍ൂന്ന് കോപ്പി പ്രിന്റെട‍ുത്ത് ലൈബ്രറിയിൽ നൽകി.