"എൽ പി സ്കൂൾ നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36436lpsnadakkavu (സംവാദം | സംഭാവനകൾ)
36436lpsnadakkavu (സംവാദം | സംഭാവനകൾ)
പുതിയ ആളിനെ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L P School Nadakkavu}}
{{prettyurl|L P School Nadakkavu}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ കായംകുളം നഗരസഭ പരിധിയിൽ കായംകുളം പോലീസ് സ്റ്റേഷന് ഒന്നര  കിലോമീറ്റർ വടക്ക് പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി അരയേക്കർ സ്ഥലത്തായി ഏവീട്ടിൽ സ്കൂൾ എന്ന് അറിയപ്പെടുന്ന നടയ്ക്കാവ് എൽ.പി.എസ് സ്ഥിതിചെയ്യുന്നു.{{Infobox School
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ കായംകുളം നഗരസഭ പരിധിയിൽ കായംകുളം പോലീസ് സ്റ്റേഷന് ഒന്നര  കിലോമീറ്റർ വടക്ക് പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി അരയേക്കർ സ്ഥലത്തായി ഏവീട്ടിൽ സ്കൂൾ എന്ന് അറിയപ്പെടുന്ന നടയ്ക്കാവ് എൽ.പി.എസ് സ്ഥിതിചെയ്യുന്നു.{{Infobox School
|സ്ഥലപ്പേര്=കായംകുളം
|സ്ഥലപ്പേര്=കായംകുളം
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  ഗീത പി.ആർ
|പ്രധാന അദ്ധ്യാപിക=   
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഗോപീകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=ജോജി
|പി.ടി.എ. പ്രസിഡണ്ട്=ജോജി
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
വരി 59: വരി 59:
|logo_size=70px
|logo_size=70px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
നടക്കാവ് എൽ പി സ്കൂൾ 1936-ൽ '''ഏ വീട്ടിൽ ശ്രീ കുഞ്ഞൻപിള്ള''' അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത്  കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് '''ഏവീട്ടിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു.
നടക്കാവ് എൽ പി സ്കൂൾ 1936-ൽ '''ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള''' അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത്  കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് '''ഏവീട്ടിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്.
 
ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കുട്ടികൾക്ക് സുരക്ഷിതമായി വിദ്യ അഭ്യസിക്കാൻ പര്യാപ്തമായ പ്രധാനമായി രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് . സൗകര്യപ്രദമായ അടുക്കള ഉണ്ട് .എം . പി ഫണ്ടിൽ നിന്നും എം. എൽ .എ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് കമ്പ്യൂട്ടർ റൂമുകൾ, പ്രത്യേകമായി ലൈബ്രറി &റീഡിംഗ് റൂം എന്നിവ സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ പഠനത്തിനായി സുസജ്ജമായ ഒരു ഹൈ-ടെക് ലാബ്, സ്കൂൾ അസംബ്ലി മീറ്റിംഗിനായി ഉള്ള ഹാളും സ്കൂളിലുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി മികച്ച ഒരു ചിൽഡ്രൻസ് പാർക്കുo പ്ലേഗ്രൗണ്ടുo സ്കൂളിനുണ്ട്.
കുട്ടികൾക്ക് സുരക്ഷിതമായി വിദ്യ അഭ്യസിക്കാൻ പര്യാപ്തമായ പ്രധാനമായി രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് . സൗകര്യപ്രദമായ കിച്ചൻ - കം- സ്റ്റോർ , എം . പി ഫണ്ടിൽ നിന്നും എം. എൽ .എ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് കമ്പ്യൂട്ടർ റൂമുകൾ, പ്രത്യേകമായി ലൈബ്രറി &റീഡിംഗ് റൂം എന്നിവ സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ പഠനത്തിനായി സുസജ്ജമായ ഒരു ഹൈ-ടെക് ലാബ്, സ്കൂൾ അസംബ്ലി മീറ്റിംഗിനായി ഉള്ള അസംബ്ലി ഹാളും സ്കൂളിലുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി മികച്ച ഒരു ചിൽഡ്രൻസ് പാർക്കും പ്ലേഗ്രൗണ്ടും സ്കൂളിനുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 106: വരി 108:
'''4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം  രണ്ടാം സ്ഥാനം'''                               
'''4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം  രണ്ടാം സ്ഥാനം'''                               


'''5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം .'''  
'''5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം .'''
 
'''6,.അക്ഷരവൃക്ഷം മാഗസിനിൽ സ്കൂളിലെ രണ്ടാം  ക്ലാസ് വിദ്യാർത്ഥിയുടെ സൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ടു.'''
 
'''7,അധ്യാപകലോകം ജില്ലാതല ക്വിസ് മത്സരം - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.'''  
#
#
#
#
വരി 143: വരി 149:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.1846028,76.5057401 |zoom=18}}
{{Slippymap|lat=9.1846028|lon=76.5057401 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എൽ_പി_സ്കൂൾ_നടക്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്