"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | Govt.U.P.B.S. Kumbanad}}
{{prettyurl | Govt.U.P.B.S. Kumbanad}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുമ്പനാട്
|സ്ഥലപ്പേര്=കുമ്പനാട്
വരി 16: വരി 15:
|പോസ്റ്റോഫീസ്=കുമ്പനാട്
|പോസ്റ്റോഫീസ്=കുമ്പനാട്
|പിൻ കോഡ്=689547
|പിൻ കോഡ്=689547
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9446275313
|സ്കൂൾ ഇമെയിൽ=gupskumbanad@gmail.com
|സ്കൂൾ ഇമെയിൽ=gupskumbanad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 35:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ജയദേവി ആർ
|പ്രധാന അദ്ധ്യാപിക=ജയദേവി ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷ.എ.എസ്
|പി.ടി.എ. പ്രസിഡണ്ട്=ശുഭ പ്രസന്നൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ പ്രസന്നൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=37337.jpeg
|സ്കൂൾ ചിത്രം=37337.jpeg
|size=350px
|size=350px
വരി 65: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . യു .പി .ബി .എസ്സ് .കുമ്പനാട്‌ . മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .
<big>പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ''' '''.യു .പി .ബി .എസ്സ് .കുമ്പനാട്‌ .''' മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .</big>
 




==ചരിത്രം==
==ചരിത്രം==
[[പ്രമാണം:37337 4.jpg|ലഘുചിത്രം|സ്കൂളിന്റെ പഴയ ചിത്രം |പകരം=|നടുവിൽ]]
 
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ചരിത്രം|കൂടുതൽ ചരിത്രം]]
<big>കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു.</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ചരിത്രം|കൂടുതൽ ചരിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത് .[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭൗതീകസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
<big>ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത്</big> .[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
== മികവുകൾ ==
== മികവുകൾ ==
[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/മികവുകൾ|സ്കൂളിനെക്കുറിച്ചുള്ള മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] . 2015-16 അധ്യയനവർഷം അക്ഷരമുറ്റം ക്വിസിൽ സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും മത്സരിച്ച് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ ആദിത്യ .കെ, ആനന്ദ് . വിഎം എന്നിവർ ക്ക് അവസരം ലഭിച്ചു.
[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/അംഗീകാരങ്ങൾ|സ്കൂളിനെക്കുറിച്ചുള്ള മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] .
 
മാതൃഭൂമി സീഡിന്റെ ഏറ്റവും നല്ല റിപ്പോർട്ടർക്കുള്ള 2015-16 വർഷത്തെ അവാർഡ് അധ്യാപികയായ ശ്രീമതി ശ്രീജ. ഒ ക്ക് ലഭിച്ചു. സീഡ് ക്ലബ്ബിന്റെ ഭാഗമായി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യാനും അതിന്റെ ഭാഗമായി participation Certificate ജില്ലാ കളക്ടറിൽ നിന്ന് സ്കൂൾ റിപ്പോർട്ടർ ഷോൺ ജോർജ്ജ് വർഗ്ഗീസ്, ആനന്ദ് വി.എം എന്നിവർ കരസ്ഥമാക്കി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള , കലാ മേള എന്നിവയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും സാധിച്ചു.
 
ബുക്ക് ബയന്റിംഗ് - ഷോൺ ജോർജ് വർഗ്ഗീസ് - രണ്ടാം സ്ഥാനം
 
കുടനിർമ്മാണം - മാധവ് ഒന്നാം സ്ഥാനം
 
ചന്ദനത്തിരി നിർമ്മാണം - ആനന്ദ് ഒന്നാം സ്ഥാനം
 
ഗണിത പാർട്ട് - ബിബിന ശാസ്ത്ര പാർട്ട് - അഭി ഷാജി, വിജിത ബിനു - ഒന്നാം സ്ഥാനം
 
ഒന്നാം സ്ഥാനത്തിനർഹരായവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു.
 
ഉറുദു സംഘഗാനം - രണ്ടാം സ്ഥാനം
 
ഉറുദു പദ്യംചൊല്ലൽ - രണ്ടാ സ്ഥാനം
 
ഹിന്ദി പ്രസംഗം - ഒന്നാം സ്ഥാനം                                                                             
 
കവിതാലാപനം - രണ്ടാം സ്ഥാനം
 
എന്നിവ കരസ്ഥമാക്കി.
 
2019 - 20 അധ്യയന വർഷത്തിൽ ലഘു പരീക്ഷണത്തിന് അക്ഷയ് കെ. അശോക്, ജോയൽ അച്ചൻ കുഞ്ഞ് എന്നിവർക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 126: വരി 104:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:37337 7 ഹരികുമാർ കുമ്പനാട്.jpg|ലഘുചിത്രം]]
1 . ഹരികുമാർ  കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)
2. രാജേഷ് (സബ് . ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് .പെരുമ്പാട്ടി )
== ദിനാചരണങ്ങൾ ==
പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ.[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ദിനാചരണങ്ങൾ<nowiki/>ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് .
{| class="wikitable"
|+
|'''ദിനങ്ങൾ'''
|'''പ്രവർത്തങ്ങൾ'''
|-
|ജൂൺ 5 : ലോക പരിസ്ഥിതിദിനം


'''സമാനാദിനങ്ങൾ:'''
<big>1 . ഹരികുമാർ  കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)</big>


ജൂൺ 8 : ലോക സമുദ്ര ദിനം
<big>2. രാജേഷ് (സബ് . ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് .പെരുമ്പാട്ടി )</big>


സെപ്റ്റംബർ 16 : ഓസോൺ ദിനം
== നേട്ടങ്ങൾ ==
 
<big>ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്</big>. [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/നേട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] 
ഫെബ്രുവരി 2 : തണ്ണീർത്തടദിനം
 
മാർച്ച് 21 : ലോക വന ദിനം
 
മാർച്ച് 22 : ലോക ജലദിനം 
|വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ്
|-
|ജൂൺ 19 : വായനദിനം
|വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം
|-
|ജുലൈ 5: ബഷീർ ദിനം
|ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ്
|-
|ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം
|ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ
 
'''സംഘാടനം : ഹെൽത്ത് ക്ലബ്ബ്'''
|-
|ജൂലൈ 21: ചാന്ദ്ര ദിനം
|ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം , ക്വിസ്സ്
|-
|ആഗസ്റ്റ് 6: ഹിരോഷിമദിനം
 
'''സമാന ദിനങ്ങൾ :'''
 
ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം
|പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം
 
'''സംഘാടനം : സോഷ്യൽ ക്ലബ്'''
|-
|ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം
|പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം ,സ്വാതന്ത്ര്യദിന മാസിക ,ക്വിസ്സ്
|-
|ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം )
|കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ
 
'''സംഘാടനം : പരിസ്ഥിതി ക്ലബ്ബ്'''
|-
|ആഗസ്റ്റ് 28: അയ്യങ്കാളി ദിനം
|നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ
 
'''സംഘാടനം : സോഷ്യൽ ക്ലബ്'''
|-
|ഒക്ടോബർ 2: ഗാന്ധി ജയന്തി
|ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം
|-
|ഒക്ടോബർ 16 : ഓസോൺ ദിനം
|പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ്
|-
|നവംബർ 1: കേരളപ്പിറവി ദിനം
|പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം
|-
|നവംബർ 14: ശിശുദിനം
|ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി
|-
|ഡിസംബർ 1: എയ്ഡ്സ് ദിനം
|ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ്
|-
|ഡിസംബർ 10 : മനുഷ്യാവകാശ ദിനം
|ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക 
|-
|ജനുവരി 26: റിപ്പബ്ലിക് ദിനം
|ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം
|-
|ഫെബ്രുവരി 21 :  മാതൃഭാഷാ ദിനം
|മലയാളം മാതൃഭാഷ ,പഠനഭാഷ ,ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ
 
'''സംഘാടനം : ഭാഷാ ക്ലബ്ബ്'''
|-
|ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം
 
നവംബർ 7: സി.വി.രാമൻ.ജന്മദിനം
|ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച
 
'''സംഘാടനം : ശാസ്ത്ര ക്ലബ്ബ്'''
|}


== ദിനാചരണങ്ങൾ ==
<big>പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ.</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ദിനാചരണങ്ങൾ|കൂടുതലറിയാം]]
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable"
<big>ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/അദ്ധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക]] 
|+[[പ്രമാണം:37337 5പ്രഥമ അധ്യാപിക.jpg|ലഘുചിത്രം|പ്രഥമ അധ്യാപിക |പകരം=| പ്രഥമ അധ്യാപിക ]]
== പി.ടി.എ ==
|1
<big>രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ പി.ടി .എ പ്രവർത്തിക്കുന്നു കൂടുതലറിയാൻ</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/പി.ടി .|ഇവിടെ ക്ലിക്ക് ചെയ്യുക]]
|ശ്രീമതി . ജയദേവി .ആർ
|ഹെഡ്മിസ്ട്രസ്
|-
|2
|ശ്രീമതി . സിന്ധു .എബ്രഹാം
|പി ഡി ടീച്ചർ
|-
|3
|ശ്രീമതി. ഗീത . പ്രഭ
|എൽ .പി. എസ്. ടി
|-
|4
|ശ്രീമതി .മിഷ .എം
|എൽ .പി .എസ്. ടി
|-
|5
|ശ്രീമതി .അശ്വതി .ആർ കുറുപ്പ്
|എൽ .പി .എസ്. ടി
|-
|6
|ശ്രീമതി .വിദ്യ. കെ .ആർ നായർ
|യു. പി .എസ്. ടി
|-
|7
|ശ്രീമതി .മഞ്ജു .എൽ
|യു. പി .എസ്. ടി
|-
|8
|ശ്രീ .പൊന്നമ്മ .പത്രോസ്
|പാർട്ട് ടൈം ജൂനിയർ ഹിന്ദി ലാങ്ഗേജ് ടീച്ചർ
|}
'''<big>അനധ്യാപകർ</big>'''
{| class="wikitable"
|+
!'''1'''
!ശ്രീമതി .ഓമന എം.കെ
!'''പി.ടി.സി.എം'''
|-
|2
|ശ്രീമതി. സീനത്ത് .ബീവി പി.എ
|പി.ടി.സി.എം
|-
|3
|ശ്രീമതി .പ്രകാശിനി പ്രകാശൻ
|കുക്ക്
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/വിദ്യാരംഗം കലാസാഹിത്യ വേദി|<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>]]
* എൻ.സി.സി.
* <big>പതിപ്പുകൾ</big>
* ബാന്റ് ട്രൂപ്പ്.
* <big>പ്രവൃത്തി പരിചയം</big>
* വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
* <big>ബാലസഭ</big>
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.
* <big>പഠനയാത്ര</big>
==ക്ലബുകൾ ==
* <big>ഗണിത മാഗസിൻ</big>
== ക്ലബുകൾ ==


* സയൻസ് ക്ലബ്ബ്
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സയൻസ് ക്ലബ്ബ്|<big>സയൻസ് ക്ലബ്ബ്</big>]]
* ഹെൽത്ത് ക്ലബ്ബ്
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഹെൽത്ത് ക്ലബ്ബ്|<big>ഹെൽത്ത് ക്ലബ്ബ്</big>]]
* ഗണിത ക്ലബ്ബ്
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഗണിത ക്ലബ്ബ്|<big>ഗണിത ക്ലബ്ബ്</big>]]
* പരിസ്ഥിതി ക്ലബ്ബ്
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/പരിസ്ഥിതി ക്ലബ്ബ്|<big>പരിസ്ഥിതി ക്ലബ്ബ്</big>]]
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>]]
* ഭാഷാ ക്ലബ്ബ്
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭാഷ ക്ലബ്ബ്|<big>ഭാഷ ക്ലബ്ബ്</big>]]
* മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ശുചിത്വ ക്ലബ്ബ്|<big>ശുചിത്വ ക്ലബ്ബ്</big>]]
* വിദ്യാരംഗം കലാ സാഹിത്യ വേദി
* കൃഷി
* ഭക്ഷ്യമേള
* ക്വിസ് മത്സരങ്ങൾ
* പ്രദർശനങ്ങൾ
* ടാലന്റ് ലാബ്


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:37337 6ശിശുദിനം.jpg|ലഘുചിത്രം|300x300ബിന്ദു|ശിശു ദിനം |പകരം=|നടുവിൽ]]
<big>സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സ്കൂൾ ഫോട്ടോകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:37337 8 സ്കൂൾ അസംബ്ലി.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ അസംബ്ലി]]


==വഴികാട്ടി==
==വഴികാട്ടി==
====വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം====
====വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം====


'''തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.'''
'''<big>തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്</big>.'''


{{#multimaps:9.365584,76.653916|zoom=18}}
{{Slippymap|lat=9.365584|lon=76.653916|zoom=18|width=full|height=400|marker=yes}}

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട് പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1872
വിവരങ്ങൾ
ഫോൺ9446275313
ഇമെയിൽgupskumbanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37337 (സമേതം)
യുഡൈസ് കോഡ്32120600505
വിക്കിഡാറ്റQ87593783
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയദേവി ആർ
പി.ടി.എ. പ്രസിഡണ്ട്ശുഭ പ്രസന്നൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .യു .പി .ബി .എസ്സ് .കുമ്പനാട്‌ . മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .



ചരിത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത് .കൂടുതൽ അറിയാൻ

മികവുകൾ

സ്കൂളിനെക്കുറിച്ചുള്ള മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 എൻ.കെ.രാജൻ 2002-2006
2 വർഗ്ഗീസ് . പി. പീറ്റർ 2006 - 2015
3 സേതുനാഥ് 2015 - 2016
4 ജോളിമോൾ ജോർജ് 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 . ഹരികുമാർ  കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)

2. രാജേഷ് (സബ് . ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് .പെരുമ്പാട്ടി )

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ. കൂടുതലറിയാം

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ ഇവിടെ ക്ലിക്ക് ചെയ്യുക

പി.ടി.എ

രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ പി.ടി .എ പ്രവർത്തിക്കുന്നു കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

Map