"മങ്കര സെന്റ് തോമസ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മംഗര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മംഗര സെന്റ് തോമസ് എൽ പി സ്കൂൾ.{{Infobox School | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മംഗര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മംഗര സെന്റ് തോമസ് എൽ പി സ്കൂൾ.{{Infobox School | ||
|സ്ഥലപ്പേര്=MANGARA | |സ്ഥലപ്പേര്=MANGARA | ||
വരി 14: | വരി 15: | ||
|പോസ്റ്റോഫീസ്=CHAPPARAPADAVU | |പോസ്റ്റോഫീസ്=CHAPPARAPADAVU | ||
|പിൻ കോഡ്=670581 | |പിൻ കോഡ്=670581 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9744393763 | ||
|സ്കൂൾ ഇമെയിൽ=stthomasmangara@gmail.com | |സ്കൂൾ ഇമെയിൽ=stthomasmangara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 33: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=150 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=158 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=308 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 48: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ സിനിമോൾ ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജേഷ് കെ | |പി.ടി.എ. പ്രസിഡണ്ട്=ബിജേഷ് കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ കെ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=SNTD-KNR-13711-SCHOOL PIC.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 69: | വരി 70: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഉർസുലൈൻ മാനേജുമെന്റിന്റെ കീഴിലാണ് 1982 മുതൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സിസ്റ്റർ ബീന | |||
സിസ്റ്റർ തെരേസ | |||
സിസ്റ്റർ ഡൊണാത്ത | |||
സിസ്റ്റർ ആലീസ് ജോർജ് | |||
സിസ്റ്റർ വീണ | |||
സിസ്റ്റർ റോസ്‌ലിൻ | |||
സിസ്റ്റർ ഡീന | |||
സിസ്റ്റർ സുപ്രിയ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | തളിപ്പറമ്പ് വഴി ചപ്പാരപ്പടവ് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ചാണോക്കുണ്ട് ഭാഗത്തേക്ക് യാത്ര ചെയ്യുക.{{Slippymap|lat=12.137947350970526|lon= 75.42440188187634 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മംഗര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മംഗര സെന്റ് തോമസ് എൽ പി സ്കൂൾ.
മങ്കര സെന്റ് തോമസ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
MANGARA MANGARA , CHAPPARAPADAVU പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 9744393763 |
ഇമെയിൽ | stthomasmangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13711 (സമേതം) |
യുഡൈസ് കോഡ് | 32021001504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 308 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിനിമോൾ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിജേഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ദൈവരാജ്യ സംസ്ഥാപനം ലക്ഷ്യമാക്കി ഇറ്റലിയിൽ നിന്നും ചിറയ്ക്കൽ മിഷൻറെ ഉന്നമനത്തിനായി സ്നേഹദൂതുമായെത്തിയ വെരി. റവ ഫാദർ എൽ.എം.സുക്കോൾ എസ്.എ.ജെ യുടെ ത്യാഗോജ്വലമായ സംരംഭങ്ങളിൽ ഒന്നാണ് മങ്കര സെൻറ് തോമസ് എൽ.പി.സ്കൂൾ. 1976 ഡിസംബർ 6ന് അന്നത്തെ എം.എൽ.എ. ആയിരുന്ന യശ:ശരീരനായ ശ്രീ.സി.പി ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ മങ്കരയിൽ വച്ച് എൽ.പി.സ്കൂളിന്റെ ആവശ്യകതയെ സംബന്ധിച്ച് ഒരു യോഗം സംഘടിപ്പിക്കുകയും തുടർന്ന് നാട്ടുകാരായ ശ്രീ.കെ.വി തോമസ് ,ശ്രീ.കെ.മുഹമ്മദ് കുഞ്ഞിഹാജി, ശ്രീ.എം.കണ്ണൻ, യശ:ശരീരനായ ശ്രീ.കെ.ഡി.ജോസ് എന്നിവർ നേതൃത്വം നൽകിയ ഒരു കമ്മിറ്റി രൂപീകരിക്കുകയും മുന്നൂറോളം ആളുകൾ ശ്രമദാനം നടത്തി സ്കൂൾ കെട്ടിടം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തു.
1977ൽ സ്കൂൾ കെട്ടിടത്തിന് പണി പൂർത്തീകരിച്ചെങ്കിലും ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിക്കാതെ വന്നപ്പോൾ 82 കുട്ടികൾക്ക് ഭാഗ്യസ്മരണാർഹനായ ശ്രീ.കെ.ലിയോ ജോസഫ് അധ്യാപനം നടത്തി.1982 വരെയും അദ്ദേഹത്തിൻറെ സേവനം തുടർന്നുകൊണ്ടേയിരുന്നു.1982ൽ സ്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിക്കുകയും ഉർസുലൈൻ സന്യാസിനിമാരായ സിസ്റ്റർ ബീന, സിസ്റ്റർ ജെയ്ൻ,സിസ്റ്റർ ജൊവാൻ,സിസ്റ്റർ പ്രസന്ന എന്നിവർ ഇവിടെ വരികയും സ്കൂളിന്റെ ഭാരവാഹിത്വം ഏറ്റെടുക്കുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ സ്തുത്യർഹമായ നേട്ടങ്ങൾ സ്വായത്തമാക്കി കൊണ്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിനും തളിപ്പറമ്പ് നോർത്ത് ഉപജില്ലയ്ക്കും അഭിമാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഉർസുലൈൻ മാനേജുമെന്റിന്റെ കീഴിലാണ് 1982 മുതൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
സിസ്റ്റർ ബീന
സിസ്റ്റർ തെരേസ
സിസ്റ്റർ ഡൊണാത്ത
സിസ്റ്റർ ആലീസ് ജോർജ്
സിസ്റ്റർ വീണ
സിസ്റ്റർ റോസ്‌ലിൻ
സിസ്റ്റർ ഡീന
സിസ്റ്റർ സുപ്രിയ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ് വഴി ചപ്പാരപ്പടവ് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ചാണോക്കുണ്ട് ഭാഗത്തേക്ക് യാത്ര ചെയ്യുക.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13711
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ