ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വില്ലൂർ
|സ്ഥലപ്പേര്=വില്ലൂർ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=114
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=116
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=271
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിദിൻ ടി സി
|പ്രധാന അദ്ധ്യാപകൻ=സിദിൻ ടി സി
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു പി.പി
|പി.ടി.എ. പ്രസിഡണ്ട്= മധുസൂദനൻ എൻ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബാനു
|എം.പി.ടി.എ. പ്രസിഡണ്ട്= ഷീന വിപുൽ
|സ്കൂൾ ചിത്രം=18431 main pohoto.jpg
|സ്കൂൾ ചിത്രം=18431 main pohoto.jpg
|size=350px
|size=350px
വരി 58: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
 
=ചരിത്രം=
=ചരിത്രം=


=== [[പൊതു കാഴ്ച്ചപ്പാട്]] ===
'''''ആയുർവേദത്തിൻ്റെ'''''
'''''ആയുർവേദത്തിന്റെ ഈറ്റില്ലമായ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ]'''''  
 
<references />
'''''ഈറ്റില്ലമായ''''' '''കോട്ടക്കൽ'''
'''''നഗരത്തിലെ വില്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ കൊച്ചു വിദ്യാലയത്തിലെത്തുന്ന അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കൊച്ചു പ്രതിഭകൾക്ക് പാഠ്യപാഠ്യേതര രംഗങ്ങളിൽ ലോക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളോട് കിടപിടിക്കുന്ന രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിനായുളള അക്കാദമിക സാഹചര്യം'''''
'''''നഗരത്തിലെ വില്ലൂർ''''' 
ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.  
 
'''''ഗ്രാമത്തിൽ''''' 
 
'''''സ്ഥിതിചെയ്യുന്ന''''' 
 
'''''നമ്മുടെ കൊച്ചു''''' 
 
'''''വിദ്യാലയത്തിലെത്തുന്ന'''''
 
'''''അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന്''''' 
 
'''''ഞങ്ങൾ വിശ്വസിക്കുന്നു.''''' 
 
'''''ഈ കൊച്ചു പ്രതിഭകൾക്ക്''''' 
 
'''''പാഠ്യപാഠ്യേതര രംഗങ്ങളിൽ''''' 
 
'''''ലോക നിലവാരത്തിൽ'''''
 
'''''മുൻപന്തിയിൽ നിൽക്കുന്ന''''' 
 
'''''കുട്ടികളോട് കിടപിടിക്കുന്ന''''' 
 
'''''രീതിയിൽ വിദ്യാഭ്യാസം'''''<ref>https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82</ref> '''''നൽകുന്നതിനായുളള'''''
 
'''''അക്കാദമിക സാഹചര്യം''''' '''ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.''' 


ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും
 
ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|ചരിത്രം കൂടുതൽ വായിക്കുക]]


=മുൻസാരഥികൾ =
ആയുർവേദത്തിന്റെ<ref>https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%B6%E0%B4%BE%E0%B4%B2</ref> നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും
ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|ചരിത്രം കൂടുതൽ]]''' [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|വായിക്കുക]] '''


=സ്കൂൾ മികവുകൾ=
=സ്കൂൾ മികവുകൾ=
=മുൻ മാനേജർമാർ=
എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ<ref>https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB</ref> തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ്
=മുൻ പ്രധാന അധ്യാപകർ=
 
1 അലി മാസ്റ്റർ
[[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ|'''സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക''']]
2 അലവി മാസ്റ്റർ
 
3 എം മുഹമ്മദ് കുട്ടി ഹാജി മാസ്റ്റർ
= മുൻ മാനേജർമാർ =
4 എം സിന്നമാളു അമ്മ ടീച്ചർ
{| class="wikitable"
5 സാവിത്രി കുഞ്ഞമ്മ ടീച്ചർ
|+
6 ജോസഫ് ജോസഫ് മാസ്റ്റർ
സ്കൂൾ മാനേജർമാർ
7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ
!Slno
!പേര്
!കാലഘട്ടം
|-
|01
|കൈതക്കൽ. അഹമ്മദ് ഹാജി
|1923-35
|-
|02
|അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ
|1935-43
|-
|03
|[[മഞ്ഞകണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ|മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ]]
|1943-2003
|-
|04
|[[സൈനബ|മഞ്ഞക്കണ്ടൻ സൈനബ]]
|2003-2017
|-
|05
|[[എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ]]
|2017-
|}
 
=മുൻ സാരഥികൾ=
{| class="wikitable"
|+
സ്കൂളിലെ പ്രധാന അധ്യാപകർ
!Sl no
!പേര്
|-
|01
|അലി മാസ്റ്റർ
|-
|02
|[[കെ.കെ അലവി മാസ്റ്റർ|അലവി മാസ്റ്റർ]]
|-
|03
|[[മഞ്ഞകണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ|എം.കെ മുഹമ്മദ് കുട്ടി മാസ്റ്റർ]]
|-
|04
|[[എം.സിന്നമാളു അമ്മ ടീച്ചർ|എം സിന്നമാളു അമ്മ ടീച്ചർ]]
|-
|05
|[[സാവിത്രി കുഞ്ഞമ്മ ടീച്ചർ]]
|-
|06
|[[ജോസഫ് ജോസഫ് മാസ്റ്റർ]]
|-
|07
|[[എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ]]
|-
|08
|[[സിദിൻ ടി സി|ടി.സി സിദിൻ മാസ്റ്റർ]]
|}
= നിലവിലെ അധ്യാപകർ =
വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ നിലവിൽ 17 അധ്യാപകർ ജോലി ചെയ്യുന്നു.
 
[https://schoolwiki.in/sw/8fx1 '''അധ്യാപകരുടെ ലിസ്റ്റ് കാണാൻ''']
 
== മുൻ അധ്യാപകർ ==
നൂറ് വർഷത്തിനടുത്ത് പഴക്കമുള്ള നമ്മുടെ വിദ്യാലയത്തിൽ ഒട്ടേറെ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്  .അവരെയെല്ലാം കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് [[എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ മുൻ അധ്യാപകർ|മുൻ അധ്യാപകരുടെ ലിസ്റ്റ് കാണാൻ]]
 
=ഭൗതിക സൗകര്യങ്ങൾ=
ഒരു കാലഘട്ടത്തിൽ കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട ഭൗതീക സാഹചര്യം ഇല്ലാതെ വീർപ്പുമുട്ടിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുടേത്. അക്കാദമിക കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇത് ഒരു ചോദ്യചിഹ്നമായിരുന്നു '''[[എ.എം.എൽ.പി.എസ്. വില്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''


=ഭൗതീക സൗകര്യങ്ങൾ=
=മികച്ച പൂർവ്വ വിദ്യാർത്ഥികൾ=
=മികച്ച പൂർവ്വ വിദ്യാർത്ഥികൾ=
കഴിഞ്ഞ 98 വർഷങ്ങൾ കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഞങ്ങൾക്ക് മികച്ച വർ തന്നെയാണ്. എങ്കിലും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ അറിയപ്പെടുന്നവരെ ഇവിടെ പരിചയപ്പെടുത്തട്ടേ.. [https://schoolwiki.in/sw/8jwu '''കൂടുതൽ വായിക്കുക''']
ഞങ്ങളുടെ വിദ്യാലയത്തിൽ കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാറുണ്ട് സംസ്ഥാനതലത്തിൽ തന്നെ വളരെ കുറഞ്ഞ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഈ സ്കോളർഷിപ്പ് കിട്ടിയ  വിദ്യാലയത്തിലെ വിദ്യാർത്ഥികളെ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ താളിൽ വിജയികളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
== എൽ എസ് എസ്  വിജയികൾ ==
ഞങ്ങളുടെ വിദ്യാലയത്തിൽ കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാറുണ്ട് സംസ്ഥാനതലത്തിൽ തന്നെ വളരെ കുറഞ്ഞ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഈ സ്കോളർഷിപ്പ് കിട്ടിയ  വിദ്യാലയത്തിലെ വിദ്യാർത്ഥികളെ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ താളിൽ വിജയികളെ കാണാൻ [[എ.എം.എൽ.പി.എസ്. വില്ലൂർ/എൽ എസ് എസ് വിജയികൾ 2024|ഇവിടെ ക്ലിക്ക് ചെയ്യുക]]
== എ.എം.എൽ.പി.എസ്. വില്ലൂർ/പി.ടി.എ വാർഷിക റിപ്പോർട്ട് 2025 ==
2024 25 അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് ആണ് ഇവിടെ നൽകുന്നത്. [https://schoolwiki.in/%E0%B4%8E.%E0%B4%8E%E0%B4%82.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC/%E0%B4%AA%E0%B4%BF.%E0%B4%9F%E0%B4%BF.%E0%B4%8E_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95_%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2025 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
= [[ക്ലബ്ബുകൾ]]=
= [[ക്ലബ്ബുകൾ]]=


{| style="width:100%; background:#EAF4F8; margin-top:-0.9em; border:1px solid #a3b0bf; text-align:center; -moz-border-radius:10px; border-radius:10px; box-shadow:0px 0px 2px #EAF4F8; padding:5px;margin:5px 0px;"
{| style="width: 70%; background:#EAF4F8; margin-top:-0.9em; border:1px solid #a3b0bf; text-align:center; -moz-border-radius:10px; border-radius:10px; box-shadow:0px 0px 2px #EAF4F8; padding:5px;margin:5px 0px;"
|-
|-
|'''എ.എം.എൽ.പി സ്കൂൾ വില്ലൂർ''' '''സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ :'''
||
|[[എ.എം.എൽ.പി.എസ്. വില്ലൂർ#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B0.E0.B4.82.E0.B4.97.E0.B4.82 .E0.B4.95.E0.B4.B2.E0.B4.BE .E0.B4.B8.E0.B4.BE.E0.B4.B9.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF|വിദ്യാരംഗം]]
||
|[[ ഗ്രീൻ ലൈൻ]]
||
|[[ കാർഷിക ക്ലബ്ബ്]]
||
|[[ ഇംഗ്ലീഷ് ക്ലബ്ബ്]]
||
|[[ ഗണിത ക്ലബ്ബ്]]
||
|[[ആരോഗ്യ ക്ലബ്ബ്]]
||
|[[ സുരക്ഷ ക്ലബ്ബ്]]
|-
|
||
|[[അറബി ക്ലബ്ബ്]]
||
|}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്


==== ക്ലബ്ബുകളെ പരിചയപ്പെടാം ====
|}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് [[എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ|'''കൂടുതൽ വായിക്കുക''']]
 
= റിഥം വിഷൻ =
 
ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട്  റിഥം വിഷനിൽ<ref>https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A</ref> - ചാനൽ എട്ടാം  വർഷത്തിലേക്ക്
 
യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം
 
[[{{PAGENAME}}/റിഥം വിഷൻ|'''കൂടുതൽ വായിക്കുക''']]


===== വിദ്യാരംഗം കലാ സാഹിത്യവേദി =====
== ഓലപ്പീപ്പി ==
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]]
വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ്ഗവാസനകൾക്ക് കരുത്ത് പകരാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭം ആണ് ഓല പീപ്പി ഓൺലൈൻ മാസിക .എൽ .കെ .ജി കുട്ടികൾ മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും ചെറുതും വലുതുമായ എല്ലാ സൃഷ്ടികളും ഇതിൽ നൽകാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.... കൂടുതൽ അറിയാൻ ഇവിടെ [[{{PAGENAME}}/ഓല പീപ്പി|ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]]
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യ വേദി]യുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ്‌ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്


==== 2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം ====
=വഴികാട്ടി=
[[പ്രമാണം:18431 vidhyarangam first district level.jpg|നടുവിൽ|ലഘുചിത്രം|2017 ൽ വിദ്യാരംഗം മലപ്പുറം ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു]]
2017 അധ്യയന വർഷത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയം ആണ്.ജൂൺ മാസം സ്കൂൾ തുറന്ന് വായന വാരം മുതൽ ഫെബ്രുവരി 21 വരെ നമ്മൾ നടത്തുന്ന ചിട്ടയായ സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലയിലും, ഉപജില്ലയിലും മികച്ച വിദ്യാലയമായി ഈ കൊച്ചു വിദ്യാലയത്തെ തെരെഞ്ഞെടുക്കാൻ കാരണം.


=== വിദ്യാരംഗത്തിൻ്റെ ചില പ്രവർത്തനങ്ങൾ ===
=== സ്കൂളിലേക്ക് വരാൻ ===
2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന വാരാഘോഷത്തിൻ്റെ] ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്.


'''അമ്മ മലയാളം'''
====== വിമാന മാർഗം വരാൻ ======
[[പ്രമാണം:18431 vidhyarangam amma malsyalam.jpg|നടുവിൽ|ലഘുചിത്രം]]
കരിപ്പൂർ എയർപ്പോർട്ട് - കുമ്മിണി പറമ്പ് വഴി - വേങ്ങര - കോട്ടക്കൽ - പുത്തൂർ - അരിച്ചോൾ - ഉദരാണിക്കുളം
2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു.


'''വേദിക കലാ കേന്ദ്രം'''
====== റെയിവേ സ്റ്റേഷനിൽ നിന്ന് വരുമ്പോൾ ======
[[പ്രമാണം:18431 vidhyarangam vedika.jpg|നടുവിൽ|ലഘുചിത്രം|വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ]]
തിരൂർ -കോട്ടക്കൽ -- പുത്തൂർ - അരിച്ചോൾ - ഉദരാണിക്കുളം
വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്


<gallery mode="packed">
====== ബസ് മാർഗം വരുന്നവർ ======
പ്രമാണം:18431 vidhyarangam priya malayala.jpg|2014ലെ അമ്മ മലയാളം ക്യാമ്പയിൻ യുവ എഴുത്തുകാരി ഇ.എൻ ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ - പുത്തൂർ - അരിച്ചോൾ - ഉദരാണിക്കുളം
പ്രമാണം:18431 vidhyarangam vedika kala kendram .jpg|വേദിക കലാകേന്ദ്രം മാതൃഭൂമി പത്രത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam vedika kalakendram 2.jpg|വേദിക കലാ കേന്ദ്രം ഉദ്ഘാടനത്തിൽ ശ്രീ ഇന്ത്യന്നൂർ ബാലകൃഷ്ണൻ സംസാരിക്കുന്നു
പ്രമാണം:18431 vidhyarangam priya malayalam 2.jpg|2014 ൽ പ്രിയ മലയാളത്തിൻ്റെ ഭാഗമായി നടന്ന വിളംബര ജാഥ
പ്രമാണം:18431 vifhyarangam priya malayalam 3.jpg|2003 ൽ ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച മലയാളത്തിന് സ്നേഹാദരം ക്യാമ്പയിൻ '''പ്രിയ മലയാളം പരിപാടി കവി സോമൻ കടലൂർ ഉദ്ഘാടനം ചെയ്യുന്നു'''
</gallery>'''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം'''
[[പ്രമാണം:18431 vidhyarangam inaguration 2018.jpg|നടുവിൽ|ലഘുചിത്രം|2017 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശ്രീ.മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018ലെ പ്രവർത്തന ഉദ്ഘാടനം സിനിമ നാടക നടൻ ശ്രീ മുഹമ്മദ് പേരാമ്പ്രയാണ് നിർവ്വഹിച്ചത്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഏറെ ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പി.ടി.എം വില്ലൂർ ,കബീർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.


'''വിദ്യാരംഗം 2018ലെ പ്രവർത്തന ഉദ്ഘാടനം'''
കോട്ടക്കൽ - പെരിന്തൽമണ്ണ റൂട്ടിൽ അരിച്ചോളിൽ നിന്ന് കൂരിയാട്ട് റോടിലേക്ക് കയറിയാൽ 800 മീറ്റർ ഉദരാണിക്കുളം - ഉദരാണിക്കുളത്ത് നിന്ന് വീണ്ടും വലിയ പറമ്പ് റോഡിലേക്ക് 450 മീറ്റർ
[[പ്രമാണം:18431 vidhyarangam inaguration 2019.jpg|നടുവിൽ|ലഘുചിത്രം|'''വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം ശ്രീ മണമ്പൂർ രാജൻ ബാബു നിർവ്വഹിക്കുന്നു''']]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 ലെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത കവി ശ്രീ മണമ്പൂർ രാജൻ ബാബു ആണ്


==വഴികാട്ടി==
{{Slippymap|lat=10.998809|lon=76.028167|zoom=18|width=full|height=400|marker=yes}}
{{#multimaps:10.994726,76.033459|zoom=18}}


=അവലംബം=
=അവലംബം=
<ref>https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD</ref>
<ref name="വിദ്യാഭ്യാസം 1">https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82</ref>
[[വർഗ്ഗം:അവലംബം]]
<references />https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82
 
2.
https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF

21:22, 2 നവംബർ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വില്ലൂർ
വിലാസം
വില്ലൂർ

ഇന്ത്യന്നൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 07 - 1923
വിവരങ്ങൾ
ഫോൺ0483 2747699
ഇമെയിൽamlpsvillur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18431 (സമേതം)
യുഡൈസ് കോഡ്32051400416
വിക്കിഡാറ്റQ64564899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ271
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിദിൻ ടി സി
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ എൻ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന വിപുൽ
അവസാനം തിരുത്തിയത്
02-11-202518431


പ്രോജക്ടുകൾ




ചരിത്രം

ആയുർവേദത്തിൻ്റെ

ഈറ്റില്ലമായ കോട്ടക്കൽ നഗരത്തിലെ വില്ലൂർ

ഗ്രാമത്തിൽ

സ്ഥിതിചെയ്യുന്ന

നമ്മുടെ കൊച്ചു

വിദ്യാലയത്തിലെത്തുന്ന

അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന്

ഞങ്ങൾ വിശ്വസിക്കുന്നു.

ഈ കൊച്ചു പ്രതിഭകൾക്ക്

പാഠ്യപാഠ്യേതര രംഗങ്ങളിൽ

ലോക നിലവാരത്തിൽ

മുൻപന്തിയിൽ നിൽക്കുന്ന

കുട്ടികളോട് കിടപിടിക്കുന്ന

രീതിയിൽ വിദ്യാഭ്യാസം[1] നൽകുന്നതിനായുളള

അക്കാദമിക സാഹചര്യം ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.


ആയുർവേദത്തിന്റെ[2] നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു ചരിത്രം കൂടുതൽ വായിക്കുക

സ്കൂൾ മികവുകൾ

എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ[3] തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ്

സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക

മുൻ മാനേജർമാർ

സ്കൂൾ മാനേജർമാർ
Slno പേര് കാലഘട്ടം
01 കൈതക്കൽ. അഹമ്മദ് ഹാജി 1923-35
02 അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ 1935-43
03 മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ 1943-2003
04 മഞ്ഞക്കണ്ടൻ സൈനബ 2003-2017
05 എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ 2017-

മുൻ സാരഥികൾ

സ്കൂളിലെ പ്രധാന അധ്യാപകർ
Sl no പേര്
01 അലി മാസ്റ്റർ
02 അലവി മാസ്റ്റർ
03 എം.കെ മുഹമ്മദ് കുട്ടി മാസ്റ്റർ
04 എം സിന്നമാളു അമ്മ ടീച്ചർ
05 സാവിത്രി കുഞ്ഞമ്മ ടീച്ചർ
06 ജോസഫ് ജോസഫ് മാസ്റ്റർ
07 എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ
08 ടി.സി സിദിൻ മാസ്റ്റർ

നിലവിലെ അധ്യാപകർ

വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ നിലവിൽ 17 അധ്യാപകർ ജോലി ചെയ്യുന്നു.

അധ്യാപകരുടെ ലിസ്റ്റ് കാണാൻ

മുൻ അധ്യാപകർ

നൂറ് വർഷത്തിനടുത്ത് പഴക്കമുള്ള നമ്മുടെ വിദ്യാലയത്തിൽ ഒട്ടേറെ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട് .അവരെയെല്ലാം കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് മുൻ അധ്യാപകരുടെ ലിസ്റ്റ് കാണാൻ

ഭൗതിക സൗകര്യങ്ങൾ

ഒരു കാലഘട്ടത്തിൽ കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട ഭൗതീക സാഹചര്യം ഇല്ലാതെ വീർപ്പുമുട്ടിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുടേത്. അക്കാദമിക കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇത് ഒരു ചോദ്യചിഹ്നമായിരുന്നു കൂടുതൽ വായിക്കുക

മികച്ച പൂർവ്വ വിദ്യാർത്ഥികൾ

കഴിഞ്ഞ 98 വർഷങ്ങൾ കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഞങ്ങൾക്ക് മികച്ച വർ തന്നെയാണ്. എങ്കിലും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ അറിയപ്പെടുന്നവരെ ഇവിടെ പരിചയപ്പെടുത്തട്ടേ.. കൂടുതൽ വായിക്കുക

ഞങ്ങളുടെ വിദ്യാലയത്തിൽ കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാറുണ്ട് സംസ്ഥാനതലത്തിൽ തന്നെ വളരെ കുറഞ്ഞ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഈ സ്കോളർഷിപ്പ് കിട്ടിയ  വിദ്യാലയത്തിലെ വിദ്യാർത്ഥികളെ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ താളിൽ വിജയികളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൽ എസ് എസ് വിജയികൾ

ഞങ്ങളുടെ വിദ്യാലയത്തിൽ കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാറുണ്ട് സംസ്ഥാനതലത്തിൽ തന്നെ വളരെ കുറഞ്ഞ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഈ സ്കോളർഷിപ്പ് കിട്ടിയ  വിദ്യാലയത്തിലെ വിദ്യാർത്ഥികളെ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ താളിൽ വിജയികളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എ.എം.എൽ.പി.എസ്. വില്ലൂർ/പി.ടി.എ വാർഷിക റിപ്പോർട്ട് 2025

2024 25 അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ട് ആണ് ഇവിടെ നൽകുന്നത്. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് കൂടുതൽ വായിക്കുക

റിഥം വിഷൻ

ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട്  റിഥം വിഷനിൽ[4] - ചാനൽ എട്ടാം വർഷത്തിലേക്ക്

യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം

കൂടുതൽ വായിക്കുക

ഓലപ്പീപ്പി

വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ്ഗവാസനകൾക്ക് കരുത്ത് പകരാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭം ആണ് ഓല പീപ്പി ഓൺലൈൻ മാസിക .എൽ .കെ .ജി കുട്ടികൾ മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും ചെറുതും വലുതുമായ എല്ലാ സൃഷ്ടികളും ഇതിൽ നൽകാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.... കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

സ്കൂളിലേക്ക് വരാൻ

വിമാന മാർഗം വരാൻ

കരിപ്പൂർ എയർപ്പോർട്ട് - കുമ്മിണി പറമ്പ് വഴി - വേങ്ങര - കോട്ടക്കൽ - പുത്തൂർ - അരിച്ചോൾ - ഉദരാണിക്കുളം

റെയിവേ സ്റ്റേഷനിൽ നിന്ന് വരുമ്പോൾ

തിരൂർ -കോട്ടക്കൽ -- പുത്തൂർ - അരിച്ചോൾ - ഉദരാണിക്കുളം

ബസ് മാർഗം വരുന്നവർ

കോട്ടക്കൽ - പുത്തൂർ - അരിച്ചോൾ - ഉദരാണിക്കുളം

കോട്ടക്കൽ - പെരിന്തൽമണ്ണ റൂട്ടിൽ അരിച്ചോളിൽ നിന്ന് കൂരിയാട്ട് റോടിലേക്ക് കയറിയാൽ 800 മീറ്റർ ഉദരാണിക്കുളം - ഉദരാണിക്കുളത്ത് നിന്ന് വീണ്ടും വലിയ പറമ്പ് റോഡിലേക്ക് 450 മീറ്റർ

Map

അവലംബം

[5]

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വില്ലൂർ&oldid=2894060" എന്ന താളിൽനിന്ന് ശേഖരിച്ചത്