എ.എം.എൽ.പി.എസ്. വില്ലൂർ/Say No To Drugs Campaign
ദൃശ്യരൂപം


2022 മുതൽ സ്കൂളിൽ ശക്തമായാ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു വരുന്നു സ്കൂളിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള കോയസ് ഓഡിറ്റോറിയത്തിൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തിയ ക്ലാസ് മികച്ച അനുഭവമായി .അസിം പാറമ്മൽ ക്ലാസ് എടുത്തു . കുട്ടികളുട സംഗീത ശില്പവും നടന്നു