"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം ( വെസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|Govt W.L.P School Elangamangalam}}
{{prettyurl|Govt.L.P.S Elangamangalam (W)}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 75: വരി 75:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്. സ്കൂൾ സുരക്ഷാ ക്ലബ്ബ്, .ആർട്സ് ക്ലബ്ബ് . ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|സ്കൂൾ സുരക്ഷാ ക്ലബ്ബ്,]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|.ആർട്സ് ക്ലബ്ബ് .]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]


== മുൻ സാരഥികൾ  ==
== മുൻ സാരഥികൾ  ==
വരി 82: വരി 85:
#
#
== മികവുകൾ  ==
== മികവുകൾ  ==
പഠന പാഠ്യേതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം നാളിതുവരെയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെ ച്ചിട്ടുണ്ട്. 2019 ൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിന് Aഗ്രേഡ് ലഭിക്കുവാൻ ഇടയായി. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേർന്നു പഠിച്ചവരും ഉന്നതമായ ജോലി കരസ്ഥമാക്കിയവരും പഠിച്ചു കൊണ്ടിരിക്കുന്നവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
പഠന പാഠ്യേതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം നാളിതുവരെയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെ ച്ചിട്ടുണ്ട്. 2019 ൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിന് Aഗ്രേഡ് ലഭിക്കുവാൻ ഇടയായി. [[മികവുകൾ/|കൂടുതൽ വായിക്കുക]].
ദിനാചരണങ്ങൾ- ദേശീയ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും അതീവ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി അധ്യാപകദിനം ശിശുദിനം എന്നി പ്രധാനപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നതോടൊപ്പം മറ്റു ദിനങ്ങളും അതിന്റെ പ്രാധാന്യത്തോടെ നടത്തുകയും കുട്ടികളിൽ അവയുടെ പ്രാധാന്യം ലഭ്യമാക്കത്തക്ക തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു പോരുന്നു.
#
#
#
#
വരി 89: വരി 91:
== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.


*-- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.0819391|lon=76.7626701|zoom=16|width=full|height=400|marker=yes}}

20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
വിലാസം
ഇളംഗമംഗലം

ജി.ഡബ്ല്യു.എൽ.പി.എസ്
,
ഏനാത്ത് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽgwlpselangamangalam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്38204 (സമേതം)
യുഡൈസ് കോഡ്32120100229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിതകുമാരി കെ
പി.ടി.എ. പ്രസിഡണ്ട്സ്മിത കെ എ
എം.പി.ടി.എ. പ്രസിഡണ്ട്ലി ജി രാജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലാണ് ഇളംഗമംഗലം ജി.ഡബ്ള്യു.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മുടിയാവിള സ്കൂൾ എന്ന് വിളിപ്പേരുള്ള ഈ വിദ്യാലയം ഒരു ചെറിയ കുന്നിൻെറ മുകളിലായാണ് നിലകൊള്ളുന്നത്.അര നൂറ്റാണ്ടിലേറെ സേവന പാരമ്പര്യം അവകാശപ്പെടാവുന്ന വിദ്യാലയമാണ് ഇത്. 1955-56 കാലഘട്ടത്തിൽ എൽ.പി.സ്കൂളായി പ്റവർത്തനം ആരംഭിക്കുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാല് വരെ പ്രവർത്തിച്ചു വരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. കൂടാതെ പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു. ടോയ്ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. വൈദ്യുതി ഇന്റർനെറ്റ് എന്നിവയും LCD പ്രൊജെക്ടർ എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : രാധാമണിയമ്മ (1996-1998), എൻ . കെ.ചന്ദ്രമതി (1998-1999] , സി.എസ്.ജോർജ് (1999 - 2000 ], സുമതിക്കുട്ടിയമ്മ (2001-2002 ] , പി.എം. ലൈലാ ബീവി (2002-2003] . ടി.ആർ. അംബുജാക്ഷി (2003 - 2004], പി.ആർ. വിജയമ്മ (2004). ടി.വി. സാവിത്രി (2004 - 2005] വി.ശ്രീ ദേവിയമ്മ (2005-2018] , എം.ടി. ശ്രീകുമാർ (2018 - 2019 ] , കെ. അനിതകുമാരി (3-6 - 2019 -)

മികവുകൾ

പഠന പാഠ്യേതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം നാളിതുവരെയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെ ച്ചിട്ടുണ്ട്. 2019 ൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിന് Aഗ്രേഡ് ലഭിക്കുവാൻ ഇടയായി. കൂടുതൽ വായിക്കുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
Map