ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം ( വെസ്റ്റ്)

Schoolwiki സംരംഭത്തിൽ നിന്ന്
(38204 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം
വിലാസം
ഇളംഗമംഗലം

ജി.ഡബ്ല്യു.എൽ.പി.എസ്
,
ഏനാത്ത് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽgwlpselangamangalam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്38204 (സമേതം)
യുഡൈസ് കോഡ്32120100229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിതകുമാരി കെ
പി.ടി.എ. പ്രസിഡണ്ട്സ്മിത കെ എ
എം.പി.ടി.എ. പ്രസിഡണ്ട്ലി ജി രാജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലാണ് ഇളംഗമംഗലം ജി.ഡബ്ള്യു.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.മുടിയാവിള സ്കൂൾ എന്ന് വിളിപ്പേരുള്ള ഈ വിദ്യാലയം ഒരു ചെറിയ കുന്നിൻെറ മുകളിലായാണ് നിലകൊള്ളുന്നത്.അര നൂറ്റാണ്ടിലേറെ സേവന പാരമ്പര്യം അവകാശപ്പെടാവുന്ന വിദ്യാലയമാണ് ഇത്. 1955-56 കാലഘട്ടത്തിൽ എൽ.പി.സ്കൂളായി പ്റവർത്തനം ആരംഭിക്കുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാല് വരെ പ്രവർത്തിച്ചു വരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. കൂടാതെ പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു. ടോയ്ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. വൈദ്യുതി ഇന്റർനെറ്റ് എന്നിവയും LCD പ്രൊജെക്ടർ എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : രാധാമണിയമ്മ (1996-1998), എൻ . കെ.ചന്ദ്രമതി (1998-1999] , സി.എസ്.ജോർജ് (1999 - 2000 ], സുമതിക്കുട്ടിയമ്മ (2001-2002 ] , പി.എം. ലൈലാ ബീവി (2002-2003] . ടി.ആർ. അംബുജാക്ഷി (2003 - 2004], പി.ആർ. വിജയമ്മ (2004). ടി.വി. സാവിത്രി (2004 - 2005] വി.ശ്രീ ദേവിയമ്മ (2005-2018] , എം.ടി. ശ്രീകുമാർ (2018 - 2019 ] , കെ. അനിതകുമാരി (3-6 - 2019 -)

മികവുകൾ

പഠന പാഠ്യേതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം നാളിതുവരെയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെ ച്ചിട്ടുണ്ട്. 2019 ൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിന് Aഗ്രേഡ് ലഭിക്കുവാൻ ഇടയായി. കൂടുതൽ വായിക്കുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
Map