"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/ | {{prettyurl|Chennamangallur HSS}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചേന്ദമംഗല്ലൂർ | |സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 47068 | |സ്കൂൾ കോഡ്=47068 | ||
| | |എച്ച് എസ് എസ് കോഡ്=10044 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64552683 | ||
| സ്ഥാപിതവർഷം= 1964 | |യുഡൈസ് കോഡ്=32040600616 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=1 | ||
| പിൻ കോഡ്= 673602 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ ഇമെയിൽ= chennamangallurhss@gmail.com | |സ്കൂൾ വിലാസം=മുക്കം വഴി, കോഴിക്കോട് ജില്ല | ||
|സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ചേന്ദമംഗല്ലൂർ | ||
| | |പിൻ കോഡ്=673602 | ||
|സ്കൂൾ ഫോൺ=0495 2296417 | |||
| | |സ്കൂൾ ഇമെയിൽ=chennamangallurhss@gmail.com | ||
|സ്കൂൾ |ഇൻസ്റ്റാഗ്രാം പേജ്=https://instagram.com/chennamangallurhsscmr | |||
| | |സ്കൂൾ വെബ് സൈറ്റ്=https://www.chennamangallurhss.com/ | ||
|ഉപജില്ല=മുക്കം | |||
|പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി | ||
|പഠന | |വാർഡ്=18 | ||
|ലോകസഭാമണ്ഡലം=വയനാട് | |||
|മാദ്ധ്യമം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
|ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
|പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
|വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
|പ്രധാന അദ്ധ്യാപകൻ= മുഹമ്മദലി | |പഠന വിഭാഗങ്ങൾ2= | ||
|പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=588 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=462 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അബ്ദുൽ റഷീദ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് അഷ്റഫ് വി.പി | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി ഉമ്മം പുറത്ത് | |||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ: ഉമർ പുതിയോട്ടിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന റഹ് മാൻ | |||
|സ്കൂൾ ചിത്രം=Chennamangallur HSS.jpg | |||
|size=350px | |||
|ലോഗോ= | |||
|സ്കൂൾ ഇൻസ്റ്റാഗ്രാം പേജ്=https://instagram.com/chennamangallurhsscmr}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് '''ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ'''. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. '''1964''' ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/schoolwiki.in/ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സ്കൂളിനെക്കുറിച്ച്|കൂടുതൽ വായിക്കുക]] | '''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് '''ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ'''. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. '''1964''' ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/schoolwiki.in/ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സ്കൂളിനെക്കുറിച്ച്|കൂടുതൽ വായിക്കുക]] | ||
വരി 47: | വരി 64: | ||
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ -മികച്ച നേട്ടങ്ങൾ == | ||
* കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു | * 2019 ൽ സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്കൂൾ തലം) സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും എ ഗ്രേഡ് | ||
* കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു | |||
* സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം | * സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം | ||
* | * 2019 ൽ കോഴിക്കോട് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്കൂൾ തലം)സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും മലയാളം പ്രസംഗത്തിലും എ ഗ്രേഡോടെ ഒന്നാമതെത്തി. | ||
[[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ | |||
ഇൻസ്റ്റാഗ്രാം പേജ്: https://instagram.com/chennamangallurhsscmr | |||
ഫേസ് ബുക്ക്: https://www.facebook.com/chennamangallurhss | |||
[[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] [[പ്രമാണം:WA0135.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു]] | |||
യൂ ട്യൂബ് ചാനൽ: https://youtube.com/@chennamangallurhss42[[പ്രമാണം:WA0135.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു]] | |||
[[പ്രമാണം:WA0136.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:WA0136.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു]] | ||
== മാനേജർ == | == മാനേജർ == | ||
മാധ്യമം ദിനപത്രത്തിന്റെ | മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ '''ശ്രി ഒ.അബ്ദുറഹിമാൻ''' ആണ് മുൻ മാനേജർ. പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനും കേരളത്തിൽ നിന്നുള്ള ആദരണീയനായ എഴുത്തുകാരനും മാധ്യമം ദിനപത്രത്തിന്റെ ഗ്രൂപ്പ് എഡിറ്ററുമാണ് അദ്ദേഹം. ഇന്ത്യയിലെ മാപ്പിള സമൂഹം അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധൻ എന്ന നിലയിൽ കേരള സർക്കാർ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്. | ||
പ്രമുഖ വാഗ്മിയും ചിന്തകനും പണ്ഡിതനുമായ '''ശ്രി കെ. സുബൈർ''' ആണ് നമ്മുടെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 86: | വരി 107: | ||
|ടി. അബ്ദുല്ല മാസ്റ്റർ | |ടി. അബ്ദുല്ല മാസ്റ്റർ | ||
|- | |- | ||
|2006 - 07 | |2006 - 07 |2006-2007 | ||
|പി. കെ. അബ്ദുൽകരീം മാസ്റ്റർ | |പി. കെ. അബ്ദുൽകരീം മാസ്റ്റർ | ||
|- | |- | ||
|2007-2014 | |||
|എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ | |||
|} | |} | ||
[[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] | [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | കോഴിക്കോട് നഗരത്തിൽനിന്നും നിന്നും 30 കി.മി. അകലത്തായി, മാവൂരിനും മുക്കത്തിനും ഇടയിൽ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
| style=" | |||
| | '''''കോഴിക്കോട് ഭാഗത്ത് നിന്നും''''' | ||
* കോഴിക്കോട് ഭാഗത്തു നിന്നും കുന്നമംഗലം വഴി മണാശ്ശേരി, മണാശ്ശേരി നിന്നും ചേന്ദമംഗല്ലൂരിലേക്ക് | |||
{| cellpadding="2" cellspacing="0" | '''''താമരശ്ശേരി ഭാഗത്ത് നിന്നും''''' | ||
* താമരശ്ശേരിയിൽ നിന്നും ഓമശ്ശേരി അഗസ്ത്യമുഴി വഴി മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക് | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
'''''മാവൂർ ഭാഗത്ത് നിന്നും''''' | |||
* മാവൂരിൽ നിന്നും കൂളിമാട് വഴി പുൽ പറമ്പിലേക്ക്, പുൽപ്പറമ്പിൽ നിന്നും ചേന്ദമംഗല്ലൂരിലേക്ക് | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
'''''അരീക്കോട് ഭാഗത്ത് നിന്നും''''' | |||
* അരീക്കോട് നിന്നും മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക് | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat=11.30075143568863|lon=75.97686976669667|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |} | ||
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
ചേന്ദമംഗല്ലൂർ മുക്കം വഴി, കോഴിക്കോട് ജില്ല , ചേന്ദമംഗല്ലൂർ പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 0495 2296417 |
ഇമെയിൽ | chennamangallurhss@gmail.com |
വെബ്‍സൈറ്റ് | https://www.chennamangallurhss.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 47068 (സമേതം) |
എച്ച് എസ് എസ് കോഡ് | 10044 |
യുഡൈസ് കോഡ് | 32040600616 |
വിക്കിഡാറ്റ | Q64552683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 588 |
പെൺകുട്ടികൾ | 462 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ റഷീദ് |
വൈസ് പ്രിൻസിപ്പൽ | മുഹമ്മദ് അഷ്റഫ് വി.പി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി ഉമ്മം പുറത്ത് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ: ഉമർ പുതിയോട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന റഹ് മാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. കൂടുതൽ വായിക്കുക
ചരിത്രം
1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ -മികച്ച നേട്ടങ്ങൾ
- 2019 ൽ സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്കൂൾ തലം) സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും എ ഗ്രേഡ്
- കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
- സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
- 2019 ൽ കോഴിക്കോട് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ (ഹൈസ്കൂൾ തലം)സ്റ്റിൽ മോഡലിലും വർക്കിംഗ് മോഡലിലും മലയാളം പ്രസംഗത്തിലും എ ഗ്രേഡോടെ ഒന്നാമതെത്തി.
സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ
ഇൻസ്റ്റാഗ്രാം പേജ്: https://instagram.com/chennamangallurhsscmr
ഫേസ് ബുക്ക്: https://www.facebook.com/chennamangallurhss
യൂ ട്യൂബ് ചാനൽ: https://youtube.com/@chennamangallurhss42
മാനേജർ
മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് മുൻ മാനേജർ. പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനും കേരളത്തിൽ നിന്നുള്ള ആദരണീയനായ എഴുത്തുകാരനും മാധ്യമം ദിനപത്രത്തിന്റെ ഗ്രൂപ്പ് എഡിറ്ററുമാണ് അദ്ദേഹം. ഇന്ത്യയിലെ മാപ്പിള സമൂഹം അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധൻ എന്ന നിലയിൽ കേരള സർക്കാർ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.
പ്രമുഖ വാഗ്മിയും ചിന്തകനും പണ്ഡിതനുമായ ശ്രി കെ. സുബൈർ ആണ് നമ്മുടെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1964 - 68 | മാഞ്ഞു മാസ്റ്റർ |
1968 - 76 | ടി.പി.മുഹമ്മദലി മാസ്റ്റർ |
1976 - 84 | മാഞ്ഞു മാസ്റ്റർ |
1984 - 86 | സി . കെ. കുഞഹമ്മദ് മാസ്റ്റർ |
1986 - 2000 | അബ്ദുറഹ്മാൻ മാസ്റ്റർ |
2000 - 2006 | ടി. അബ്ദുല്ല മാസ്റ്റർ |
2006-2007 | പി. കെ. അബ്ദുൽകരീം മാസ്റ്റർ |
2007-2014 | എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ |
വഴികാട്ടി
കോഴിക്കോട് നഗരത്തിൽനിന്നും നിന്നും 30 കി.മി. അകലത്തായി, മാവൂരിനും മുക്കത്തിനും ഇടയിൽ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് ഭാഗത്ത് നിന്നും
- കോഴിക്കോട് ഭാഗത്തു നിന്നും കുന്നമംഗലം വഴി മണാശ്ശേരി, മണാശ്ശേരി നിന്നും ചേന്ദമംഗല്ലൂരിലേക്ക്
താമരശ്ശേരി ഭാഗത്ത് നിന്നും
- താമരശ്ശേരിയിൽ നിന്നും ഓമശ്ശേരി അഗസ്ത്യമുഴി വഴി മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്
മാവൂർ ഭാഗത്ത് നിന്നും
- മാവൂരിൽ നിന്നും കൂളിമാട് വഴി പുൽ പറമ്പിലേക്ക്, പുൽപ്പറമ്പിൽ നിന്നും ചേന്ദമംഗല്ലൂരിലേക്ക്
അരീക്കോട് ഭാഗത്ത് നിന്നും
- അരീക്കോട് നിന്നും മുക്കത്തേക്ക്, മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക്
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47068
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ