"സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻ സാരഥികൾ: പട്ടിക കൂട്ടിചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1923 | |സ്ഥാപിതവർഷം=1923 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കത്തീഡ്രൽ റോഡ് | ||
|പോസ്റ്റോഫീസ്=ജൂബിലി മിഷൻ | |പോസ്റ്റോഫീസ്=ജൂബിലി മിഷൻ | ||
|പിൻ കോഡ്=680005 | |പിൻ കോഡ്=680005 | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ കോർപ്പറേഷൻ | ||
|വാർഡ്=13 | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=224 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=242 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബെന്നറ്റ് അഗസ്റ്റിൻ | |പി.ടി.എ. പ്രസിഡണ്ട്=ബെന്നറ്റ് അഗസ്റ്റിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ മനോജ് | ||
|സ്കൂൾ ചിത്രം=പ്രമാണം:22457_school_picture.jpg | |സ്കൂൾ ചിത്രം=പ്രമാണം:22457_school_picture.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ | തൃശ്ശൂർ നഗരത്തിൻെ്റ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻെ്റ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. 1098 എടവമാസം 14-ാം തിയതി (1923 ജൂൺ) ലൂർദ്ദ് മാതാവിൻെ്റ നാമധേയത്തിൽ സെൻ്റ് മേരീസ് പ്രൈമറി സ്കൂൾ നിലവിൽ വന്നു. ആ കാലഘട്ടത്തിൽ ലൂർദ്ദ് പള്ളി വികാരിയായിരുന്ന വെ. റെ. ഫാ. ആൻഡ്രൂസ് മലമേൽ സ്കൂളിൻെ്റ ആദ്യ മാനേജരാവുകയും ശ്രീ. ടി. ടി. ദേവസ്സി ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കൂളിൻെ്റ ആരംഭം മുതൽ 1961 വരെ 38 വർഷത്തോളം ദേവസ്സി മാസ്റ്റർ ഇവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു. മൊത്തം 289 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആ വർഷം പഠിച്ചു. ലൂർദ്ദ് സ്ക്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിൽ ലൂർദ്ദ് സ്കൂളിൻെ്റ ശാഖയായി ഇന്നത്തെ പറവട്ടാനി യു.പി.സ്കൂൾ 1925 ജൂണിൽ ആരംഭിച്ചു. 1948 ൽ തേഡ് ഫോം ആരംഭിച്ചതോടെ ലൂർദ്ദ് സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയിത്തീർന്നു. ഇപ്പോൾ ഇത് അപ്പർ പ്രൈമറി എന്ന പേരിലാണ് അറിയപ്പെടുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
''<small>• ഫുട്ബോൾ പരിശീലനം</small>'' | |||
''<small>• കരാട്ടെ ക്ലാസ്സുകൾ</small>'' | |||
''<small>• അബാക്കസ്,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം</small>'' | |||
''<small>• കൃഷി</small>'' | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 144: | വരി 149: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== {{ | * 1985-86,1991-92,1995-96,2003-04 വർഷങ്ങളിൽ തൃശ്ശൂർ ഈസ്ററ് ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുളള ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിച്ചു. | ||
<!--visbot verified-chils->--> | * 1987,1992,1993,1994,1996 എന്നീ വർഷങ്ങളിൽ അതിരൂപതയിലെ ഏറ്റവും നല്ല യു.പി.സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. | ||
==വഴികാട്ടി== {{Slippymap|lat=10.522598951|lon=76.22724791|zoom=18|width=full|height=400|marker=yes}}'''<u>സ്കൂളിൽ എത്തിചേരുന്നതിനുള്ള വഴി</u>''' | |||
* <!--visbot verified-chils->-->ലൂർദ്ദ് പളളി കോമ്പൗണ്ടിൽ | |||
* തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിക്കു മുൻവശത്ത് | |||
* മണ്ണുത്തി-പറവട്ടാനി റൂട്ടിൽ കിഴക്കേക്കോട്ടയിൽ നിന്നും 75മീ. | |||
* സ്കൂൾ ഫോൺ നമ്പർ-04872333977 | |||
* സ്കൂൾ ഇ-മെയിൽ-lourdesstmarysupschoolthrissur@gmail.com |
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ കത്തീഡ്രൽ റോഡ് , ജൂബിലി മിഷൻ പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0487 2333977 |
ഇമെയിൽ | lourdesstmarysupschoolthrissur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22457 (സമേതം) |
യുഡൈസ് കോഡ് | 32071802303 |
വിക്കിഡാറ്റ | Q64088917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 242 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ കെ.ആർ. |
പി.ടി.എ. പ്രസിഡണ്ട് | ബെന്നറ്റ് അഗസ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫിയ മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ നഗരത്തിൻെ്റ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻെ്റ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. 1098 എടവമാസം 14-ാം തിയതി (1923 ജൂൺ) ലൂർദ്ദ് മാതാവിൻെ്റ നാമധേയത്തിൽ സെൻ്റ് മേരീസ് പ്രൈമറി സ്കൂൾ നിലവിൽ വന്നു. ആ കാലഘട്ടത്തിൽ ലൂർദ്ദ് പള്ളി വികാരിയായിരുന്ന വെ. റെ. ഫാ. ആൻഡ്രൂസ് മലമേൽ സ്കൂളിൻെ്റ ആദ്യ മാനേജരാവുകയും ശ്രീ. ടി. ടി. ദേവസ്സി ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കൂളിൻെ്റ ആരംഭം മുതൽ 1961 വരെ 38 വർഷത്തോളം ദേവസ്സി മാസ്റ്റർ ഇവിടെ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചു. മൊത്തം 289 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആ വർഷം പഠിച്ചു. ലൂർദ്ദ് സ്ക്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിൽ ലൂർദ്ദ് സ്കൂളിൻെ്റ ശാഖയായി ഇന്നത്തെ പറവട്ടാനി യു.പി.സ്കൂൾ 1925 ജൂണിൽ ആരംഭിച്ചു. 1948 ൽ തേഡ് ഫോം ആരംഭിച്ചതോടെ ലൂർദ്ദ് സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയിത്തീർന്നു. ഇപ്പോൾ ഇത് അപ്പർ പ്രൈമറി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
• ഫുട്ബോൾ പരിശീലനം
• കരാട്ടെ ക്ലാസ്സുകൾ
• അബാക്കസ്,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
• കൃഷി
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
- 1985-86,1991-92,1995-96,2003-04 വർഷങ്ങളിൽ തൃശ്ശൂർ ഈസ്ററ് ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുളള ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിച്ചു.
- 1987,1992,1993,1994,1996 എന്നീ വർഷങ്ങളിൽ അതിരൂപതയിലെ ഏറ്റവും നല്ല യു.പി.സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
==വഴികാട്ടി==
സ്കൂളിൽ എത്തിചേരുന്നതിനുള്ള വഴി
- ലൂർദ്ദ് പളളി കോമ്പൗണ്ടിൽ
- തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിക്കു മുൻവശത്ത്
- മണ്ണുത്തി-പറവട്ടാനി റൂട്ടിൽ കിഴക്കേക്കോട്ടയിൽ നിന്നും 75മീ.
- സ്കൂൾ ഫോൺ നമ്പർ-04872333977
- സ്കൂൾ ഇ-മെയിൽ-lourdesstmarysupschoolthrissur@gmail.com
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22457
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ