സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ് തൃശ്ശൂർ

 
സെന്റ്. മേരീസ്‍ യു. പി. എസ്. ലൂർദ്സ്

തൃശ്ശൂർ നഗരത്തിൻെ്റ കിഴക്കുഭാഗത്ത് ആദ്യമായി ആരംഭിച്ച പ്രൈമറി സ്കൂൾ എന്നുള്ള നിലയിൽ ഈ നഗരത്തിൻെ്റ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് അതിൻ്റേതായ സ്ഥാനമുണ്ട്. തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിൽ കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

                തേക്കി൯കാട് മൈതാനത്തി൯െ കിഴക്കു വശത്തായി സ്ഥിതി ചെയുന്ന ഒരു പഴയ കോട്ടയിൽ നിന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്ന സ്ഥലത്തിന് കിഴക്കേകോട്ട എന്ന് പേര് വന്നത്.വളരെ അഥികം വാണിജ്യകേധൃഗളും ബാ൯ഗുകളും ഇവിടെ ഉണ്ട്.കേരളത്തിലെ തന്നെ വലിയ ആരാധനാലയമായ ലൂ൪ദ് പളളിയോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പേരുകേട്ട ജൂബിലി മിഷ൯ ഹോസ്പിത്തൽ കിഴക്കേകോട്ടയിലാണ് ഉളളത്.SNA ഔഷധശാലയും ഇവിടെയാണ് .                                                   

ചിത്രശാല