"ഗവ.എൽ.പി.എസ്.മേനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S MENAMKULAM}} | |||
പ്രമാണം:43419-tvm-kunch-sivadat.jpg | |||
പ്രമാണം:43419-tvm-kunch-dhrupa.jpg | |||
class 1 | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മേനംകുളം | |സ്ഥലപ്പേര്=മേനംകുളം | ||
വരി 9: | വരി 13: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64035930 | ||
|യുഡൈസ് കോഡ്=32140300503 | |യുഡൈസ് കോഡ്=32140300503 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 36: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=95 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=94 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=189 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
വരി 52: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=കെ കെ ഉണ്ണികൃഷ്ണൻ നായർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ എൽ | ||
|എസ് എം സി ചെയർമാൻ= | |എസ് എം സി ചെയർമാൻ= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=schoolmn.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 66: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍കൂൾ മേനംകുളം. | |||
== ചരിത്രം == | |||
തിരുവനന്തപുരം ജില്ലയിലെ [[കഠിനംകുളം]] പഞ്ചായത്തിലെ [[മേനംകുളം]] പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത് എന്ന് അറിയപ്പെട്ടിരുന്നയാൾ തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ചർമാരിലൊരാൾ. പിന്നീട് 1947ൽ പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക് (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ബാലകൃഷ്ണൻ ആയിരുന്നു. [[ഗവ.എൽ.പി.എസ്.മേനംകുളം/ചരിത്രം|കൂടുതൽ വായിക്കുക...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . [[ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . [[ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 85: | വരി 88: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* ഭാഷാ ക്ലബ് | * ഭാഷാ ക്ലബ് | ||
* ഫിലിം ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ. | കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ. | ||
പ്രധാന അധ്യാപകൻ - ശ്രീ | പ്രധാന അധ്യാപകൻ - ശ്രീ കെ കെ ഉണ്ണികൃഷ്ണൻ | ||
പി ടി എ പ്രസിഡണ്ട് - | പി ടി എ പ്രസിഡണ്ട് - ശ്രീ ജി ഡി സുരേഷ് കുമാർ | ||
എസ് എം സി ചെയർമാൻ- | എസ് എം സി ചെയർമാൻ-ശ്രീ സജു മോൻ എസ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
വരി 105: | വരി 108: | ||
|- | |- | ||
|1 | |1 | ||
|ആനന്ദക്കുട്ടൻ | |||
|2021 - 2022 | |||
|- | |||
|2 | |||
|ഡെയ്സ് മേരി സെബാസ്റ്റ്യൻ | |ഡെയ്സ് മേരി സെബാസ്റ്റ്യൻ | ||
|2017 - 2020 | |2017 - 2020 | ||
|- | |- | ||
| | |3 | ||
|ലതികാ കുമാരി | |ലതികാ കുമാരി | ||
|2016 - 2017 | |2016 - 2017 | ||
|- | |- | ||
| | |4 | ||
|ഗോപാലകൃഷ്ണാശാരി എം | |ഗോപാലകൃഷ്ണാശാരി എം | ||
|2014 - 2016 | |2014 - 2016 | ||
|- | |- | ||
| | |5 | ||
|അജി | |അജി | ||
|2013 - 2014 | |2013 - 2014 | ||
|- | |- | ||
| | |6 | ||
|അൻസാർ ബീഗം | |അൻസാർ ബീഗം | ||
|2009 - 2013 | |2009 - 2013 | ||
|- | |- | ||
| | |7 | ||
|ലൈല | |ലൈല | ||
|2008 - 2009 | |2008 - 2009 | ||
|- | |- | ||
| | |8 | ||
|കെ ലീലാമണിയമ്മ | |കെ ലീലാമണിയമ്മ | ||
|2005 - 2008 | |2005 - 2008 | ||
|- | |- | ||
| | |9 | ||
|കെ പദ്‍മാവതിയമ്മ | |കെ പദ്‍മാവതിയമ്മ | ||
|2003 - 2005 | |2003 - 2005 | ||
|- | |- | ||
| | |10 | ||
|എച്ച് നഫീസാ ബീവി | |എച്ച് നഫീസാ ബീവി | ||
|2002 - 2003 | |2002 - 2003 | ||
|- | |- | ||
| | |11 | ||
|പി ചന്ദ്രമതിയമ്മ | |പി ചന്ദ്രമതിയമ്മ | ||
|2000 - 2002 | |2000 - 2002 | ||
|- | |- | ||
| | |12 | ||
|ഉബൈദുള്ള | |ഉബൈദുള്ള | ||
|1998 - 2000 | |1998 - 2000 | ||
|} | |} | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
GOPALA KRISHNAN | |||
(FORMER ISRO JOINING DIRECTER) | |||
UNNI KRISHNAN NAIR | |||
(CURRENT HEAD MASTER) | |||
== അംഗീകാരങ്ങൾ == | |||
* കഠിനംകുളം പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. എൽ പി സ്കൂൾ | |||
* കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ | |||
== '''അധിക വിവരങ്ങൾ''' == | |||
== വഴികാട്ടി == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ){{Slippymap|lat=8.57151|lon= 76.85429 |zoom=16|width=800|height=400|marker=yes}} | |||
| | |||
| | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == | |||
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രമാണം:43419-tvm-kunch-sivadat.jpg പ്രമാണം:43419-tvm-kunch-dhrupa.jpg class 1
ഗവ.എൽ.പി.എസ്.മേനംകുളം | |
---|---|
വിലാസം | |
മേനംകുളം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ,മേനംകുളം , കഴക്കൂട്ടം പി.ഒ. , 695582 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | menamkulamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43419 (സമേതം) |
യുഡൈസ് കോഡ് | 32140300503 |
വിക്കിഡാറ്റ | Q64035930 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കഠിനംകുളം,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ കെ ഉണ്ണികൃഷ്ണൻ നായർ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്‍കൂൾ മേനംകുളം.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ മേനംകുളം പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത് എന്ന് അറിയപ്പെട്ടിരുന്നയാൾ തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ചർമാരിലൊരാൾ. പിന്നീട് 1947ൽ പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക് (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ബാലകൃഷ്ണൻ ആയിരുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഭാഷാ ക്ലബ്
- ഫിലിം ക്ലബ്
മാനേജ്മെന്റ്
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച ആധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.
പ്രധാന അധ്യാപകൻ - ശ്രീ കെ കെ ഉണ്ണികൃഷ്ണൻ
പി ടി എ പ്രസിഡണ്ട് - ശ്രീ ജി ഡി സുരേഷ് കുമാർ
എസ് എം സി ചെയർമാൻ-ശ്രീ സജു മോൻ എസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
നമ്പർ | പേര് | വർഷം |
---|---|---|
1 | ആനന്ദക്കുട്ടൻ | 2021 - 2022 |
2 | ഡെയ്സ് മേരി സെബാസ്റ്റ്യൻ | 2017 - 2020 |
3 | ലതികാ കുമാരി | 2016 - 2017 |
4 | ഗോപാലകൃഷ്ണാശാരി എം | 2014 - 2016 |
5 | അജി | 2013 - 2014 |
6 | അൻസാർ ബീഗം | 2009 - 2013 |
7 | ലൈല | 2008 - 2009 |
8 | കെ ലീലാമണിയമ്മ | 2005 - 2008 |
9 | കെ പദ്‍മാവതിയമ്മ | 2003 - 2005 |
10 | എച്ച് നഫീസാ ബീവി | 2002 - 2003 |
11 | പി ചന്ദ്രമതിയമ്മ | 2000 - 2002 |
12 | ഉബൈദുള്ള | 1998 - 2000 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
GOPALA KRISHNAN
(FORMER ISRO JOINING DIRECTER)
UNNI KRISHNAN NAIR
(CURRENT HEAD MASTER)
അംഗീകാരങ്ങൾ
- കഠിനംകുളം പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. എൽ പി സ്കൂൾ
- കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ)
പുറംകണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43419
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ