"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 105 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | Govt.U.P.B.S. Kumbanad}}
{{prettyurl | Govt.U.P.B.S. Kumbanad}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുമ്പനാട്
|സ്ഥലപ്പേര്=കുമ്പനാട്
വരി 8: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87593783
|യുഡൈസ് കോഡ്=32120600505
|യുഡൈസ് കോഡ്=32120600505
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 16: വരി 15:
|പോസ്റ്റോഫീസ്=കുമ്പനാട്
|പോസ്റ്റോഫീസ്=കുമ്പനാട്
|പിൻ കോഡ്=689547
|പിൻ കോഡ്=689547
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9446275313
|സ്കൂൾ ഇമെയിൽ=gupskumbanad@gmail.com
|സ്കൂൾ ഇമെയിൽ=gupskumbanad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 35:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|പ്രധാന അദ്ധ്യാപിക=ജയദേവി ആർ
|പ്രധാന അദ്ധ്യാപിക=ജയദേവി ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷ.എ.എസ്
|പി.ടി.എ. പ്രസിഡണ്ട്=ശുഭ പ്രസന്നൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭപ്രസന്നൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=37337.jpeg
|സ്കൂൾ ചിത്രം=37337.jpeg
|size=350px
|size=350px
വരി 65: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . യു .പി .ബി .എസ്സ് .കുമ്പനാട്‌ .
<big>പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ''' '''.യു .പി .ബി .എസ്സ് .കുമ്പനാട്‌ .''' മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .</big>
 




==ചരിത്രം==
==ചരിത്രം==
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾ കൊടുംകാടായിരുന്നു. കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. ഇവിടെ അങ്ങനെയാവാം ഈ പേര് വന്നത്. 146 വർഷം പിന്നിട്ട കുമ്പനാട് ഗവ.യു.പി സ്കൂൾ ഇന്നും പച്ചപ്പോടെ തന്നെ നിൽക്കുന്നു.


AD 1761 ന് മുൻപ് കാടുകയറിക്കിടന്ന പ്രദേശമായിരുന്നു കുമ്പനാട്. 400 വർഷങ്ങൾക്ക് മുൻപ് 13 ഇല്ലങ്ങൾ പ്രദേശത്ത് നിലനിന്നിരുന്നു. പാണ്ടിപ്പടയുടെ ആക്രമണത്തിൽ ഈ 13 ഇല്ലങ്ങളും നാമാവശേഷമായി. പിന്നീട് കുറേ വർഷങ്ങൾ ആൾത്താമസമില്ലാതെ കിടന്ന ഈ പ്രദേശത്തേക്ക് യോഹന്നാൻ എന്ന ഒരു സന്യാസി എത്തിച്ചേരുകയും ഒരു കുടുംബമാരംഭംഭിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ വലിയ പള്ളിസ്ഥാപിക്കുകയും ചെയ്തു. അക്കാലത്ത് വിദ്യാഭ്യാസം സർവ്വസാധാരണമല്ലായിരുന്നു. ഈ കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. പള്ളിയോട് ചേർന്ന് സ്ഥതി ചെയ്തതിനാൽ ഇതിനെ പള്ളിക്കൂടം എന്ന് നാമകരണം ചെയ്തു.
<big>കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു.</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ചരിത്രം|കൂടുതൽ ചരിത്രം]]


കൊല്ലവർഷം 1040 ൽ വല്ല്യ വീട്ടിലച്ചന്റെ ചുമതലയിൽ പാണ്ടനാട് ചാണ്ടപ്പിള്ള ആശാൻ തേവരത്തുണ്ടിയിൽ നൈനാൻ ആശാൻ എന്നിവരുടെ നേതൃതത്തിൽ പള്ളിപ്പറമ്പിൽ ഷെഡ് കെട്ടി കുടിപ്പള്ളിക്കുടം ആരംഭിച്ചു. കുടിപ്പള്ളിക്കൂടം മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. പിന്നീട് മാത്യൂസ് മാർ അത്താനം സ്യോസ് നിർദേശപ്രകാരം അന്നത്തെ ദിവാൻജി ആയിരുന്ന സർ . ടി. മാധവ വാര്യർ വ്യവസ്ഥാപിതമായി നടക്കുന്ന പള്ളിക്കുടങ്ങൾ പ്രാഥമിക വിദ്യാലയങ്ങളായി അംഗീകരിച്ചു കൊണ്ട് ഗ്രാന്റ് കൊടുക്കുന്ന പതിവ് നടപ്പിലാക്കി നേരത്തെ തന്നെ പള്ളിക്കൂടമായി പ്രവർത്തിച്ചു പോന്ന ഈ പള്ളിക്കൂടത്തിനും ഗ്രാന്റ് അനുവദിക്കപ്പെട്ടു. അങ്ങനെ ഗ്രാന്റിന്റെ സഹായത്തോടെ സ്കൂൾ അനേക വർഷം തുടർന്നു. മിച്ചൽ -ന്റെ വിദ്യാഭ്യാസ കോഡ് അനുസരിച്ച് ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അഭാവത്തിൽ കൂടുതൽ സൗകര്യ പ്രദമായ ഒരിടത്തേക്ക് സ്കൂൾ മാറ്റേണ്ടതായി വന്നു.
== ഭൗതികസൗകര്യങ്ങൾ ==
<big>ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത്</big> .[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


കൊല്ലവർഷം 1087-ൽ ഇപ്പോൾ കാണുന്ന ആൺ പള്ളിക്കൂടവും , കൊല്ലവർഷം 1093 ൽ പെൺപള്ളിക്കൂടവും കുമ്പനാട് ഇടവകാംഗങ്ങളുടെ പരിശ്രമത്തിൽ നാട്ടുകാരുടെ പൊതു സഹകരണത്തോടെ പണി കഴിപ്പിച്ച് സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.
== മികവുകൾ ==
[[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/അംഗീകാരങ്ങൾ|സ്കൂളിനെക്കുറിച്ചുള്ള മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] .
 
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!വർഷം
|-
|1
|എൻ.കെ.രാജൻ
|2002-2006
|-
|2
|വർഗ്ഗീസ് . പി. പീറ്റർ
|2006 - 2015
|-
|3
|സേതുനാഥ്
|2015 - 2016
|-
|4
|ജോളിമോൾ ജോർജ്
|2016
|}


കുമ്പനാ‍ട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1872 ജുൺ 1 ആം തീയതി സ്ഥാപിതമായി.കുമ്പനാട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1912 ഫെബ്രുവരി 27 നു
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സർക്കാരിനു കൈമാറി. 1964 ജുൺ 6 നു യു പി സ്കുൂളായി ഉയർന്നു.കുമ്പനാടിന്റെ വളർച്ചയിലും പുരോഗതിയിലും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹി‍ക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
<big>1 . ഹരികുമാർ  കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)</big>


* 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
<big>2. രാജേഷ് (സബ് . ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് .പെരുമ്പാട്ടി )</big>
* 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
* ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.


* സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
== നേട്ടങ്ങൾ ==
* കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
<big>ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്</big>. [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/നേട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] 
* ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
* കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
* ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.


== മികവുകൾ ==
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
<big>പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ.</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ദിനാചരണങ്ങൾ|കൂടുതലറിയാം]]
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
<big>ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/അദ്ധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക]] 
== പി.ടി.എ ==
<big>രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ പി.ടി .എ പ്രവർത്തിക്കുന്നു കൂടുതലറിയാൻ</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/പി.ടി .എ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/വിദ്യാരംഗം കലാസാഹിത്യ വേദി|<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>]]
* എൻ.സി.സി.
* <big>പതിപ്പുകൾ</big>
* ബാന്റ് ട്രൂപ്പ്.
* <big>പ്രവൃത്തി പരിചയം</big>
* വിദ്യാരംഗം കലാ സാഹിത്യ വേദി പ്രർത്തിക്കുന്നു.എല്ലാ കുട്ടികളും സജിവമായി പങ്കെടുക്കുന്നു.
* <big>ബാലസഭ</big>
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷാ ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്,സാമൂഹിക ശാസ്ത്ര ക്ലബ്,ഇക്കോ ക്ലബ് ഇവ പ്രവർത്തിക്കുന്നു.
* <big>പഠനയാത്ര</big>
==ക്ലബുകൾ==
* <big>ഗണിത മാഗസിൻ</big>
== ക്ലബുകൾ ==
 
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സയൻസ് ക്ലബ്ബ്|<big>സയൻസ് ക്ലബ്ബ്</big>]]
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഹെൽത്ത് ക്ലബ്ബ്|<big>ഹെൽത്ത് ക്ലബ്ബ്</big>]]
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഗണിത ക്ലബ്ബ്|<big>ഗണിത ക്ലബ്ബ്</big>]]
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/പരിസ്ഥിതി ക്ലബ്ബ്|<big>പരിസ്ഥിതി ക്ലബ്ബ്</big>]]
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>]]
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭാഷ ക്ലബ്ബ്|<big>ഭാഷ ക്ലബ്ബ്</big>]]
* [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ശുചിത്വ ക്ലബ്ബ്|<big>ശുചിത്വ ക്ലബ്ബ്</big>]]
 
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<big>സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ</big> [[ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സ്കൂൾ ഫോട്ടോകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
====വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം====
| style="background: #ccf; text-align: center; font-size:99%;" |
 
|-
'''<big>തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്</big>.'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
 
.മാർഗ്ഗം വിശദീകരിക്കുക
{{Slippymap|lat=9.365584|lon=76.653916|zoom=18|width=full|height=400|marker=yes}}
<!--{{#multimaps:Latitude,Longitude|zoom=18}}-->
തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
വിലാസം
കുമ്പനാട്

കുമ്പനാട് പി.ഒ.
,
689547
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1872
വിവരങ്ങൾ
ഫോൺ9446275313
ഇമെയിൽgupskumbanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37337 (സമേതം)
യുഡൈസ് കോഡ്32120600505
വിക്കിഡാറ്റQ87593783
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയദേവി ആർ
പി.ടി.എ. പ്രസിഡണ്ട്ശുഭ പ്രസന്നൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .യു .പി .ബി .എസ്സ് .കുമ്പനാട്‌ . മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .



ചരിത്രം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത് .കൂടുതൽ അറിയാൻ

മികവുകൾ

സ്കൂളിനെക്കുറിച്ചുള്ള മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 എൻ.കെ.രാജൻ 2002-2006
2 വർഗ്ഗീസ് . പി. പീറ്റർ 2006 - 2015
3 സേതുനാഥ് 2015 - 2016
4 ജോളിമോൾ ജോർജ് 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 . ഹരികുമാർ  കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)

2. രാജേഷ് (സബ് . ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് .പെരുമ്പാട്ടി )

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ. കൂടുതലറിയാം

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ ഇവിടെ ക്ലിക്ക് ചെയ്യുക

പി.ടി.എ

രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ പി.ടി .എ പ്രവർത്തിക്കുന്നു കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

Map