"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|PALORA H.S.S., ULLIYERI}}
{{prettyurl| PALORA HSS ULLIYERI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 14: വരി 14:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32040100214
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഉള്ള്യേരി
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ഉള്ള്യേരി
|പിൻ കോഡ്=
|പിൻ കോഡ്=673323
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=൦4962205755
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=palorahss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലുശ്ശേരി
|ഉപജില്ല=ബാലുശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കോഴിക്കോ‍ട്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്‍ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=211
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=187
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=398
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സരിത ആർ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=സത്യൻ ടി എം
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ
|സ്കൂൾ ചിത്രം=47049-TREE.jpg
|സ്കൂൾ ചിത്രം=47049-TREE.jpg
|size=350px
|size=350px
വരി 107: വരി 107:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: |zoom=16}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
|}
|
==''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
==''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
* '''കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേ  '''SH-34''' ലുള്ള (കോഴിക്കോട്  കുറ്റ്യാടി റോഡിലുള്ള)  ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു.
* '''കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേ  '''SH-34''' ലുള്ള (കോഴിക്കോട്  കുറ്റ്യാടി റോഡിലുള്ള)  ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.44020|lon=75.76169 |zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ
വിലാസം
ഉള്ള്യേരി

ഉള്ള്യേരി
,
ഉള്ള്യേരി പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ൦4962205755
ഇമെയിൽpalorahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47049 (സമേതം)
യുഡൈസ് കോഡ്32040100214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോ‍ട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ398
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത ആർ വി
പി.ടി.എ. പ്രസിഡണ്ട്സത്യൻ ടി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




        കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ എച്ച്. എസ്സ്.എസ്സ്,ഉള്ളിയേരി.പാലോറ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.    ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.

കുൂ‍‍ടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കുൂ‍‍ടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • ജെ.ആർ.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കെെറ്റ്
  • കലാമേള
  • കായികമേള
  • NMMS

മാനേജ്മെന്റ്

ശ്രീ.കെ.പി.അബ്ദുൾ ഹമീദ്(പ്രസിഡന്റ്), ശ്രീ..എൻ.കെ.വിശ്വനാഥൻ നായർ (മാനേജർ), ശ്രീ.എം.സോമൻ നമ്പ്യാർ (സെക്രട്ടറി) , ശ്രീ.എം.ബാലകൃഷ്ണൻ നമ്പ്യാര് ‍(ഖജാൻജി) ശ്രീമതി. ഗിരിജ. സി (വൈസ് പ്രസിഡ്ന്റ്), ശ്രീ.രാമചന്ദ്രൻ എം (ജോ.‍സെക്രട്ടറി), എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഭരണ നിർവ്വഹണം നടത്തുന്നത്. ശ്രീ.ടി.പി.ദിനേശൻ പ്രിൻസിപ്പലും ശ്രീ.കെ.കെ.ശശി നായർ ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.രാമൻ നായർ.കെ.കെ., ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.വിശ്വനാഥൻ നായർ. എൻ.കെ.

മുൻ പ്രിൻസിപ്പൽമാർ:-ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.ബാലകൃഷ്ണൻ. കെ.പി., ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഗിരീഷ് പുത്തഞ്ചേരി - പ്രശസ്ത ചലചിത്ര ഗാനരചതിയാവ്.

നേട്ടങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേ SH-34 ലുള്ള (കോഴിക്കോട് കുറ്റ്യാടി റോഡിലുള്ള) ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു.
Map