ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എൽ.പി.എസ് പാലേമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=257
|ആൺകുട്ടികളുടെ എണ്ണം 1-10=213
|പെൺകുട്ടികളുടെ എണ്ണം 1-10=296
|പെൺകുട്ടികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=433
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതാ കുമാരി  കെ ജി
|പ്രധാന അദ്ധ്യാപിക=ബിനു ബി ബേബി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനീബ് പി എ  
|പി.ടി.എ. പ്രസിഡണ്ട്=സനീബ് പി എ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാരിയ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാരിയ ഫൈസൽ
|സ്കൂൾ ചിത്രം=48433-main.jpg
|സ്കൂൾ ചിത്രം=48433-main.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:48433 Logo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 97: വരി 97:
*[[എസ്.വി.എൽ.പി.എസ്. പാലേമാട് /അറബിക് ക്ലബ്|അറബിക് ക്ലബ്]]
*[[എസ്.വി.എൽ.പി.എസ്. പാലേമാട് /അറബിക് ക്ലബ്|അറബിക് ക്ലബ്]]
*[[എസ്.വി.എൽ.പി.എസ്. പാലേമാട് /ശാസ്ത്രമേള |ശാസ്ത്രമേളയിൽ ചരിത്ര നേട്ടം]]
*[[എസ്.വി.എൽ.പി.എസ്. പാലേമാട് /ശാസ്ത്രമേള |ശാസ്ത്രമേളയിൽ ചരിത്ര നേട്ടം]]
*[[എസ്.വി.എൽ.പി.എസ്. പാലേമാട് /റിപ്പബ്ലിക്  ദിനാഘോഷം |റിപ്പബ്ലിക്  ദിനാഘോഷം]]


== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
വരി 103: വരി 104:


കൂടുതൽ ചിത്രങ്ങൾക്കായി [[എസ്.വി.എൽ.പി.എസ് പാലേമാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
കൂടുതൽ ചിത്രങ്ങൾക്കായി [[എസ്.വി.എൽ.പി.എസ് പാലേമാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]


=== മുൻ പ്രഥമ അധ്യാപകർ ===
=== മുൻ പ്രഥമ അധ്യാപകർ ===
വരി 126: വരി 128:
|
|
|}
|}
== chithrasala ==
[[പ്രമാണം:48433svlps12.jpg|ലഘുചിത്രം|science club]]


==<font color=blue>'''വഴികാട്ടി'''</font>==
==<font color=blue>'''വഴികാട്ടി'''</font>==
വരി 133: വരി 138:
<br>
<br>
----
----
{{#multimaps:11.387432,76.306105|zoom=18}}
{{Slippymap|lat=11.38691|lon=76.30641|zoom=18|width=full|height=400|marker=yes}}

16:13, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.വി.എൽ.പി.എസ് പാലേമാട്
വിലാസം
പാലേമാട്

പാലേമാട് പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04931 278355
ഇമെയിൽsreevivekananda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48433 (സമേതം)
യുഡൈസ് കോഡ്32050400203
വിക്കിഡാറ്റQ64565255
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടക്കര,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ220
ആകെ വിദ്യാർത്ഥികൾ433
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു ബി ബേബി
പി.ടി.എ. പ്രസിഡണ്ട്സനീബ് പി എ
എം.പി.ടി.എ. പ്രസിഡണ്ട്ഷാരിയ ഫൈസൽ
അവസാനം തിരുത്തിയത്
14-03-2026Jafaralimanchery


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രവൃത്തിപരിചയമേള

ചരിത്രം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

25 ഏക്കർ സ്ഥല സൗകര്യമുള്ള വിവേകാനന്ദാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എസ്.വിഎൽ.പി സ്കൂളിന് മാത്രമായി രണ്ട് ഏക്കർ സ്ഥലമുണ്ട്. 21 ക്ലാസ് മുറികളുള്ള മൂന്ന് നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.3 നിലകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല പാചകപുരയും കുട്ടികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ഉണ്ട്.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

  • ENGLISH ASSEMBLY
  • G K CORNER
  • REDING CORNER
  • AKSHARA MARAM

പാഠ്യതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


മുൻ പ്രഥമ അധ്യാപകർ

ക്രമസംഖ്യ പേര് കാലഘട്ടം
1 കെ. ആർ. ഭാസ്കര പിള്ള 1968 1993

chithrasala

science club

വഴികാട്ടി

മഞ്ചേരി -ഊട്ടി സംസ്ഥാന പാതയിൽ നിലമ്പൂരിൽ നിന്ന് ഊട്ടി ' 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തി ചേരുന്ന എടക്കരയിൽ നിന്ന് നാരോക്കാവ് - മരുത ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ എസ്.വി.എൽ.പി.എസ് പാലേമാടിൽ എത്തിചേരും.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ, ഷൊർണൂർ, കോഴിക്കോട്.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.


Map
"https://schoolwiki.in/index.php?title=എസ്.വി.എൽ.പി.എസ്_പാലേമാട്&oldid=2966146" എന്ന താളിൽനിന്ന് ശേഖരിച്ചത്